Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 14
Tuesday, 14th January 2025
1200 കേരം 1
1946 ചപൗഷം 24
1st Makaram 1200
24th Pousha 1946
വാലം 14
നരേ 2
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
1291 Revenue Department 14th January 2025 ____________________________________________________________________________________________________________________________TOCHNG/2326/2024-C8 തീയതി- 06/01/2025 തിരുത്തൽ പരസ്യം
10.12.2024 തീയതിയിലലെ ക"േരളാ ഗസറ്റിലലെ വാല്യം 13 ലലെ പാർട്ട് 3 യിലുള്ള "മ്മീഷണകറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിലലെ നമ്പർ 50 ഗസറ്റിലലെ 47196 കപേജിലലെ TOCHNG/2326/2024-C8 ഫയൽ നമ്പർ പ്ര"ാരമുള്ള പരസ്യത്തിലലെ പകരേതല>െ വീട്ടുകപേര് "ഠികനേത്ത് ശാകലോം വില്ല എന്നത് ശാകലോം വില്ല എന്ന് തിരുത്തി വായികക്കേണ്ടതാണ് .
താലൂക്ക് ഓഫീസ് , ഒപ്പ് ലചെങ്ങന്നൂർ തഹസിൽദാർ
1292 KERALA GAZETTE Part III ____________________________________________________________________________________________________________________________Alappuzha District
ChengannurTaluk
NOTICE
09-01-2025 നമ്പർ: TOCHNG/2677/2024-C8
ചെങ്ങർ താലൂക്കിൽ പുലിയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രമാദേവി , പിണറായത്തിൽ , ഇലഞ്ഞിമേൽ , പുലിയൂർ, ചെങ്ങർ , ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുലിയൂർ വില്ലേജിൽ പരേതയുടെ മകൻ രതീഷ് പി ആർ, , പിണറായത്തിൽ , ഇലഞ്ഞിമേൽ , പുലിയൂർ, ചെങ്ങർ , ആലപ്പുഴ, ബോധിപ്പിച്ച അപേക്ഷ പുലിയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-05-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രനാഥൻ പി ജി | ഭർത്താവ് | 68 |
| 2 | രമ്യ ര പി ആർ | മകൾ | 38 |
| 3 | രതീഷ് പി ആർ | മകൻ | 34 |
09-01-2025 നമ്പർ: TOCHNG/2611/2024-C8
ചെങ്ങർ താലൂക്കിൽ വെൺമണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ഐ ഇടിക്കുള , കുറ്റിക്കാട്ട് സെി ഭവനം ,വെൺമണി ഏറം , വെൺമണി , ചെങ്ങർ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പരേതൻറെ മകൾ സെി ബിനു , ാന്തോപ്പിൽ വില്ല , മാത്തുക , കുളനട, ബോധിപ്പിച്ച അപേക്ഷ വെൺമണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-11-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സെി ബിനു | മകൾ | 45 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025