Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 21 January 2025

Published 21 January 2025

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2025-01-21.ordinary-36966
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 21

Tuesday, 21st January 2025

1200 കേരം 8

1946 ാേഘം 1

8th Makaram 1200

1st Magha 1946

വാലം 14

നരേ 3

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2104 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE No: 99663112 15-01-2025

Notice is hereby given to all to whom it may be concern that SHEEBA ANSARI , SHIBU MANZIL, Konny Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late P S ANSARI , SHIBU MANZIL who expired on 22-12-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late P S ANSARI. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette.

Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 SHEEBA ANSARI Wife 50
2 HISHAM ANSARI Son 30
3 HASHIM ANSARI Son 26
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2105 Revenue Department 21st January 2025 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 16-01-2025

നമ്പർ: TKKNI/4467/2024-A5

കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കമണി , താന്നിവിള പുത്തൻ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരുവാപ്പുലം വില്ലേജിൽ പരേതയുടെ ഭർത്താവ് പി. മുത്തു, താന്നിവിള പുത്തൻ വീട്, ബോധിപ്പിച്ച അപേക്ഷ അരുവാപ്പുലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പി. മുത്തു ഭർത്താവ് 74
2 മേരി മകൾ 52
3 സുജാത മകൾ 51
4 രജനി മകൾ 48
5 ജീവ മകൾ 42
6 രജനികാന്ത് മകൻ 40
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2106 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 16-01-2025

നമ്പർ: TKKNI/165/2025-A5

കോന്നി താലൂക്കിൽ അരുവാപ്പുലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുനിത .പി .ആർ , തുളസി ഭവനം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അരുവാപ്പുലം വില്ലേജിൽ പരേതയുടെ ഭർത്താവ് സജീവ് രാജപ്പൻ, തുളസി ഭവനം, ബോധിപ്പിച്ച അപേക്ഷ അരുവാപ്പുലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-11-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പുളളതാണ്. പരേത് സന്താനങ്ങൾ ഇല്ലാത്തതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സജീവ് രാജപ്പൻ ഭർത്താവ് 53
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2107 Revenue Department 21st January 2025 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE No: TKKNI/180/2025-A5 18-01-2025

Notice is hereby given to all to whom it may be concern that NISHA BIJU , PUTHENVILA KIZHAKKETHIL, Pramadam Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late ANU BIJU , PUTHENVILA KIZHAKKETHIL who expired on 15-12-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late ANU BIJU. that it is proposed to issue a legal heirship certificate according to this to the applicant . Husband of the deceased was dead and they don't have children Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 NISHA BIJU Mother 45
2 AARON BIJU Brother 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2108 KERALA GAZETTE Part III ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE No: TKKNI/178/2025-A5 18-01-2025

Notice is hereby given to all to whom it may be concern that NISHA BIJU , PUTHENVILA KIZHAKKETHIL, Pramadam Village, Konni Taluk of Pathanamthitta District has filed an application of a legal heirship certificate to produce before various in respect of the legal heirs of late BIJU .P GEORGE , PUTHENVILA KIZHAKKETHIL who expired on 15-12-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late BIJU .P GEORGE. that it is proposed to issue a legal heirship certificate according to this to the applicant . Daughter of the deceased was dead Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Konni within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 NISHA BIJU Wife 45
2 AARON BIJU Son 20
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2109 Revenue Department 21st January 2025 ____________________________________________________________________________________________________________________________ Pathanamthitta District KonniTaluk NOTICE 21-01-2025

നമ്പർ: TKKNI/216/2025-A5

കോന്നി താലൂക്കിൽ തണ്ണിത്തോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാവീദ് ജോർജ് , കല്ലുംപുറത്ത് കിഴക്കേതിൽ വീട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തണ്ണിത്തോട് വില്ലേജിൽ പരേതൻറെ മകൻ സുനു ജോർജ് , കല്ലുംപുറത്ത് കിഴക്കേതിൽ വീട്, ബോധിപ്പിച്ച അപേക്ഷ തണ്ണിത്തോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-10-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കുഞ്ഞമ്മ ഭാര്യ 77
2 റോസമ്മ തോമസ് മകൾ 59
3 സിസിലിക്കുട്ടി .കെ .ജി മകൾ 57
4 വിൻസി ജോർജ് മകൾ 53
5 സുനു ജോർജ് മകൻ 48

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 21 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-21.ordinary-36966/. Archive identifier in.gazette.keralacompose.2025-01-21.ordinary-36966.