Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 14
Tuesday, 14th January 2025
1200 കേരം 1
1946 ചപൗഷം 24
1st Makaram 1200
24th Pousha 1946
വാലം 14
നരേ 2
No.
Vol. XIV
Part III
Police Department
©
മകരള സരകാര
GOVERNMENT OF KERALA
2025
6 KERALA GAZETTE Part III ____________________________________________________________________________________________________________________________േലലപരസ(cid:305)ം
No. B1-23362/2023/N തീയതി – 08-01-2025 ആറ(cid:659)ള േപാലീസ് േ(cid:1027)ഷൻ പരിസര(cid:534)് (cid:775)റി(cid:421)് (cid:965)(cid:350)ി(cid:421)ിരി(cid:316)(cid:651) ആ(cid:469)ിലി, (cid:694)ാവ്, ചാര്, േത(cid:315)് എ(cid:651)ിവ (cid:419)വെട േചർ(cid:534)ിരി(cid:316)(cid:651) (cid:691)കാരം 17/01/2025 തീയതിയില് രാവിെല 10.30 മണി(cid:315)് ആറ(cid:659)ള േപാലീസ് േ(cid:1027)ഷന് പരിസര(cid:534)് െവ(cid:421)് െപാ(cid:531) േലലം െച(cid:831)വാന് തീ(cid:833)മാനി(cid:421)ിരി(cid:316)(cid:652).
| ْകമ നം | ഇനം | നീളം െസ.മീ | വ؉ം െസ. മീ | തടിയുെട അളവ് ( എം 3) | വിറക് ( എം. ടി ) |
| 1 | േതׯ് | - | 120 | 0.495 | 0.220 |
| 2 | േതׯ് ( തടി കَٜൾ ) | 100 | 148 | 0.137 | - |
| 3 | 1100 | 1050 | 0.758 | - | |
| 4 | േതׯ് ( വിറക് ) | - | - | - | 0.250 |
| 5 | ആിലി | - | 155 | 1.29 | - |
| 6 | - | 127 | 1.028 | - | |
| 7 | - | 275 | 3.781 | - | |
| 8 | 125 | 0.635 | - | ||
| 9 | 125 | 0.713 | - | ||
| 10 | 85 | 0.122 | - | ||
| 11 | 115 | 0.430 | - | ||
| 12 | 125 | 0.283 | - | ||
| 13 | 120 | 0.351 | - |
(cid:691)(cid:988)ത േലല(cid:534)ിൽ പെ(cid:412)(cid:472)(cid:316)വാന് ആ(cid:395)ഹി(cid:316)(cid:651)വർ(cid:315)് േലല(cid:534)ീയതി(cid:315)് (cid:775)ൻ(cid:671)(cid:1051) (cid:691)(cid:880)(cid:534)ി ദിവസ(cid:416)ളിൽ രാവിെല 11 മണി (cid:775)തല് 4 മണി വെര(cid:798)(cid:1051) സമയ(cid:416)ളിൽ ബ(cid:644)െ(cid:684)(cid:475) േപാലീസ് ഉേദ(cid:305)ാഗ(cid:994)(cid:833)െട അ(cid:623)മതിേയാ(cid:472)(cid:312)ടി േമല് പരാമർശി(cid:421)ി(cid:476)(cid:1051) മര(cid:416)ൾ പരിേശാധി(cid:315)ാ(cid:878)(cid:651)(cid:531)ം േലല ദിവസം നി(cid:893)ിത സമയ(cid:534)് േനരി(cid:475)് ഹാജരായി നിരത(cid:607)വ(cid:305)ം അട(cid:421)് ഒ(cid:833)മിേ(cid:421)ാ ഓേരാ(cid:651)ാേയാ േലലം വിളിെ(cid:421)(cid:472)(cid:315)ാ(cid:878)(cid:651)താണ്. േലല(cid:534)ില് പരാജയെ(cid:684)(cid:472)(cid:651)വർ(cid:315)് േലലം കഴി(cid:469) ഉടൻതെ(cid:651) നിരത(cid:607)വ(cid:305)ം തിരിെക നൽ(cid:311)(cid:651)(cid:531)ം ഉയർ(cid:651) േലല(cid:535)ക നൽ(cid:311)വാന് തയാറാ(cid:311)(cid:651) വ(cid:305)(cid:331)ി(cid:798)െട നിരത(cid:607)വ(cid:305)ം താൽകാലികമായി െസക(cid:307)രി(cid:1091)ി െഡേ(cid:684)ാസി(cid:1091)് ആയി കണ(cid:315)ാ(cid:316)ക(cid:798)ം േമല് ഓഫീസില് നി(cid:652)(cid:1051) അ(cid:623)മതി (cid:691)കാരം േലലം (cid:994)ിരെ(cid:684)(cid:472)(cid:534)ി നൽ(cid:311)(cid:651)(cid:531)മായിരി(cid:316)ം.
േലലം (cid:994)ിരെ(cid:684)(cid:472)(cid:534)ി കി(cid:475)ിയ വ(cid:305)(cid:331)ി േലല(cid:535)ക(cid:798)െട 5% (cid:531)ക സ(cid:308)(cid:626)ം േപരില് '0406- 01- 101-96-00-00-07 FDT' എ(cid:651) സർ(cid:315)ാര് ശീർഷക(cid:534)ില് ഡിവിഷന് േകാഡ് 0510250003 ആയി െചലാൻ (cid:775)ഖാ(cid:626)രം വനവികസന നി(cid:311)തി ഒ(cid:472)(cid:315)ി അ(cid:1020)ല് ചലാൻ േലല(cid:315)(cid:788)ി(cid:1091)ി(cid:315)് (cid:775)ൻപാെക ഹാജരാേ(cid:315)(cid:507)താണ് . േലല(cid:535)ക(cid:798)ം വനവികസന നി(cid:311)തി(cid:798)ം (cid:312)ടിേ(cid:421)ർ(cid:651) (cid:531)ക(cid:798)െട 18% GST (cid:798)ം െസക(cid:307)രി(cid:1091)ി െഡേ(cid:684)ാസി(cid:1091)് ഒഴി(cid:422)(cid:1051) ബാ(cid:315)ി േലല(cid:535)ക(cid:798)ം (cid:312)ടി േലല(cid:315)(cid:788)ി(cid:1091)ി(cid:315)് (cid:775)ൻപാെക ഒ(cid:472)േ(cid:315)(cid:507)താണ് (വിറകിന് GST ബാധകമ(cid:875)). േലലം െകാ(cid:507) മര(cid:416)ൾ സ(cid:308)(cid:626)ം െചലവി(cid:836)ം ഉ(cid:534)രവാദിത(cid:308)(cid:534)ി(cid:836)ം േലലം (cid:994)ിരെ(cid:684)(cid:472)(cid:534)ി നൽ(cid:311)(cid:651) തീയതി (cid:775)തൽ ര(cid:507)ാഴ്(cid:421)(cid:316)(cid:1051)ില് െകാ(cid:508) േപാേക(cid:507)താണ്.
േമൽ(cid:684)റ(cid:469)ി(cid:476)(cid:1051) േലല വ(cid:305)വ(cid:994)കൾ(cid:315)് വി(cid:833)(cid:593)മായി (cid:691)വർ(cid:534)ി(cid:421)ാല് േലലം െകാ(cid:507)യാള് അ(cid:531)വെര അട(cid:421) (cid:775)(cid:1054)വൻ (cid:531)ക(cid:798)ം സർ(cid:315)ാരിേല(cid:315)് (cid:775)തൽ(cid:317)(cid:476)(cid:651)(cid:531)ം ടി മര(cid:416)ൾ (cid:671)നർേലലം െച(cid:831)(cid:651)(cid:531)മാണ്. ഇ(cid:691)കാരം നട(cid:535)(cid:651) (cid:671)നർേലല(cid:534)ില് സർ(cid:315)ാരിന് ന(cid:935)ം സംഭവി(cid:316)(cid:651) പ(cid:350)ം സർ(cid:315)ാരിന് ന(cid:935)മാ(cid:311)(cid:651) (cid:531)ക (cid:775)ൻ േലല(cid:315)ാരനില് നി(cid:652)ം ഈടാ(cid:316)(cid:651)(cid:531)ം മറി(cid:421)് (cid:312)(cid:472)തലായി േലല (cid:531)ക ലഭി(cid:316)കയാെണ(cid:412)ില് അധിക േലല(cid:535)കയില് (cid:775)ൻപ് േലലം െകാ(cid:507)യാൾ(cid:315)് യാെതാ(cid:833) വിധ(cid:534)ി(cid:836)(cid:1051) അവകാശ(cid:878)ം ഉ(cid:507)ായിരി(cid:316)(cid:651)(cid:531)മ(cid:875).
യാെതാ(cid:833) അറിയി(cid:685)ം (cid:312)ടാെത േലലം മാ(cid:1091)ി െവ(cid:316)(cid:651)തി(cid:623)ം അ(cid:994)ിരെ(cid:684)(cid:472)(cid:535)(cid:651)തി(cid:623)(cid:775)(cid:1051) അധികാരം പ(cid:534)നംതി(cid:475) ജി(cid:875)ാ േപാലീസ് േമധാവിയിൽ നി(cid:350)ി(cid:677)മായിരി(cid:316)ം. േലലം സംബ(cid:644)ി(cid:421) എ(cid:875)ാ സർ(cid:315)ാര് വ(cid:305)വ(cid:994)ക(cid:1049)ം ഈ േലല(cid:534)ി(cid:623)ം ബാധകമായിരി(cid:316)ം .
ജില(cid:299)ാ േപാലീ(cid:335) ഓഫീ(cid:335) പ(cid:366)നംതി(cid:360) ഒ(cid:380)് /- താെഴെവ(cid:360)ി(cid:343)(cid:380)ം , പ(cid:366)നംതി(cid:360) ജില(cid:299)ാ േപാലീ(cid:335) േമധാവി പിൻ - 689645
േഫാൺ ന(cid:384)(cid:327) - 0468-2222630
ഇ-െമയിൽ [email protected]
8 KERALA GAZETTE Part III ____________________________________________________________________________________________________________________________ലേല പരസ്യം
നമ്പർ G2-57718/2022/DR.
2025 ജനുവരി 1.
കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധികാര പരിധിയിലെ കൂരാച്ചു≠് പോലീസ് സ്റ്റേഷൻ കോമ്പൗ≠ിലുള്ള പഴയ 12 പോലീസ് ക്വാർട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി 21-1-2025-ാം തീയതി പകൽ 11.30 മണിക്ക് കൂരാച്ചു≠് പോലീസ് സ്റ്റേഷൻ വളപ്പിൽ വച്ച് പരസ്യമായി ലേലം ചെയ്യുന്നതിന് നി›യിച്ചിരിക്കുന്നു.
നിബന്ധനകൾ
1. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിൽ നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യമായ ` 546 (അഞ്ഞൂറ്റി നാൽപത്തി ആറ് രൂപ) ലേല സ്ഥലത്ത് അടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ സീൽ ചെയ്ത് ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ നി›ിത നിരതദ്രവ്യമായ തുക ആയതിന്റെ Demand Draft സഹിതം, കൂരാച്ചു≠് പോലീസ് ഇൻസ്പെക്ടറുടെ പേരിൽ 20-1-2025-ാം തീയതി വൈകിട്ട് 5 മണി വരെ കൂരാച്ചു≠് പോലീസ് സ്റ്റേഷനിൽ സമർപ്പിക്കാവുന്നതാണ്. കൂടാതെ ദർഘാസ് അടങ്ങിയ കവറിനു പുറത്ത് ''പോലീസ് ഡിപ്പാർട്ട്മെന്റ ് വക സ്ഥലത്തെ ക്വാർട്ടേഴ്സ് കെട്ടിടങ്ങൾ ലേലം ചെയ്യുന്നതിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി രേഖപ്പെടുത്തേ≠താണ്.
2. ദർഘാസുകൾ നൽകിയിട്ടുള്ളവർ ലേല സമയത്ത് കൃത്യമായി ഹാജരാകേ≠താണ്.
3. പരസ്യ ലേലം അവസാനിച്ചാലുടൻ ദർഘാസുകൾ തുറക്കുന്നതും ലേലത്തിലോ ദർഘാസിലോ ഏതിലാണോ കൂടുതൽ തുക വന്നിട്ടുള്ളത് ആയതിനു ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തി കൊടുക്കുന്നതാണ്.
4. ലേലം താൽക്കാലികമായി ഉറപ്പിച്ച ഉടൻ തന്നെ ലേല തുകയുടെ പകുതിയും (നിരതദ്രവ്യം കഴിച്ച്) ആയതിന്റെ 18% GST, 1% TCS തുകയും അടച്ച് രസീത് വാങ്ങേ≠തും ലേലം സ്ഥിരപ്പെടുത്തിയതിനു ശേഷം ബാക്കി തുക അടച്ച് 10 ദിവസത്തിനകം കെട്ടിടം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും പൊളിച്ച് മാറ്റി സാധനസാമഗ്രികൾ പ്രസ്തുത സ്ഥലത്ത് നിന്നും പൂർണ്ണമായി നീക്കം ചെയ്യേ≠തുമാണ്.
5. ലേലത്തിൽ പങ്കെടുക്കുന്നവരുടെ നിരതദ്രവ്യം (ലേലം കൊ≠യാളുടെ ഒഴികെ) ലേലം കഴിഞ്ഞ ഉടനെ തന്നെ തിരിച്ചു നൽകുന്നതാണ്.
6. ഏതെങ്കിലും കാരണവശാൽ ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി കിട്ടുന്നയാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കെട്ടിടം പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ലേലത്തിൽ ഏതെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതും കൂടുതലായി കിട്ടുന്ന തുകയ്ക്ക് മുൻ ലേലക്കാരൻ അവകാശി ആയിരിക്കുന്നതുമല്ല.
7. മേൽ സൂചിപ്പിച്ച കെട്ടിടം പരിശോധിക്കണമെങ്കിൽ 20-1-2025 വരെയുള്ള ഏതെങ്കിലും ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണിവരെ കൂരാച്ചു≠് സ്റ്റേഷൻ ഹൗസ് ഓഫീസറുടെ മുൻകൂർ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.
8. യു‡മെന്ന് തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേല തീയതി മാറ്റിവെക്കുന്നതിനും ലേലം/ദർഘാസ് അസ്ഥിരപ്പെടുത്തുന്നതിനോ ഉള്ള പൂർണ്ണ അധികാരം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമായിരിക്കും.
ജില്ലാ പോലീസ് ഓഫീസ്, നിധിൻരാജ്, പി., എെ.പി.എസ്., കോഴിക്കോട് റൂറൽ.
ജില്ലാ പോലീസ് മേധാവി.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025