Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 14 January 2025

Published 14 January 2025

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2025-01-14.ordinary-36812
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 14

Tuesday, 14th January 2025

1200 കേരം 1

1946 ചപൗഷം 24

1st Makaram 1200

24th Pousha 1946

വാലം 14

നരേ 2

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1344 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 16-11-2024 നമ്പർ: 2979/2024

ദേവികുളം താലൂക്കിൽ കുഞ്ചിത്തണ്ണി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ .കെ വി സുധാകരൻ കാര്യാട്ട് വീട്, ഈട്ടിസിറ്റി എന്നയാളുടെ അവകാശികൾക്ക് വിവിധങ്ങളായ ആവശ്യങ്ങൾക്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുഞ്ചിത്തണ്ണി വില്ലേജിൽ പരേതൻറെ മകൻ രാകേഷ് കാര്യാട്ട് , കാര്യാട്ട് വീട്, ഈട്ടിസിറ്റി , ബോധിപ്പിച്ച അപേക്ഷ കുഞ്ചിത്തണ്ണി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഭാർവി വാസു മാതാവ് 82
2 കുമാരി സുധാകരൻ ഭാര്യ 59
3 രേവതി കെ എസ് മകൾ 33
4 രാഹുൽ എസ് കാര്യാട്ട് മകൻ 32
5 രാകേഷ് കാര്യാട്ട് മകൻ 30
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1345 Revenue Department 14th January 2025 ____________________________________________________________________________________________________________________________ Idukki District DevikulamTaluk NOTICE 04-12-2024 നമ്പർ: 2838

ദേവികുളം താലൂക്കിൽ മന്നാങ്കണ്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് അം പറമ്പിൽ വീട്,അടിമാലി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മന്നാങ്കണ്ടം വില്ലേജിൽ പരേതൻറെ ഭാര്യ ജമീല, പറമ്പിൽ വീട്,അടിമാലി, ബോധിപ്പിച്ച അപേക്ഷ മന്നാങ്കണ്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-12-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയുമ്മ മാതാവ് 87
2 ജമീല ഭാര്യ 63
3 സിയാദ് പി എം മകൻ 44
4 നിയാസ് പി മകൻ 42
5 അനീസ് മുഹമ്മദ് മകൻ 39

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 14 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-14.ordinary-36812/. Archive identifier in.gazette.keralacompose.2025-01-14.ordinary-36812.