Servants of Knowledge
Kerala Gazette · Government of Kerala

Erratum - Construction of Kuttiyadi bypass

Published 20 January 2025

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
201
Identifier
in.gazette.keralacompose.2025-01-20.extraordinary-36943
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ജനുവരി 20 20th January 2025

തിങള

നർേ

No. 201 വാലം 14 Vol. XIV

1200 കേരം 7 7th Makaram 1200 Thiruvananthapuram, Monday

1946 ചപൗഷം 30 30th Pousha 1946

കേരള സർക്കാർ

റവന്യൂ (ബബ) വകകപപ

തിരുത്തൽ വിജ്ഞാപനം

സ.ഉ.(അച്ചടി)നം. 29/2025/റവ തീയതി , തിരുവനന്തപുരം , 18/01/2025 എസ. ആർ. ഒ. നർേ 58/2025ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് 12/01/2023-ലെ 132-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 12/01/2023-ലെ ജി.ഒ (പി) നമ്പർ 7/2023/ആർ.ഡി നമ്പർ വിജ്ഞാപനത്തിൽ ഉൾപ്പെട്ടിട്ടുള്ള പട്ടികയിൽ This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2

ക്രമനമ്പർ 1 മുതൽ 18 വരെ താലൂക്ക് വടകര, വില്ലേജ് കുറ്റ്യാടി, ദേശം വളയന്നൂർ എന്നും, ക്രമമ്പർ 19 മുതൽ 49 വരെ ടി വില്ലേജിൽ തൊണ്ടിപൊയിൽ ദേശം എന്നും ചേർത്ത് വായിക്കേണ്ടതും, ക്രമനമ്പർ 1. (റിസ 3/7), 2 . (റിസ 3/8 ) , 3 .(റിസ 3 /10) , 5. (റിസ 4/1 ) , 7. ( റിസ 4 / 3) , 9. ( റിസ 4/5 ) , 10. ( റിസ 4/6 ) , 11. ( റിസ 4/7) , 13. ( റിസ 4/8 ) , 14. ( റിസ 4/9), 15. (റിസ 4/12), 17. (റിസ 5/7) എന്നിവയിൽ ഭൂമിയുടെ തരം 'പുരയിടം' എന്നത് 'നഞ്ച' എന്നും, ക്രമനമ്പർ 18. (റിസ 5/9) ൽ തരം 'പുരയിടം' എന്നത് 'തോട്ടം/ നഞ്ച' എന്നും തിരുത്തി വായിക്കേണ്ടതുമാണ്.

(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം), ഷീബ ജോർജ്ജ്

അഡീഷണൽ സെക്രട്ടറി (റവന്യൂ)

വിശദീകരണ കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്).

കോഴിക്കോട് ജില്ലയിൽ കുറ്റ്യാടി ബൈപ്പാസ് നിർമ്മാണത്തിനു വേണ്ടി ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് എൽ.എ.ആർ.ആർ ആക്ട് 2013-ലെ 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പ് അനുസരിച്ച് പ്രസിദ്ധപ്പെടുത്തിയ 12/01/2023-ലെ 132-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 12/01/2023-ലെ ജി.ഒ (പി) നമ്പർ 7/2023/ആർ.ഡി നമ്പർ വിജ്ഞാപനത്തിൽ രേഖപ്പെടുത്തിയിട്ടുള്ള വിവരങ്ങളിൽ മേൽപറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.

മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025 This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/
Cite this issue. Kerala Gazette, Government of Kerala, 20 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-20.extraordinary-36943/. Archive identifier in.gazette.keralacompose.2025-01-20.extraordinary-36943.