Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 21
Tuesday, 21st January 2025
1200 കേരം 8
1946 ാേഘം 1
8th Makaram 1200
1st Magha 1946
വാലം 14
നരേ 3
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
2202 KERALA GAZETTE Part III ____________________________________________________________________________________________________________________________Idukki District
ThodupuzhaTaluk
NOTICE
09-01-2025 നമ്പർ: 99304801
തൊടുപുഴ താലൂക്കിൽ അറക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി രമണി മാധവൻ നായർ തേനംമാക്കൽ വീട്,അറക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അറക്കുളം വില്ലേജിൽ പരേതയുടെ മാതാവ് ബിജു റ്റി എം, തേനംമാക്കൽ വീട്,അറക്കുളം, ബോധിപ്പിച്ച അപേക്ഷ അറക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-04-2024 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുളളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിജു റ്റി എം | മകൻ | 44 |
| 2 | ബിനോയി റ്റി എം | മകൻ | 46 |
10-01-2025 നമ്പർ: TLKTDP/158/2025-F1
തൊടുപുഴ താലൂക്കിൽ കരിമർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മുഹമ്മദ് ഇബ്രാഹീം നൈനുകുന്നേൽ, ചിലവ് , ടിയാൻ ഭാര്യ ടിയിൽ ലൈല എന്നിവരുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കരിമർ വില്ലേജിൽ പരേതരുടെ മകൻ അൽ മുഹമ്മദ് , നൈനുകുന്നേൽ, ചിലവ്, ആലക്കോട്, ബോധിപ്പിച്ച അപേക്ഷ കരിമർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ നൈനുകുന്നേൽ വീട്ടിൽ മുഹമ്മദ് ഇബ്രാഹീം 22-03-2007 തീയതിയിലും ടിയാൻ ഭാര്യ ടിയിൽ ലൈല 05-01-2023 തീയതിയിലും മരണപ്പെട്ടതായും പരേതരുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഫൈസൽ മുഹമ്മദ് | മകൻ | 41 |
| 2 | നൗഫൽ മുഹമ്മദ് | മകൻ | 39 |
| 3 | അൽ മുഹമ്മദ് | മകൻ | 34 |
13-01-2025 നമ്പർ: TLKTDP/150/2025-F1
2203 Revenue Department 21st January 2025 ____________________________________________________________________________________________________________________________തൊടുപുഴ താലൂക്കിൽ കോടിക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിനു റ്റി എസ് തട്ടേക്കാട്ട് പുത്തൻപുരയിൽ, പടിഞ്ഞാറെ കോടിക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോടിക്കുളം വില്ലേജിൽ പരേതൻറെ ഭാര്യ മിനി ബിനു, തട്ടേക്കാട്ട് പുത്തൻപുരയിൽ, പടിഞ്ഞാറെ കോടിക്കുളം, ബോധിപ്പിച്ച അപേക്ഷ കോടിക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-06-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാൽ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മിനി ബിനു | ഭാര്യ | 51 |
| 2 | നന്ദന ബിനു | മകൾ | 19 |
| 3 | ഭാരതി | മാതാവ് | 74 |
13-01-2025 നമ്പർ: TLKTDP/154/2025-F1
തൊടുപുഴ താലൂക്കിൽ കോടിക്കുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുകുമാരൻ റ്റി.എൻ തട്ടേക്കാട്ട് പുത്തൻപുരയിൽ, പടിഞ്ഞാറെ കോടിക്കുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോടിക്കുളം വില്ലേജിൽ പരേതൻറെ മരണപ്പെട്ട മകൻ ബിനു റ്റി.എസ് -ന്റെ ഭാര്യ മിനി ബിനു , തട്ടേക്കാട്ട് പുത്തൻപുരയിൽ, പടിഞ്ഞാറെ കോടിക്കുളം, ബോധിപ്പിച്ച അപേക്ഷ കോടിക്കുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2014 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതും പരേതന്റെ മക്കളായ റ്റി എസ് സുനിൽ, ബിനു റ്റി.എസ് എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഭാരതി | ഭാര്യ | 74 |
| 2 | സിൽവി | മകൾ | 54 |
| 3 | മിനി ബിനു | മകന്റെ ഭാര്യ | 51 |
| 4 | നന്ദന ബിനു | പൗത്രി | 19 |
Idukki District
ThodupuzhaTaluk
NOTICE
17-01-2025 നമ്പർ: 98135639
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസമ്മ പുത്തൻപുരയിൽ, മണക്കാട്, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതയുടെ മകൻ പ്രേംജിത്ത് പി ഗോപാലൻ, പുത്തൻപുരയിൽ, മണക്കാട്, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-05-2014 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രേംജിത്ത് പി ഗോപാലൻ | മകൻ | 48 |
| 2 | പ്രീത വിക്രമൻ | മകൾ | 46 |
| 3 | പ്രേംദാസ് പി.ജി | മകൻ | 45 |
03-01-2025 നമ്പർ: 98886568
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പരമേശ്വരൻ അദിച്ചൻ മരുതനാനിക്കൽ, വക്കണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിയാമറ്റം വില്ലേജിൽ പരേതൻറെ മകൻ സുബ്രണ്യൻ എം.പി, മരുതനാനിക്കൽ, വക്കണ്ടം , ബോധിപ്പിച്ച അപേക്ഷ വെള്ളിയാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-11-2020 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭാര്യ, മകനായ ജിനദേവൻ എം.പി എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുബ്രണ്യൻ എം.പി | മകൻ | 51 |
| 2 | ഹരിഹരൻ എം.പി | മകൻ | 60 |
| 3 | ശീല എം.പി | മകൾ | 58 |
| 4 | ശാശ്വതി എം.പി | മകൾ | 46 |
| 5 | യശോധ ജിനദേവൻ | മകന്റെ ഭാര്യ | 58 |
| 6 | ജ്യോതി എം ജിനദേവൻ | പൗത്രി | 34 |
05-01-2025 നമ്പർ: 98886721
തൊടുപുഴ താലൂക്കിൽ വെള്ളിയാമറ്റം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാനകി പരമേശ്വരൻ മരുതനാനിക്കൽ, വക്കണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെള്ളിയാമറ്റം വില്ലേജിൽ പരേതയുടെ മകൻ സുബ്രണ്യൻ എം.പി, മരുതനാനിക്കൽ, വക്കണ്ടം, ബോധിപ്പിച്ച അപേക്ഷ വെള്ളിയാമറ്റം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-05-2012 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ്, മകനായ ജിനദേവൻ എം.പി എന്നിവർ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുബ്രണ്യൻ എം.പി | മകൻ | 51 |
| 2 | ഹരിഹരൻ എം.പി | മകൻ | 60 |
| 3 | ശീല എം.പി | മകൾ | 58 |
| 4 | ശാശ്വതി എം.പി | മകൾ | 46 |
| 5 | ജ്യോതി എം ജിനദേവൻ | പൗത്രി | 34 |
18-01-2025 നമ്പർ: 98890159
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നാരായണൻ ശ്രീനിലയം, പുതുപ്പെരിയാരം, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതൻറെ മകൻ തങ്കച്ചൻ കെ.എൻ , ശ്രീനിലയം, പുതുപ്പെരിയാരം, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-07-1996 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തങ്കച്ചൻ കെ.എൻ | മകൻ | 63 |
| 2 | ഗീത കെ.എൻ | മകൾ | 60 |
| 3 | ഗിരിജ കെ.എൻ | മകൾ | 57 |
18-01-2025 നമ്പർ: 98890358
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ഗൗരി ശ്രീനിലയം, പുതുപ്പെരിയാരം, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട്
2206 KERALA GAZETTE Part III ____________________________________________________________________________________________________________________________വില്ലേജിൽ പരേതയുടെ മകൻ തങ്കച്ചൻ കെ.എൻ, ശ്രീനിലയം, പുതുപ്പെരിയാരം, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-07-2001 - ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതയുടെ ഭർത്താവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | തങ്കച്ചൻ കെ.എൻ | മകൻ | 63 |
| 2 | ഗീത കെ.എൻ | മകൾ | 60 |
| 3 | ഗിരിജ കെ.എൻ | മകൾ | 57 |
18-01-2025 നമ്പർ: 98984848
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എം റ്റി മാത മൂഴിക്കച്ചാലിൽ, അരിക്കുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതൻറെ മകൻ ടെൻസൺ മാത, മൂഴിക്കച്ചാലിൽ, അരിക്കുഴ, ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 18-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ടെൻസൺ മാത | മകൻ | 50 |
| 2 | ബേബി | ഭാര്യ | 78 |
| 3 | ഷൈനി മാത | മകൾ | 56 |
| 4 | ഷാജി മാത | മകൾ | 54 |
18-01-2025 നമ്പർ: 99158811
തൊടുപുഴ താലൂക്കിൽ മണക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തൊമ്മൻ തോമസ് പുളിയാനിക്കാട്ട്, പുതുപ്പരിയാരം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മണക്കാട് വില്ലേജിൽ പരേതൻറെ ഭാര്യ മാൻസി തോമസ്, പുളിയാനിക്കാട്ട്, പുതുപ്പരിയാരം , ബോധിപ്പിച്ച അപേക്ഷ മണക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 20-09-2022 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും
2207 Revenue Department 21st January 2025 ____________________________________________________________________________________________________________________________ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മാൻസി തോമസ് | ഭാര്യ | 55 |
| 2 | ബിന്റോ ടോം ബേബി | മകൻ | 32 |
| 3 | ബിനിറ്റ മരിയ ബേബി | മകൾ | 27 |
| 4 | ബിനി അൽഫോൺസ ബേബി | മകൾ | 22 |
18-01-2025 നമ്പർ: 99158970
തൊടുപുഴ താലൂക്കിൽ പുറപ്പുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉദയൻ നായർ കാവനാൽ, പുറപ്പുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പുറപ്പുഴ വില്ലേജിൽ പരേതൻറെ ഭാര്യ ജയശ്രീ, കാവനാൽ, പുറപ്പുഴ, ബോധിപ്പിച്ച അപേക്ഷ പുറപ്പുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-04-2008 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ജയശ്രീ | ഭാര്യ | 52 |
| 2 | ലക്ഷ്മിപ്രിയ ഉദയൻ | മകൾ | 28 |
| 3 | ീ ഉദയൻ | മകൾ | 25 |
17-01-2025 നമ്പർ: 98197062
തൊടുപുഴ താലൂക്കിൽ കുടയത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മേരി ജോസഫ് പി പടിപ്പുരൽ, കുടയത്തൂർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുടയത്തൂർ വില്ലേജിൽ പരേതയുടെ അനന്തിരവൻ റ്റെഡ് കുര്യാക്കോസ് രാജൻ, പടിപ്പുരൽ, കുടയത്തൂർ, ബോധിപ്പിച്ച അപേക്ഷ കുടയത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവാഹിതയായിരുന്നതും പരേതയുടെ മാതാപിതാക്കളും ഏക സഹോദരനും മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സേി കുര്യാക്കോസ് | സഹോദരി | 69 |
| 2 | റ്റിറ്റുു ജോസഫ് രാജൻ | അനന്തിരവൻ | 39 |
| 3 | റ്റെഡ് കുര്യാക്കോസ് രാജൻ | അനന്തിരവൻ | 32 |
18-01-2025 നമ്പർ: 99161074
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആർ ബാലകൃഷ്ണ പിള്ള ഏർത്തടത്ത്, കാരിക്കോട്, തൊടുപുഴ ഈസ്റ്റ് പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ ശോഭന അമ്മ കെ എസ് , ഏർത്തടത്ത്, കാരിക്കോട്, ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശോഭന അമ്മ കെ എസ് | ഭാര്യ | 72 |
| 2 | രാജേഷ് ബി | മകൻ | 52 |
| 3 | ബിന്ദുമോൾ ബി | മകൾ | 51 |
08-01-2025 നമ്പർ: 99217622
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പരീത് കൊന്താലം കൊച്ചുകോണിൽ, ഇടവെട്ടി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ മകൻ നൗഷാദ് കെ എൽ, കൊച്ചുകോണിൽ, ഇടവെട്ടി , ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-06-2021 -ൽ മരണപ്പെട്ടതായും നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളും ഭാര്യയും മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | നൗഷാദ് കെ എൽ | മകൻ | 51 |
| 2 | ഷൈല | മകൾ | 53 |
| 3 | ഷീബ സിദ്ദിഖ് | മകൾ | 49 |
09-01-2025 നമ്പർ: 99230352
2209 Revenue Department 21st January 2025 ____________________________________________________________________________________________________________________________തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കറുപ്പുസ്വാമി മാരിയിൽ, തൊടുപുഴ പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ ഭാര്യ മാരിയമ്മ, മാരിയിൽ, തൊടുപുഴ ഈസ്റ്റ് പി.ഒ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-10-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മാരിയമ്മ | ഭാര്യ | 41 |
| 2 | കാർത്തികേയൻ കെ | മകൻ | 19 |
09-01-2025 നമ്പർ: 99305767
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആർ കൃഷ്ണൻകുട്ടി നായർ ശ്രീറാം സദൻ, പുത്തൻവീട്, തൊടുപുഴ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൊടുപുഴ വില്ലേജിൽ പരേതൻറെ ഭാര്യ വിജയലക്ഷ്മി പി ആർ, ശ്രീറാം സദൻ, പുത്തൻവീട്, തൊടുപുഴ, ബോധിപ്പിച്ച അപേക്ഷ തൊടുപുഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-07-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വിജയലക്ഷ്മി പി ആർ | ഭാര്യ | 72 |
| 2 | ശ്രീകാന്ത് കെ | മകൻ | 44 |
| 3 | ചിത്ര കെ | മകൾ | 41 |
Idukki District
ThodupuzhaTaluk
NOTICE
18-01-2025 നമ്പർ: 99332108
തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സാജിദ് ഇ ഐ ഇസ്മായിലുപറമ്പിൽ, കുമ്പംകല്ല്, തൊടുപുഴ ഈസ്റ്റ് പി.ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കാരിക്കോട് വില്ലേജിൽ പരേതൻറെ ഭാര്യ റെജീന സാജിദ്, ഇസ്മായിലുപറമ്പിൽ, കുമ്പംകല്ല്, തൊടുപുഴ ഈസ്റ്റ് പി.ഒ, ബോധിപ്പിച്ച അപേക്ഷ കാരിക്കോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-12-2015 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | റെജീന സാജിദ് | ഭാര്യ | 48 |
| 2 | അഫീഫ സാജിദ് | മകൾ | 21 |
| 3 | മുഹമ്മദ് തൽഹാൻ | മകൻ | 19 |
| 4 | ഇസ്മായിൽ | പിതാവ് | 71 |
| 5 | സൽമത്ത് | മാതാവ് | 66 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025