Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 3, Part Part III, 21 January 2025

Published 21 January 2025

Department
Revenue Department
Type
Ordinary
Gazette no.
3
Part
Part III
Identifier
in.gazette.keralacompose.2025-01-21.ordinary-37034
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 21

Tuesday, 21st January 2025

1200 കേരം 8

1946 ാേഘം 1

8th Makaram 1200

1st Magha 1946

വാലം 14

നരേ 3

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2883 Revenue Department 21st January 2025 ____________________________________________________________________________________________________________________________

Wayanad District

Mananthavady Taluk

NOTICE

10-01-2025 നമ്പർ: TLKMDY/79/2025-H1

മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആന്റണി എൻ ഡി, നീറാഴ വീട് ,പനമരം പി ഒ, കരിമം കുന്ന് ,എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതൻറെ മകൻ അരുൺ ആന്റണി, നീറാഴ വീട് ,പനമരം പി ഒ, കരിമം കുന്ന്, ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-02-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിജി ആന്റണി ഭാര്യ 49
2 അരുൺ ആന്റണി മകൻ 26
3 സോന ആന്റണി മകൾ 22

10-01-2025 നമ്പർ: TLKMDY/76/2025-H1

മാനന്തവാടി താലൂക്കിൽ പയ്യമ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഏലിയാമ്മ @ ലീലാമ്മ കോഴിമണ്ണിൽ വീട് ,പയ്യമ്പള്ളി പി ഒ, കൊയിലേരി , എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പയ്യമ്പള്ളി വില്ലേജിൽ പരേതയുടെ ഭർത്താവ് ജെയിംസ് കെ ജെ , കോഴിമണ്ണിൽ വീട് ,പയ്യമ്പള്ളി പി ഒ, കൊയിലേരി , ബോധിപ്പിച്ച അപേക്ഷ പയ്യമ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-07-2009 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ജെയിംസ് കെ ജെ ഭർത്താവ് 80
2 ബി കെ ജെ @ ജെസ്റ്റീന തെരേസ മകൾ 50
3 സിൻസി മകൾ 45
4 ജെൻസി ജെയിംസ് മകൾ 40
5 ജെസ്റ്റിൻ ജെയിംസ് മകൻ 38

10-01-2025 നമ്പർ: TLKMDY/102/2025-H1This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2884 KERALA GAZETTE Part III ____________________________________________________________________________________________________________________________

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ജെ ജോസഫ് കാവനാൽ വീട് ,കമ്മന പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ മകൻ മെൽവിൻ കെ ജോസഫ്, കാവനാൽ വീട് ,കമ്മന പി ഒ, ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-11-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 അൽഫോൻസ ഭാര്യ 63
2 മെൽവിൻ കെ ജോസഫ് മകൻ 39

10-01-2025 നമ്പർ: TLKMDY/91/2025-H1

മാനന്തവാടി താലൂക്കിൽ നർനാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദാസൻ ടി കെ ,തെക്കേക്കാട്ടിൽ വീട് ,കമ്മന പി ഒ, നർനാട് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നർനാട് വില്ലേജിൽ പരേതൻറെ ഭാര്യ കമലാക്ഷി , തെക്കേക്കാട്ടിൽ വീട് ,കമ്മന പി ഒ, നർനാട് , ബോധിപ്പിച്ച അപേക്ഷ നർനാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-09-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കമലാക്ഷി ഭാര്യ 65
2 ജയേഷ് ടി ഡി മകൻ 45
3 രജനി ടി ഡി മകൾ 43
4 രഞ്ജിനി ബിജു മകൾ 41

10-01-2025 നമ്പർ: TLKMDY/2891/2024-H1

മാനന്തവാടി താലൂക്കിൽ തീരുനെല്ലി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കാളൻ എ.കെ ബേർ ,ഉന്നതി, തിരുനെല്ലി പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തീരുനെല്ലി വില്ലേജിൽ പരേതൻറെ മാതാവ് ചെല്ലി , ബേർ, ഉന്നതി ,തിരുനെല്ലി പി ഒ, ബോധിപ്പിച്ച അപേക്ഷ തീരുനെല്ലി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-07-2017 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരളThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2885 Revenue Department 21st January 2025 ____________________________________________________________________________________________________________________________

ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചെല്ലി മാതാവ് 81

10-01-2025 നമ്പർ: TLKMDY/89/2025-H1

മാനന്തവാടി താലൂക്കിൽ ചെറുകാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി കെ രാമകൃഷ്ണ അയ്യർ മനിക്കയിൽ വീട് ,ചെറുകാർ പി ഒ,ളിവയൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചെറുകാർ വില്ലേജിൽ പരേതൻറെ മകൻ കല്യാണകൃഷ്ണൻ, മനിക്കയിൽ വീട് ,ചെറുകാർ പി ഒ,ളിവയൽ, ബോധിപ്പിച്ച അപേക്ഷ ചെറുകാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 17-07-2003 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 എൻ ലളിത ഭാര്യ 89
2 ജ്യോതി മകൾ 63
3 കല്യാണ കൃഷ്ണൻ പി ആർ മകൻ 61
4 ചിത്ര ശ്രീനിവാസൻ മകൾ 56
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2886 KERALA GAZETTE Part III ____________________________________________________________________________________________________________________________

TLKMDY/2926/2024-H1 തിയ്യതി 20/01/2025

തിരുത്തൽ പരസസം

കകരേള ഗസറ്റ് നമ്പർ 49 വവാലസം 13 തിയതി 03/12/2024 പ്രകവോരം പ്രസിദ്ധദകരേിച്ച  31/08/2024 തിയ്യതിയിൽ മരണപപ്പട്ടെ രവാധ എം.ഇ, തവാപഴപെവള്ളറ വദട്, പചറൂർ, പയ്യമ്പള്ളി പി.ഒ എന്നവരുപട അനന്തരവാവകവോശികളേുപട ഗസറ്റ് വിജ്ഞവാപനത്തിൽ, അവകവോശികളേുപട വിവരങ്ങളിൽ ക്രമ നമ്പർ 1 ഭവാസ്കരൻ ജി ബി എന്നത് ഭവാസ്കരൻ ജി വി എന്ന് തിരുത്തി വവായികക്കണ്ടതവാണ്

ഒപ്പ്െ

തഹസിൽദവാർ തവാലൂക്ക് ഓഫദസ്

മവാനന്തവവാടിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Revenue Department 21st January 2025 2887 ____________________________________________________________________________________________________________________________

TLKMDY/2060/2024-H1 തിയ്യതി 20/01/2025

തിരുത്തൽ പരസസം

കകരേള ഗസറ്റ് നമ്പർ 49 വവാലസം 13 തിയതി 03/12/2024 പ്രകവോരം പ്രസിദ്ധദ്ധീകരേിച്ച 31/08/1989 തിയ്യതിയിൽ മരണപപ്പട്ടെ അച്ചുതന, കവോഞിരത്തിങ്കൽ, ആറവാട്ടുതറ പി.ഒ എന്നവരുപട െഅനന്തരവാവകവോശികളേുപട െഗസറ്റ് വിജ്ഞവാപനത്തിൽ, അവകവോശികളേുപട െവിവരങ്ങളിൽ ക്രമ നമ്പർ 1 ശ്രദ്ധീധരന ഭർത്തവാവ് എന്നതിന് പകരേം മകനേ എന്ന് തിരുത്തി വവായികക്കണ്ടതവാണ്

ഒപ്പ്െ

തഹസിൽദവാർ തവാലൂക്ക് ഓഫദ്ധീസ്

മവാനന്തവവാടിെThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

2888 KERALA GAZETTE Part III ____________________________________________________________________________________________________________________________

TLKMDY/2869/2024-H1 തിയ്യതി 20/01/2025

തിരുത്തൽ പരസസം

കകരേള ഗസറ്റ് നമ്പർ 49 വവാലസം 13 തിയതി 03/12/2024 പ്രകവോരം പ്രസിദ്ധദ്ധീകരേിച്ച 30/08/2016 തിയ്യതിയിൽ മരണപപ്പട്ടെ സുബബർൈ , ബതക്കണി വദ്ധീട് , ശവാനിനഗർ ,ആറവാട്ടുതറ പി ഒ എന്നവരുപട അനനരവാവകവോശികളേുപട ഗസറ്റ് വിജ്ഞവാപനത്തിൽ, അവകവോശികളേുപട വിവരങ്ങളിൽ ക്രമ നമ്പർ 3 പഷറെിൻ ടി പക േമകൻേ എന്നതിനുപകരേം പഷറെിൻ ടി പക േമകൾേ എന്ന് തിരുത്തി വവായികക്കണതവാണ് .

ഒപ്പ്െ

തഹസിൽദവാർ തവാലൂക്ക് ഓഫദ്ധീസ്

മവാനനവവാടിThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Revenue Department 21st January 2025 2889 ____________________________________________________________________________________________________________________________

TLKMDY/2874/2024-H1 തിയ്യതി 20/01/2025

തിരുത്തൽ പരസസം

കകരേള ഗസറ്റ് നമ്പർ 49 വവാലസം 13 തിയതി 03/12/2024 പ്രകവോരം പ്രസിദ്ധദ്ധീകരേിച്ച 06/01/2022 തിയ്യതിയിൽ മരണപപ്പട്ടെ നവാരവായണി പനറ്റസവാർ W/O ഇ.പകേ രവാഘവന്‍ നവായർ, സവിതവാലയം, കമ്മേന പി.ഒ എന്നവരുപട അനന്തരവാവകവോശികളേുപട ഗസറ്റ് വിജ്ഞവാപനത്തിൽ, അവകവോശികളേുപട വിവരങ്ങളിൽ ക്രമ നമ്പർ 1 വി എം മുരളദ്ധീധരന്‍ ഭർത്തവാവ് എന്നതിനുപകരേം വി എം മുരളദ്ധീധരന്‍ മകനേ്‍ എന്ന് തിരുത്തി വവായികക്കണ്ടതവാണ് .

ഒപ്പ്െ

തഹസിൽദവാർ തവാലൂക്ക് ഓഫദ്ധീസ്

മവാനന്തവവാടി

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 21 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-21.ordinary-37034/. Archive identifier in.gazette.keralacompose.2025-01-21.ordinary-37034.