Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 21
Tuesday, 21st January 2025
1200 കേരം 8
1946 ാേഘം 1
8th Makaram 1200
1st Magha 1946
വാലം 14
നരേ 3
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
2192 KERALA GAZETTE Part III ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 15-01-2025നമ്പർ: TLKUDM/3581/2024-B3
ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി പി ജോയി പടിഞ്ഞാറെക്കുടിയിൽ ,രാജകുമാരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രാജകുമാരി വില്ലേജിൽ പരേതൻറെ മകൻ ബ്രൈസ് ജോയി, പടിഞ്ഞാറെക്കുടിയിൽ ,രാജകുമാരി, ബോധിപ്പിച്ച അപേക്ഷ രാജകുമാരി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-12-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യ ീസാമ്മ ജോയി 30/10/2011ൽ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബ്രൈസ് ജോയി | മകൻ | 41 |
| 2 | ബ്രീസ് ജോയി | മകൻ | 39 |
| 3 | ആൻ റീനു ജോയി | മകൾ | 36 |
നമ്പർ: TLKUDM/277/2024-B3
ഉടുമ്പൻചോല താലൂക്കിൽ കൽന്തൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം . മുത്തുരാജ് മുത്തു ഇല്ലം , (കുമരപ്പള്ളിൽ )നെടുംകണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൽന്തൽ വില്ലേജിൽ പരേതൻറെ ഭാര്യ നിർമ്മല, മുത്തു ഇല്ലം ,നെടുംകണ്ടം, ബോധിപ്പിച്ച അപേക്ഷ കൽന്തൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-04-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നിർമ്മല | ഭാര്യ | 50 |
| 2 | വിവേക് എം | മകൻ | 26 |
| 3 | വിഷ്ണു എം | മകൻ | 22 |
ഉടുമ്പൻചോല താലൂക്കിൽ കൽന്തൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുട്ടപ്പൻ റ്റി വൈ തോലാടിക്കൽ ,മഞ്ഞപ്പാറ ,കട്ടക്കാല , എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൽന്തൽ വില്ലേജിൽ പരേതൻറെ മകൻ ഷൈജു, തോലാടിക്കൽ ,കട്ടക്കാല ,നെടുംകണ്ടം, ബോധിപ്പിച്ച അപേക്ഷ കൽന്തൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷൈജു | മകൻ | 44 |
| 2 | റോസമ്മ | ഭാര്യ | 75 |
| 3 | ഷൈനി റ്റി കെ | മകൾ | 42 |
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മാധവൻ നായർ തച്ചാറയിൽ ,കൊച്ചറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അണക്കര വില്ലേജിൽ പരേതൻറെ മകന്റെ ഭാര്യ ശാന്തമ്മ, തച്ചാറയിൽ ,കൊച്ചറ, ബോധിപ്പിച്ച അപേക്ഷ അണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-08-1990 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ ഭാര്യ ദേവകിയമ്മ 10/11/1996ലും മക്കളായ രാമചന്ദ്രൻ നായർ 28/06/2011ലും വിക്രമൻനായർ 24/03/2019ലും ;ചന്ദ്രശേഖരൻ നായർ 05/01/2001ലും മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാന്തമ്മ (മരണപ്പെട്ട മകൻ വിക്രമൻനായർ ഭാര്യ ) | മകന്റെ ഭാര്യ | 68 |
| 2 | സുരേന്ദ്രൻ നായർ | മകൻ | 65 |
| 3 | രാധാമണിയമ്മ (മരണപ്പെട്ട മകൻ ചന്ദ്രശേഖരൻ ഭാര്യ ) | മകന്റെ ഭാര്യ | 77 |
| 4 | പ്രസന്നകുമാരി (മരണപ്പെട്ട മകൻ ചന്ദ്രശേഖരൻ മകൾ) | പൗത്രി | 54 |
| 5 | അജിത വേണുകുമാർ (മരണപ്പെട്ട മകൻ ചന്ദ്രശേഖരൻ മകൾ) | പൗത്രി | 48 |
| 6 | ലത വേണു (മരണപ്പെട്ട മകൻ വിക്രമൻനായർ മകൾ ) | പൗത്രി | 49 |
| 7 | രുിണിയമ്മ (മരണപ്പെട്ട മകൻ രാമചന്ദ്രൻ നായർ ഭാര്യ ) | മകന്റെ ഭാര്യ | 64 |
| 8 | സൌമ്യ മോഹൻ (മരണപ്പെട്ട മകൻ രാമചന്ദ്രൻ നായർ മകൾ ) | പൗത്രി | 40 |
| 9 | ഇന്ദു (മരണപ്പെട്ട മകൻ രാമചന്ദ്രൻ നായർ മകൾ ) | പൗത്രി | 38 |
ഉടുമ്പൻചോല താലൂക്കിൽ വണ്ടൻമേട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുഞ്ഞിക്കുട്ടൻ പനവേലിൽ ,വണ്ടൻമേട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വണ്ടൻമേട് വില്ലേജിൽ പരേതൻറെ ഭാര്യ ജാനകി കുഞ്ഞിക്കുട്ടൻ, പനവേലിൽ ,ശിവൻ കോളനി ,വണ്ടൻമേട്, ബോധിപ്പിച്ച അപേക്ഷ വണ്ടൻമേട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-06-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മകൻ മനോജ് പി കെ 08/02/2016ൽ മരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജാനകി കുഞ്ഞിക്കുട്ടൻ | ഭാര്യ | 69. |
| 2 | സെലിൻ | മകൾ | 53 |
| 3 | സുമ പി കെ | മകൾ | 48 |
| 4 | മിനി മനോജ് (മരണപ്പെട്ട മകൻ മനോജ് പി കെയുടെ ഭാര്യ ) | മകന്റെ ഭാര്യ | 47 |
| 5 | മേഘ മനോജ് (മരണപ്പെട്ട മകൻ മനോജ് പി കെയുടെ മകൾ ) | പൗത്രി | 24 |
| 6 | സ്നേഹ മനോജ് (മരണപ്പെട്ട മകൻ മനോജ് പി കെയുടെ മകൾ ) | പൗത്രി | 22 |
ഉടുമ്പൻചോല താലൂക്കിൽ അണക്കര വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജനാർദ്ദനൻ ഴിക്കര ,പുറ്റടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അണക്കര വില്ലേജിൽ പരേതൻറെ ഭാര്യ കോമളം ജനാർദ്ദനൻ, ഴിക്കര ,പുറ്റടി, ബോധിപ്പിച്ച അപേക്ഷ അണക്കര വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കോമളം ജനാർദ്ദനൻ | ഭാര്യ | 60 |
| 2 | ജിഞ്ചു ജനാർദ്ദനൻ | മകൾ | 39 |
| 3 | ജിക്കു സി ജെ | മകൾ | 32 |
ഉടുമ്പൻചോല താലൂക്കിൽ ചക്കുപള്ളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പാപ്പൻ ഇട്ടി കുളത്തുംകുഴിയിൽ ,അമ്പലമേട് ,അണക്കര എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചക്കുപള്ളം വില്ലേജിൽ പരേതൻറെ മകൾ ഉഷ സോമൻ, കുളത്തുംകുഴിയിൽ ,അമ്പലമേട്, ബോധിപ്പിച്ച അപേക്ഷ ചക്കുപള്ളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-09-2007 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ ഭാര്യ ലക്ഷ്മി ,മാതാപിതാക്കൾ എന്നിവർ മരണപ്പെട്ടതാണ് .മകൻ കെ പി രാജു 26/09/2022ൽ മരണപ്പെട്ടു അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഉഷ സോമൻ | മകൾ | 64 |
| 2 | സരളമ്മ സുരേന്ദ്രൻ | മകൾ | 55 |
| 3 | രമണി | മകൾ | 54 |
| 4 | തങ്കമ്മ രാജു( മരണപ്പെട്ട മകൻ കെ പി രാജുവിന്റെ ഭാര്യ ) | മകന്റെ ഭാര്യ | 58 |
| 5 | രാഹുൽ രാജു ( മരണപ്പെട്ട മകൻ കെ പി രാജുവിന്റെ മകൻ ) | പൗത്രൻ | 33 |
| 6 | രാകേഷ് രാജു ( മരണപ്പെട്ട മകൻ കെ പി രാജുവിന്റെ മകൻ ) | പൗത്രൻ | 30 |
ഉടുമ്പൻചോല താലൂക്കിൽ കരുണാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജു കോട്ടുപ്പറമ്പിൽ ട്ടാർ ,അല്ലിയാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരുണാപുരം വില്ലേജിൽ പരേതൻറെ മകൻ രാജേന്ദ്രൻ കെ ആർ, കോട്ടുപ്പറമ്പിൽ ട്ടാർ ,അല്ലിയാർ, ബോധിപ്പിച്ച അപേക്ഷ കരുണാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-04-2013 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജേന്ദ്രൻ കെ ആർ | മകൻ | 41 |
| 2 | രാജേഷ് | മകൻ | 46 |
| 3 | രാജീവ് രാജു | മകൻ | 43 |
| 4 | മേരി | ഭാര്യ | 69 |
ഉടുമ്പൻചോല താലൂക്കിൽ ഇരട്ടയാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി ഫിലിപ്പോസ് എണ്ണൽ ,ഇരട്ടയാർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരട്ടയാർ വില്ലേജിൽ പരേതയുടെ മകൾ സിനി ജോസഫ്, എണ്ണൽ ,ഇരട്ടയാർ, ബോധിപ്പിച്ച അപേക്ഷ ഇരട്ടയാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-01-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവ് ഫിലിപ്പോസ് വർഗീസ് 13/03/2021ൽ മരണപ്പെട്ടതാണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സിനി ജോസഫ് | മകൾ | 52 |
| 2 | ലിൻസി | മകൾ | 53 |
| 3 | മേരിക്കുട്ടി ജോയി | മകൾ | 58 |
ഉടുമ്പൻചോല താലൂക്കിൽ കൽന്തൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വനജ വേണിവിലാസം ,പച്ചടി ,കുരിപാറ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൽന്തൽ വില്ലേജിൽ പരേതയുടെ മകൻ രാജ എം, 311 ,വേണിവിലാസം, ബോധിപ്പിച്ച അപേക്ഷ കൽന്തൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-12-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മാരിയപ്പൻ 13/10/2010ൽ മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാജ എം | മകൻ | 44 |
| 2 | എം .ജയറാം | മകൻ | 51 |
| 3 | കൃഷ്ണവേണി കെ | മകൾ | 49 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025