Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 21 January 2025

Published 21 January 2025

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2025-01-21.ordinary-36991
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 21

Tuesday, 21st January 2025

1200 കേരം 8

1946 ാേഘം 1

8th Makaram 1200

1st Magha 1946

വാലം 14

നരേ 3

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2024 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District VarkalaTaluk NOTICE 07-01-2025

നമ്പർ: TLK-VKL/2117/2024-B2

വർക്കല താലൂക്കിൽ വർക്കല വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൊച്ചുചെറുക്കൻ പുരുഷോത്തമൻ സുനിത നിവാസ്,ചെറുകുന്നം,ശിവഗിരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വർക്കല വില്ലേജിൽ പരേതൻറെ ഭാര്യ സ്വയംപ്രഭ, ഗുരുഭവൻ വീട്,കല്ലംകോണം,വർക്കല, ബോധിപ്പിച്ച അപേക്ഷ വർക്കല വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-04-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സ്വയംപ്രഭ ഭാര്യ 74
2 സുനിത വൈറ്റ്മോർ മകൾ 54
3 സുനിൽ പുരുഷോത്തമൻ മകൻ 50

06-01-2025 നമ്പർ: TLK-VKL/2596/2023-B2

വർക്കല താലൂക്കിൽ വെർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് ഇല്ല്യാസ് പുളിയറ വീട്,വെർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെർ വില്ലേജിൽ പരേതൻറെ ഭാര്യ സുബൈദ, പുളിയറ വീട്,വെർ, ബോധിപ്പിച്ച അപേക്ഷ വെർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-04-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുബൈദ ഭാര്യ 64
2 അൽ മകൻ 46
3 ആസിയ മകൾ 43
4 ഫൈസൽ എം മകൻ 40
5 അമീന മകൾ 35
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2025 Revenue Department 21st January 2025 ____________________________________________________________________________________________________________________________

നമ്പര്‍ TLK-VKL/ 2677/2024-B2           തീയതി 18/01/2025

തിരുത്തൽ പരസ്യം

03/12/2024 ലലെ ക%േരള ഗസറ്റിൽ (വാല്യം 13, ഭാഗം 3) %മ്മീഷണകറേറ്റ് ഓഫ് ലാന്‍ഡ് റവന്യൂ വിഭാഗത്തിൽ കപേജ് നമ്പര് 46081 ാാം കപേജിൽ പ്രസിദ്ധീ%രിച്ച പരസ്യത്തിൽ പകരേതല>െ അവ%ാശിയായിട്ടുള്ള ക്രമ നം 1 മന്‍സൂര്‍ ന് പകരേതയുമായുള്ള ബന്ധം മ%ന്‍ എന്നതിന് പ%രം ഭര്‍ത്താവ് എന്ന് തിരുത്തി   വായികക്കേണ്ടതാണ്.

താലൂക്ക് %ാര്യാലയം, വര്‍ക്കല

ഒപ്പ്/- തഹസീൽദാര്‍,വര്‍ക്കലThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2026 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thiruvananthapuram District VarkalaTaluk NOTICE 15-01-2025

നമ്പർ: TLK-VKL/2080/2024-B2

വർക്കല താലൂക്കിൽ മണർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെല്ലപ്പൻ പിള്ള പുലിക്കുളത്ത് വീട്,മണർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണർ വില്ലേജിൽ പരേതൻറെ ഭാര്യ രാജമ്മ, പുലിക്കുളത്ത് വീട്,മണർ, ബോധിപ്പിച്ച അപേക്ഷ മണർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-02-1992 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രാജമ്മ എൽ ഭാര്യ 77
2 രാജൻ പിള്ള സി മകൻ 59
3 ഗിരിജ സി മകൾ 53
4 തുളസീധരക്കുറുപ്പ് സി മകൻ 53

17-01-2025 നമ്പർ: TLK-VKL/150/2025-B

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പത്മാസനൻ ലക്ഷ്മി വിലാസം, പാളയംകുന്ന്,ചാവർകോട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്മരുതി വില്ലേജിൽ പരേതൻറെ മകൾ ജ തിരുവോണം,ഊറ്റുകുഴിയിൽ,കല്ലുവാുക്കൽ, ബോധിപ്പിച്ച അപേക്ഷ ചെമ്മരുതി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-06-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രമണി ആർ ഭാര്യ 69
2 ജ പി മകൾ 47
3 പ്രീയ പി ആർ മകൾ 45
4 പ്രിജി മകൻ 43

17-01-2025 നമ്പർ: TLK-VKL/156/2025-B2This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2027 Revenue Department 21st January 2025 ____________________________________________________________________________________________________________________________

വർക്കല താലൂക്കിൽ ചെമ്മരുതി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷിജു വിനായക,വേലംകോണം,ചെമ്മരുതി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെമ്മരുതി വില്ലേജിൽ പരേതൻറെ ഭാര്യ മിതാക്ഷ ഷിജു, കെ ജെ നിവാസ്,വേലംകോണം,ചെമ്മരുതി, ബോധിപ്പിച്ച അപേക്ഷ ചെമ്മരുതി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-03-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻെറ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 മിതാക്ഷ ഷിജു ഭാര്യ 40
2 ഗൗതം കൃഷ്ണ .എസ് മകൻ 20
3 ഗൗരി കൃഷ്ണ.എസ് മകൾ 14

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 21 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-21.ordinary-36991/. Archive identifier in.gazette.keralacompose.2025-01-21.ordinary-36991.