Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 14 January 2025

Published 14 January 2025

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2025-01-14.ordinary-36796
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 14

Tuesday, 14th January 2025

1200 കേരം 1

1946 ചപൗഷം 24

1st Makaram 1200

24th Pousha 1946

വാലം 14

നരേ 2

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1203 Revenue Department 14th January 2025 ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

09-01-2025 നമ്പർ: TLKKLM/135/2025-B3

കൊല്ലം താലൂക്കിൽ തൂക്കരുവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാമോദരൻപിള്ള തെക്കേവീട് അമുടി പി ഓ തൂക്കരുവ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കരുവ വില്ലേജിൽ പരേതൻറെ ഭാര്യ ശാന്താദേവി കെ, തെക്കേവീട് അമുടി പി ഓ തൂക്കരുവ കൊല്ലം, ബോധിപ്പിച്ച അപേക്ഷ തൂക്കരുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്താദേവി കെ ഭാര്യ 76
2 ബിന്ദു എസ് മകൾ 49
3 കൃഷ്ണകുമാർ ദാമോദരൻ മകൻ 46
4 ജയകുമാർ ഡി മകൻ 44

09-01-2025 നമ്പർ: TLKKLM/145/2025-B3

കൊല്ലം താലൂക്കിൽ പെരിനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജെയിനമ്മ മരിയാൻ പണയിൽ പുത്തൻ വീട് പെരിനാട് ചെമ്മക്കാട് പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിനാട് വില്ലേജിൽ പരേതയുടെ ഭർത്താവ് യേദാസൻ എഫ് , പണയിൽ പുത്തൻ വീട് പെരിനാട് ചെമ്മക്കാട് പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ പെരിനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-06-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 യേദാസൻ എഫ് ഭർത്താവ് 73
2 ഷീല മകൾ 43
3 ഷിബു ദാസൻ മകൻ 41

09-01-2025 നമ്പർ: TLKKLM/44/2025-B3This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1204 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊല്ലം താലൂക്കിൽ പെരിനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കല്യാണി കാവിന്റെ വടക്കതിൽ നാന്തിരിക്കൽ സൗത്ത് പെരിനാട് പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരിനാട് വില്ലേജിൽ പരേതയുടെ ഭർത്താവ് പൊടിയൻ റ്റി , കാവിന്റെ വടക്കതിൽ നാന്തിരിക്കൽ സൗത്ത് പെരിനാട് പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ പെരിനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ വിവാഹിതനായ ഒരു മകനും അവിവാഹിതനായ ഒരു മകനും മരണപെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പൊടിയൻ റ്റി ഭർത്താവ് 82
2 തങ്കമണി കെ മകൾ 50
3 മാലതി മകൾ 47
4 ലത കെ മകൾ 46
5 രാധിക വി പൗത്രി 32
6 രാജി വി പൗത്രി 30

09-01-2025 നമ്പർ: TLKKLM/151/2025-B3

കൊല്ലം താലൂക്കിൽ പള്ളിമൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഡേവിഡ് ജെ ക്രിസ്റ്റി ഭവൻ പള്ളിമൺ പള്ളിമൺ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പള്ളിമൺ വില്ലേജിൽ പരേതൻറെ ഭാര്യ ബിന്ദു എസ് , ക്രിസ്റ്റി ഭവൻ പള്ളിമൺ പള്ളിമൺ പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ പള്ളിമൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ബിന്ദു എസ് ഭാര്യ 32
2 ക്രിസ്റ്റി ഡേവിഡ് മകൻ 06
3 ക്രിസ്റ്റോ ഡേവിഡ് മകൻ 03

No: B3-98635462

10-01-2025 Notice is hereby given to all to whom it may be concern that N UNNIKRISHNAN EANCHAZHIKAMThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1205 Revenue Department 14th January 2025 ____________________________________________________________________________________________________________________________

THAZHAM THIRUMUKKU CHATHANNOOR P O KOLLAM, Meenadu Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late P K NIRMALANANDAN EANCHAZHIKAM THAZHAM THIRUMUKKU CHATHANNOOR P O KOLLAM who expired on 11-10-1993 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P K NIRMALANANDAN. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 N UNNIKRISHNAN Son 46

No: B3-99067451

10-01-2025 Notice is hereby given to all to whom it may be concern that AJISH V VRINDAVAN, THAZHAM MIDDLE, Nr DEEPAM CLUB, CHATHANNOOR, KOLLAM, Meenadu Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late K VIJAYAMBIKA AMMA VRINDAVAN, THAZHAM MIDDLE, Nr DEEPAM CLUB, CHATHANNOOR, KOLLAM who expired on 01-12-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late K VIJAYAMBIKA AMMA.

that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 AJISH V Son 43
2 ANU VIJAY Daughter 40
3 K P VIJAYAKRISHNAN NAIR Husband 76

No: B3-98708269

10-01-2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1206 KERALA GAZETTE Part III ____________________________________________________________________________________________________________________________

Notice is hereby given to all to whom it may be concern that RAJI O RANDUTHUNDIL KIZHAKKATHIL THEKKEMURI CHTTUMALA EAST KALLADA PO KOLLAM, EastKallada Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late OMANA RANDUTHUNDIL KIZHAKKATHIL THEKKEMURI CHTTUMALA EAST KALLADA PO KOLLAM who expired on 14-04-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late OMANA. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 RAJI O Daughter 46

No: B3-99199000

10-01-2025 N o t i c e i s h e r e b y g i v e n t o a l l t o w h o m i t m a y b e c o n c e r n t h a t B I J U M K A V U N G A L THEKKATHILAYATHIL, Vadakkevila Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late GOMATHY K KAVUNGAL THEKKATHILAYATHIL who expired on 12-12-2009 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late GOMATHY K. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 BIJU M Son 47
2 BOSE M Son 61
3 BINDHU G Daughter 44
4 BEENA G Daughter 40
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1207 Revenue Department 14th January 2025 ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

08-01-2025 നമ്പർ: TLKKLM/133/2025-B2

കൊല്ലം താലൂക്കിൽ മുണ്ടക്കൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനിൽ എ അനിൽ ഭവനം തിരുവാതിര നഗർ- 106 കളീക്കൽ കടപ്പുറം മുണ്ടക്കൽ കൊല്ലം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുണ്ടക്കൽ വില്ലേജിൽ പരേതൻറെ ഭാര്യ നീതു ജെ, അനിൽ ഭവനം തിരുവാതിര നഗർ- 106 കളീക്കൽ കടപ്പുറം മുണ്ടക്കൽ കൊല്ലം പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ മുണ്ടക്കൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നീതു ജെ ഭാര്യ 31
2 അലീന അനിൽ മകൾ 11
3 ആദിൽ അനിൽ മകൻ 07

08-01-2025 നമ്പർ: TLKKLM/134/2025-B2

കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ രാജു രാഗി ഭവൻ മയ്യനാട് കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മയ്യനാട് വില്ലേജിൽ ഭാര്യ ഗീതാഭായി , രാഗി ഭവൻ മയ്യനാട് കൊല്ലം, ബോധിപ്പിച്ച അപേക്ഷ മയ്യനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-09-2023 -ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീതാഭായി ഭാര്യ 67

08-01-2025 നമ്പർ: TLKKLM/89/2025-B2

കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശിവകുമാർ ദേവിക വിലാസം ആയിരം തെ ചേരി ട്ടിക്കട പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മയ്യനാട് വില്ലേജിൽ പരേതൻറെ ഭാര്യ സിന്ധു ജി, ദേവിക വിലാസം ആയിരം തെ ചേരി ട്ടിക്കട പി ഓThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1208 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊല്ലം, ബോധിപ്പിച്ച അപേക്ഷ മയ്യനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-02-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജാനമ്മ മാതാവ് 86
2 സിന്ധു ജി ഭാര്യ 52
3 ഗോപിക എസ് മകൾ 25
4 ദേവിക എസ് മകൾ 23
5 ദീപക് എസ് കുമാർ മകൻ 21

09-01-2025 നമ്പർ: TLKKLM/9047/25-B2

കൊല്ലം താലൂക്കിൽ ഇളമ്പർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാറാമ്മ എബ്രഹാം മാടൻ വിള പൊയ്യയിൽ ചരുവിള വീട് പെരുഴ പെരുഴ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമ്പർ വില്ലേജിൽ പരേതയുടെ മകൻ ജേക്കബ് കുട്ടി, മാടൻ വിള പൊയ്യയിൽ ചരുവിള വീട് പെരുഴ പെരുഴ പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ ഇളമ്പർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-08-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജേക്കബ് കുട്ടി എ മകൻ 58
2 ജെസ്സി മോൾ എ മകൾ 54

10-01-2025 നമ്പർ: TLKKLM/179/2025-B2

കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാബു രാഘവൻ ആഷിയാന വിഷ്ണത്ത് കാവ് നഗർ -84 ,തിരുമുല്ലവാരം പി ഓ ,കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ സുജാത ബാബു , ആഷിയാന വിഷ്ണത്ത് കാവ് നഗർ -84 ,തിരുമുല്ലവാരം പി ഓ ,കൊല്ലം, ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത്This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1209 Revenue Department 14th January 2025 ____________________________________________________________________________________________________________________________

ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുജാത ബാബു ഭാര്യ 67
2 മിൻ ബാബു മകൻ 46
3 പിൻ ബാബു മകൻ 42

10-01-2025 നമ്പർ: TLKKLM/164/2025-B2

കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ,റ്റി സി ഗീവീസ് കുട്ടി പു പുത്തൻ വീട് താഴം നോർത്ത് ചാത്തർ പി ഓ ,കൊല്ലം 13/08/2024 മരണപ്പെട്ടിട്ടുള്ളതാണ്. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മീനാട് വില്ലേജിൽ പരേതൻറെ ഭാര്യ ശോശാമ്മ മാത , പുത്തൻ വീട് താഴം നോർത്ത് ചാത്തർ പി ഓ ,കൊല്ലം 13/08/2024 മരണപ്പെട്ടിട്ടുള്ളതാണ്., ബോധിപ്പിച്ച അപേക്ഷ മീനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശോശാമ്മ മാത ഭാര്യ 69
2 മാത വർീസ് മകൻ 42
3 സോണിയ വർീസ് മകൾ 37
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1210 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kollam District

KollamTaluk

NOTICE

13-01-2025 നമ്പർ: TLKKLM/246/2025-B3

കൊല്ലം താലൂക്കിൽ പേരയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലൂഷ്യസ് ജെ ഷൈൻ ഹൗസ് പടപ്പക്കര പടപ്പക്കര പി ഓ പേരയം കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേരയം വില്ലേജിൽ പരേതൻറെ ഭാര്യ ലിസ്മോൾ ജെ, അനുഹ പടപ്പക്കര പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ പേരയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-12-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലിസ്മോൾ ജെ ഭാര്യ 33
2 ജ്വാൻ കോൺസ്റ്റന്റൈൻ ലൂഷ്യസ് മകൻ 09
3 ജ്വൽ കോൺസ്റ്റന്റൈൻ ലൂഷ്യസ് മകൻ 07

13-01-2025 നമ്പർ: TLKKLM/227/2024-B3

കൊല്ലം താലൂക്കിൽ തൂക്കരുവ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസ്വതിഭായി എൽ മഞ്ജു നിവാസ് തൂക്കരുവ പ്രാക്കുളം പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കരുവ വില്ലേജിൽ പരേതയുടെ മകൻ അജിത്ത്കുമാർ പി വി , മഞ്ജു നിവാസ് തൂക്കരുവ പ്രാക്കുളം പി ഓ കൊല്ലം , ബോധിപ്പിച്ച അപേക്ഷ തൂക്കരുവ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അജിത്ത്കുമാർ പി വി മകൻ 56
2 മഞ്ജു എസ് മകൾ 52

13-01-2025 നമ്പർ: TLKKLM/66/2025-B3

കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജി ശ്യാമളാദേവി അമ്മ ന്ദാവനം വെട്ടിലത്താഴം ‍ഡീസന്റ് ജംഷൻ പി ഓ കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1211 Revenue Department 14th January 2025 ____________________________________________________________________________________________________________________________

അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതയുടെ മകൾ ഇന്ദു കെ എസ്, ന്ദാവനം വെട്ടിലത്താഴം ‍ഡീസന്റ് ജംഷൻ പി ഓ കൊല്ലം, ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കർമ്മ ചന്ദ്രൻ പിള്ള കെ ജെ മകൻ 59
2 ഇന്ദു കെ എസ് മകൾ 55
3 ശ്രീലത കെ എസ് മകൾ 54

No: TLKKLM/203/2025-B3

13-01-2025 Notice is hereby given to all to whom it may be concern that JULIET Veliyil Veedu, Priyadrashini Nagar, Kilikolloor P O Kollam, Mangadu Village, Kollam Taluk of Kollam District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late GNANAPPEN BENZIGER GNANAPPEN Veliyil Veedu, Priyadrashini Nagar, Kilikolloor P O Kollam who expired on 15-04-2017 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late GNANAPPEN BENZIGER GNANAPPEN. that it is proposed to issue a legal heirship certificate according to this to the applicant . The dceased person's daughter is not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kollam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 JULIET Mother 67

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 14 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-14.ordinary-36796/. Archive identifier in.gazette.keralacompose.2025-01-14.ordinary-36796.