Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 21
Tuesday, 21st January 2025
1200 കേരം 8
1946 ാേഘം 1
8th Makaram 1200
1st Magha 1946
വാലം 14
നരേ 3
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
2147 Revenue Department 21st January 2025 ____________________________________________________________________________________________________________________________Alappuzha District
ChengannurTaluk
NOTICE
15-01-2025 നമ്പർ: TOCHNG/2609/2024-C8
ചെങ്ങർ താലൂക്കിൽ ചെങ്ങർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ രാജേഷ് കുമാർ ,ഇടർ മഠം ,വാഴാർമംഗലം, ചെങ്ങർ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെങ്ങർ വില്ലേജിൽ പരേതൻറെ ഭാര്യ സന്ധ്യ ദേവി എസ് , ഇടർ മഠം ,വാഴാർമംഗലം, ചെങ്ങർ, ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ ചെങ്ങർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-03-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സന്ധ്യ ദേവി എസ് | ഭാര്യ | 56 |
| 2 | നാരായണൻ ആർ | മകൻ | 28 |
18-01-2025 നമ്പർ: TOCHNG/1665/2024-C8
ചെങ്ങർ താലൂക്കിൽ കുരട്ടിശ്ശേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷഹബാസ് എൻ , ചിങ്ങംവേലിൽ , പാവുക്കര , കുരട്ടിശ്ശേരി , ചെങ്ങർ, ആലപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുരട്ടിശ്ശേരി വില്ലേജിൽ പരേതൻറെ മാതാവ് ഷീന നസീം, , ചിങ്ങംവേലിൽ , പാവുക്കര , കുരട്ടിശ്ശേരി , ചെങ്ങർ, ആലപ്പുഴ , ബോധിപ്പിച്ച അപേക്ഷ കുരട്ടിശ്ശേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-09-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുറാദിൻ ലാ നസീം | പിതാവ് | 59 |
| 2 | ഷീന നസീം | മാതാവ് | 48 |
| 3 | ഷാഹിന നസീം | സഹോദരി | 24 |
| 4 | ഷാഹിറ നസീം | സഹോദരി | 18 |
TOCHNG/2436/2024-C8 തീയതി- 20/01/2025 തിരുത്തൽ പരസ്യം
17.12.2024 തീയതിയിലലെ ക#േരളാ ഗസറ്റിലലെ വാല്യം 13 ലലെ പാർട്ട് 3 യിലുള്ള #മ്മീഷണകറേറ്റ് ഓഫ് ലാൻഡ് റവന്യൂ വിഭാഗത്തിലലെ നമ്പർ 51 ഗസറ്റിലലെ 48700 കപേജിലലെ TOCHNG/2436/2024- C8 ഫയൽ നമ്പർ പ്ര#ാരമുള്ള പരസ്യത്തിലലെ 6 ആം ക്രമനമ്പർ അവ#ാശിയായ കതോമസ് ക#ോരുത് കജോർജിന് പകരേതയുമായി ഉള്ള ബന്ധം പൗത്രൻ എന്നും പകരേതയുലJെ വീട്ടുകപേര് മലയിൽ കമേലകത്തേതിൽ എന്നും തിരുത്തി വായികക്കേണ്ടതാണ്
താലൂക്ക് ഓഫീസ് , ഒപ്പ് ലചെങ്ങന്നൂർ തഹസിൽദാർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025