Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 21
Tuesday, 21st January 2025
1200 കേരം 8
1946 ാേഘം 1
8th Makaram 1200
1st Magha 1946
വാലം 14
നരേ 3
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
2189 Revenue Department 21st January 2025 ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 31-12-2024നമ്പർ: TLKPMD/3590/2024-A7
പീരുമേട് താലൂക്കിൽ ഉപ്പുതറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വേലായുധൻ വടക്കേക്കര, ഒൻപതേക്കർ കരയിൽ, ലോൺി, ഉപ്പുതറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഉപ്പുതറ വില്ലേജിൽ പരേതൻറെ ഭാര്യ അമ്മിണി, വടക്കേക്കര, ഒൻപതേക്കർ കരയിൽ, ഉപ്പുതറ, ബോധിപ്പിച്ച അപേക്ഷ ഉപ്പുതറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-01-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരുപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അമ്മിണി | ഭാര്യ | 70 |
TLKPMD/3158/2024-A7
താലൂക്കാഫീസ് , പീരുമമേട് തീയതി- 17.01.2025
തിരുത്തല്‍ പരസ്യം
29.10.2024 തീയതിയിലലെ നാല്‍പത്തിനാലാം നമ്പര്‍ ഗസറ്റില്‍ വാല്യം പതിമൂന്നില്‍ കമ്മീഷ്ണമറേറ്റ് ഓഫ് ലാന്റ് റവന്യു വിഭാഗത്തില്‍ 40234 ആം നമ്പര്‍ മപേജില്‍ പ്രസിദ്ധീകരിച്ച ഗസറ്റ് വിജ്ഞാപനത്തില്‍ മങ്ങാട്ട് വീട്ടില്‍ എന്ന് മരേഖലFെടുത്തിയിരിക്കുന്ന സ്ഥലങ്ങളില്‍ മരങ്ങാട്ട് വീട്ടില്‍ എന്ന് തിരുത്തി വായിമക്കേണ്ടതാണ്
(ഒF്)
തഹസീല്‍ദാര്‍ പീരുമമേട്
2191 Revenue Department 21st January 2025 ____________________________________________________________________________________________________________________________ Idukki District PeerumedeTaluk NOTICE 15-01-2025നമ്പർ: TLKPMD/3763/2024-A7
പീരുമേട് താലൂക്കിൽ വാഗമൺ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഭവാനി കൃഷ്ണൻകുട്ടി ഇടയിലേവീട്ടിൽ,പപ്പാറ പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാഗമൺ വില്ലേജിൽ പരേതയുടെ മകൻ വിജയൻ ഇ കെ, ഇടയിലേവീട്ടിൽ,പപ്പാറ പി ഒ, ബോധിപ്പിച്ച അപേക്ഷ വാഗമൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-12-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരുപ്പില്ല ഭർത്താവ് കൃഷ്ണൻകുട്ടി 15.05.2008 ൽ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിജയൻ ഇ കെ | മകൻ | 65 |
| 2 | മോഹനൻ ഇ കെ | മകൻ | 62 |
| 3 | ചന്ദ്രിക | മകൾ | 57 |
| 4 | കുമാരി രാജൻ | മകൾ | 53 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025