Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 21
Tuesday, 21st January 2025
1200 കേരം 8
1946 ാേഘം 1
8th Makaram 1200
1st Magha 1946
വാലം 14
നരേ 3
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
2072 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KozhencherryTaluk NOTICE 07-01-2025നമ്പർ: TKKZHY/3335/2024 -A5
കോഴഞ്ചേരി താലൂക്കിൽ ഓമർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജേക്കബ് പി എം എബനേസർ കൈതവനം വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓമർ വില്ലേജിൽ ഭാര്യ ത്രേസ്യാമ്മ, എബനേസർ കൈതവനം വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ഓമർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-03-2024 -ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ത്രേസ്യാമ്മ | ഭാര്യ | 67 |
| 2 | ലിജു എം ജേക്കബ് | മകൻ | 33 |
| 3 | ജിനു പി ജേക്കബ് | മകൾ | 36 |
07-01-2025 നമ്പർ: TKKZHY/3516/2024-A5
കോഴഞ്ചേരി താലൂക്കിൽ മെഴുവേളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ആർ ശിവരാജൻ പാറപ്പാട്ട് ഹൗസിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മെഴുവേളി വില്ലേജിൽ പരേതൻറെ ഭാര്യ കെ രോഹിണി, പാറപ്പാട്ട് ഹൗസിൽ, ബോധിപ്പിച്ച അപേക്ഷ മെഴുവേളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കെ രോഹിണി | ഭാര്യ | 69 |
| 2 | അഭിലാഷ് പി എസ് | മകൻ | 45 |
| 3 | അനീഷ് എസ് | മകൻ | 43 |
നമ്പർ: TKKZHY/3078/2024-A5
കോഴഞ്ചേരി താലൂക്കിൽ വള്ളിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻ ആചാരി എം ആർ മലയാർ പുത്തൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ക്ഷേമനിധി ആനുല്യങ്ങൾ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളിക്കോട് വില്ലേജിൽ മകൻ ദീപക് പത്മം എം എസ് , മലയാർ പുത്തൻ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ വള്ളിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-08-2019 -ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ദീപക് പത്മം എം എസ് | മകൻ | 35 |
നമ്പർ: TKKZHY/3515/2024-A5
കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അനന്ദു എസ് തോമയിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനംതിട്ട വില്ലേജിൽ പരേതൻറെ മാതാവ് ചന്ദ്രമതിയമ്മ ഭവാനി , തോമയിൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ പത്തനംതിട്ട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ചന്ദ്രമതിയമ്മ ഭവാനി | മാതാവ് | 59 |
തിരുത്തൽ പരസ്യം
TKKZHY/2832/2024-A5
തീയതി : 13/01/2025
03/12/2024 ലലെ 49-ാ" നമ്പർ ക'േരള ഗസറ്റിൽ വ"ല്യം 13 'മ്മീഷണകറേറ്റ് ഓഫ് ല"ൻഡ് റവന്യൂ വിഭ"ഗത്തിൽ കപേജ്46134 ൽ TKKZHY/2832/2024-A5 നം പരസ്യത്തിൽ അവ'"ശി'ള"യ രകമേശ് കുമ"ർ പി ആർ , രവികുമ"ർ ആർ എന്ന"ണ് കരേഖലBെടുത്തിയിരിക്കുന്നത്. ആയതു തിരുത്തി രകമേശ് കുമ"ർ ല'െ പി ,രവികുമ"ർ ല'െ പി എന്ന് തിരുത്തി വ"യികക്കേണ്ടത"ണ് .
(ഒB്)
ത"ലൂക്ക് ഓഫീസ് ക'േ"ഴകNേരി
തഹസിൽദ"ർ
2076 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KozhencherryTaluk NOTICE 17-01-2025നമ്പർ: TKKZHY/3107/2024-A5
കോഴഞ്ചേരി താലൂക്കിൽ ഓമർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലീലാമണി പി എൻ ഹരിഭവൻ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓമർ വില്ലേജിൽ പരേതയുടെ മകൻ ഹരീഷ് മോഹൻ ഡി , ഹരിഭവൻ , ബോധിപ്പിച്ച അപേക്ഷ ഓമർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-03-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഹരീഷ് മോഹൻ ഡി | മകൻ | 52 |
| 2 | രാജേഷ് മോഹൻ ദാമോദരൻ ഉണ്ണി | മകൻ | 48 |
| 3 | മായാംബിക രാധാകൃഷ്ണൻ ഉണ്ണി | മകൾ | 43 |
17-01-2025 നമ്പർ: TKKZHY/3107/2024-A5
കോഴഞ്ചേരി താലൂക്കിൽ ഓമർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ ദാമോദരൻ ഉണ്ണി ഹരിഭവൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഓമർ വില്ലേജിൽ പരേതൻറെ മകൻ ഹരീഷ് മോഹൻ ഡി, ഹരിഭവൻ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ ഓമർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-04-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഹരീഷ് മോഹൻ ഡി | മകൻ | 52 |
| 2 | രാജേഷ് മോഹൻ ദാമോദരൻ ഉണ്ണി | മകൻ | 48 |
| 3 | മായാംബിക രാധാകൃഷ്ണൻ ഉണ്ണി | മകൾ | 43 |
Notice is hereby given to all to whom it may be concern that Sarasu George Mathews Baby Bethel Malayil House , Mallapuzhassery Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before n Kerala Land Revenue Manual Vol. VI Para 236 C in respect of the legal heirs of late Aleyamma George Baby Bethel Malayil House who expired on 12-06-2018 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Aleyamma George. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Tharian George | Son | 67 |
| 2 | Sarasu George Mathews | Daughter | 64 |
| 3 | Shobhana Alex | Daughter in law | 57 |
| 4 | Elizabeth Alex | Grand Daughter | 27 |
നമ്പർ: TKKZHY/123/2025-A5
കോഴഞ്ചേരി താലൂക്കിൽ കോഴഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിൻസി ജോസഫ് അമ്പാട്ട് വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് കേരള ലാൻഡ് റവന മാനവൽ വാല്യം VI , ഖിക 236 ലെ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോഴഞ്ചേരി വില്ലേജിൽ പരേതയുടെ മകൻ ലിയൻ വി ജോസഫ് , അമ്പാട്ട് വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ കോഴഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-08-2020 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലിയൻ വി ജോസഫ് | മകൻ | 36 |
| 2 | ജാഫ്ലിൻ സാറ ജോസഫ് | മകൾ | 35 |
നമ്പർ: TKKZHY/104/2025-A5
കോഴഞ്ചേരി താലൂക്കിൽ ചെന്നീർകര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കച്ചൻ കുരീപ്പുഴ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് സംബന്ധമായ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെന്നീർകര വില്ലേജിൽ പരേതൻറെ ഭാര്യ ലാലി തങ്കച്ചൻ , കുരീപ്പുഴ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ ചെന്നീർകര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-01-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലാലി തങ്കച്ചൻ | ഭാര്യ | 60 |
| 2 | ജിൻസി തങ്കച്ചൻ | മകൾ | 37 |
| 3 | ജിനു തങ്കച്ചൻ | മകൻ | 35 |
Notice is hereby given to all to whom it may be concern that RADHAMANI N K RADHA SADANAM VAZHEPADI KIDANGANNUR P O, Kidanganur Village, Kozhencherry Taluk of Pathanamthitta District has filed an application of a legal heirship certificate to produce before VARIOUS in respect of the legal heirs of late P R VISWANATHAN PILLAI RADHA SADANAM VAZHEPADI KIDANGANNUR P O who expired on 23-08-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P R VISWANATHAN PILLAI. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kozhencherry within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | RADHAMANI N K | Wife | 76 |
| 2 | ANIL KUMAR | Son | 49 |
| 3 | AJITH KUMAR | Son | 47 |
TKKZHY/3113/2024-A5(1)
Dated: 20/01/2025 Notification No. TKKZHY/3113/2024-A5(1) published in Kerala Gazette No 50 dated 10/12/2024 Volume No:13 part III page no 47132 regarding the legal heirs of deceased shaji Issac Highlands mentioned in the schedule as serial no 3 spelled kristian shaji issac is corrected as kristin shaji issac
Taluk Office Kozhencherry
( Sign) Tahsildar,
2082 KERALA GAZETTE Part III ____________________________________________________________________________________________________________________________ ERRATUM NOTICETKKZHY/3113/2024-A5 (2)
Dated: 20/01/2025 Notification No. TKKZHY/3113/2024-A5(2) published in Kerala Gazette No 50 dated 10/12/2024 Volume No:13 part III page no 47133 regarding the legal heirs of deceased Susan Shaji Issac mentioned in the schedule as serial no 3 spelled kristian shaji issac is corrected as kristin shaji issac
Taluk Office ( sign ) Kozhencherry Tahsildar
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025