Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 21 January 2025

Published 21 January 2025

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2025-01-21.ordinary-36976
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 21

Tuesday, 21st January 2025

1200 കേരം 8

1946 ാേഘം 1

8th Makaram 1200

1st Magha 1946

വാലം 14

നരേ 3

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Revenue Department 21st January 2025 2149 ____________________________________________________________________________________________________________________________

തിരുത്തൽ പരസ്യം

TOMVL/4277/2024-C1 17/01/2025

2024 ഒക്ട(cid:30)ോബർ 29 നു പ്രസിദ്ധീകരിക്കപ്പെ(cid:41)ട്ട 44.ാോം നമ്പർ ടകരള ഗസറ്റിപ്പെ(cid:50) 40194 ാോം നമ്പർ ടപജിൽ പ്രസിദ്ധീകരിക്കപ്പെ(cid:41)ട്ട TOMVL/4277/2024-C1 നമ്പർ പരസ്യത്തിൽ പടരതപ്പെ(cid:52) വിട(cid:54)ജ് തൃപ്പെ(cid:41)രുന്തുറ എന്നതിന് പകരം ഭരണിക്കോവ് വിട(cid:54)ജ് എന്ന് തിരുത്തി വോയിടക്കണ്ടതോണ്

തോലൂക്ക് ഓഫീസ് ഒ (cid:41)്

മോടവ(cid:50)ിക്കര തഹസിൽദ ോർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2150 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

MavelikkaraTaluk

NOTICE

No: TOMVL/199/2025-C1

20-01-2025 Notice is hereby given to all to whom it may be concern that Anil George Abraham Kuttilathu HouseAnil Nilayam ,Kattachira, Bharanikkavu , Bharanikkavu Village, Mavelikkara Taluk of Alappuzha District has filed an application of a legal heirship certificate to produce before Various purpose in respect of the legal heirs of late Aleyamma George (P P Aleyamma) Kuttilathu HouseAnil Nilayam ,Kattachira, Bharanikkavu who expired on 15-07-2022 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Aleyamma George (P P Aleyamma). that it is proposed to issue a legal heirship certificate according to this to the applicant .

Parents of the deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Mavelikkara within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Abraham George Husband 82
2 Anita Prince Daughter 54
3 Anil George Abraham Son 52

20-01-2025 നമ്പർ: TOMVL/195/2025-C1

മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേന്ദ്രൻ ആചാരി ആർ രാജേന്ദ്ര ഭവനം ,കടുവിനാൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വള്ളികുന്നം വില്ലേജിൽ പരേതൻറെ മകൾ ീ രാജ് , രാജേന്ദ്ര ഭവനം ,കടുവിനാൽ , ബോധിപ്പിച്ച അപേക്ഷ വള്ളികുന്നം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-07-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഇന്ദിര ഭാര്യ 57
2 രേ രാജ് മകൾ 32
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2151 Revenue Department 21st January 2025
3 ീ രാജ് മകൾ 27
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2152 KERALA GAZETTE Part III ____________________________________________________________________________________________________________________________

Alappuzha District

MavelikkaraTaluk

NOTICE

16-01-2025 നമ്പർ: TOMVL/160/2025-C1

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസ്വതിയമ്മ കെ എൽ കുറ്റി പടീറ്റതിൽ, കൊറ്റാർകാവ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മാവേലിക്കര വില്ലേജിൽ പരേതയുടെ മകൻ ഗോപകുമാർ , കുറ്റി പടീറ്റതിൽ, കൊറ്റാർകാവ്, ബോധിപ്പിച്ച അപേക്ഷ മാവേലിക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-07-2017 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ഭർത്താവ് എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിലാസിനി അമ്മ മകൾ 72
2 ഗോപകുമാർ മകൻ 66
3 രാജൻ ബാലകൃഷ്ണൻ മകൻ 59

16-01-2025 നമ്പർ: TOMVL/159/2025-C1

മാവേലിക്കര താലൂക്കിൽ ണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അശോകൻ വൈ ദ്വാരക ,നക്കര തെക്കും മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ണക്കര വില്ലേജിൽ പരേതൻറെ മകൻ അഖിൽ അശോകൻ , ദ്വാരക ,നക്കര തെക്കും മുറിയിൽ, ബോധിപ്പിച്ച അപേക്ഷ ണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അഖിൽ അശോകൻ മകൻ 28
2 അനന്ത് അശോകൻ മകൻ 28

16-01-2025 നമ്പർ: TOMVL/157/2025-C1

മാവേലിക്കര താലൂക്കിൽ ണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വിജയലക്ഷ്മി അമ്മ കെ ദ്വാരക ,നക്കര തെക്കുംThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2153 Revenue Department 21st January 2025 ____________________________________________________________________________________________________________________________

മുറിയിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ണക്കര വില്ലേജിൽ പരേതയുടെ മകൻ അഖിൽ അശോകൻ , ദ്വാരക ,നക്കര തെക്കും മുറിയിൽ, ബോധിപ്പിച്ച അപേക്ഷ ണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ പിതാവ് മരണപ്പെട്ടിട്ടുള്ളതും മാതാവ് ജീവിച്ചിരിക്കുന്നതുമാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അഖിൽ അശോകൻ മകൻ 28
2 അനന്ത് അശോകൻ മകൻ 28
3 വൈ അശോകൻ ഭർത്താവ് 09.7.2024 ൽ മരണപെട്ടു

16-01-2025 നമ്പർ: TOMVL/154/2025-C1

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജേക്കബ് ജോൺ പൊന്നാലയത്ത് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതൻറെ ഭാര്യ മേഴ്സി ജേക്കബ്, പൊന്നാലയത്ത് , ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേഴ്സി ജേക്കബ് ഭാര്യ 63
2 രി സൂസൻ ജേക്കബ് മകൾ 35
3 രമ്യ ജോസഫ് പാറപ്പള്ളിൽ മകൾ 35
4 രമിത മറിയം ജേക്കബ് മകൾ 29

16-01-2025 നമ്പർ: TOMVL/1/2024-C1

മാവേലിക്കര താലൂക്കിൽ താഴക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി വി എബ്രഹാം വലിയ വീട്ടിൽ,കുന്നം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി താഴക്കര വില്ലേജിൽ പരേതൻറെ ഭാര്യ മറിയാമ്മ എബ്രഹാം, വലിയ വീട്ടിൽ,കുന്നം , ബോധിപ്പിച്ച അപേക്ഷ താഴക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-11-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2154 KERALA GAZETTE Part III ____________________________________________________________________________________________________________________________

പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മറിയാമ്മ എബ്രഹാം ഭാര്യ 74
2 മേഘ ജയിംസ് മകൾ 35
3 മെറിൻ മകൾ 32

16-01-2025 നമ്പർ: TOMVL/153/2025-C1

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആർ റോസമ്മ വിളയിൽ വീട്ടിൽ , വെട്ടിക്കോട്ട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതയുടെ മകൻ വി ജെ റോയി , വിളയിൽ വീട്ടിൽ , വെട്ടിക്കോട്ട് , ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 28-09-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ഭർത്താവ് എന്നിവർ മരണപ്പെട്ടിട്ടുള്ളതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വി ജെ റോയി മകൻ 57
2 ആനി ജോയി മകൾ 50

16-01-2025 നമ്പർ: TOMVL/150/2025-C1

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ താജുദീൻ കരിപ്പുറത്തു വടക്കതിൽ വീട്ടിൽ ,ആദികാട്ടുകുളങ്ങര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പാലമേൽ വില്ലേജിൽ പരേതൻറെ ഭാര്യ സിനുമോൾ എസ് , കരിപ്പുറത്തു വടക്കതിൽ വീട്ടിൽ ,ആദികാട്ടുകുളങ്ങര, ബോധിപ്പിച്ച അപേക്ഷ പാലമേൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-12-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2155 Revenue Department 21st January 2025
1 സിനുമോൾ എസ് ഭാര്യ 36
2 അദിൽഷാ റ്റി മകൻ 18
3 അസ്ലം റ്റി മകൻ 11

16-01-2025 നമ്പർ: TOMVL/148/2025-C1

മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രങ്കൻ കെ ശ്രീലകം ,ഭരണിക്കാവ് വടക്ക് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കറ്റാനം വില്ലേജിൽ പരേതൻറെ ഭാര്യ ലളിതമ്മ ഇ എസ് , ശ്രീലകം ,ഭരണിക്കാവ് വടക്ക്, ബോധിപ്പിച്ച അപേക്ഷ കറ്റാനം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

.പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ലളിതമ്മ ഇ എസ് ഭാര്യ 58
2 താരാനാഥ് ആർ മകൻ 23

20-01-2025 നമ്പർ: കടർ

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നിതു യു കുമാർ ഐരാറ്റിൽ കിഴക്കതിൽ , കടർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കണ്ണമംഗലം വില്ലേജിൽ പരേതയുടെ സഹോദരൻ നിധിൽ ഉദയ കുമാർ, ഐരാറ്റിൽ കിഴക്കതിൽ , കടർ , ബോധിപ്പിച്ച അപേക്ഷ കണ്ണമംഗലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-08-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ് .പരേത അവിവാഹിത ആണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നിധിൽ ഉദയ കുമാർ സഹോദരൻ 44

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 21 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-21.ordinary-36976/. Archive identifier in.gazette.keralacompose.2025-01-21.ordinary-36976.