Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part I, 14 January 2025

Published 14 January 2025

Department
General Administration Department
Type
Ordinary
Gazette no.
2
Part
Part I
Identifier
in.gazette.keralacompose.2025-01-14.ordinary-36785
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 14

Tuesday, 14th January 2025

1200 കേരം 1

1946 ചപൗഷം 24

1st Makaram 1200

24th Pousha 1946

വാലം 14

നരേ 2

No.

Vol. XIV

Part I

General Administration Department

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

14th January 2025 KERALA GAZETTE 1 ____________________________________________________________________________________________________________________________

കേരള സർക്കാർ

സംഗ്രഹം

പൊതുഭരണ വകുപ്പ്—സർക്കാർ വകുപ്പുകളിലെ പട്ടികജാതി/പട്ടികവർഗ്ഗ നിയമനം അവലോകനം ചെയ്യുന്നതിനുള്ള കമ്മിറ്റി—പുനxസംഘടിപ്പിച്ച്

ഉത്തരവ് പുറപ്പെടുവിക്കുന്നു.

പൊതുഭരണ (എംπോയ്മെന്റ ് സെൽ-എ) വകുപ്പ്

സ. ഉ. (കൈ.) നമ്പർ 161/2024/GAD. തിരുവനന്തപുരം, 2024 ഡിസംബർ 24.

പരാമർശം.—(1) 28-11-1968-ലെ സ. ഉ. (കൈ.) നമ്പർ 353/68/പി. ഡി.

(2) 27-11-2021-ലെ സ. ഉ. (കൈ.) നമ്പർ 208/2021/പൊ.ഭ.വ.

ഉത്തരവ്

പരാമർശം ഒന്നിലെ സർക്കാർ ഉത്തരവ് പ്രകാരം സർക്കാർ വകുപ്പുകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ നിയമനം സംബന്ധിച്ച പുരോഗതി വിലയിരുത്തുന്നതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും, തുടർന്ന് പ്രസ്തുത കമ്മിറ്റി കാലാകാലങ്ങളിൽ പുനxസംഘടിപ്പിക്കു കയുമു≠ായി. പതിനഞ്ചാം കേരള നിയമസഭ നിലവിൽ വന്നതിനെ തുടർന്ന് പരാമർശം (2)-ലെ സർക്കാർ ഉത്തരവ് പ്രകാരം ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ നിയമസഭാ സാമാജികരെയും ഒൗദ്യോഗിക അംഗങ്ങളെയും ഉൾപ്പെടുത്തി പ്രസ്തുത കമ്മിറ്റി 27-11-2021-ൽ അവസാനമായി പുനxസംഘടിപ്പിച്ചു. ബഹു. മുൻ പട്ടികജാതി/പട്ടികവർഗ്ഗ, പിന്നാക്കക്ഷേമവും ദേവസ്വവും വകുപ്പുമന്ത്രിയും കമ്മിറ്റിയുടെ വൈസ് ചെയർമാനും ആയിരുന്ന ശ്രീ. കെ. രാധാകൃഷ്ണൻ സ്ഥാനമൊഴിഞ്ഞ് പകരം ബഹു. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രിയായി ശ്രീ. ഒ. ആർ. കേളു അധികാരമേൽക്കുകയും, ചേലക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിച്ച് ശ്രീ. യു. ആർ. പ്രദീപ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ കമ്മിറ്റി പുനxസംഘടിപ്പിക്കേ≠ തായിട്ടു≠്.

2. സർക്കാർ ഇക്കാര്യം പരിശോധിച്ചു. അതിന്റെ അടിസ്ഥാനത്തിൽ സർക്കാർ സർവ്വീസിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങളുടെ പ്രാതിനിധ്യം അവലോകനം ചെയ്യുന്നതിനുള്ള കമ്മിറ്റി താഴെപ്പറയും പ്രകാരം പുനxസംഘടിപ്പിച്ച് ഉത്തരവാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2 KERALA GAZETTE Part I ____________________________________________________________________________________________________________________________

1. ബഹു. മുഖ്യമന്ത്രി

2. ശ്രീ. ഒ. ആർ. കേളു

.. ചെയർമാൻ

.. വൈസ് ചെയർമാൻ (ബഹു. പട്ടികജാതി-പട്ടികവർഗ്ഗ പിന്നാക്ക ക്ഷേമ വകുപ്പ് മന്ത്രി)

3. ശ്രീ. ചിറ്റയം ഗോപകുമാർ

(ബഹു. ഡെപ്യൂട്ടി സ്പീക്കർ)

4. ശ്രീ. എ. പി. അനിൽകുമാർ എം. എൽ. എ. 5. ശ്രീമതി സി. കെ. ആശ എം. എൽ. എ. 6. ശ്രീ. എെ. സി. ബാലകൃഷ്ണൻ എം. എൽ. എ.

7. ശ്രീമതി ശാന്തകുമാരി, കെ., എം. എൽ. എ. 8. ശ്രീ. കെ. എം. സച്ചിൻദേവ് എം. എൽ. എ. 9. ശ്രീ. കോവൂർ കുഞ്ഞുമോൻ എം. എൽ. എ. 10. ശ്രീ. പി. പി. സുമോദ് എം. എൽ. എ. 11. ശ്രീ. സി. സി. മുകുന്ദൻ എം. എൽ. എ. 12. ശ്രീ. പി. വി. ശ്രീനിജിൻ എം. എൽ. എ. 13. ശ്രീ. എ. രാജ എം. എൽ. എ.

14. ശ്രീ. എം. എസ്. അരുൺകുമാർ എം. എൽ. എ.

15. ശ്രീ. വി. ശശി എം. എൽ. എ.

16. ശ്രീമതി ഒ. എസ്. അംബിക എം. എൽ. എ. 17. ശ്രീ. യു. ആർ. പ്രദീപ് എം. എൽ. എ.

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

.. അംഗം

ഒൗദ്യോഗിക അംഗങ്ങൾ

1. അഡീഷണൽ ചീഫ് സെക്രട്ടറി

2. അഡീഷണൽ ചീഫ് സെക്രട്ടറി

3. സെക്രട്ടറി

4. സെക്രട്ടറി

5. ഡയറക്ടർ

6. ഡയറക്ടർ

7. അഡീഷണൽ സെക്രട്ടറി

.. പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ് .. പൊതുഭരണ വകുപ്പ്

.. ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ് .. കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ

.. പട്ടികജാതി വികസന വകുപ്പ്

.. പട്ടികവർഗ്ഗ വികസന വകുപ്പ്

.. പൊതുഭരണ (എംπോയ്മെന്റ ് സെൽ) വകുപ്പ് 3. സർക്കാർ വകുപ്പുകളിലെ പട്ടികജാതി/പട്ടികവർഗ്ഗ പ്രാതിനിധ്യം പരിശോധിക്കുന്ന മീറ്റിംഗുകളിൽ പൊതുഭരണ (എംπോയ്മെന്റ ് സെൽ) വകുപ്പ് അഡീഷണൽ സെക്രട്ടറിയും, പൊതുമേഖലാ സ്ഥാപനങ്ങളിലെ പട്ടികജാതി/പട്ടികവർഗ്ഗ പ്രാതിനിധ്യം പരിശോധിക്കുന്ന മീറ്റിംഗുകളിൽ ആസൂത്രണവും സാമ്പത്തികകാര്യവും വകുപ്പ് സെക്രട്ടറിയും കൺവീനർമാർ ആയിരിക്കും.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 14th January 2025 KERALA GAZETTE 3 ____________________________________________________________________________________________________________________________

4. ഈ കമ്മിറ്റിയുടെ മീറ്റിംഗുകളിൽ പങ്കെടുക്കുന്ന അനൗദ്യോഗിക അംഗങ്ങൾക്ക് ഒന്നാം ക്ലാസ് യാത്രാബത്ത, ദിനബത്ത എന്നിവയ്ക്ക് അർഹതയു≠ായിരിക്കുന്നതാണ്. പ്രസ്തുത യാത്രാബത്ത, ദിനബത്ത എന്നിവ പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ബഡ്ജറ്റ് വിഹിതത്തിലെ ബന്ധപ്പെട്ട ശീർഷകത്തിൽ നിന്നും നൽകേ≠താണ്.

ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം,

കെ. ആർ. ജ്യോതിലാൽ, അഡീഷണൽ ചീഫ് സെക്രട്ടറി.

ചെയർമാൻ, വൈസ് ചെയർമാൻ, എല്ലാ കമ്മിറ്റി അംഗങ്ങൾക്കും

സെക്രട്ടറി, കേരള നിയമസഭാ സെക്രട്ടേറിയേറ്റ് (ആമുഖ കത്ത് സഹിതം)

പ്രിൻസിപ്പൽ അക്കൗ≠ന്റ ് ജനറൽ (ആഡിറ്റ്)/(എ&ഇ) കേരള, തിരുവനന്തപുരം

സെക്രട്ടറി, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (ആമുഖ കത്ത് സഹിതം)

അഡീഷണൽ ചീഫ് സെക്രട്ടറി, പട്ടികജാതി/പട്ടികവർഗ്ഗ വികസന വകുപ്പ്

സെക്രട്ടറി, ആസൂത്രണ സാമ്പത്തികകാര്യ വകുപ്പ്

സെക്രട്ടറിയേറ്റിലെ എല്ലാ അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും, പ്രിൻസിപ്പൽ

സെക്രട്ടറിമാർക്കും, സെക്രട്ടറിമാർക്കും

ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ്, തിരുവനന്തപുരം

ഡയറക്ടർ, പട്ടികവർഗ്ഗ വികസന വകുപ്പ്, തിരുവനന്തപുരം

ഡയറക്ടർ, വിവര-പൊതുജന സമ്പർക്ക വകുപ്പ് (വെബ് & ന്യൂ മീഡിയ)

നിയമം, ധനകാര്യം ഉൾപ്പെടെയുള്ള എല്ലാ വകുപ്പുകൾക്കും

ആസൂത്രണ സാമ്പത്തികകാര്യ (ബിപിഇ) വകുപ്പ്

പൊതുഭരണ (എംπോയ്മെന്റ ് സെൽ-ബി) വകുപ്പ്

പൊതുഭരണ (ഇ-അഡ്മിനിസ്ട്രേഷൻ) വകുപ്പ്

കരുതൽ ഫയൽ/ഓഫീസ് കോപ്പി.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 14 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-14.ordinary-36785/. Archive identifier in.gazette.keralacompose.2025-01-14.ordinary-36785.