Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 14
Tuesday, 14th January 2025
1200 കേരം 1
1946 ചപൗഷം 24
1st Makaram 1200
24th Pousha 1946
വാലം 14
നരേ 2
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
1373 Revenue Department 14th January 2025 ____________________________________________________________________________________________________________________________ Idukki District ThodupuzhaTaluk NOTICE 05-01-2025 നമ്പർ: 98973099തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സണ്ണി ജോർ് വെപ്പാട്ടുശ്ശേരിൽ, മാല, വകണ്ടം, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിയാമറ്റം വില്ലേജിൽ പരേതൻറെ മകൻ ജോൺസൺ സണ്ണി ജോർ്, 12/248, എസ് ഡി എ ഹോിറ്റൽ, കന്നിയാപുരം, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ വെള്ളിയാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോൺസൺ സണ്ണി ജോർ് | മകൻ | 42 |
| 2 | പൊന്നമ്മ സണ്ണി | ഭാര്യ | 67 |
| 3 | ജോൺസി എസ് ജോർജജ് | മകൾ | 41 |
07-01-2025 നമ്പർ: 99087989
തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭാസ്കരൻ പി ജി F 13 B, KSEB കോളനി, മൂലമറ്റം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അറക്കുളം വില്ലേജിൽ പരേതൻറെ മകൻ സാബു പി ബി , F 13 B, KSEB കോളനി, മൂലമറ്റം, ബോധിപ്പിച്ച അപേക്ഷ അറക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-12-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കളും ഭാര്യയും മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാബു പി ബി | മകൻ | 55 |
| 2 | മിനി അനിൽ | മകൾ | 51 |
07-01-2025 നമ്പർ: 99140126
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോസ് ജേക്കബ് താഴത്തുവീട്ടിൽ, ഗാന്ധി സ്ക്വയർ,
1374 KERALA GAZETTE Part III ____________________________________________________________________________________________________________________________തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ മകൻ ചാക്കോ ജോസ്, താഴത്തുവീട്ടിൽ, ഗാന്ധി സ്ക്വയർ, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോസ് ജേക്കബ് | മകൻ | 38 |
| 2 | റോസ് മേരി ജോസ് | ഭാര്യ | 65 |
| 3 | ജിസ്സാ ജോസ് | മകൾ | 42 |
| 4 | ആന്റണി ജോസ് | മകൻ | 40 |
07-01-2025 നമ്പർ: 99144453
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുകുമാരപിള്ള കെ ആർ കാട്ടുതല, ഒളമറ്റം, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ മകൻ അർജുൻ കെ സുകു, കാട്ടുതല, ഒളമറ്റം, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-07-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അർജുൻ കെ സുകു | മകൻ | 32 |
| 2 | അജീഷ് കെ എസ് | മകൻ | 41 |
| 3 | ചന്ദ്രികാമ്മ വി ജി | ഭാര്യ | 65 |
07-01-2025 നമ്പർ: 99183612
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ത്രേസ്യാമ്മ അലക്സ് കാക്കാംതോട്ടിൽ, തൊടുപുഴ, വടക്കുംമുറി, തൊടുപുഴ ഈസ്റ്റ് പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതയുടെ മകൻ എ റ്റി ബിനോയി , കാക്കാംതോട്ടിൽ,മുതലക്കോടം,തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ
1375 Revenue Department 14th January 2025 ____________________________________________________________________________________________________________________________സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എ റ്റി ബിനോയി | മകൻ | 52 |
| 2 | ദീപ ബെറ്റി അലക്സിസ് | മകൾ | 50 |
07-01-2025 നമ്പർ: 99185100
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ അലക്സിസ് തോമസ് കാക്കാംതോട്ടിൽ, വടക്കമുറി, തൊടുപുഴ ഈസ്റ്റ് പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ മകൻ എ റ്റി ബിനോയി, കാക്കാംതോട്ടിൽ, മുതലക്കോടം പി.ഒ, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-11-2005 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | എ റ്റി ബിനോയി | മകൻ | 52 |
| 2 | ദീപ ബെറ്റി അലക്സിസ് | മകൾ | 50 |
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആൽബർട്ട് സണ്ണി ഇട്ടിയേക്കാട്ട്, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ മാതാവ് ജോയിസുകുട്ടി എം എസ്, പനക്കൽ, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ പിതാവ് മരണപ്പെട്ടുപോയിട്ടുള്ളതും പരേതൻ നിയമപരമായി വിവാഹബന്ധം വേർപ്പെടുത്തിയിട്ടുള്ളതും പരേതന് സന്താനങ്ങൾ ഇല്ലാത്തതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജോയിസുകുട്ടി എം എസ് | മാതാവ് | 64 |
| 2 | ലിഡിയ സണ്ണി | സഹോദരി | 37 |
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ കെ മണി കോക്കാട്ടുക്കുന്നേൽ, ഇടവെട്ടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ പരേതൻറെ മകൻ ജയേഷ് കെ എം, കോക്കാട്ടുക്കുന്നേൽ, ഇടവെട്ടി , ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-12-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയേഷ് കെ എം | മകൻ | 41 |
| 2 | പൊന്നമ്മ | ഭാര്യ | 68 |
| 3 | ജയൻ മണി | മകൻ | 49 |
| 4 | ജയമോൾ കെ എം | മകൾ | 44 |
01-01-2025 നമ്പർ: 98655883
തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചാക്കോ എം വി മാടിയിൽ, വണ്ണപ്പുറം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വണ്ണപ്പുറം വില്ലേജിൽ പരേതൻറെ മകൻ ബിനു എം സി , മാടിയിൽ, വണ്ണപ്പുറം , ബോധിപ്പിച്ച അപേക്ഷ വണ്ണപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിനു എം സി | മകൻ | 41 |
| 2 | ഏലിയാമ്മ ചാക്കോ | ഭാര്യ | 69 |
| 3 | ബിനീഷ് എം സി | മകൻ | 40 |
| 4 | ബിനോയ് എം സി | മകൻ | 31 |
01-01-2025 നമ്പർ: 98698358
1378 KERALA GAZETTE Part III ____________________________________________________________________________________________________________________________തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാർവ്വതി അമ്മാൾ താഴത്തുപറക്കാട്ട് മഠം, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതയുടെ മകൾ ദീപ റ്റി വി , താഴത്തുപറക്കാട്ട് മഠം, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-10-2023 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ മകൻ മരണപ്പെട്ടുപോയിട്ടുള്ളതും ടിയാൾക്ക് മക്കളില്ലാത്തതുമാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദീപ റ്റി വി | മകൾ | 40 |
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം രാധാകൃഷ്ണൻ ഉള്ളാട്ടിൽ, മണക്കാട്, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ ഗീത എ വി , ഉള്ളാട്ടിൽ, മണക്കാട്, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീത എ വി | ഭാര്യ | 55 |
31-12-2024 നമ്പർ: 98990846
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിജു കെ ജോസഫ് ചെമ്പരത്തി കളപ്പുരയിൽ, പഴുക്കാകുളം, മുതലക്കോടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ ഭാര്യ ഷേർളി ബിജു , ചെമ്പരത്തി കളപ്പുരയിൽ, പഴുക്കാകുളം, മുതലക്കോടം, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷേർളി ബിജു | ഭാര്യ | 55 |
| 2 | റ്റിസ ബിജു | മകൾ | 26 |
| 3 | നോയൽ ജോസഫ് ബിജു | മകൻ | 12 |
07-01-2025 നമ്പർ: 98956382
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശങ്കരൻ കെ ഇ കുന്നേൽ, പന്നിമറ്റം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിയാമറ്റം
1380 KERALA GAZETTE Part III ____________________________________________________________________________________________________________________________വില്ലേജിൽ പരേതൻറെ മകൻ ബിന്നി ശങ്കരൻ, കുന്നേൽ, പന്നിമറ്റം, ബോധിപ്പിച്ച അപേക്ഷ വെള്ളിയാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-09-2016 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കളും മകളായ വിമല ശങ്കരൻ അവിവാഹിതയായും മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിന്നി ശങ്കരൻ | മകൻ | 47 |
| 2 | സോമൻ | മകൻ | 59 |
| 3 | സുമതി | മകൾ | 66 |
| 4 | ഓമന ബാബു | മകൾ | 56 |
| 5 | ഷീല മനോജ് | മകൾ | 48 |
| 6 | ഗിരിജ കെ എസ് | മകൾ | 57 |
| 7 | ജയ കെ എസ് | മകൾ | 53 |
| 8 | അജിത ഷിജി | മകൾ | 46 |
| 9 | ഭാരതി | മകൾ | 69 |
| 10 | ദേവകി | ഭാര്യ | 80 |
08-01-2025 നമ്പർ: TLKTDP/4396/2024-F1
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുണ്ടിയമ്മ അയ്യപ്പൻ അമ്പലപറമ്പിൽ, വെള്ളിയാമറ്റം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിയാമറ്റം വില്ലേജിൽ പരേതയുടെ പൗത്രി അനു എ എ , അമ്പലപറമ്പിൽ, വെള്ളിയാമറ്റം, ബോധിപ്പിച്ച അപേക്ഷ വെള്ളിയാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-03-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത നിയമപരമായി വിവാഹം കഴിച്ചിട്ടുല്ലാത്തതും ടിയാരിയുടെ ഭർത്താവിനെക്കുറിച്ച് അറിവില്ലാത്തതും ടിയാരിയുടെ ഏക സന്താനമായ ശാരദ അയ്യപ്പൻ 08-01-2023 തീയതി മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അനു എ എ | പൗത്രി | 34 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025