Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 14
Tuesday, 14th January 2025
1200 കേരം 1
1946 ചപൗഷം 24
1st Makaram 1200
24th Pousha 1946
വാലം 14
നരേ 2
No.
Vol. XIV
Part III
Co-Operation Department
©
മകരള സരകാര
GOVERNMENT OF KERALA
2025
14th January 2025 KERALA GAZETTE 1 ____________________________________________________________________________________________________________________________REGISTRATION CERTIFICATE
5th April 2024.
No. REG/E/2021/00026.
I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the Ernakulam Area Vyapari Vyavasayi Welfare Co-operative Society Ltd., in Kanayannur Taluk, Ernakulam District is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section. The Registration number of the society is E1473.
Categorical Statement
1. Name and Nu mber of the Society—Ernakulam Area Vyapari Vyvasayi Welfare Co-operative Society Limited E-1473.
2. Date of Registration—5-4-2024.
3. Address—GCDA Shopping Complex, Near Journalist Colony, Judges Avenue, Kaloor, Kochi-682 017.
4. Liability—Limited.
5. Area of Operation—Kochi Municipal Corporation Division No. 31, 32, 33, 34, 35, 36, 39, 40, 58, 59, 60, 61, 62, 64, 65, 66, 67, 68, 69, 70, 71, 72, 73, 74 and North part of 63, Mulavukad Panchayath, Cheranallore Panchayath also.
6. Main Object—To Promote the Business and Social Welfare of the members of society.
7. Authorized Share Capital—` 53,50,000.
(1) 'A' class 15000 shares of ` 250 each
(2) 'B' class 14000 shares of ` 100 each
(3) 'C' class 20000 shares of ` 10 each
8. Maximum Borrowing Limit—150 times of paidup Share Capital + Reserve Fund.
9. Category as per KCS Act—Rule 15
12-Miscellaneous Societies 3-Others (i) Not falling other of the above sub classes.
Office of the Joint Registrar of (Sd.)
Co-Operative Societies (General), Ernakulam. Joint Registrar of Co-Operative Societies (General).
2 KERALA GAZETTE Part III ____________________________________________________________________________________________________________________________REGISTRATION CERTIFICATE
13th July 2024.
No. REG/E/2021/00005.
I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the Cochin Car Drivers Co-operative Society Limited, in Kochi Taluk, Ernakulam District is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the undermentioned Society is also hereby registered under the said section. The Registration number of the society is E1474.
Categorical Statement
1. Name and Number of the Society—Cochin Car Drivers Co-operative Society Limited.
E-1474.
2. Date of Registration—13-7-2024.
3. Address—CC 22/2484, K. V. Thomas Junction, Kochupally Road, Kochi, Pin-682 005 4. Liability—Limited.
5. Area of Operation—Whole area of Kochi Taluk in Ernakulam District.
6. Main Object—For the welfare of taxi drivers and their families and to promote thrift, self help, mutual help and co-operation among members.
7. Type of Society—Miscellaneous Societies-(3) Others-(i) Not falling in either of the above sub classes, as per Rule 15-(12)(3)(i).
8. Authorized Share Capital—` 75,00,000.
(1) 'A' class 50000 shares of ` 100 each
(2) 'B' class 30000 shares of ` 50 each
(3) 'C' class 10000 shares of ` 100 each
9. Maximum Borrowing Power—150 times of paidup Share Capital + Reserve Fund.
Office of the Joint Registrar of
(Sd.)
Co-operative Societies (General), Ernakulam. Joint Registrar of Co-operative
Societies (General).
14th January 2025 KERALA GAZETTE 3 ____________________________________________________________________________________________________________________________കാസറഗോഡ് ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം
നമ്പർ ഒ.227/2024.
2024 ഡിസംബർ 19. വിഷയം: —കാസറഗോഡ് ജില്ല എക്സൈസ് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 224—സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ കാസറഗോഡ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടറുടെ 26-8-2023-ലെ 447/2023/സി നമ്പർ അന്വേ ഷണ റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 12-7-2024-ലെ ഇതേ നമ്പർ നോട്ടീസ്.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡിന്റെ 26-10-2023-ലെ 1103/2022/ഒ എെ. നമ്പർ കത്ത്.
കാസറഗോഡ് ജില്ല എക്സൈസ് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 224 17-11-1995-ൽ രജിസ്റ്റർ ചെയ്യുകയും 28-1-1996-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘത്തിന്റെ പ്രവർത്തന പരിധി കാസറഗോഡ് ജില്ല മുഴുവനുമാണ്. മേൽ പറഞ്ഞ സംഘത്തിന്റെ ഭരണസമിതിയുടെ കാലാവധി അവസാനിച്ചതിനു ശേഷം 3 അംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചാർ÷് എടുത്തിരുന്നെങ്കിലും ഭരണസമിതി തെരഞ്ഞെടുപ്പ് നടത്തുകയോ സംഘത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുകയോ ചെയ്തിരുന്നില്ല. തുടർന്നുള്ള കാലയളവിൽ സംഘത്തിൽ ഭരണസമിതിയോ അഡ്മിനിസ്ട്രേറ്റ് കമ്മിറ്റിയോ ചാർ÷െടുത്തിരുന്നില്ല.
സംഘം നിലവിൽ പ്രവർത്തനരഹിതമാണെന്നും നിയമാവലിയിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രവർത്തനങ്ങളൊന്നും തന്നെ ഏറ്റെടുത്ത് നടത്തിയിട്ടില്ലെന്നും സംഘത്തെ പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാഹചര്യവും നിലവിലില്ല എന്നും സൂചന (1) അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാഹചര്യവും നിലവിൽ ഇല്ലാത്തതിനാൽ കേരള സഹകരണ നിയമം വകുപ്പ് 71 പ്രകാരമുള്ള തുടർനടപടികൾ സ്വീകരിക്കാവുന്നതാണെന്ന് സൂചന (3) കത്ത് പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡ് ശുപാർശ ചെയ്തിട്ടു≠്.
മേൽ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് കൊ≠ുപോകുന്നതിനുള്ള സാധ്യതയില്ലായെന്ന് ബോധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് അനുസരിച്ച് സംഘം സമാപ്തീകരിക്കാതിരിക്കുവാൻ വല്ല കാരണവും ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് 7 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ അവസാന ഭരണസമിതി അംഗങ്ങളായ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചുകൊ≠് കേരള സംസ്ഥാന സഹകരണ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ കാസറഗോഡ് എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയപരിധി കഴിഞ്ഞിട്ടും ആരുംതന്നെ യാതൊരു ആക്ഷേപമോ അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
1. കാസറഗോഡ് ജില്ല എക്സൈസ് എംπോയീസ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 224 കേരള സഹകരണ നിയമം 71(1)-ാം വകുപ്പ് പ്രകാരം കാസറഗോഡ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ ചെമ്മനാട് യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.
2. ലിക്വിഡേറ്റർ 72(2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ഒപ്പ്) (ജനറൽ) ഓഫീസ്, കാസറഗോഡ്. സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025