Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 21
Tuesday, 21st January 2025
1200 കേരം 8
1946 ാേഘം 1
8th Makaram 1200
1st Magha 1946
വാലം 14
നരേ 3
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
1962 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District ChirayinkeezhuTaluk NOTICE 17-01-2025നമ്പർ: TLK-CKL/4775/2024-B4
ചിറയിൻകീഴ് താലൂക്കിൽ പുളിമാത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേഷ്.ബി ,കുന്നുവിള പുത്തൻ വീട്, കരുവള്ളിയാട്, കാരേറ്റ്, വാമനപുരം.പി.ഒ എന്നയാളുടെ അവകാശികൾക്ക് സ൪ീസ് സംബന്ധമായും ബാങ്ക് സംബന്ധമായുമുള്ള ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുളിമാത്ത് വില്ലേജിൽ പരേതൻറെ ഭാര്യ ഗീത.ജി, കുന്നുവിള പുത്തൻ വീട്, കരുവള്ളിയാട്, കാരേറ്റ്, വാമനപുരം.പി.ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ പുളിമാത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മനോൻമണി | മാതാവ് | 74 |
| 2 | ഗീത.ജി | ഭാര്യ | 37 |
| 3 | അഞ്ജലി.ആർ | മകൾ | 14 |
| 4 | അഞ്ജന.ആർ | മകൾ | 07 |
നമ്പർ: TLK-CKL/4884/2024-B4
ചിറയിൻകീഴ് താലൂക്കിൽ ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സത്യാനന്ദൻ , നാരകത്തിൻ വിള വീട്, കൊട്ടിയോട്, റ്റി.ബി.ജംഷൻ,ആറ്റിങ്ങൽ. പി. ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്കിൽ ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആറ്റിങ്ങൽ -അവനവഞ്ചേരി വില്ലേജിൽ പരേതൻറെ ഭാര്യ വിജയകുമാരി.പി, നാരകത്തിൻ വിള വീട്, കൊട്ടിയോട്, റ്റി.ബി.ജംഷൻ,ആറ്റിങ്ങൽ. പി. ഒ, ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറ്റിങ്ങൽ- അവനവഞ്ചേരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-05-2023 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെല മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിയകുമാരി.പി | ഭാര്യ | 65 |
| 2 | ആര്യ.എസ് | മകൾ | 40 |
| 3 | അതുല്യ.എസ് | മകൾ | 34 |
| 4 | സഞ്ജയ്. ജെ.എസ് | മകൻ | 31 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025