Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 14 January 2025

Published 14 January 2025

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2025-01-14.ordinary-36798
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 14

Tuesday, 14th January 2025

1200 കേരം 1

1946 ചപൗഷം 24

1st Makaram 1200

24th Pousha 1946

വാലം 14

നരേ 2

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1228 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 10-01-2025

നമ്പർ: TLKPTM/107/2025-N2

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.കുഞ്ഞേലി കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ കറർ,കുറന്തമൺ കിഴക്കേക്കര മരുതിവിള വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുളള ആനുല്യങ്ങൾ അവകാശികൾക്ക് ലഭ്യമാകുന്നതിനും ഫോറസ്റ്റ് വകുപ്പിൽ ഹാജരാക്കുന്നതിനും മറ്റുവിവിധാവശ്യങ്ങൾക്കു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതയുടെ മകൾ ശ്രീമതി.കുഞ്ഞുമോൾ.എസ് , കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ കറർ,കുറന്തമൺ കിഴക്കേക്കര മരുതിവിള വീട്ടിൽ, ബോധിപ്പിച്ച അപേക്ഷയിൽ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞുമോൾ.എസ് മകൾ 47
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1229 Revenue Department 14th January 2025 ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE No: TLKPTM/81/2025-N2 13-01-2025

Notice is hereby given to all to whom it may be concern that Smt. RAGHAVAN REKHA NAIR, 6 - 1 - 1 3 3 / 1 / 5 , K r i s h n a t u l a s i , B r o o k e b o n d c o l o n y , p a d m a r a o nagar,secunderabad,Hyderabad,Andrapradesh-500025 has filed an application of a legal heirship certificate to produce before concerned authorities of Bank and for other purposes in respect of the legal heirs of late Sri.N.RAGHAVAN NAIR, ThottakathuVeedu,Thazhathuvadakk,Pattazhy Vadakkekara,pathanapuram,Pin.691526 who expired on 12-06-2011 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sri.N.RAGHAVAN NAIR. that it is proposed to issue a legal heirship certificate according to this to the applicant . Parents of Deceased are not alive Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 RADHA RAGHAVAN NAIR Daughter 48
2 RAGHAVAN REKHA NAIR Daughter 44
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1230 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 08-01-2025

നമ്പർ: TLKPTM/36/2025-N2

കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ തലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.തങ്കമ്മ കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ തലർ വില്ലേജിൽ നടുത്തേരി,ലിജോഭവനിൽ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുളള മരണാനന്തര ആനുല്യങ്ങൾക്കായി കൊല്ലം പി.എഫ് ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റുവിവിധാവശ്യത്തിനും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തലർ വില്ലേജിൽ പരേതയുടെ മകൻ ശ്രീ.ജോസുകുട്ടി, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ തലർ വില്ലേജിൽ നടുത്തേരി,ലിജോഭവനിൽ, ബോധിപ്പിച്ച അപേക്ഷയിൽ തലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-11-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോസുകുട്ടി മകൻ 58
2 സേിക്കുട്ടി മകൾ 57

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 14 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-14.ordinary-36798/. Archive identifier in.gazette.keralacompose.2025-01-14.ordinary-36798.