Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 14 January 2025

Published 14 January 2025

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2025-01-14.ordinary-36791
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 14

Tuesday, 14th January 2025

1200 കേരം 1

1946 ചപൗഷം 24

1st Makaram 1200

24th Pousha 1946

വാലം 14

നരേ 2

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1163 Revenue Department 14th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 12-01-2025

നമ്പർ: TLK-CKL/4839/2024-B4

ചിറയിൻകീഴ് താലൂക്കിൽ വെള്ളർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷമീല.ആർ ,സാ മൻസിൽ, കാട്ടുചന്ത, പേരൂർ.പി.ഒ, കിളിമാർ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളർ വില്ലേജിൽ പരേതയുടെ മകൻ സഫ് വാൻ.എസ്, സാ മൻസിൽ, കാട്ടുചന്ത, പേരൂർ.പി.ഒ, കിളിമാർ, ബോധിപ്പിച്ച അപേക്ഷ യിനാമേൽ ല വെള്ളർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-12-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മുഹമ്മദ് ഹനീഫ സൈഫുദ്ദീൻ ഭർത്താവ് 64
2 സ.എസ് മകൾ 29
3 സഫ് വാൻ. എസ് മകൻ 25
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1164 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 12-01-2025

നമ്പർ: TLK-CKL/4641/2024-B4

ചിറയിൻകീഴ് താലൂക്കിൽ അഞ്ചുതെങ്ങ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.ശാരദ ,മണ്ണാന്റെ മൂല, നെടുങ്ങണ്ട,പി.ഒ,അഞ്ചുതെങ്ങ് എന്നയാളുടെ അവകാശികൾക്ക് പെൻഷൻ സംബന്ധമായും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഞ്ചുതെങ്ങ് വില്ലേജിൽ പരേതയുടെ മകൾ ദീി. വി , മണ്ണാന്റെ മൂല, നെടുങ്ങണ്ട,പി.ഒ,അഞ്ചുതെങ്ങ്, ബോധിപ്പിച്ച അപേക്ഷ യിൻമേൽ അഞ്ചുതെങ്ങ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-05-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭ൪ത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയശ്രീ.വി മകൾ 64
2 വി.അജിത് മകൻ 62
3 അനിൽ.വി മകൻ 60
4 ദീി.വി മകൾ 57
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1165 Revenue Department 14th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 12-01-2025

നമ്പർ: TLK-CKL/4744/2024-B4

ചിറയിൻകീഴ് താലൂക്കിൽ വക്കം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുശീലൻ ,ഉത്രം, വെളിവിളാകം, വക്കം എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വക്കം വില്ലേജിൽ പരേതൻറെ മകൻ സുബിൻ .കെ.എസ്, ഉത്രം, വെളിവിളാകം, വക്കം, ബോധിപ്പിച്ച അപേക്ഷ യിൻമേൽ വക്കം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-06-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരി്പ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലതിക.എസ് ഭാര്യ 69
2 സുബിൻ.കെ.എസ് മകൻ 40
3 സൂരജ്.കെ.എസ് മകൻ 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1166 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 12-01-2025

നമ്പർ: TLK-CKL/4470/2024-B4

ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രവീന്ദ്രൻ നായർ.കെ, K.Rഭവൻ,പേരാപ്പ്, കാട്ടുംപുറം, പുളിമാത്ത് എന്നയാളുടെ അവകാശികൾക്ക് ഷറിയിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുളിമാത്ത് വില്ലേജിൽ പരേതൻറെ ഭാര്യ സുമംഗല അമ്മ. കെ, K.Rഭവൻ,പേരാപ്പ്, കാട്ടുംപുറം, പുളിമാത്ത്, ബോധിപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുമംഗല അമ്മ. കെ ഭാര്യ 63
2 രി ആർ നായർ മകൾ 37
3 ശ്രീലക്ഷ്മി. ആർ മകൾ 32
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1167 Revenue Department 14th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 12-01-2025

നമ്പർ: TLK-CKL/4143/2024-B4

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എസ്.നളിനാക്ഷൻ ,N.V.

നിവാസ്, തർകുന്ന്, അവനവഞ്ചേരി.പി.ഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒ യിലുപം മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ പരേതൻറെ ഭാര്യ ഡി.വസന്തകുമാരി, N.V. നിവാസ്, തർകുന്ന്, അവനവഞ്ചേരി.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഡി.വസന്തകുമാരി ഭാര്യ 70
2 ദീിറാണി ജയിർ മകൾ 43
3 ദീപാറാണി. എൻ .വി മകൾ 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1168 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-01-2025

നമ്പർ: TLK-CKL/5130/2024-B4

ചിറയിൻകീഴ് താലൂക്കിൽ പഴയകുന്നുമ്മേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സൈനുദ്ദീൻ ,കൊടിവിള വീട്, ഞാവേലിക്കോണം, കിളിമാർ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പഴയകുന്നുമ്മേൽ വില്ലേജിൽ പരേതൻറെ മകൻ അൻഷാദ്.എസ്, കൊടിവിള വീട്, ഞാവേലിക്കോണം, കിളിമാർ.പി.ഒ, ബോധിപ്പിച്ച അപേക്ഷ യിൻമേൽ പഴയകുന്നുമ്മേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കളും ഒരു മകനും ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് .

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നസീഹത്ത് ബീവി ഭാര്യ 63
2 അൻഷാദ്.എസ് മകൻ 41
3 അമൽ.എ(പരേതന്റെ മരണപ്പെട്ട മകൻ അബ൪ഷായുടെ മകൻ) പൗത്രൻ 15
4 അിൻ.എ(പരേതന്റെ മരണപ്പെട്ട മകൻ അബ൪ഷായുടെ മകൾ) പൗത്രി 09
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1169 Revenue Department 14th January 2025 ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-01-2025

നമ്പർ: TLK-CKL/4532/2024-B4

ചിറയിൻകീഴ് താലൂക്കിൽ ആലംകോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി.പ്രകാശ് ,നടൽ പറമ്പിൽ വീട്, ആലം◌ംകോട് എന്നയാളുടെ അവകാശികൾക്ക് ബാങ്കിലും മറ്റ് നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലംകോട് വില്ലേജിൽ പരേതൻറെ ഭാര്യ രമണി.എസ്, നടൽ പറമ്പിൽ വീട്, ആലം◌ംകോട്, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആലംകോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രമണി.എസ് ഭാര്യ 61
2 ഡോളി.പി.ആർ മകൾ 43
3 ജോഷി.പി.ആർ മകൻ 41
4 ജ്യോതി. പി.ആർ മകൾ 39
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1170 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 08-01-2025

നമ്പർ: TLK-CKL/4145/2024-B4

ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഡി.നടരാജൻ, രാഭവൻ, കുലയറക്കടവ്, തോട്ടവാരം, ആറ്റിങ്ങൽ.പി.ഒ എന്നയാളുടെ അവകാശികൾക്ക് ആർ റ്റി ഒയിലും മറ്റ്നിയമാനുസൃത ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ പരേതൻറെ ഭാര്യ ആർ.ജഗദമ്മ, രാഭവൻ, കുലയറക്കടവ്, തോട്ടവാരം, ആറ്റിങ്ങൽ.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-12-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആർ.ജഗദമ്മ ഭാര്യ 75
2 സാജൻ .എൻ.ജെ മകൻ 54

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 14 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-14.ordinary-36791/. Archive identifier in.gazette.keralacompose.2025-01-14.ordinary-36791.