Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 14 January 2025

Published 14 January 2025

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2025-01-14.ordinary-36809
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 14

Tuesday, 14th January 2025

1200 കേരം 1

1946 ചപൗഷം 24

1st Makaram 1200

24th Pousha 1946

വാലം 14

നരേ 2

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1317 Revenue Department 14th January 2025 ____________________________________________________________________________________________________________________________

Kottayam District

KottayamTaluk

NOTICE

10-01-2025 നമ്പർ: TLKKTM/2127/2024-B1

കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷോണൻ കെ എൻ, കക്കാട്ട് തെക്കേതിൽ വീട്ടിൽ, ആനിക്കാട് കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനിക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ രാജമ്മ,, കക്കാട്ട് തെക്കേതിൽ വീട്ടിൽ, ആനിക്കാട് കര, ബോധിപ്പിച്ച അപേക്ഷ ആനിക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-08-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജമ്മ ഭാര്യ 64
2 ഷോണിത കെ എസ് മകൾ 24

10-01-2025 നമ്പർ: TLKKTM/2331/2024-B1

കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ഷാഹുൽ ഹമീദ്, കല്ലുങ്കൽ വീട്ടിൽ, തെള്ളകം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേരൂർ വില്ലേജിൽ പരേതൻറെ ഭാര്യ സീനത്ത്,, കല്ലുങ്കൽ വീട്ടിൽ, തെള്ളകം കര, ബോധിപ്പിച്ച അപേക്ഷ പേരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-03-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സീനത്ത് ഭാര്യ 56
2 സെബീന എസ് മകൾ 40
3 ഷെമീർ എസ് മകൻ 39

No: TLKKTM/4806/2024-B1

10-01-2025 Notice is hereby given to all to whom it may be concern that Shaji Varghese, Kokunnel house, South Pampady P O, Pampadi Village, Kottayam Taluk of Kottayam District has filed an application of a legalThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1318 KERALA GAZETTE Part III ____________________________________________________________________________________________________________________________

heirship certificate to produce before Banking purpose in respect of the legal heirs of late Annamma Varghese, Kokunnel house, South Pampady P O who expired on 09-08-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Annamma Varghese,. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Omana Tomy Daughter 62
2 Shaji Varghese Son 60
3 Sheeba Varghese Daughter 54

10-01-2025 നമ്പർ: TLKKTM/6075/2024-B1

കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആനന്ദൻ, ചന്ദ്രവിലാസം വീട്ടിൽ, കുമാരനർ പി ഓ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പെരുമ്പായിക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ സുജാത,, ചന്ദ്രവിലാസം വീട്ടിൽ, കുമാരനർ പി ഓ , ബോധിപ്പിച്ച അപേക്ഷ പെരുമ്പായിക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുജാത ഭാര്യ 62
2 വിനു ആനന്ദ് മകൻ 35

No: TLKKTM/6221/2024-B1

10-01-2025 Notice is hereby given to all to whom it may be concern that George Paul, Kulangara house, Muttambalam P O , Muttambalam Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking purpose in respect of the legal heirs of late Leelamma Anver, Kulangara house, Muttambalam P O who expired on 20-04-2024 and that it has beenThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1319 Revenue Department 14th January 2025 ____________________________________________________________________________________________________________________________

reported to this office that the persons named in the scheduled below are the legal heirs of the said late Leelamma Anver,. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 George Paul Son 67
2 Sarah Paul Daughter 65
3 Annie Jacob Daughter 63
4 cherian Paul Son 60

10-01-2025 നമ്പർ: TLKKTM/6226/2024-B1

കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉലഹന്നാൻ കെ. സി, കോണിക്കൽ വീട്ടിൽ, അയർക്കുന്നം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അയർക്കുന്നം വില്ലേജിൽ പരേതൻറെ മകൻ മനു കെ ഉലഹന്നാൻ,, കോണിക്കൽ വീട്ടിൽ, അയർക്കുന്നം കര , ബോധിപ്പിച്ച അപേക്ഷ അയർക്കുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-11-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അന്നമ്മ ഉലഹന്നാൻ ഭാര്യ 73
2 ബോബി മോൻസി മകൾ 50
3 മനു കെ ഉലഹന്നാൻ മകൻ 48
4 മായ ജിമ്മി മകൾ 47
5 സുമി സിജു മകൾ 45
6 സിമി ജിജോ മകൾ 45

10-01-2025 നമ്പർ: TLKKTM/6231/2024-B1

കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർജ് പി സ്കറിയ, പുതുപ്പറമ്പിൽ വീട്ടിൽ, പുതുപ്പള്ളി പി ഓ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1320 KERALA GAZETTE Part III ____________________________________________________________________________________________________________________________

സർട്ടിഫിക്കറ്റിനായി പുതുപ്പള്ളി വില്ലേജിൽ പരേതൻറെ മാതാവ് മറിയാമ്മ ജോർജ്,, പുതുപ്പറമ്പിൽ വീട്ടിൽ, പുതുപ്പള്ളി പി ഓ , ബോധിപ്പിച്ച അപേക്ഷ പുതുപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയാമ്മ ജോർജ് മാതാവ് 81
2 സുജ കുര്യാക്കോസ് സഹോദരി 57
3 അന്നമ്മ സജി സഹോദരി 54

10-01-2025 നമ്പർ: TLKKTM/6372/2024-B1

കോട്ടയം താലൂക്കിൽ അകലക്കുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി സി ജോസഫ്, വാകമല വീട്ടിൽ, മൂർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അകലക്കുന്നം വില്ലേജിൽ പരേതൻറെ മകൻ വിപിൻ ജോസ്,, വാകമല വീട്ടിൽ, മൂർ കര, ബോധിപ്പിച്ച അപേക്ഷ അകലക്കുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-01-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റോസമ്മ ജോസഫ് ഭാര്യ 72
2 വിപിൻ ജോസ് മകൻ 35
3 ജോബിൻ ജോസ് മകൻ 43

10-01-2025 നമ്പർ: TLKKTM/6496/2024-B1

കോട്ടയം താലൂക്കിൽ ചെങ്ങളം സൗത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബഷീർകുട്ടി പറമ്പിൽ വീട്ടിൽ, കുമ്മനം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെങ്ങളം സൗത്ത് വില്ലേജിൽ പരേതൻറെ മകൻ സുൽഫിക്കർ പി ബി ,, പറമ്പിൽ വീട്ടിൽ, കുമ്മനം കര, ബോധിപ്പിച്ച അപേക്ഷ ചെങ്ങളം സൗത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1321 Revenue Department 14th January 2025 ____________________________________________________________________________________________________________________________

നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഐഷ കെ കെ ഭാര്യ 63
2 സുൽഫിക്കർ പി ബി മകൻ 44
3 സുൽഫത്ത് പി ബി മകൾ 40
4 സുമയ്യ പി ബി മകൾ 37

31-12-2024 നമ്പർ: TLKKTM/6561/2024-B1

കോട്ടയം താലൂക്കിൽ അനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജേക്കബ് മാത, ചെറിയപറമ്പിൽ വീട്ടിൽ, അനം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അനം വില്ലേജിൽ പരേതൻറെ ഭാര്യ സുമോൾ,, ചെറിയപറമ്പിൽ വീട്ടിൽ, അനം കര, ബോധിപ്പിച്ച അപേക്ഷ അനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുമോൾ ഭാര്യ 49
2 ഗ്ലാഡിസ് സി ജേക്കബ് മകൾ 21

31-12-2024 നമ്പർ: TLKKTM/6535/2024-B1

കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ യാക്കീം വർഗീസ്, തെക്കേക്കര വീട്ടിൽ, കോട്ടയം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോട്ടയം വില്ലേജിൽ പരേതൻറെ ഭാര്യ ലാലുമോൾ ജോസഫ്,, തെക്കേക്കര വീട്ടിൽ, കോട്ടയം കര , ബോധിപ്പിച്ച അപേക്ഷ കോട്ടയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലാലുമോൾ ജോസഫ് ഭാര്യ 65
2 വിജിൽ യാക്കീം മകൻ 39
3 അലീന യാക്കീം മകൾ 34
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1322 KERALA GAZETTE Part III ____________________________________________________________________________________________________________________________

31-12-2024 നമ്പർ: TLKKTM/6536/2024-B1

കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് ജോർജ്, സിത്താര ഗാർഡൻ വീട്ടിൽ, കാരാപ്പുഴ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോട്ടയം വില്ലേജിൽ പരേതൻറെ ഭാര്യ ഷേർളി ജോസഫ്,, സിത്താര ഗാർഡൻ വീട്ടിൽ, കാരാപ്പുഴ കര, ബോധിപ്പിച്ച അപേക്ഷ കോട്ടയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-01-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷേർളി ജോസഫ് ഭാര്യ 71
2 ജീനു ജോസഫ് മകൾ 48
3 ജീത്തു ജോസഫ് മകൻ 44
4 റ്റി ജോസഫ് മകൻ 40

No: TLKKTM/6558/2024-B1

31-12-2024 Notice is hereby given to all to whom it may be concern that Akhil Vishnu V S, Vishnu bhavan, South Pampady P O, Pampadi Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking purpose in respect of the legal heirs of late P K Salimon Vishnu bhavan, South Pampady P O who expired on 12-04-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P K Salimon. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Akhil Vishnu V S Son 32
2 Anandhu V S Son 30
3 Ammini Mother 75

10-01-2025 നമ്പർ: TLKKTM/6588/2024-B1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1323 Revenue Department 14th January 2025 ____________________________________________________________________________________________________________________________

കോട്ടയം താലൂക്കിൽ ഏറ്റുമാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കോര കോര @ പി കെ കോര, പെരുമാലിൽ വീട്ടിൽ, ഏറ്റുമാർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഏറ്റുമാർ വില്ലേജിൽ പരേതൻറെ ഭാര്യ ഏലിയാമ്മ കോര,, പെരുമാലിൽ വീട്ടിൽ, ഏറ്റുമാർ കര, ബോധിപ്പിച്ച അപേക്ഷ ഏറ്റുമാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-10-2013 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിയാമ്മ കോര ഭാര്യ 79
2 പ്രിയ കോര മകൾ 51
3 പ്രീതി കോര മകൾ 48
4 പ്രവീൺ ജോസ് ിഗറി മകൻ 42

No: TLKKTM/6590/2024-B1

10-01-2025 Notice is hereby given to all to whom it may be concern that Febin Sam Sabu, Edimarial house, Pampady P O, Pampadi Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking, insurance purpose in respect of the legal heirs of late Sabu Abraham, Edimarial house, Pampady P O who expired on 04-12-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sabu Abraham,. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Sherly Sabu Wife 58
2 Febin Sam Sabu Son 27
3 Kevin Philip Sabu Son 25

10-01-2025 നമ്പർ: TLKKTM/6591/2024-B1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1324 KERALA GAZETTE Part III ____________________________________________________________________________________________________________________________

കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നിർമ്മല ഏബ്രഹാം, തടത്തിൽ വീട്ടിൽ, അയർക്കുന്നം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അയർക്കുന്നം വില്ലേജിൽ പരേതയുടെ ഭർത്താവ് തടത്തിൽ ജോസഫ് ഏബ്രഹാം , തടത്തിൽ വീട്ടിൽ, അയർക്കുന്നം കര , ബോധിപ്പിച്ച അപേക്ഷ അയർക്കുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 തടത്തിൽ ജോസഫ് ഏബ്രഹാം ഭർത്താവ് 75
2 എബി ഏബ്രഹാം മകൻ 40
3 ബിനുമോൾ ഏബ്രഹാം മകൾ 36

10-01-2025 നമ്പർ: TLKKTM/6650/2024-B1

കോട്ടയം താലൂക്കിൽ വേർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ റ്റി കെ ഗോവിന്ദൻ @കൊച്ചി ഗോവിന്ദൻ തൈക്കടവിൽ വീട്ടിൽ, വേർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വേർ വില്ലേജിൽ പരേതൻറെ മകൻ ഷാജി റ്റി ജി,, തൈക്കടവിൽ വീട്ടിൽ, വേർ കര , ബോധിപ്പിച്ച അപേക്ഷ വേർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-12-1997 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷാജി റ്റി ജി മകൻ 67
2 വമ്മ ശിവാനന്ദൻ മകൾ 65
3 രാജൻ റ്റി ജി മകൻ 63
4 വിജയൻ റ്റി ജി മകൻ 63

10-01-2025 നമ്പർ: TLKKTM/6651/2024-B1

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇ റ്റി കുര്യൻ, ഇടത്തുംപടിക്കൽ വീട്ടിൽ, പള്ളം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാട്ടകം വില്ലേജിൽ പരേതൻറെ ഭാര്യ ഷേർളി കുര്യൻ,, ഇടത്തുംപടിക്കൽ വീട്ടിൽ, പള്ളം കര , ബോധിപ്പിച്ച അപേക്ഷ നാട്ടകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1325 Revenue Department 14th January 2025 ____________________________________________________________________________________________________________________________

06-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷേർളി കുര്യൻ ഭാര്യ 61
2 സച്ചു തോമസ് കുര്യൻ മകൻ 38
3 സത്തു കുര്യൻ കുര്യൻ മകൻ 37
4 സത പുന്നൻ കുര്യൻ മകൻ 34

10-01-2025 നമ്പർ: TLKKTM/6652/2024-B1

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാക്കോ കുര്യൻ, കിഴക്കേ മൂലംകുളം വീട്ടിൽ , ചിങ്ങവനം കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നാട്ടകം വില്ലേജിൽ പരേതൻറെ മകൻ ബെന്നി കെ കെ,, കിഴക്കേ മൂലംകുളം വീട്ടിൽ , ചിങ്ങവനം കര, ബോധിപ്പിച്ച അപേക്ഷ നാട്ടകം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ കെ ചാക്കോ മകൻ 56
2 കുഞ്ഞുമോൾ കെ കെ മകൾ 55
3 ബെന്നി കെ കെ മകൻ 52

No: TLKKTM/6654/2024-B1

10-01-2025 Notice is hereby given to all to whom it may be concern that Shyla Annie Kunnettukara house, South Pampady P O, Nattakam Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking purpose in respect of the legal heirs of late P George Kuruvilla, Pathinanchil (Bonanza) , Nattakom who expired on 20-04-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P George Kuruvilla,. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication ofThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1326 KERALA GAZETTE Part III ____________________________________________________________________________________________________________________________

this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Shyla Annie Daughter 48
2 Sheena Mary Daughter 53

No: TLKKTM/6671/2024-B1

10-01-2025 Notice is hereby given to all to whom it may be concern that Geo Thomas, Panayolil house, Thavalakuzhy, Ettumanoor P O, Athirampuzha Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking purpose in respect of the legal heirs of late P C Thomas, Panayolil house, Thavalakuzhy, Ettumanoor P O who expired on 10-06-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P C Thomas,. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Annamma N D Wife 75
2 Emily Thomas Daughter 44
3 Geo Thomas Son 43

10-01-2025 നമ്പർ: TLKKTM/6687/2024-B1

കോട്ടയം താലൂക്കിൽ ഓണംതുരുത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ ജെ ജോസഫ്, നെടിയകാലായിൽ വീട്ടിൽ, കുറുമുർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓണംതുരുത്ത് വില്ലേജിൽ പരേതൻറെ ഭാര്യ ഏലിയാമ്മ ജോസഫ് , നെടിയകാലായിൽ വീട്ടിൽ, കുറുമുർ കര, ബോധിപ്പിച്ച അപേക്ഷ ഓണംതുരുത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-11-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1327 Revenue Department 14th January 2025 ____________________________________________________________________________________________________________________________

സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഏലിയാമ്മ ജോസഫ് ഭാര്യ 65
2 ജിബിൻ ജോസഫ് മകൻ 34
3 ആൻ മരിയ ജോസഫ് മകൾ 24

10-01-2025 നമ്പർ: TLKKTM/6689/2024-B1

കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പൊന്നമ്മ കെ എസ്, മണിയംപറമ്പിൽ വീട്ടിൽ, ആനിക്കാട് കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക്, സർവീസ് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആനിക്കാട് വില്ലേജിൽ പരേതയുടെ പിതാവ് ശങ്കരൻ ചെട്ടിയാർ,, മണിയംപറമ്പിൽ വീട്ടിൽ, ആനിക്കാട് കര , ബോധിപ്പിച്ച അപേക്ഷ ആനിക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പൊന്നമ്മ കെ എസ് പിതാവ് 89

10-01-2025 നമ്പർ: TLKKTM/6691/2024-B1

കോട്ടയം താലൂക്കിൽ തിരുവാർപ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കരുണാകരൻ വി കെ, ഷൈജു നിവാസ് വീട്ടിൽ, തിരുവാർപ്പ് കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തിരുവാർപ്പ് വില്ലേജിൽ പരേതൻറെ മകൻ രജീഷ് എസ് കെ,, ഷൈജു നിവാസ് വീട്ടിൽ, തിരുവാർപ്പ് കര , ബോധിപ്പിച്ച അപേക്ഷ തിരുവാർപ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരസമ്മ കരുണാകരൻ ഭാര്യ 72
2 ഷൈനി മോൾ റ്റി കെ മകൾ 50
3 ഷൈലജ മകൾ 48
4 രജീഷ് എസ് കെ മകൻ 44
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1328 KERALA GAZETTE Part III ____________________________________________________________________________________________________________________________

10-01-2025 നമ്പർ: TLKKTM/6728/2024-B1

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ എൻ മോഹനൻ, ടാരക്കുന്നേൽ വീട്ടിൽ, വെർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാമ്പാടി വില്ലേജിൽ പരേതൻറെ ഭാര്യ ഗീതമ്മ,, ടാരക്കുന്നേൽ വീട്ടിൽ, വെർ കര, ബോധിപ്പിച്ച അപേക്ഷ പാമ്പാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഗീതമ്മ ഭാര്യ 57
2 മനു മോഹൻ മകൻ 34
3 ഗായത്രി മോഹൻ മകൾ 28

No: TLKKTM/6729/2024-B1

10-01-2025 Notice is hereby given to all to whom it may be concern that Achamma Zacharia, Kannothra house, Pampady P O, Pampadi Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking purpose in respect of the legal heirs of late George Varghese, Kannothra house, Pampady P O who expired on 29-08-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late George Varghese,. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Achamma Zacharia Wife 69
2 Anju Ann George Daughter 40
3 Renju Liza George Daughter 38
4 Thomas K George Son 32

10-01-2025 നമ്പർ: TLKKTM/6731/2024-B1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1329 Revenue Department 14th January 2025 ____________________________________________________________________________________________________________________________

കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാമകൃഷ്ണൻ നായർ, രാജി ഭവൻ വീട്ടിൽ, പേരൂർ കര എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ഇൻഷുറൻസ് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേരൂർ വില്ലേജിൽ പരേതൻറെ ഭാര്യ രാജമ്മ എം പി,, രാജി ഭവൻ വീട്ടിൽ, പേരൂർ കര, ബോധിപ്പിച്ച അപേക്ഷ പേരൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. - അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജമ്മ എം പി ഭാര്യ 73
2 രാജി ദിലീപ് മകൾ 49
3 രജനി രാമകൃഷ്ണൻ നായർ മകൾ 45
4 രഞ്ജിത്ത് കുമാർ ആർ മകൻ 42

No: TLKKTM/6734/2024-B1

10-01-2025 Notice is hereby given to all to whom it may be concern that K R Lakshmikutty Amma, Kannanattu Varyam , Ayarkunnam P O, Ayarkunnam Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banking, treasury purpose in respect of the legal heirs of late R Vasudeva Varier, Kannanattu Varyam , Ayarkunnam P O who expired on 11-07-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late R Vasudeva Varier,. that it is proposed to issue a legal heirship certificate according to this to the applicant . - Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 K R Lakshmikutty Amma Wife 87
2 Ajith Kumar C V Son 53
3 Anila Ramkumar Daughter 50

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 14 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-14.ordinary-36809/. Archive identifier in.gazette.keralacompose.2025-01-14.ordinary-36809.