printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 21
Tuesday, 21st January 2025
1200 കേരം 8
1946 ാേഘം 1
8th Makaram 1200
1st Magha 1946
വാലം 14
നരേ 3
No.
Vol. XIV
Part III
Collegiate Education Department
©
മകരള സരകാര
GOVERNMENT OF KERALA
2025
4 KERALA GAZETTE Part III ____________________________________________________________________________________________________________________________ദർഘാസ് പരസ്യം
നമ്പർ [02/2024-25]
നമ്പർ B5/3008/2022/GBRCTLY.
2025 ജനുവരി 16.
തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിന് മുൻപിലുള്ള ലേഡീസ് റസ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ പൊളിച്ചു മാറ്റി അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിന് മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 2,86,797.
ടെ≠ർ കവറിനു പുറത്ത് ലേഡീസ് റസ്റ്റ് റൂം, ടോയ്ലറ്റ് എന്നിവ പൊളിച്ചു മാറ്റുന്നതിന് ടെ≠ർ നമ്പർ 2/2024-25 എന്നെഴുതി പ്രിൻസിപ്പാൾ, ഗവ. ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി-6 എന്ന വിലാസത്തിൽ അയയ്ക്കേ≠താണ്. ടെ≠ർ ഫോറം 3-2-2025, 2 മണിവരെ കോളേജ് ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതാണ്. ടെ≠റുകൾ സ്വീകരിക്കുന്ന അവസാന തീയതി 3-2-2025, 3 മണിവരെ. ടെ≠റുകൾ 3-2-2025, 3.30 മണിക്ക് ടെ≠റുകൾ നൽകിയിട്ടുള്ളവരുടെയോ അല്ലെങ്കിൽ അവർ അധികാരപ്പെടുത്തിയിട്ടുള്ളവരുടെയോ സാന്നിധ്യത്തിൽ തുറക്കുന്നതാണ്.
ടെ≠ർ ഫോമുകൾ പണമായോ മണിയോർഡറായോ `1,062 GST ഉൾപ്പെടെ (ആയിരത്തി അറുപത്തി ര≠ു രൂപ മാത്രം) അടച്ചാൽ ലഭിക്കുന്നതാണ്. തപാലിൽ വേ≠വർ തപാൽ ചെലവ് ` 40 കൂടി അയച്ചുതരേ≠താണ്. യാതൊരു കാരണവശാലും ടെ≠ർ ഫോമുകളുടെ വില തിരിച്ചു നൽകുന്നതല്ല. ടെ≠ർ ഫോമുകൾ വി. പി. പി. ആയി അയയ്ക്കുന്നതല്ല. ചെക്ക്, ഡി. ഡി., പോസ്റ്റൽ ഓർഡർ എന്നിവ ടെ≠ർ ഫോമിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ടെ≠ർ ഫോമിന്റെ കൂടെ വിലയുടെ 1% തുക ഇ. എം. ഡി. അടയ്ക്കേ≠താണ്. ഇത് ചുരുങ്ങിയത് ` 1,500 (ആയിരത്തി അഞ്ഞൂറ് രൂപ മാത്രം) ആയിരിക്കണം. ടെ≠ർ ഫോമിന്റെ കൂടെ ` 200 വിലയുള്ള മുദ്ര പത്രത്തിൽ ഉടമ്പടി ചെയ്യേ≠താണ്. കേരളത്തിന് പുറത്തുള്ളവർക്ക് അവർ ആവശ്യപ്പെട്ടാൽ മുദ്രപ്പത്രം ടെ≠ർ ഫോമിന്റെ കൂടെ അയച്ചു തരുന്നതും അതിനുവേ≠ി അധികമായി ` 40 (നാൽപത് രൂപ മാത്രം) മണിയോർഡറായി അയയ്ക്കേ≠തുമാണ്.
ഡ്യൂπിക്കേറ്റ് ടെ≠ർ ഫോമുകൾ ആവശ്യമുള്ളവർ ` 531 GST ഉൾപ്പെടെ (അഞ്ഞൂറ്റി മുപ്പത്തി ഒന്ന് രൂപ മാത്രം) അടയ്ക്കേ≠താണ്. ഒറിജിനൽ ടെ≠ർ ഫോമുകൾ വാങ്ങുന്നവർക്ക് മാത്രമേ ഡ്യൂπിക്കേറ്റ് ലഭിക്കുകയുള്ളൂ. ടെ≠ർ ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല.
ഏതെങ്കിലുമോ മുഴുവനായോ ടെ≠റുകൾ സ്വീകരിക്കുന്നതിനും നിരാകരിക്കുന്നതിനുമുള്ള
(ഒപ്പ്) അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമാണ്. ഗവ. ബ്രണ്ണൻ കോളേജ്, ധർമ്മടം, തലശ്ശേരി.
പ്രിൻസിപ്പാൾ.