©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 20 20th January 2025
തിങള
നർേ
No. 204 വാലം 14 Vol. XIV
1200 കേരം 7 7th Makaram 1200 Thiruvananthapuram, Monday
1946 ചപൗഷം 30 30th Pousha 1946
കേേരള സർക്കോർ
തദ്ദേശ സ്വയംഭരണ (ആർ.ഡി) വകുപ്പ്
നനനോടട്ടീസസ
ഫാറം-XII
2021-ലെ കേരള നഗര-ഗ്രാമാസൂത്രണ (വിശദ നഗരാസൂത്രണ പദ്ധതി രൂപീകരണവും അനുമതി
നൽകലും) ചട്ടങ്ങൾ
[ചട്ടം 14(1) കാണുക]
2016- ലെ കേരള നഗര -ഗ്രാമാസൂത്രണ ആക്റ്റിലെ
(2016- ലെ 9- ാ ആക്റ്റ് ) 50- ാ വകുപ്പിന്റെ (3)- ാ ഉപവകുപ്പ് പ്രകാരം തൃപ്പുണിത്തുറ നഗരസഭക്കും വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിനും
വേണ്ടിയുള്ള തൃപ്പുണിത്തുറ – കരിമുകൾ റോഡ് വിശദ നഗരാസൂത്രണ പദ്ധതി സർക്കാർ വ്യതിയാനം വരുത്തി പ്രസിദ്ധീകരിക്കുന്നതിനുള്ള
നോട്ടീസ്
തീയതി, തിരുവനന്തപുരം, 2025, ജനുവരി 18.
റഫ. നമ്പർ തസ്വഭവ-ആർ.ഡി2/86/2024-തസ്വഭവ.
തൃപ്പുണിത്തുറ നഗരസഭ/വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിലെ താഴെ പറയുന്ന
2വിശദാംശങ്ങളോട് കൂടിയ ആസൂത്രണ പ്രദേശത്തെ വിശദ നഗരാസൂത്രണ പദ്ധതിയുടെ കരട് വ്യതിയാനം 2016-ലെ കേരള നഗര-ഗ്രാമാസൂത്രണ ആക്റ്റിലെ (2016-ലെ 9-ാ ആക്റ്റ്) 50-ാ വകുപ്പിന്റെ (3)-ാ ഉപവകുപ്പ് പ്രകാരം പ്രസിദ്ധീകരിച്ചിരിക്കുന്നു.
(എ) അതിരുകൾ:
വടക്ക് : നടമവില്ലേജ് - 1198 part, 1308 part, 1307 part, 1282 part, 1274 part, 1306 part, 1273 part, 1261 part, 1217 part, 1219 part, 1220 part, 1199 part, 1281 part.
തിരുവാങ്കുളം വില്ലേജ് - 604 part, 607 part, 677 part, 687 part, 678 part, 1155 part, 689 part, 688 part, 596 part, 592 part, 591 part, 424 part, 423 part, 422 part, 420 part, 417 part, 406 part, 407 part, 409 part, 405 part, 404 part, 403 part, 392 part, 685 part, 690 part, 692 part, 693 part, 696 part, 598 part, 599 part, 601 part, 602 part, 603 part.
ചെമ്മനാട് വില്ലേജ് - 853 part, 866 part, 799 part, 833 part, 837 part, 609 part, 631 part, 625 part, 628 part, 795 part, 798 part, 800 part, 802 part, 803 part, 819 part, 832 part, 840 part, 847 part, 848 part, 1150 part, 1149 part, 867 part, 599 part
കിഴക്ക് : ചെമ്മനാട് വില്ലേജ് - 534 part, 631 part
തെക്ക് : നടമ വില്ലേജ് - 1223 part, 1314 part, 1311 part, 1309 part, 1280 part, 1279 part, 1278 part, 1277 part, 1275 part, 1260 part, 1259 part, 1195 part, 1224 part, 1315 part, 1219 part, 1261 part, 1274 part.
തിരുവാങ്കുളം വില്ലേജ് - 1155 part, 397 part, 394 part, 395 part, 396 part, 399 part, 400 part, 402 part, 407 part, 410 part, 415 part, 414 part, 707 part, 706 part, 690 part, 691 part, 692 part, 693 part, 697 part, 701 part, 698 part, 676 part, 605 part, 611 part, 610 part, 609 part, 597 part, 595 part, 594 part, 593 part.
3ചെമ്മനാട് വില്ലേജ് - 1148 part, 1147 part, 850 part, 853 part, 854 part, 865 part, 867 part, 868 part, 837 part, 833 part, 598 part, 599 part, 600 part, 601 part, 602 part, 609 part, 625 part, 624 part.
പടിഞ്ഞാറ് : ഏരൂർ - വൈക്കം റോഡ് (എസ്. എൻ ജംഗ്ഷൻ)
(ബി) റവന്യൂ സർവ്വെ അല്ലെങ്കിൽ റീ സർവ്വെ നമ്പരുകൾ ബാധകമാകുന്ന പക്ഷം ബ്ലോക്ക് നമ്പരുകളും റവന്യൂ വാർഡ് നമ്പരുകളും /ഉൾപ്പെട്ടിട്ടുള്ള ദേശത്തിന്റെ പേര് , അതോടൊപ്പം റവന്യൂ വില്ലേജുകളുടെ പേര്
| വില്ലേജ് | സർവ്വെ നമ്പർ |
| നടമ | 1197, 1196, 1198, 1223, 1314, 1311, 1310, 1309, 1308, 1307, 1282, 1280, 1279, 1278, 1277, 1275, 1274, 1306, 1273, 1261, 1260, 1259, 1217, 1218, 1219, 1220, 1221, 1222, 1199, 1195, 1224, 1315, 1281. |
| തിരുവാങ്കുളം | 604, 606, 609, 610, 611, 608, 607, 676, 677, 687, 678, 1155, 1171, 697, 698, 701, 706, 707, 689, 688, 597, 596, 595, 594, 593, 592, 591, 424, 423, 422, 421, 420, 417, 416, 415, 414, 410, 406, 407, 409, 405, 404, 403, 402, 400, 399, 392, 394, 395, 396, 397, 685, 690, 691, 692, 693, 694, 696, 598, 599, 601, 602, 603, 605. |
| ചെമ്മനാട് | 1147, 854, 850, 1148, 865, 853, 866, 601, 799, 833, 600, 837, 868, 609, 624, 534, 631, 625, 628, 795, 798, 800, 802, 803, 819, 832, 840, 847, 848, 1150, 1149, 867, 599, 602, 598 |
ഓഫീസ് പ്രവൃത്തി സമയത്ത് പൊതുജനങ്ങളുടെ പരിശോധനയ്ക്കായി വിശദ-നഗരാസൂത്രണ പദ്ധതിയുടെ ഒരു കരട് തൃപ്പുണിത്തുറ നഗരസഭ/വടവുകോട് പുത്തൻകുരിശ് ഗ്രാമപഞ്ചായത്തിന്റെ ഓഫീസിൽ സൂക്ഷിച്ചിട്ടുണ്ട്.
ഔദ്യോഗിക ഗസറ്റിൽ നോട്ടീസ് പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളിൽ താല്പര്യമുള്ള ആർക്കും,
4വിശദ-നഗരാസൂത്രണ പദ്ധതിയെ സംബന്ധിച്ച അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സർക്കാരിനെ (പ്രിൻസിപ്പൽ സെക്രട്ടറി, തദ്ദേശ സ്വയംഭരണ വകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം - 1) രേഖാമൂലം അറിയിക്കാവുന്നതാണ്.
ഡോ. ഷർമിള മേരി ജോസഫ്, പ്രിൻസിപ്പൽ സെക്രട്ടറി.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025