Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 2, Part Part III, 14 January 2025

Published 14 January 2025

Department
Revenue Department
Type
Ordinary
Gazette no.
2
Part
Part III
Identifier
in.gazette.keralacompose.2025-01-14.ordinary-36813
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 14

Tuesday, 14th January 2025

1200 കേരം 1

1946 ചപൗഷം 24

1st Makaram 1200

24th Pousha 1946

വാലം 14

നരേ 2

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

1346 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 31-12-2024

നമ്പർ: TLKPMD/3618/2024-A7

പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാലമ്മ ചീന്തലാർ നം 3 ഡിവിഷൻ, ഉപ്പുതറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതറ വില്ലേജിൽ പരേതയുടെ മകൾ ാനപും, ചീന്തലാർ നം 3 ഡിവിഷൻ, ഉപ്പുതറ, ബോധിപ്പിച്ച അപേക്ഷ ഉപ്പുതറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-02-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരുപ്പില്ലാത്തതും ഭർത്താവ് ദേവദാസ് 28.04.2001 തീയതിയിൽ മരണപ്പെട്ടിട്ടുളളതുമാണ്.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ാനപും മകൾ 48
2 അന്നാഭായ് മകൾ 46
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1347 Revenue Department 14th January 2025 ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 27-12-2024

നമ്പർ: TLKPMD/4065/2024-A7

പീരുമേട് താലൂക്കിൽ കുമളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസഫ് കെ വി കുഴിപ്പാലയിൽ, അട്ടപ്പളളം, കുമളി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുമളി വില്ലേജിൽ പരേതൻറെ ഭാര്യ സോമി ജോസഫ്, കുഴിപ്പാലയിൽ, അട്ടപ്പളളം, കുമളി, ബോധിപ്പിച്ച അപേക്ഷ കുമളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-02-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരുപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സോമി ജോസഫ് ഭാര്യ 52
2 ജോയ്സ് കെ ജോസഫ് മകൾ 26
3 ജോയൽ കെ ജോസഫ് മകൻ 24
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1348 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 20-12-2024

നമ്പർ: TLKPMD/3725/2024-A7

പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൃഷ്ണൻകുട്ടി പി കെ പീടികയിൽ, ലോൺി, ഉപ്പുതറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതറ വില്ലേജിൽ പരേതൻറെ ഭാര്യ മോളിക്കുട്ടി, പീടികയിൽ, ലോൺി, ഉപ്പുതറ, ബോധിപ്പിച്ച അപേക്ഷ ഉപ്പുതറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-07-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരുപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മോളിക്കുട്ടി ഭാര്യ 65
2 സന്ധ്യ അനിൽ മകൾ 45
3 സനീഷ് മകൻ 37
4 സംഗീതാമോൾ കെ മകൾ 35

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 14 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-14.ordinary-36813/. Archive identifier in.gazette.keralacompose.2025-01-14.ordinary-36813.