Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 21 January 2025

Published 21 January 2025

Department
Co-Operation Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2025-01-21.ordinary-36955
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 21

Tuesday, 21st January 2025

1200 കേരം 8

1946 ാേഘം 1

8th Makaram 1200

1st Magha 1946

വാലം 14

നരേ 3

No.

Vol. XIV

Part III

Co-Operation Department

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

4 KERALA GAZETTE Part III ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

നമ്പർ UI (3) 3615/23.

2025 ജനുവരി 3.

തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 8-12-2024-ലെ ജെ. ആർ.

ജി. റ്റി. വി. എം. 3604/2024 എ ഇ എൽ നമ്പർ ഉത്തരവ് പ്രകാരം റ്റി 1922-ാം നമ്പർ മംഗലത്തുകോണം ഫാർമേഴ്സ് സോഷ്യൽ വെൽഫെയർ സഹകരണ സംഘം നെയ്യാറ്റിൻകര ലിക്വിഡേറ്ററായി നിയമിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷െടുത്തിട്ടുള്ളതിനാൽ പ്രസ്തുത സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും അവകാശങ്ങളോ ബാധ്യതകളോ ഉ≠െങ്കിൽ ഈ നോട്ടീസ് തീയതി മുതൽ 2 മാസത്തിനകം രേഖാമൂലം തെളിവുകൾ സഹിതം നേരിട്ടോ രേഖാമൂലം അധികാരപ്പെട്ട ദൂതർ മുഖാന്തിരമോ ഈ ആഫീസിൽ ഹാജരാക്കേ≠താണ്.

2 മാസങ്ങൾക്ക് ശേഷം വരുന്ന അവകാശങ്ങൾ പരിഗണിക്കുന്നതല്ല എന്നുള്ള വിവരം കൂടി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ,

സഹകരണ സംഘം

മംഗലത്തുകോണം ഫാർമേഴ്സ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സോഷ്യൽ വെൽഫെയർ സഹകരണ സംഘം ആഫീസ,് നെയ്യാറ്റിൻകര. ക്ലിപ്തം നമ്പർ റ്റി. 1922This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

21st January 2025 KERALA GAZETTE 5 ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

നമ്പർ UI (3) 3319/24.

2025 ജനുവരി 3.

തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ ജെ. ആർ. ജി. റ്റി. വി. എം. 1643/2023 എ ഇ എൽ നമ്പർ ഉത്തരവ് പ്രകാരം റ്റി 1524-ാം നമ്പർ പാലിയോട് വനിത സഹകരണ സംഘം നെയ്യാറ്റിൻകര ലിക്വിഡേറ്ററായി നിയമിക്കപ്പെട്ടിട്ടുള്ളതുമാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷െടുത്തിട്ടുള്ളതിനാൽ പ്രസ്തുത സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും അവകാശങ്ങളോ ബാധ്യതകളോ ഉ≠െങ്കിൽ ഈ നോട്ടീസ് തീയതി മുതൽ 2 മാസത്തിനകം രേഖാമൂലം തെളിവുകൾ സഹിതം നേരിട്ടോ രേഖാമൂലം അധികാരപ്പെട്ട ദൂതർ മുഖാന്തിരമോ ഈ ആഫീസിൽ ഹാജരാക്കേ≠താണ്. ര≠് മാസങ്ങൾക്ക് ശേഷം വരുന്ന അവകാശങ്ങൾ പരിഗണിക്കുന്നതല്ല എന്നുള്ള വിവരം കൂടി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

സഹകരണസംഘം

ലിക്വിഡേറ്റർ,

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) പാലിയോട് വനിത സഹകരണ ആഫീസ,് നെയ്യാറ്റിൻകര. സംഘം ക്ലിപ്തം നമ്പർ റ്റി. 1524.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6 KERALA GAZETTE Part III ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

നമ്പർ UI (3) 959/23.

2025 ജനുവരി 3.

തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 10-12-2024 ജെ. ആർ. ജി. റ്റി. വി. എം. 2477/2024 എ ഇ എൽ നമ്പർ ഉത്തരവ് പ്രകാരം റ്റി 2177-ാം നമ്പർ കുന്നത്തുകാൽ അഗ്രികൾച്ചറൽ സഹകരണ സംഘം നെയ്യാറ്റിൻകര ലിക്വിഡേറ്ററായി നിയമിക്കപ്പെട്ടിട്ടുള്ള തുമാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ചാർ÷െടുത്തിട്ടുള്ളതിനാൽ പ്രസ്തുത സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും അവകാശങ്ങളോ ബാധ്യതകളോ ഉ≠െങ്കിൽ ഈ നോട്ടീസ് തീയതി മുതൽ ര≠് മാസത്തിനകം രേഖാമൂലം തെളിവുകൾ സഹിതം നേരിട്ടോ രേഖാമൂലം അധികാരപ്പെട്ട ദൂതർ മുഖാന്തിരമോ ഈ ആഫീസിൽ ഹാജരാക്കേ≠താണ്. ര≠് മാസങ്ങൾക്ക് ശേഷം വരുന്ന അവകാശങ്ങൾ പരിഗണിക്കുന്നതല്ല എന്നുള്ള വിവരം കൂടി ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

സഹകരണസംഘം

ലിക്വിഡേറ്റർ,

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കുന്നത്തുകാൽ അഗ്രികൾച്ചറൽ ആഫീസ,് നെയ്യാറ്റിൻകര.

സഹകരണസംഘം ക്ലിപ്തം നമ്പർ റ്റി. 2177.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 21st January 2025 KERALA GAZETTE 7 ____________________________________________________________________________________________________________________________

REGISTRATION CERTIFICATE

22nd October 2024.

No. REG/E/2023/00075.

I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the RSET Employees Co-operative Society Limited in Kanayannur Taluk, Ernakulam District is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the aforesaid Society is also hereby registered under the said section. The registration number of the society is E1476.

Categorical Statement

1. Name and Number of the Society—RSET Employees Co-operative Society E1476.

2. Date of Registration—22-10-2024.

3. Address—Rajagiri School of Engineering and Technology, Rajagiri Valley P.O., Kakkanad-682 039

4. Liability—Limited.

5. Area of Operation—Rajagiri School of Engineering and Technology Campus.

6. Main Object—To meet the financial necessities of the members. Also to open shops for the students and staff.

7. Type of Society—Other primary credit societies-(iii) Employees credit societies- as per Rule 15-(1)(C)(iii)

8. Authorized Share Capital—` 30,10,000.

(1) 10000 'A' class shares of ` 250 each.

(2) 1000 'B' class shares of ` 500 each.

(3) 1000 'C' class shares of ` 10 each.

9. Maximum borrowing power—150 times of paidup Share Capital + Reserve Fund.

+-

Office of the Joint Registrar of

Co-operative Societies (General),

(Sd.)

Ernakulam Joint Registrar of Co-operative Societies (General).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8 KERALA GAZETTE Part III ____________________________________________________________________________________________________________________________

കൊല്ലം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം (സാന്നിദ്ധ്യം: അബ്ദുൽ ഹലീം, എം.)

നമ്പർ JRGKLM/3121/2023-എ.ഇ.എൽ.

2024 ഡിസംബർ 20.

വിഷയം :—സഹകരണ വകുപ്പ്—സമാപ്തീകരണം—ക്യൂ. 1124 കസ്തൂർബ വനിത സഹകരണ സംഘം ക്ലിപ്തം—ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിച്ച് കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ഈ കാര്യാലയത്തിലെ 26-5-2014-ലെ എച്ച്.എം./659/2003 നമ്പർ ഉത്തരവ്.

(2) ഈ ~ആഫീസിലെ 22-8-2024-ലെ ഇതേ നമ്പർ ഉത്തരവ്.

(3) സംഘം ലിക്വിഡേറ്ററുടെ 11-12-2024-ലെ 1,2 നമ്പർ തീരുമാനങ്ങൾ.

(4) കൊല്ലം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 12-12-2024-ലെ ARGKLM/2049/2023-UI(4) നമ്പർ കത്ത്.

കൊല്ലം ജില്ലയിലെ കൊല്ലം താലൂക്ക് ആസ്ഥാനമാക്കി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച ക്യു. 1124 കസ്തൂർബ വനിത സഹകരണ സംഘം ക്ലിപ്തത്തിന്റെ പ്രവർത്തനം പരാമർശം (1) പ്രകാരം സമാപ്തീകരിച്ചുകൊ≠് ഉത്തരവായതിന്റെ അടിസ്ഥാനത്തിൽ 30-6-2014-ൽ ലിക്വിഡേറ്റർ ചാർ÷് എടുത്ത് സമാപ്തീകരണ നടപടികൾ ആരംഭിക്കുകയും ചെയ്തു. സമാപ്തീകരണ നടപടികളുടെ ഭാഗമായി ചട്ടം 69(2)-ന് വിധേയമായി ക്ലെയിം നോട്ടീസ് പ്രസിദ്ധപ്പെടുത്തുകയു≠ായി. സംഘത്തിന്റെ ആസ്തി ബാദ്ധ്യതകൾ സംബന്ധിച്ച് ക്ലെയിം ഉന്നയിച്ച് കൊ≠് ആരും ലിക്വിഡേറ്ററെ സമീപിക്കുകയു≠ായില്ല.

എല്ലാ നടപടികളും സ്വീകരിച്ചിട്ടും ബാക്കി നിന്നിരുന്നതും എന്നാൽ യാതൊരു നിലയ്ക്കും ഈടാക്കാൻ കഴിയാത്തതുമായ ആസ്തികളും കൊടുത്ത് വീട്ടാൻ കഴിയാത്ത ബാദ്ധ്യതകളും യഥാക്രമം എഴുതി തള്ളുന്നതിനും, ക≠ുകെട്ടുന്നതിനും ലിക്വിഡേറ്റർ അപേക്ഷിക്കുകയും പ്രസ്തുത അപേക്ഷ പരിശോധിച്ച് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആയത് ശുപാർശ ചെയ്തതിന്റെയും അടിസ്ഥാനത്തിൽ അവ യഥാക്രമം എഴുതി തള്ളിയും, ക≠ുകെട്ടിയും പരാമർശം (2) പ്രകാരം ഉത്തരവാകുകയും ചെയ്തു.

സംഘത്തിന്റെ എ. ഇ. എൽ. ആഡിറ്റ് യഥാവിധി എ. ഇ. എൽ. ആഡിറ്റർ പൂർത്തീകരിച്ചിട്ടു≠്. സർക്കാർ ബാദ്ധ്യതകൾ ഒന്നും തന്നെ കൊടുത്ത് തീർക്കാൻ ഇല്ല. അന്തിമ പൊതുയോഗം ലിക്വിഡേറ്റർ വിളിച്ച് ചേർക്കുകയും സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് അന്തിമ പൊതുയോഗത്തിൽ തീരുമാനിക്കുകയും ചെയ്തിട്ടു≠്. ടി തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേരള സഹകരണ സംഘം നിയമം വകുപ്പ് 73 (3)-ന് വിധേയമായ റിപ്പോർട്ട് സഹിതം പരാമർശം (3) പ്രകാരം കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) മുഖേന ലിക്വിഡേറ്റർ അപേക്ഷ സമർപ്പിക്കുകയും ടി അപേക്ഷ പരിശോധിച്ച കൊല്ലം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദ് ചെയ്യാവുന്നതാണെന്ന് പരാമർശം (4) പ്രകാരം ശുപാർശയും ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

ക്യൂ. 1124 കസ്തൂർബ വനിത സഹകരണ സംഘം ക്ലിപ്തത്തിന്റെ സമാപ്തീകരണ നടപടികൾ ലിക്വിഡേറ്റർ പൂർത്തീകരിച്ചതിനാൽ ടി സംഘത്തിന്റെ രജിസ്ട്രേഷൻ 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 74 പ്രകാരം റദ്ദ് ചെയ്ത് കൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ റിക്കാർഡുകൾ 1969-ലെ കേരള സഹകരണ സംഘം നിയമം ചട്ടം 70 പ്രകാരം 3 വർഷം സുരക്ഷിതമായി സൂക്ഷിക്കേ≠തും ടി കാലാവധിക്കുശേഷം ഈ ആഫീസിന്റെ അനുമതിക്ക് വിധേയമായി നശിപ്പിക്കാവുന്നതുമാണ്.

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ കാര്യാലയം, കൊല്ലം.

(ഒപ്പ്) ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 21 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-21.ordinary-36955/. Archive identifier in.gazette.keralacompose.2025-01-21.ordinary-36955.