Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 21
Tuesday, 21st January 2025
1200 കേരം 8
1946 ാേഘം 1
8th Makaram 1200
1st Magha 1946
വാലം 14
നരേ 3
No.
Vol. XIV
Part III
Store Purchase
©
മകരള സരകാര
GOVERNMENT OF KERALA
2025
21st January 2025 KERALA GAZETTE 45 ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
[നമ്പർ 09/2024]
നമ്പർ സി1/1127156/2024/ജി.എം.സി. കൊല്ലം.
2024 ഡിസംബർ 19.
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിലെ ഇ. എൻ. ടി. വിഭാഗത്തിലേക്ക് ആവശ്യമായ താഴെപ്പറയുന്ന സാധനങ്ങൾ വിതരണം ചെയ്യുന്നതിന് നി›ിത ഫോറത്തിൽ മുദ്രവെച്ച ദർഘാസുകൾ ക്ഷണിക്കുന്നു. ദർഘാസുകൾ ദർഘാസ് നമ്പരോടുകൂടി നി›ിത തീയതിക്കുമുൻപ് പ്രിൻസിപ്പാൾ, ഗവ. മെഡിക്കൽ കോളേജ്, കൊല്ലം-691 574 എന്ന വിലാസത്തിൽ എത്തിച്ചിരിക്കേ≠താണ്.
സാധനങ്ങളുടെ പേരും എണ്ണവും—FESS ഇൻസ്ട്രുമെന്റ ്സ് (സ്പെസിഫിക്കേഷൻ)-വിവിധം.
ഡിപ്പാർട്ട്മെന്റ ്—ഇ. എൻ. ടി.
അടങ്കൽ തുക—` 1,66,000.
നിരതദ്രവ്യം—1%.
ദർഘാസ് ഫോറത്തിന്റെ വില (വാറ്റ് ഉൾപ്പെടെ):
അസ്സൽ—` 448.
ശരിപ്പകർപ്പ്—` 224.
ഫോറം വിൽക്കുന്ന അവസാന തീയതിയും സമയവും—24-1-2025, 3 മണി.
ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—25-1-2025, 2.30 മണി.
ഫോറം തുറക്കുന്ന തീയതിയും സമയവും—25-1-2025, 3 മണി.
േ ഫ ാ റ ങ്ങ ൾ ത പ ാ ല ി ൽ േ വ≠ വ ർ അ യ യ ് ക്ക ു ന്ന ത ി ന ു േ വ≠ ത ു ക ` 5 0 അ ധ ി ക മ ാ യ ി അയയ്ക്കേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഓഫീസിൽ നേരിട്ടോ മണിയോർഡർ ആയോ സ്വീകരിക്കുന്നതാണ്. അല്ലാതെയുള്ള എല്ലാ അപേക്ഷകളും നിരസിക്കുന്നതാണ്. ഫോറത്തോടൊപ്പം മുദ്രപത്രങ്ങളോ മറ്റേതെങ്കിലും ഡോക്യുമെന്റുകളോ അയയ്ക്കാൻ ആവശ്യപ്പെട്ടുകൊ≠ുള്ളതും മേൽവിലാസം വ്യ‡മല്ലാത്തതുമായ മണിയോർഡറുകൾ നിരസിക്കുന്നതാണ്. മണിയോർഡറുകൾ വഴി ഫോറങ്ങൾ ആവശ്യപ്പെട്ടുകൊ≠ുള്ള അപേക്ഷകൾ ഈ ഓഫീസിൽ 15-1-2025-നു മുൻപ് കിട്ടിയിരിക്കണം. താമസിച്ചുകിട്ടുന്ന മണിയോർഡറുകൾ നിരസിക്കുന്നതാണ്. ദർഘാസ് ഫോറം കൈമാറാൻ പാടില്ലാത്തതും ഒരിക്കൽ അടച്ച തുക തിരിച്ചുകിട്ടുന്നതുമല്ല. താമസിച്ചുകിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ആഫീസിൽ നിന്നും ലഭിക്കുന്നതാണ്.
[No. 09/2024]
19th December 2024.
No. C1/1127156/2024/GMCKLM.
Sealed competitive tenders in the prescribed form are invited for the supply of the following items required for the department of ENT, Government Medical College, Kollam. Tender should be superscribed with tender number and addressed to the Principal, Medical College, Kollam, Pin-691 574. Details can be had from this office on working hours till 5 p. m.
Name of Items with quantity—FESS Instruments (Specification attached)—Various.
Department—ENT.
Total Cost—` 1,66,000.
EMD—1%.
46 KERALA GAZETTE Part III ____________________________________________________________________________________________________________________________Cost of tender form (Inclusive VAT):
Original—` 448. Duplicate—` 224.
Last date and time of sale of tender form—24-1-2025, 3 p. m.
Last date and time of receipt of tender form—25-1-2025, 2.30 p. m.
Opening date and time of tender—25-1-2025, 3 p. m.
Tender form will be sent through post if required provided due amount with sufficient postage charge ` 50 is sent by way of money order in favour of the Principal, Government Medical College, Kollam, Pin-691 574. Money Order should reach this office on or before 15-1-2025. No other forms of remittance will be accepted.
INSTRUMENTS
Sl. NO. Specification for one set of fess instrument Quantity 1 Blakesley forceps straight (working length 13 cm) jaw 5
size different
2 Blakesley forceps 45 degree (working length 13 cm) 3 3 Blakesley forceps 90 degree (working length 13 cm) 1 2 4 Ostrum reverse cutting forceps 5 Thru cut forceps straight (working length 13 cm) 2 6 Thru cut forceps upturn (working length 13 cm) 2 7 Ball probe 3 8 DCR Punch 3 mm upward cutting, 3 mm downward 3
cutting, 4 mm upward cutting
9 Straight suction tip 10 Endoscopic cautery
4 1
Govt. Medical College,
(Sd.)
Principal.
Paripally, Kollam.
21st January 2025 KERALA GAZETTE 47 ____________________________________________________________________________________________________________________________ഇ-ദർഘാസ് പരസ്യം
നമ്പർ ADFW/8309/2024-TGII(2).
2025 ജനുവരി 9.
കേരള ഗവർണ്ണർക്കുവേ≠ി കൃഷി വകുപ്പ് നബാർഡ് RIDF XXIX പദ്ധതിയിൽ താഴെ പറയുന്ന കാർഷിക പമ്പുസെറ്റുകളും അനുബന്ധ ഘടകങ്ങളും തൃശ്ശൂർ ജില്ലയിലെ ചേർപ്പ്, അന്തിക്കാട്, പുഴക്കൽ, മുല്ലശ്ശേരി, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി ബ്ലോക്കുകളിലെ 13 ഗ്രാമപഞ്ചായത്തുകളിലെ പാടശേഖര ങ്ങളിൽ വിതരണം ചെയ്ത് സ്ഥാപിച്ച് പ്രവർത്തന സ÷മാക്കി കൈമാറുന്നതിന് കാർഷിക പമ്പ് സെറ്റ് നിർമാതാക്കൾ/അംഗീകൃത ഡീലർമാർ/അംഗീകൃത വിതരണക്കാർ എന്നിവരിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ (2 കവർ സംവിധാനത്തിൽ) ഇ-ദർഘാസ് മുഖേന ക്ഷണിച്ചുകൊള്ളുന്നു.
ഇ-ദർഘാസ് നമ്പർ—2024_AGRI_707452_1
സാധന സാമഗ്രികളുടെ പേരും എണ്ണവും—സബ്മേഴ്സിബിൾ ആക്സിയൽ ഫ്ളോ പമ്പ് സെറ്റ്
—16 എണ്ണം
നിരതദ്രവ്യം—` 3,08,000.
ദർഘാസ് ഫോറത്തിന്റെ വില—61,600 + 11,088 (18% GST paid directly to GST Department). ഇ-ദർഘാസ് പ്രസിദ്ധീകരിക്കുന്ന തീയതിയും സമയവും—15-1-2025, 6 മണി.
ഇ-ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—14-2-2025, 3 മണി.
ഇ-ദർഘാസ് തുറക്കുന്ന തീയതിയും സമയവും—15-2-2025, 11 മണി.
ദർഘാസ് ഡോക്യുമെന്റ ് ഫീസും നിരതദ്രവ്യവും SBI-യുടെ NEFT-പേയ്മെന്റ ് സിസ്റ്റത്തിലൂടെ ഓൺലൈനായി അടയ്ക്കേ≠താണ്. മുകളിൽ പറഞ്ഞിരിക്കുന്ന പമ്പ് സെറ്റിന്റെ സാങ്കേതികവും സാമ്പത്തികവുമായ വിവരങ്ങൾ വെവ്വേറെ കവറുകളിൽ നൽകേ≠താണ്. പ്രിലിമിനറി എഗ്രിമെന്റ ്, ടെ≠ർ ഫോറങ്ങൾ സമർപ്പിച്ചതിന്റെ രസീത്, KFC-14, ദർഘാസ് ഫോറത്തിൽ ആവശ്യ പ്പെട്ടിരിക്കുന്ന മറ്റ് രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ ടെ≠ർ തുറക്കുന്നതിന് തീരുമാനിച്ചിരിക്കുന്ന സമയത്തിന് മുമ്പായി കിട്ടത്തക്കവിധം സ്റ്റേറ്റ് അഗ്രികൾച്ചർ എഞ്ചിനീയർ, കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഡയറക്ടറുടെ കാര്യാലയം, വികാസ് ഭവൻ, തിരുവനന്ത പുരം-695 033 എന്ന വിലാസത്തിൽ രജിസ്റ്റേർഡ്/സ്പീഡ് തപാൽ മുഖേന അയയ്ക്കേ≠താണ്. തപാ ലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ ഓഫിസ് ഉത്തരവാദി ആയിരിക്കുന്നതല്ല.
നിബന്ധനകൾ
1. ദർഘാസിനെ സംബന്ധിക്കുന്ന വിശദാംശങ്ങൾ കേരള സർക്കാരിന്റെ ഒൗദ്യോഗിക ടെ≠ർ വെബ്സൈറ്റായ https://etenders.kerala.gov.in-ൽ നിന്നും ലഭിക്കുന്നതാണ്.
2. ടെ≠ർ ഫോറവും മറ്റ് രേഖകളും സാധുവായ ഡിജിറ്റൽ സി·േച്ചറിൽ ഒപ്പു വെച്ച് സർക്കാരിന്റെ ഒൗദ്യോഗിക ടെ≠ർ വെബ്സൈറ്റായ https://etenders.kerala.gov.in-ൽ കൂടി സമർപ്പിക്കേ≠താണ്.
3. ഒൗദ്യോഗിക വെബ് പോർട്ടലിൽ ഈ ദർഘാസിനെപ്പറ്റി പറഞ്ഞിരിക്കുന്ന മാതൃകയിലുള്ള BOQ ഫോം മാത്രമേ ദർഘാസ് നടപടികൾക്കായി ഉപയോഗിക്കാൻ പാടുള്ളൂ. അല്ലാത്തപക്ഷം ദർഘാസ് നിരസിക്കുന്നതുമായിരിക്കും.
48 KERALA GAZETTE Part III ____________________________________________________________________________________________________________________________4. നിരതദ്രവ്യം, ദർഘാസ് ഫീസ് എന്നിവ ഓൺലൈൻ വഴി മാത്രമേ അടയ്ക്കുവാൻ പാടുള്ളൂ.
5. ദർഘാസ് സമർപ്പിക്കുന്നവർ ` 200-ന്റെ മുദ്രപ്പത്രത്തിൽ കേരളസർക്കാരിന്റെ നിയമാവലി അനുസരിച്ചുള്ള പ്രാഥമിക കരാർ ഉടമ്പടി കൂടി നൽകേ≠താണ്. പ്രാഥമിക കരാർ ഉടമ്പടിയുടെ മാതൃക ദർഘാസ് പരസ്യത്തോടൊപ്പം ലഭ്യമാണ്.
6. ദർഘാസിൽ പരസ്യപ്പെടുത്തിയിരിക്കുന്ന തീയതിയിൽ നി›ിത സമയത്ത് ദർഘാസുകൾ ഓൺലൈനായി https://etenders.kerala.gov.in എന്ന വെബ്സൈറ്റിൽ തുറക്കുന്നതായിരിക്കും.
7. ടെ≠ർ ലഭിച്ച വ്യ‡ി സπൈ ഓർഡറിൽ പറഞ്ഞിരിക്കുന്ന ദിവസത്തിലോ അതിനുമുമ്പോ പമ്പുസെറ്റും, അനുബന്ധ ഘടകങ്ങളും സπൈ ചെയ്ത് സ്ഥാപിച്ച് പ്രവർത്തന സ÷മാക്കി കൈമാറേ≠താണ്
8. ഓൺലൈൻ വഴി ടെ≠ർ സമർപ്പിക്കുന്നതിൽ എന്തെങ്കിലും കാലതാമസങ്ങളോ മറ്റ് പ്രശ്നങ്ങളോ ഉ≠െങ്കിൽ ആയതിന് ടെ≠ർ ക്ഷണിക്കുന്ന സ്ഥാപനം ഉത്തരവാദി ആയിരിക്കുന്നതല്ല.
9. ഈ നിബന്ധനകൾക്ക് പുറമെ കേരള സർക്കാരിന്റെ സ്റ്റോർ പർച്ചേയ്സ് മാന്വലിൽ പ്രതിപാദി ച്ചിരിക്കുന്ന എല്ലാ നിബന്ധനകളും ഈ ദർഘാസിനും ബാധകമാണ്.
21st January 2025 KERALA GAZETTE 49 ____________________________________________________________________________________________________________________________9th January 2025.
No.ADFW/8309/2024-TG-II(2).
Notice inviting E-tender for the supply, installation, trial run and commissioning of submersible axial flow pump sets under the NABARD RIDF XXIX project "Installation of flood resilient and energy efficient dewatering devices in low lying rice fields in 13 Grama Panchayats of Cherpu, Anthikkadu, Puzhakkal, Mullassery, Irinjalakkuda, Wadakkanchery blocks in Thrissur district.
(E-tender ID : 2024_AGRI_707452_1)
| EMD (online payment) | ₹ 3,08,000 |
| Tender Fee (online payment + GST payment) | ₹61,600+ ₹11,088 (18% GST paid directly to GST department) |
| Document sale start date | 15-1-2025 |
| Bid Submission start date | 20-1-2025 |
| Last date and time of receipt of e-tender | 14-2-2025, 3 p.m. |
| Date and time of opening of technical bid 15-2-2025, 11a.m. | |
| Period upto which the rate is to remain firm for acceptance | 120 days |
| Performance Security | 5% of quoted amount. |
| Period of completion | 12 months. |
On behalf of Governor of Kerala E-tender in two cover system is invited from manufactures or their authorized dealers or authorized distributors or authorized supplier for the supply, installation, trial run and commissioning of submersible axial flow pump sets and all other accessories with the following specification, by the Director of Agriculture, Thiruvananthapuram.
Supply, installation, testing and commissioning of submersible axial flow pump set with the specification listed below.
Suitable for handling silty water with small salt particles with rpm 960 (Syn) or less. The material of construction of the casing, suction bell shall be CIFG 260 with 2% Nickel, impeller SS316, shaft and sleeve should be SS316 and vertical submerged column should be SS316. The delivery pipe length shall be (varies from 2 to 6 m length as per site conditions) of SS304 with 6 mm minimum thickness. A GI weld mesh made of 6mm thick with metallic strainer of mesh size not more than 50mm x 50mm should be fitted at the mouth of the suction column.
50 KERALA GAZETTE Part III ____________________________________________________________________________________________________________________________Any hanging portion of the pipe should be supported with suitable metallic supporting frames.
The prime mover for the pump should be a 3 phase TEWC squirrel cage submersible induction motor suitable for 415V+/- 10%, 50 Hz+/- 5% connection with Class F insulation. Cubicle type ATS starter panel board with all necessary protection units and instrumentation. Auto transformer starter of reputed make, MCCB including suitable metering, LED indications, selector switch, single phase and dry run protection wiring and earthing as per regulations and specifications of KSEB and Electrical inspectorate. Suitable water proof, copper power cable about 20m length as per site requirement. A screen with 6mm GI welded mesh with 50mm x 50mm (about 20 sqm area) framed in GI angles shall be fitted at the openings, on top and sides of sump to prevent entry of unwanted material to the pump through inflow water.
The rate quoted should be inclusive of all charges for supply, installation, trial run and commissioning including petty civil works, all types of transportation and conveyance, loading and unloading charges, charges for factory testing etc. but excluding GST.
| Sl. No. | Duty point head (m) | Minimum discharge at duty point head (lps) | Working head range (m) | Minimum overall efficiency (%) at duty point head | Available connected load (hp) | Quantity (No.) |
| 1 | 4.0 | 775 | 1 to 5.0 | 70 | 60 | 1 |
| 2 | 3.0 | 775 | 1 to 4.0 | 70 | 50 | 6 |
| 3 | 2.5 | 600 | 1 to 3.0 | 70 | 30 | 3 |
| 4 | 3.0 | 475 | 1 to 4.0 | 70 | 30 | 3 |
| 5 | 4.0 | 350 | 1 to 5.0 | 70 | 30 | 2 |
| 6 | 4.0 | 250 | 1 to 5.0 | 70 | 20 | 1 |
In accordance with respective specification as shown in the tender documents, the tender is to be submitted as e-tenders through https://etenders.kerala.gov.in/. Since this is an online process only those bidders who have enrolled in the above portal with their on Digital Signature Certificate (DSC) can participate in the tender. E tender document and other details can be obtained from the above portal. Details of locations of proposed installation and power availability at sites are appended.
21st January 2025 KERALA GAZETTE 51 ____________________________________________________________________________________________________________________________Bidders shall remit the tender document fee and EMD using the online payment option of e-procurement system. GST for tender fee (₹11,088) should be paid separately and the Chelan must be uploaded with the bid document.
Scanned copy of the preliminary agreement in the prescribed format in Kerala Stamp paper worth ₹ 200 should be submitted online and original to the undersigned before the opening of e-tender. The rate should be quoted in Indian Currency only. The rules and regulation prescribed for e-tenders by the Govt. of Kerala shall be applicable to this e-tender also.
Tenders will be opened online in the presence of such bidders or their authorized representatives who have logged in at the prescribed time of opening.
If the date fixed for opening happens to be a holiday or due to net failure the tenders will be opened in the next working day at the same time.
In the bid, the following documents should be submitted by online.
1. BOQ duly filled uploaded in the e-tender portal.
2. Technical data sheet duly filled up and signed (Annexure I). Use separate data sheet each item quoted.
3. Scanned copy of performance curve.
4. Schedule of rates for spare parts and service charges for seven years after the warranty period.
5. Details of AMC for seven years after the warranty period.
6. e-payment form duly filled and signed.
7. Proof of original manufacturer/authorized dealers/distributor/supplier (copy of authorization letter).
8. Scanned copy of preliminary agreement executed in Kerala Stamp Paper worth ₹ 200.
9. EMD exemption certificate (if any) should be submitted online.
10. Form No.14 duly filled and signed.
11. Tender Notice and special condition of tender duly signed.
12. Experience certificates.
13. Proof of payment of GST amount of tender fee.
14. If any more information to be furnished.
52 KERALA GAZETTE Part III ____________________________________________________________________________________________________________________________General Requirements
1. The efficiency of the pumping unit supplied shall be as high as practicable, consistent with the best modern design.
2. The pump set shall be capable of operating in open conditions in the range without being overloaded at any point with a margin of at least 10% of power in the motor pump set over entire operating range.
3. The pump set characteristics shall be of stable nature such that the efficiency is fairly steady for the water level variations. The maximum efficiency point will be nearer to the duty point and fairly constant for larger range on either side. The pump sets should run smoothly over the entire operating range without cavitations and vibration. The variation in the efficiencies for any point of operation in the entire operating range should be minimum.
4. The pump set shall be suitable for pumping of raw/ brackish/saline water containing silt, coarse sand and gravel/suspended solids up to 50 mm size.
5. The pump set shall be suitable for non-stop continuous 24 hours operation without interruption.
6. The pump set shall be Axial Flow type with fixed blade angle according to the type used. The pump sets shall be comprised of suction bell mouth pump casing, impeller and motor on single common shaft, long life anti friction bearing (drive and non driving end) oil chamber with mechanical seals etc.
7. The supplier shall furnish the following documents—(a) Final constructional drawings of the pump set, (b) Operation, maintenance and spare parts manual for pump set, (c) Weight of pump set and required minimum crane capacity, (d) Material of casting certificate for pump components.
8. The pump set manufacturer has to declare the performance parameters separately as Guaranteed Performance Parameters. These shall include discharge, pump set efficiency and overall efficiency.
9. The manufacturer has to provide technical data as given in Annexure - I declaration of the product offered for the product they have quoted.
10. Bidders are permitted to submit only one make and model for each item.
Quoting more than one make and model for a single item will result in the rejection of the technical bid.
21st January 2025 KERALA GAZETTE 53 ____________________________________________________________________________________________________________________________Special Conditions
1. The firm must have a minimum of two years of experience in similar types of work.
2. The basic rate quoted should be inclusive of all charges for supply, installation, trial run, commissioning, transportation, handling charge, etc., but excluding GST. Prevailing GST rate at the time of procurement will be applicable separately.
3. The firm has to supply the items at the location specified or as per direction from the undersigned.
4. The successful bidder will be bound to supply the items as per the requirement of the Tender Inviting Authority (TIA).
5. The bidders can quote, for all / any / some of the items as per their choice, but the cost of tender form and EMD remains the same.
6. Bidder has to pay the GST portion of tender fee directly to GST Department and upload the Chelan in the portal and also submit along with the hardcopy of tender documents.
7. The Bidder should specify the Make and Model of pump set quoted.
8. The bidder must provide authorization letter (Manufacture/ Dealer/Distributor/Supplier) from the manufacturer.
9. The supplier should confirm the repair and service facilities, availability of spare parts etc. of the items supplied for a minimum period of 10 years.
The selected bidder should attend the pump set and rectify the trouble within 48 hours in case of registration of complaints.
10. Schedules of rates for spare parts and services should be submitted along with the bid documents.
11. Training programmes in operation and minor repair should be arranged for selected pump operators and Padasekhara Samithi members (three times the number of pump sets supplied) and training programme on repair and maintenance should be arranged for selected technical persons (number equal to the number of pumpsets supplied) by the supplier at their own cost.
54 KERALA GAZETTE Part III ____________________________________________________________________________________________________________________________12. All pump set shall be subjected to performance test as per IS 9137 at manufacturer's work for different head, discharge and efficiency in presence of tender inviting authority or authorized persons.
13. The Tender Inviting Authority reserves the right to order full quantity of supply to any one bidder or distribute the supply to different bidders as per decision of the technical committee constituted for the purpose.
14. The successful bidder will have to execute an agreement in Kerala Stamp Paper worth ₹ 200 in prescribed form and manner and to furnish the required security amount @ 5% of total quoted amount within 14 days of the receipt of selection notice. The security deposit will be disbursed within 28 days after the successful completion of the Defect Liability Period of three years.
15. Tenders, incomplete in any respect, will be summarily rejected and the decision of the TIA will be final.
16. The Supply, installation, testing, trial run and commissioning should be completed within 12 months on receipt of the supply order.
17. Satisfactory completion certification should submit for each installation from electrical inspectorate.
18. Bidders should be prepared to do necessary civil construction works associated with the installation, if any required, within the quoted amount.
19. Bidders are advised to visit the location of proposed installations, before quoting.
20. The payment shall be released only after satisfying the quantity, quality and specifications of the items supplied and successful commissioning and trail run of the item supplied by the bidder and inspection of the technical committee constituted for the same.
21. A minimum warranty period of three years is to be assured for the items supplied and the details of AMC, thereafter, for period of seven years should be mentioned along with the tender documents.
22. All annexure should be duly filled and uploaded with the tender.
23. Any legal disputes that may arise in relation to the e-tender formalities will be restricted to the jurisdiction of Thiruvananthapuram District Court.
21st January 2025 KERALA GAZETTE 55 ____________________________________________________________________________________________________________________________Communications to be addressed to–Director of Agriculture, Agriculture Development and Farmers Welfare Department, Vikas Bhavan, Thiruvananthapuram, Kerala, PIN : 695 033.
Directorate of Agriculture Development and Farmers' Welfare, Thiruvananthapuram.
(Sd.) Director.
56 KERALA GAZETTE Part III ____________________________________________________________________________________________________________________________A3/4055/2024/GCKSD (I) 20/01/2025
ദര്‍ഘാസ് പരസ്യം
നം . 02/2024-25
കാസര്കകാട് ഗവ.കകാക(cid:36)ജിക(cid:39)ക്ക് കായിക ഉപകരണങ്ങള്‍ വിതരണം ചെ(cid:48)യ്യുന്നതിനുള്ള മുദ്ര ചെവച്ച ദര് ഘാസുകള് ക്ഷണിക്കുന്നു. ദര്‍ഘാസ് അടക്കം ചെ(cid:48)യ്യുന്ന കവറിനു പുറത്ത് "ടെ(cid:2)ന്ഡര് നം. 02/2024-25 കായിക ഉപകരണങ്ങള്‍ വിതരണം ടെ(cid:28)യ്യുന്നതിനുള്ള ദര്‍ഘാസ്" എചെന്നഴുതി പ്രിന്‍സിപ്പാള്‍, ഗവ. കകാക(cid:36)ജ് കാസറകഗാഡ്, പി.ഒ. വിദ്യാനഗര്‍, പിന് - 671123 എന്ന വി(cid:39)ാസത്തില്‍ അയക(cid:76)ണ്ടതാണ്.
അടങ്കല്‍തുക - ₹2,03,450/- ദര്‍ഘാസ് ക(cid:80)ാറം വില്പനയുചെട അവസാന തീയതി - 13/02/2025- 3.00 p.m. ദര്‍ഘാസുകള്‍ സ്വീകരിക്കുന്ന അവസാന തീയതി - 13/02/2025- 4.30 p.m. ദര്‍ഘാസുകള്‍ തുറക്കുന്ന തീയതി - 14/02/2025 11.00 a.m. ദര്‍ഘാസ് ക(cid:80)ാറത്തിചെ(cid:87) വി(cid:39) - ₹ 708/- [₹ 600 +₹108 (GST)]
ദര്ഘാസിചെ(cid:87) കൂചെട ₹200/- രൂപയുചെട കകര(cid:36) സ്റ്റാമ്പ് കപപ്പറിലുള്ള സമ്മതപത്രവും നിരത ദ്രവ്യമായി ചെമാത്തം വി(cid:39)യുചെട ഒരു ശതമാനം നിരക്കില്‍ വരുന്ന തുക (കുറഞ്ഞത് ₹1500/-) പ്രിന് സിപ്പാള്, ഗവ. കകാക(cid:36)ജ് കാസറകഗാഡ് എന്ന കപരില്‍ ഡി.ഡി. യും അടക്കം ചെ(cid:48)ക(cid:107)ണ്ടതാണ്. നിരക്കുകള്‍ക്ക് 31.03.2025 വചെര സ്ഥിരയുണ്ടായിരിക്കണം. വിതരണ ഉത്തരവ് (cid:39)ഭിച്ച് 30 ദിവസത്തിനകം ഉപകരണങ്ങള്‍ വിതരണം ചെ(cid:48)യ്തിരിക്കണം.
യാചെതാരു കാരണവും ക(cid:111)ാധിപ്പിക്കാചെത തചെന്ന ദര്‍ഘാസ് തീ(cid:107)തി ദീര്ഘിപ്പിക്കുവാകനാ റദ്ദാക്കുവാകനാ ഉള്ള അധികാരം താചെ(cid:114) ഒപ്പിട്ടിട്ടുള്ള ഉകദ്യാഗസ്ഥനില് നിക്ഷിപ്തമാണ്.
Sd/-
PRINCIPAL
Govt. College Kasaragod
21st January 2025 KERALA GAZETTE 57 ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
നമ്പർ ITI/DVPM/502/2024-B2.
2025 ജനുവരി 3.
വ്യാവസായിക പരിശീലന വകുപ്പിലെ ധനുവച്ചപുരം ഗവ. എെ.ടി.എെ.-യിലെ സർവേയർ ട്രേഡിലേക്ക് താഴെ പറയുന്ന ഇനങ്ങൾ സംഭരിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും ഇനവും—B2/01/2025, Furniture Items for Surveyor Trade.
അടങ്കൽ തുക—` 1,27,400.
നിരതദ്രവ്യം—` 1,500.
ദർഘാസിന്റെ വില:
ഒറിജിനൽ—` 400 + 18% GST.
ഡ്യൂπിക്കേറ്റ്—` 200 + 18% GST.
ദർഘാസ് വിൽക്കുന്നതിനുള്ള അവസാന തീയതിയും സമയവും— 28-1-2025, 3 മണി.
ദർഘാസ് സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയും സമയവും— 30-1-2025, 4 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 31-1-2025, 11 മണി.
ദർഘാസ് വില പണമായോ മണിയോർഡറായോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, വ്യാവസായിക പരിശീലന കേന്ദ്രം, ധനുവച്ചപുരം, തിരുവനന്തപുരം-695 503 എന്ന വിലാസത്തിലേക്ക് അയയ്ക്കേ≠താണ്.
താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം മേൽ പറഞ്ഞ തുക നിരതദ്രവ്യമായും ` 200 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വിലനിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമു≠െങ്കിൽ ` 230 മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ് (മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
വിശദവിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
58 KERALA GAZETTE Part III ____________________________________________________________________________________________________________________________No. ITI/DVPM/502/2024-B2.
3rd January 2025.
Sealed competitive tenders are invited from approved firms/companies/traders for the Procurement of Furniture Items for Surveyor Trade at Industrial Training Institute, Dhanuvachapuram, Thiruvananthapuram.
Tender No. and Items—B2/01/2025, Furniture Items for Surveyor Trade.
PAC—` 1,27,400.
Earnest Money Deposit—` 1,500.
Cost of tender form :
Original—` 400 + 18% GST.
Duplicate—` 200 + 18% GST.
Last date and time of sale of tender form—28-1-2025, 3 p. m.
Last date and time of receipt of sealed tender form—30-1-2025, 4 p. m.
Date and time of opening of sealed tender—31-1-2025, 11 a. m.
The cost of the tender forms will be accepted only by cash or money order. The tender should be superscribed with Tender number and date, addressed to The Principal, Government ITI, Dhanuvachapuram, Thiruvananthapuram. Late tenders will not be accepted. The above mentioned amount should be enclosed as Earnest Money Deposit. There must be a validity period of three months from the date of opening the tenders. Otherwise the tenders will be summarily rejected. The tenders in original should be accompanied with preliminary agreement in Kerala Stamp Paper worth ` 200 (Rupees Two Hundred only). Otherwise the tender will not be considered. The Stamp Paper will be forwarded to the firms outside Kerala if required by remitting ` 230 (Rupees Two Hundred and Thirty only) separate by money order (` 30 is intended to cover postage and incidental expenses). Detailed specification of items required can be obtained from the office of the undersigned during office hours. The details are available in the website www.det.kerala.gov.in.
(Sd.) Principal.
Govt. Industrial Training Institute, Dhanuvachapuram.
21st January 2025 KERALA GAZETTE 59 ____________________________________________________________________________________________________________________________പുനർ ദർഘാസ് പരസ്യം
നമ്പർ ITI/DVPM/39/2024-B2.
2025 ജനുവരി 3.
വ്യാവസായിക പരിശീലന വകുപ്പിലെ ധനുവച്ചപുരം ഗവ. എെ.ടി.എെ.-ലെ വയർമാൻ ട്രേഡിലേക്ക് ലൈറ്റ് മെഷീൻസ് ആൻഡ് എക്യുപ്മെന്റ ്സ് സംഭരിക്കുന്നതിന് താല്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പർ—2/2025.
ഇനം—Light Machines & Equipments for Wireman Trade.
അടങ്കൽ തുക—` 1,53,440.
നിരതദ്രവ്യം—` 1,534.
ദർഘാസിന്റെ വില :
ഒറിജിനൽ—` 400 + 18% GST.
ഡ്യൂπിക്കേറ്റ്—` 200 + 18% GST.
ദർഘാസ് വിൽപ്പനയുടെ അവസാന തീയതിയും സമയവും— 28-1-2025, 3 മണി.
ദർഘാസ് സ്വീകരിക്കുന്നതിനുള്ള അവസാന തീയതിയും സമയവും— 30-1-2025, 3 മണി.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും— 31-1-2025, 11 മണി.
ദർഘാസ് വില പണമായിട്ടോ മണിയോർഡറായിട്ടോ മാത്രമേ സ്വീകരിക്കുകയുള്ളൂ. ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്രവച്ച കവറുകൾ പ്രിൻസിപ്പാൾ, വ്യാവസായിക പരിശീലന കേന്ദ്രം, ധനുവച്ചപുരം, തിരുവനന്തപുരം-695 503 എന്ന വിലാസത്തിലേക്ക് അയയ്ക്കേ≠താണ്.
താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ഒറിജിനൽ ദർഘാസ് പ്രമാണത്തോടൊപ്പം മേൽ പറഞ്ഞ തുക നിരതദ്രവ്യമായും ` 200 വിലയുള്ള കേരള സർക്കാർ മുദ്രപത്രത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്. ദർഘാസ് തുറക്കുന്ന തീയതി മുതൽ മൂന്ന് മാസം വരെ വിലനിരക്ക് പ്രാബല്യത്തിൽ ഉ≠ായിരിക്കണം. അല്ലാത്ത ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. കേരളത്തിന് പുറത്തുള്ള കമ്പനികൾക്ക് മുദ്രപത്രം ആവശ്യമു≠െങ്കിൽ ` 230 മണിയോർഡറായി അയച്ചുതന്നാൽ ഈ ആഫീസിൽ നിന്നും മുദ്രപത്രം വാങ്ങി അയച്ചുതരുന്നതാണ് (മണിയോർഡർ മാത്രമേ സ്വീകരിക്കുകയുള്ളൂ). ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല.
വിശദവിവരങ്ങൾ www.det.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
No. ITI/DVPM/39/2024-B2.
3rd January 2025.
Sealed competitive tenders are invited from approved firms/companies/traders for the Procurement of Light Machines & Equipments for Wireman Trade at Industrial Training Institute, Dhanuvachapuram, Thiruvananthapuram.
Tender No.—2/2025
Items—Light Machines & Equipments for Wiremen Trade.
PAC—` 1,53,440.
60 KERALA GAZETTE Part III ____________________________________________________________________________________________________________________________Earnest Money Deposit—` 1,534.
Cost of tender form:
Original—` 400 + 18% GST.
Duplicate—` 200 + 18% GST.
Last date and time of sale of tender form—28-1-2025, 3 p. m.
Last date and time of receipt of sealed tender form—30-1-2025, 3 p. m.
Date and time of opening of sealed tender—31-1-2025, 11 a. m.
The cost of tender forms will be accepted only by cash or money order. The tender should be superscribed with tender number and date addressed to The Principal, Government ITI, Dhanuvachapuram, Thiruvananthapuram. Late tenders will not be accepted. The above mentioned amount should be enclosed as Earnest Money Deposit. There must be a validity period of three months from the date of opening the tenders. Otherwise the tenders will be summarily rejected. The tenders in original should be accompanied with preliminary agreement in Kerala Stamp Paper worth ` 200 (Two hundred only). Otherwise the tender will not be considered. The Stamp Paper will be forwarded to the firms outside Kerala if required by remitting ` 230 (Rupees Two Hundred and Thirty only) separate by money order (` 30 is intended to cover postage and incidental expenses).
Detailed specification of items required can be obtained from the office of the undersigned during office hours. The details are available in the website www.det.kerala.gov.in.
(Sd.) Principal.
Govt. Industrial Training Institute, Dhanuvachapuram.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025