Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 21 January 2025

Published 21 January 2025

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2025-01-21.ordinary-36979
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 21

Tuesday, 21st January 2025

1200 കേരം 8

1946 ാേഘം 1

8th Makaram 1200

1st Magha 1946

വാലം 14

നരേ 3

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2183 Revenue Department 21st January 2025 ____________________________________________________________________________________________________________________________

Kottayam District

VaikomTaluk

NOTICE

13-01-2025 നമ്പർ: C1-112/2025

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോണി വി. ജെ വലിയവീട്ടിൽ, ഇറുമ്പയം, വെർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ ഭാര്യ സൂസമ്മ, വലിയവീട്ടിൽ, ഇറുമ്പയം, വെർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-11-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സൂസമ്മ ഭാര്യ 60
2 ജോഫിൻ ജോണി മകൻ 37
3 ജഫിൻ ജോണി മകൻ 33
4 ജസ്റ്റിൻ ജോണി മകൻ 33

13-01-2025 നമ്പർ: C1-115/2025

വൈക്കം താലൂക്കിൽ കോതനർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശാന്തകുമാരി മുളളൻതൊട്ടിയിൽ, കോതനർ പി.

ഒ, കോതനർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോതനർ വില്ലേജിൽ പരേതയുടെ മകൻ ജയകൃഷ്ണൻ നരേന്ദ്രനാഥൻ, മുളളൻതൊട്ടിയിൽ, കോതനർ പി. ഒ, കോതനർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കോതനർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-08-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവ് എസ്. കെ നരേന്ദ്രനാഥനും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജയകൃഷ്ണൻ നരേന്ദ്രനാഥൻ മകൻ 53
2 മോഹനകൃഷ്ണൻ നരേന്ദ്രനാഥൻ മകൻ 51

13-01-2025 നമ്പർ: C1-116/2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2184 KERALA GAZETTE Part III ____________________________________________________________________________________________________________________________

വൈക്കം താലൂക്കിൽ ടി വി പുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജോർ് വർീസ് നടുച്ചിറയിൽ, ചെമ്മനത്തുകര കരയിൽ, ടി വി പുരം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ടി വി പുരം വില്ലേജിൽ പരേതൻറെ മകൻ ജോണി വർീസ്, നടുച്ചിറയിൽ, ചെമ്മനത്തുകര കരയിൽ, ടി വി പുരം വില്ലേജ്, ബോധിപ്പിച്ച അപേക്ഷ ടി വി പുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കളും ഭാര്യ സിസിലി ജോസഫും ജീവിച്ചിരിപ്പില്ല.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജോസി ജോർ് മകൻ 58
2 ഷീബ ബിനോയ് മകൾ 55
3 ജോണി വർീസ് മകൻ 50

14-01-2025 നമ്പർ: C1-72/2025

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻ പി. എസ് മറ്റപ്പള്ളിൽ, കരീപ്പാടം പി. ഒ, വെർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ ഭാര്യ വാസന്തി ശശിധരൻ, മറ്റപ്പള്ളിൽ, കരീപ്പാടം പി. ഒ, വെർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വാസന്തി ശശിധരൻ ഭാര്യ 68
2 സിമി എം. എസ് മകൾ 42

15-01-2025 നമ്പർ: C1-170/2025

വൈക്കം താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുര്യാക്കോസ് എബ്രഹാം ആലിക്കുഴിയിൽ, മേവെർ കര, വെർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ ഭാര്യ മേരി കുര്യാക്കോസ്, ആലിക്കുഴിയിൽ, മേവെർ കര, വെർ വില്ലേജ് , ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-06-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2185 Revenue Department 21st January 2025 ____________________________________________________________________________________________________________________________

മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജീവിച്ചിരിപ്പുണ്ട്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മേരി കുര്യാക്കോസ് ഭാര്യ 59
2 എൽദോസ് എ. കെ മകൻ 27

15-01-2025 നമ്പർ: C1-174/2025

വൈക്കം താലൂക്കിൽ കല്ലറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. യു സത്യവാൻ ഷിനോഭവൻ, കല്ലറ കര, കല്ലറ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കല്ലറ വില്ലേജിൽ പരേതൻറെ മകൻ ഷിനോബ് പി. എസ്, ഷിനോഭവൻ, കല്ലറ കര, കല്ലറ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കല്ലറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-09-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

പരേതൻറെ മാതാപിതാക്കളും ഭാര്യ ഐഷ ദേവയാനിയും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ഷിനോബ് പി. എസ് മകൻ 39
2 ആശ. എസ് മകൾ 37

17-01-2025 നമ്പർ: C1-177/2025

വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തോമസ് കെ. വി കാപ്പിക്കരയിൽ, പെരുവ കര, മുളക്കുളം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളക്കുളം വില്ലേജിൽ പരേതൻറെ മകൻ ലിജോഷ് കെ. തോമസ്, കാപ്പിക്കരയിൽ, പെരുവ കര, മുളക്കുളം വില്ലേജ് , ബോധിപ്പിച്ച അപേക്ഷ മുളക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ പിതാവ് ജീവിച്ചിരിപ്പുണ്ട് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആലീസ് തോമസ് ഭാര്യ 66
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2186 KERALA GAZETTE Part III

2 ലിജോഷ് കെ. തോമസ് മകൻ 42
3 ലിനി തോമസ് മകൾ 36

17-01-2025 നമ്പർ: C1-219/2025

വൈക്കം താലൂക്കിൽ നടുവിലെ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീകുമാർ. ആർ ടാരപ്പള്ളിൽ, അയ്യർകുളങ്ങര, നടുവിലെ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നടുവിലെ വില്ലേജിൽ പരേതൻറെ ഭാര്യ ആശ ശ്രീകുമാർ, ടാരപ്പള്ളിൽ, അയ്യർകുളങ്ങര, നടുവിലെ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ നടുവിലെ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-09-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ആശ ശ്രീകുമാർ ഭാര്യ 54
2 എ സിത്താര മകൾ 31

17-01-2025 നമ്പർ: C1-4320/2024

വൈക്കം താലൂക്കിൽ ഉദയനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. സി തങ്കപ്പൻ ഗണപതിക്കരി, പടിഞ്ഞാറേക്കര പി. ഒ, ഉദയനാപുരം വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉദയനാപുരം വില്ലേജിൽ പരേതൻറെ ഭാര്യ ശാന്ത, ഗണപതിക്കരി, പടിഞ്ഞാറേക്കര പി. ഒ, ഉദയനാപുരം വില്ലേജ്, ബോധിപ്പിച്ച അപേക്ഷ ഉദയനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-05-2001 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻറെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്ത ഭാര്യ 74
2 രേണുക മകൾ 56
3 രാധിക. എസ് മകൾ 55
4 ശകുന്തള മകൾ 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2187 Revenue Department 21st January 2025 ____________________________________________________________________________________________________________________________

തിരുത്തല്‍ പരസ്യം

നമ്പര്‍ -C1-4414/2024 2025 ജനുവരി 18 2024 ഡിസംബര്‍ മാസം 17 -ാാം തീയതിയിലലെ ക&േരള ഗവണ്‍ലമെന്റ് ഗസറ്റ് നം. 51 ല്‍ (വാല്യം 13, പാര്‍ട്ട് III) &മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ കപേജ് നമ്പര്‍ 48737, 48738 എന്നിവയില്‍ പ്രസിദ്ധലAെടുത്തിയ പരസ്യത്തില്‍ അവ&ാശിപട്ടി&യിലലെ ക്രമനമ്പര്‍ 3 ലലെ അരുണ്‍ കജോണ്‍ പനയ്ക്കല്‍ പകരേതലന്റെ "മ&ള്‍" എന്നതിന് പ&രം "മ&ന്‍" എന്ന് തിരുത്തി വായികക്കേണ്ടതാണ്.

താലൂക്കാഫീസ് (ഒA്) വവൈക്കം തഹസില്‍ദാര്‍ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 21 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-21.ordinary-36979/. Archive identifier in.gazette.keralacompose.2025-01-21.ordinary-36979.