Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 14
Tuesday, 14th January 2025
1200 കേരം 1
1946 ചപൗഷം 24
1st Makaram 1200
24th Pousha 1946
വാലം 14
നരേ 2
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
1729 Revenue Department 14th January 2025 ____________________________________________________________________________________________________________________________Wayanad District
Mananthavady Taluk
NOTICE
07-01-2025 നമ്പർ: TLKMDY/30/2025-H1
മാനന്തവാടി താലൂക്കിൽ പേര്യ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പോക്കു, പാലേരിവീട് , പേരിയ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പേര്യ വില്ലേജിൽ പരേതൻറെ ഭാര്യ ആയിഷ , പാലേരിവീട് , പേരിയ പി ഒ, ബോധിപ്പിച്ച അപേക്ഷ പേരിയ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-03-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആയിഷ | ഭാര്യ | 70 |
| 2 | നാസർ പി | മകൻ | 53 |
| 3 | യൂസഫ് | മകൻ | 50 |
| 4 | മജീദ് പി | മകൻ | 48 |
| 5 | ഹലീമ | മകൾ | 46 |
| 6 | സഫിയ | മകൾ | 44 |
| 7 | മുനീർ പി | മകൻ | 40 |
| 8 | സമീറ | മകൾ | 34 |
07-01-2025 നമ്പർ: TLKMDY/3178/2024-H1
മാനന്തവാടി താലൂക്കിൽ ഇടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മത്തായി കമ്പകക്കുഴിയിൽ ,കല്ലോടി ,എടവക പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ പൗത്രൻ മിറ്റോർളി കെ യു , കമ്പകക്കുഴിയിൽ ,കല്ലോടി ,എടവക പി ഒ, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-08-1973 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉലഹന്നാൻ കെ എം ( 19/05/2009തീയതിയിൽ മരണപെട്ടു ) | മകൻ | - |
07-01-2025 നമ്പർ: TLKMDY/3317/2024-H1
1730 KERALA GAZETTE Part III ____________________________________________________________________________________________________________________________മാനന്തവാടി താലൂക്കിൽ തൂശ്ശിലേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അന്നമ്മ കോരപ്പറമ്പിൽ വീട് ,അനന്തോത്ത്കുന്ന് ,തൂശ്ശിലേരി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂശ്ശിലേരി വില്ലേജിൽ പരേതയുടെ ഭർത്താവ് വർഗീസ് കെ ജെ, കോരപ്പറമ്പിൽ വീട് ,അനന്തോത്ത്കുന്ന് ,തൂശ്ശിലേരി പി ഒ , ബോധിപ്പിച്ച അപേക്ഷ തൂശ്ശിലേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-10-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വർഗീസ് കെ ജെ | ഭർത്താവ് | 70 |
| 2 | ജെസി വർഗീസ് | മകൾ | 49 |
07-01-2025 നമ്പർ: TLKMDY/3314/2024-H1
മാനന്തവാടി താലൂക്കിൽ തിരുനെല്ലി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രകാശൻ ഗുണ്ടികപറമ്പ് ,ഉന്നതി , തിരുനെല്ലി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തീരുനെല്ലി വില്ലേജിൽ പരേതൻറെ ഭാര്യ കമല, ഗുണ്ടികപറമ്പ് ,ഉന്നതി , തിരുനെല്ലി, ബോധിപ്പിച്ച അപേക്ഷ തീരുനെല്ലി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കമല | ഭാര്യ | 52 |
| 2 | സതീഷ് പ്രഭാകരൻ | മകൻ | 34 |
| 3 | പ്രവീൺകുമാർ ജി പി | മകൻ | 25 |
| 4 | പ്രവീണ ജി പി | മകൾ | 22 |
07-01-2025 നമ്പർ: TLKMDY/3312/2024-H1
മാനന്തവാടി താലൂക്കിൽ മാനന്തവാടി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി .നാരായണൻ നായർ, ശ്രീലകം വീട് ,ആറാട്ടുതറ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാനന്തവാടി വില്ലേജിൽ പരേതൻറെ മകൻ സാജു ഒ വി , ശ്രീലകം വീട് ,ആറാട്ടുതറ പി ഒ, ബോധിപ്പിച്ച അപേക്ഷ മാനന്തവാടി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-05-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും
1731 Revenue Department 14th January 2025 ____________________________________________________________________________________________________________________________അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദേവി ഒ വി | ഭാര്യ | 72 |
| 2 | ബിന്ദു ഒ വി | മകൾ | 51 |
| 3 | സാജു ഒ വി | മകൻ | 48 |
07-01-2025 നമ്പർ: TLKMDY/3308/2024-H1
മാനന്തവാടി താലൂക്കിൽ തൊണ്ടർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഖദീജ വട്ടപ്പറമ്പിൽ ,മട്ടിലയം പി ഒ,തൊണ്ടർനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊണ്ടർനാട് വില്ലേജിൽ പരേതയുടെ ഭർത്താവ് ആലി, വട്ടപ്പറമ്പിൽ ,മട്ടിലയം പി ഒ,തൊണ്ടർനാട്, ബോധിപ്പിച്ച അപേക്ഷ തൊണ്ടർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-02-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആലി | ഭർത്താവ് | 77 |
| 2 | മറിയം | മകൾ | 47 |
| 3 | കബീർ | മകൻ | 41 |
07-01-2025 നമ്പർ: TLKMDY/3306/2024-H1
മാനന്തവാടി താലൂക്കിൽ വാളാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഹംസ കെ കൊപ്പരവീട് ,തലപ്പുഴ ,വാളാട് പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാളാട് വില്ലേജിൽ പരേതൻറെ ഭാര്യ റൈഹാനത്ത്, ചക്കരപ്പുറത്ത് വീട് ,പള്ളിക്കൽ ,എടവക, ബോധിപ്പിച്ച അപേക്ഷ വാളാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-07-2008 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റൈഹാനത്ത് | ഭാര്യ | 51 |
| 2 | താഹിറ | മകൾ | 30 |
| 3 | സീനത്ത് | മകൾ | 28 |
1732 KERALA GAZETTE Part III
| 4 | അബ്ൾ വാഹിദ് | മകൻ | 26 |
07-01-2025 നമ്പർ: TLKMDY/3303/2024-H1
മാനന്തവാടി താലൂക്കിൽ പാണമരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാപ്പു എം മല്ലിയിൽ വീട് ,പനമരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാണമരം വില്ലേജിൽ പരേതൻറെ ഭാര്യ ആയിഷ, മല്ലിയിൽ വീട് ,പനമരം, ബോധിപ്പിച്ച അപേക്ഷ പാണമരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-01-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആയിഷ | ഭാര്യ | 72 |
| 2 | സെലീന ടി | മകൾ | 51 |
| 3 | സലിം | മകൻ | 48 |
| 4 | ഷെമീർ | മകൻ | 44 |
| 5 | സജീർ എം | മകൻ | 40 |
07-01-2025 നമ്പർ: TLKMDY/2878/2024-H1
മാനന്തവാടി താലൂക്കിൽ പനമരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജയമതി അ പുതിയ വീട്, പനമരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പനമരം വില്ലേജിൽ പരേതയുടെ മകൻ അശോക് കുമാർ, ഐശ്വര്യ വീട് , പച്ചിലക്കാട്, പനമരം, ബോധിപ്പിച്ച അപേക്ഷ പനമരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അശോക് കുമാർ | മകൻ | 68 |
| 2 | പുലത | മകൾ | 66 |
| 3 | ശ്യാമളദേവി | മകൾ | 64 |
| 4 | മഞ്ജുള എ | മകൾ | 62 |
| 5 | വൈജയന്തി | മകൾ | 60 |
| 6 | ആശാലത | മകൾ | 58 |
07-01-2025 നമ്പർ: TLKMDY/3259/2024-H1
1733 Revenue Department 14th January 2025 ____________________________________________________________________________________________________________________________മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മൊ കപ്പള്ളി വീട് ,പനമരം പി ഒ, കരിമംകുന്ന് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതൻറെ ഭാര്യ നഫീസ, കപ്പള്ളി വീട് ,പനമരം പി ഒ, കരിമംകുന്ന്, ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നഫീസ | ഭാര്യ | 64 |
| 2 | സുബൈദ | മകൾ | 46 |
| 3 | ലസ്ന | മകൾ | 45 |
| 4 | ജസീർ | മകൻ | 40 |
07-01-2025 നമ്പർ: TLKMDY/3296/2024-H1
മാനന്തവാടി താലൂക്കിൽ എടവക വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉലഹന്നാൻ കെ എം കമ്പകക്കുഴി ,എടവക പി ഒ,കല്ലോടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടവക വില്ലേജിൽ പരേതൻറെ മകൻ മിറ്റോർളി കെ യു, കമ്പകക്കുഴി ,എടവക പി ഒ,കല്ലോടി, ബോധിപ്പിച്ച അപേക്ഷ എടവക വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-05-2009 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മേരി ജോസഫ് | മകൾ | 70 |
| 2 | റോസിലി | മകൾ | 62 |
| 3 | മിറ്റോർളി | മകൻ | 58 |
| 4 | വ തോമസ് | മകൾ | 54 |
| 5 | ആനീസ് (മരണപ്പെട്ട മകൻ മാതവിന്റെ ഭാര്യ) | - | 60 |
| 6 | ബൈ (മരണപ്പെട്ട മകൻ മാതവിന്റെ മകൻ) | - | 43 |
| 7 | മഞ്ജു (മരണപ്പെട്ട മകൻ മാതവിന്റെ മകൾ ) | - | 40 |
07-01-2025 നമ്പർ: TLKMDY/3047/2024-H1
മാനന്തവാടി താലൂക്കിൽ പൊരുന്നർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കണ്ണാടി ഇബ്രായി കണ്ണാടി വീട് ,കാരക്കാമല പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പൊരുന്നർ വില്ലേജിൽ പരേതൻറെ മകൻ മൊ , കണ്ണാടി വീട് ,കാരക്കാമല പി ഒ, ബോധിപ്പിച്ച അപേക്ഷ
1734 KERALA GAZETTE Part III ____________________________________________________________________________________________________________________________പൊരുന്നർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-06-2006 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആയിഷ | മകൾ | 75 |
| 2 | സൂപ്പി | മകൻ | 73 |
| 3 | ആസ്യ | മകൾ | 62 |
| 4 | ഫാത്തിമ | മകൾ | 60 |
| 5 | അബ്ദുള്ള | മകൻ | 57 |
| 6 | മൊ | മകൻ | 56 |
| 7 | അ (03/08/2018 തീയതിയിൽ മരണപെട്ടു ) | മകൻ | - |
| 8 | കുഞ്ഞാമി (05/09/2007 തീയതിയിൽ മരണപെട്ടു ) | ഭാര്യ | - |
07-01-2025 നമ്പർ: TLKMDY/3236/2024-H1
മാനന്തവാടി താലൂക്കിൽ തീരുനെല്ലി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാനു ,അയ്യപ്പൻമൂല ,പോത്തുമൂല, തിരുനെല്ലി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തീരുനെല്ലി വില്ലേജിൽ പരേതയുടെ മകൾ മീനാക്ഷി , അയ്യപ്പൻമൂല ,പോത്തുമൂല, തിരുനെല്ലി, ബോധിപ്പിച്ച അപേക്ഷ തീരുനെല്ലി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-10-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മീനാക്ഷി | മകൾ | 47 |
07-01-2025 നമ്പർ: TLKMDY/3236/2024-H1
മാനന്തവാടി താലൂക്കിൽ തീരുനെല്ലി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജു അയ്യപ്പൻമൂല ,പോത്തുമൂല ,തിരുനെല്ലി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തീരുനെല്ലി വില്ലേജിൽ പരേതൻറെ മകൾ മീനാക്ഷി, അയ്യപ്പൻമൂല ,പോത്തുമൂല ,തിരുനെല്ലി , ബോധിപ്പിച്ച അപേക്ഷ തീരുനെല്ലി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-09-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും
1735 Revenue Department 14th January 2025 ____________________________________________________________________________________________________________________________കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മീനാക്ഷി | മകൾ | 47 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025