Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 14 January 2025

Published 14 January 2025

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2025-01-14.ordinary-36810
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 14

Tuesday, 14th January 2025

1200 കേരം 1

1946 ചപൗഷം 24

1st Makaram 1200

24th Pousha 1946

വാലം 14

നരേ 2

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1330 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

MeenachilTaluk

NOTICE

No: C2/21/25

08-01-2025 Notice is hereby given to all to whom it may be concern that Molly George Veliyathukunnel(H), Karoor P.O., Lalam Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Tomy Joseph Veliyathukunnel(H), Karoor P.O. who expired on 21-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Tomy Joseph. that it is proposed to issue a legal heirship certificate according to this to the applicant . Father of the deceased is not alive and Mother is alive. Minor(s) is/are under the protection of Sl.No 1 in the below list. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Molly George Wife 50
2 Elizabeth Tomy Daughter 21
3 Esther Mariyam Tomy Daughter 12

08-01-2025 നമ്പർ: C2/22/25

മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇ.സി. മറിയം(മറിയാമ്മ മൈക്കിൾ) തലച്ചിറയിൽ(H), അന്തീനാട് P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതയുടെ ഭർത്താവ് റ്റി.റ്റി. മൈക്കിൾ, തലച്ചിറയിൽ(H), അന്തീനാട് P.O., ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-12-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 റ്റി.റ്റി. മൈക്കിൾ ഭർത്താവ് 83
2 ബിജുമോൻ മൈക്കിൾ റ്റി. മകൻ 52
3 ബിൻസിമോൾ മൈക്കിൾ മകൾ 50
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1331 Revenue Department 14th January 2025
4 ബോബി മൈക്കിൾ മകൻ 45

08-01-2025 നമ്പർ: C2/23/25

മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി.കെ. രാജപ്പൻ വെങ്ങാട്ട്(H), നെച്ചിപ്പുർ P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതൻറെ ഭാര്യ എ.ജി. പങ്കജാക്ഷി, വെങ്ങാട്ട്(H), നെച്ചിപ്പുർ P.O., ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എ.ജി. പങ്കജാക്ഷി ഭാര്യ 78
2 ബൈജു രാജ് വി. മകൻ 47
3 ബിനുരാജ് വി. മകൻ 44

08-01-2025 നമ്പർ: C2/24/25

തിരുവനന്തപുരം താലൂക്കിൽ കവടിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.വി. ജോയി 3/707(18/681), J.M. Manaloor, Muttada P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതൻറെ മകൾ മിനി പി. ജോയി, തോട്ടുങ്കൽ(H), പാലാ P.O., ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിനി പി. ജോയി മകൾ 62
2 മനോജ് പി. ജോയി മകൻ 61

08-01-2025 നമ്പർ: C2/26/25

തിരിവനന്തപുരം താലൂക്കിൽ കവടിയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി ജോയി 3/707(18/681), J.M. Manaloor. Muttada P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1332 KERALA GAZETTE Part III ____________________________________________________________________________________________________________________________

സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതയുടെ മകൾ മിനി പി. ജോയി, തോട്ടുങ്കൽ(H), പാലാ P.O., ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-02-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിനി പി. ജോയി മകൾ 62
2 മനോജ് പി. ജോയി മകൻ 61

No: C2/25/25

08-01-2025 Notice is hereby given to all to whom it may be concern that Accamma Thomas Porunnolil(H), Kaveekkunnu P.O., Lalam Village, Meenachil Taluk of Kottayam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late John Zacharias Porunnolil(H), Kaveekkunnu P.O. who expired on 26-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late John Zacharias. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Accamma Thomas Wife 78
2 Ciny John Daughter 53
3 Manju John Daughter 48
4 Anju Annie John Daughter 46

08-01-2025 നമ്പർ: C2/27/25

മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ.എസ്. ഭവാനി നെടിയപാലൽ(H), നെച്ചിപ്പുർ P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ളാലം വില്ലേജിൽ പരേതയുടെ മകൾ നിഷ ബി., നെടിയപാലൽ(H), നെച്ചിപ്പുർ P.O., ബോധിപ്പിച്ച അപേക്ഷ ളാലം വില്ലേജ് ഓഫീസർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1333 Revenue Department 14th January 2025 ____________________________________________________________________________________________________________________________

മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-12-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നിഷ ബി. മകൾ 57
2 ഷൈല ബി. മകൾ 40

09-01-2025 നമ്പർ: C2/65/25

മീനച്ചിൽ താലൂക്കിൽ ഞ്ഞാർ തെക്കേക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജെയിംസ് ചാക്കോ പറക്കോട്ട്(H), കുന്നോന്നി P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഞ്ഞാർ തെക്കേക്കര വില്ലേജിൽ പരേതൻറെ ഭാര്യ സാലി ജെയിംസ്, പറക്കോട്ട്(H), കുന്നോന്നി P.O., ബോധിപ്പിച്ച അപേക്ഷ ഞ്ഞാർ തെക്കേക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-08-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സാലി ജെയിംസ് ഭാര്യ 60
2 ജായിസ് ബിജു മകൾ 39
3 കുര്യച്ചൻ ജെയിംസ് (കുര്യച്ചൻ ജെ. പറക്കോട്ട്) മകൻ 32

09-01-2025 നമ്പർ: C2/66/25

മീനച്ചിൽ താലൂക്കിൽ കടാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശാരദ കല്ലിടുക്കിയിൽ(H), കടാമറ്റം P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടാമറ്റം വില്ലേജിൽ പരേതയുടെ ഭർത്താവ് കെ.എ. ചന്ദ്രൻ, കല്ലിടുക്കിയിൽ(H), കടാമറ്റം P.O., ബോധിപ്പിച്ച അപേക്ഷ കടാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-12-2009 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1334 KERALA GAZETTE Part III ____________________________________________________________________________________________________________________________

സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കെ.എ. ചന്ദ്രൻ ഭർത്താവ് 92
2 കെ.സി. കുഞ്ഞമ്മ മകൾ 65
3 ഓമന പുരുഷോത്തമൻ മകൾ 63
4 ബാബുരാജ് കെ.സി. മകൻ 61
5 സുജ സാനു മകൾ 59
6 ഷൈനമ്മ സനൽ മകൾ 57
7 ശശി കെ.സി. മകൻ 55

09-01-2025 നമ്പർ: C2/67/25

മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് ഐസക്ക് പാറേപ്പുരൽ(H), മേച്ചാൽ P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൂന്നിലവ് വില്ലേജിൽ പരേതൻറെ മകൻ വൻ ജോസഫ്, പാറേപ്പുരൽ(H), മേച്ചാൽ P.O., ബോധിപ്പിച്ച അപേക്ഷ മൂന്നിലവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-08-2021 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കളും ഭാര്യയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിൻസെന്റ് ജോസഫ് മകൻ 45
2 ഷേർളി മകൾ 46
3 വൻ ജോസഫ് മകൻ 42
4 പ്രിൻസി ജോസഫ് മകൾ 41

09-01-2025 നമ്പർ: C2/68/25

മീനച്ചിൽ താലൂക്കിൽ കടാമറ്റം വില്ലേജിൽ അന്തരിച്ചുപോയ ജോയി തോമസ് ചാർത്താംകണ്ടത്തിൽ(H), വയല P.O. എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടാമറ്റം വില്ലേജിൽ പരേതൻറെ സഹോദരൻ തോമസ് മാത, ചാർത്താംകണ്ടത്തിൽ(H), വയല P.O., ബോധിപ്പിച്ച അപേക്ഷ കടാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1335 Revenue Department 14th January 2025
ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരിക്കുട്ടി സഹോദരി 74
2 സി. ആൻ ടോം സഹോദരി 67
3 തോമസ് മാത സഹോദരൻ 63
4 വർലിറ്റ് ചാർത്താംകണ്ടത്തിൽ സഹോദരി 60
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1336 KERALA GAZETTE Part III ____________________________________________________________________________________________________________________________

Kottayam District

MeenachilTaluk

NOTICE

06-01-2025 നമ്പർ: C2/35/25

മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി.കെ. അബ്ദുൾ സലാം പുള്ളോലിൽ(H), ഈരാറ്റുപേട്ട എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഈരാറ്റുപേട്ട വില്ലേജിൽ പരേതൻറെ മകൻ പി.എ. അൻസർ, പുള്ളോലിൽ(H), ഈരാറ്റുപേട്ട, ബോധിപ്പിച്ച അപേക്ഷ ഈരാറ്റുപേട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-12-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുലൈഖ സലാം ഭാര്യ 70
2 പി.എ. ഫൈസൽ മകൻ 49
3 പി.എ. അൽ മകൻ 47
4 അൻസർ പി.എ. മകൻ 44
5 അൻവർ പി.എ. മകൻ 38

No: C2/44/25

07-01-2025 Notice is hereby given to all to whom it may be concern that Vinu Mohan Maliyekal(H), Mulavukadu P.O., Mulavukadu Village, Kanayannoor Taluk of Ernakulam District has filed an application of a legal heirship certificate to produce before General in respect of the legal heirs of late Sukumari Mohan Maliyekkal Thanniyalil(H), Puthuvely P.O., Veliyannur Village, Meenachil Taluk of Kottayam District who expired on 10-09-2021 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Sukumari Mohan. that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Meenachil within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 R.V. Mohanan Husband 80
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1337 Revenue Department 14th January 2025
2 Vinu Mohan Son 44

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 14 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-14.ordinary-36810/. Archive identifier in.gazette.keralacompose.2025-01-14.ordinary-36810.