©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 24 24th January 2025
ചവളി
നർേ
No. 237 വാലം 14 Vol. XIV
1200 കേരം 11 11th Makaram 1200 Thiruvananthapuram, Friday
1946 ാേഘം 4 4th Magha 1946
കേരള സർക്കാർ
റവന്യൂ (ബബ) വകകപപ
തിരുത്തൽ വിജ്ഞാപനം
സ.ഉ.(അച്ചടി)നം. 31/2025/റവ തീയതി , തിരുവനന്തപുരം, 20/01/2025 എസ. ആർ. ഒ. നർേ 70/2025
ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള 2013-ലെ ആക്ട് (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് കേരള സർക്കാരിൽ നിക്ഷിപ്തമായിട്ടുള്ള അധികാരം ഉപയോഗിച്ച് 18.11.2022 ലെ 3898-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 18.11.2022 ലെ സ.ഉ (അച്ചടി) നമ്പർ
2288/2022/റവ വിജ്ഞാപനത്തിൽ പട്ടികയിൽ പുതുതായി ഉൾപ്പെടുത്തേണ്ട സർവെ നമ്പർ (എ) പട്ടിക പ്രകാരം ഉൾപ്പെടുത്തി താഴെപ്പറയുന്ന പ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു.
പട്ടിക -A) കൂട്ടിച്ചേർക്കലുകൾ
11(1)- നോട്ടിഫിക്കേഷനിൽ പുതിയതായി കൂട്ടിച്ചേർത്തത്
ജില്ല : തിരുവനന്തപുരം താലൂക്ക് : നെടുമങ്ങാട് വില്ലേജ് : കരകുളം
| ക്രമ നമ്പ ർ | ബ്ലോ ക്ക് നമ്പർ | റീസർ വ്വെ നം. | വിവരണം | വിസ്തീ ർണം (Are) | പൊതു ആവശ്യ ത്തിന്റെ സ്വഭാവം | പദ്ധതി ബാധിതരെ മാറ്റി സ്ഥാപിക്കുന്നതി ലുള്ള കാരണം | വസ്തു ഉടമ / തൽപര കക്ഷി |
| 1 | 34 | 94/-5-1 | പുരയിടം | 00.10 | കെൽട്രോ ൺ ജംഗ്ഷൻ - വാളിക്കോട് ജംഗ്ഷൻ റോഡ് വികസനം | കെൽട്രോൺ ജംഗ്ഷൻ - വാളിക്കോട് ജംഗ്ഷൻ റോഡ് വികസനം | മുഹമ്മദ് സലിം |
| 2 | 34 | 94/-10 | പുരയിടം | 01.12 | നവാസ് | ||
| 3 | 34 | 110/-1-1-1 | പുരയിടം | 00.70 | സുഭാഷ് ബാബു | ||
| 4 | 34 | 260/-10- 1 260/-10- 1-1 | പുരയിടം | 03.26 | ആമിന.എസ് ഇമാംബാദുഷ.എ | ||
| 5 | 34 260/-2 | പുരയിടം | 8.84 | ഉദയകുമാർ | |||
| ക്രമ ന മ്പ ർ | ബ്ലോക്ക് നമ്പർ | റീസർ വ്വെ നം. | വിവര ണം | വിസ്തീ ർണം (Are) | പൊതു ആവശ്യത്തി ന്റെ സ്വഭാവം | പദ്ധതി ബാധിതരെ മാറ്റി സ്ഥാപിക്കുന്നതി ലുള്ള കാരണം | വസ്തു ഉടമ / തൽപര കക്ഷി |
| 6 7 | 40 | 4/-2-2 | പുരയിടം | 00.17 | കെൽട്രോ ൺ ജംഗ്ഷൻ - വാളിക്കോട് ജംഗ്ഷൻ റോഡ് വികസനം | കെൽട്രോൺ ജംഗ്ഷൻ - വാളിക്കോട് ജംഗ്ഷൻ റോഡ് വികസനം | നിഷാദ് |
| 40 | 307/-13 | പുരയിടം | 00.55 | സജ്ന | |||
| 8 | 40 | 312/-4 | പുരയിടം | 03.73 | ജമീലാബീവി | ||
| 9 10 40 316/-1- | 40 | 312/-9 | പുരയിടം | 05.03 | പീരുക്കണ്ണു അബ്ദുൾ സലാം | ||
| പുരയിടം | 00.42 | സുൽഫത്ത് നിസ |
| 3-1 316/-1-10 | |||||||
| 11 | 40 | 316/-6- 1-3 | പുരയിടം | 00.58 | അബ്ദുൾ വാഹിദ് | ||
| 12 | 40 | 319/-3 | പുരയിടം | 01.06 | അബ്ദുൾ സലാം സുമയ്യ.ആർ.എ | ||
| 13 14 40 322/-2 15 16 | 40 | 322/-2- 2 | പുരയിടം | 01.38 | ലെജിത | ||
| പുരയിടം | 00.58 | 1) രേവതി മഹേഷ് 2) ശ്രേയ മഹേഷ് | |||||
| 40 | 322/-25 | പുരയിടം | 03.16 | 1)പാത്തുമ്മാബീവി സൽമാബീവി 2)അബ്ദുൾമജീദ് റഹാബീവി 3) റഷീദാബീവി | |||
| 40 | 330/-2 | പുരയിടം | 00.70 | 1) അബ്ദുൽ ഖരീം 2) അബ്ദുൽ മജീദ് 3)നബീസാബീവി 4) അബ്ദുൽഹമീദ് | |||
| 17 | 40 | 330/-1-2 | പുരയിടം | 02.00 | ഷാഹുൽ ഹമീദ് രഹ.ആർ.എസ് | ||
| 18 | 40 | 330/-5- 2 330/-5- 2-1 330/-5- 3 | പുരയിടം | 00.52 | അശോകകുമാരൻനായർ | ||
| ക്രമ ന മ്പ ർ 19 36 | ബ്ലോ ക്ക് നമ്പ ർ | റീസർ വ്വെ നം. | വിവര ണം | വിസ്തീർണം (Are) | പൊതു ആവശ്യത്തിന്റെ സ്വഭാവം | പദ്ധതി ബാധിതരെ മാറ്റി സ്ഥാപിക്കു ന്നതിലുള്ള കാരണം | വസ്തു ഉടമ / തൽപര കക്ഷി |
| 553/-17 | പുരയിടം | 00.04 കെൽട്രോൺ | കെൽട്രോ സാവിത്രി |
| 20 | 36 | 442/-17 442/-17-1 442/-17- 2 | പുരയിടം | 00.71 | ജംഗ്ഷൻ - വാളിക്കോട് ജംഗ്ഷൻ റോഡ് വികസനം | ൺ ജംഗ്ഷൻ - വാളിക്കോട് ജംഗ്ഷൻ റോഡ് വികസനം | ഷിജു |
| 21 | 36 | 441/16-1 441/16-2 | പുരയിടം | 00.43 | ജലീൽ ജുനൈദ ആർ | ||
| 22 | 36 | 441/18-2 441/17-2 | പുരയിടം | 00.52 | തസി അബ്ദുൽ ഖരീം ജലീൽ | ||
| 23 | 36 | 441/25-1 | പുരയിടം | 00.07 | മുബിൻ ഷാഖരീം | ||
| 24 | 36 | 437/-12 | പുരയിടം | 00.03 | സിന്ധു ശ്യാമള | ||
| 25 26 27 | 36 | 393/7-3 | നിലം | 00.36 | സുധീർ | ||
| 36 | 392/-34 | പുരയിടം | 01.28 | 1)എ.ആർ.ഷിഹാ സ ് 2)ജമാന ജമാലുദ്ദീൻ | |||
| 36 | 392/-4-1 | പുരയിടം | 00.18 | ബനാസീർ.ജെ | |||
| 28 | 36 | 391/-1 | പുരയിടം | 06.86 | മധുസുദനൻ നായർ | ||
| 29 30 | 36 | 380/-2-1 | പുരയിടം | 01.24 | ജാസ്മിൻ | ||
| 36 | 380/-19 | പുരയിടം | 02.77 | ലീനാരാജു | |||
| 31 32 | 36 | 379/-1 379/-1-2 | പുരയിടം | 07.60 | മുഹമ്മദ് അസം, നീന ഷെരീഫ്മുഹമ്മദ് | ||
| 36 | 378/-4 | പുരയിടം | 00.01 | പക്കീരു മുഹമ്മദ് പരീത് കുഞ്ഞ് | |||
| 33 | 36 | 191/-14 | പുരയിടം | 00.01 | റാഷിൻ | ||
| 34 | 36 | 191/18-1 | പുരയിടം | 02.00 | ഷൈമ | ||
| 35 | 36 | 188/-1 | പുരയിടം | 02.15 | ഹസ്സൻബീവി പാത്തുമബീവി | ||
| 36 | 36 | 188/-14 | പുരയിടം | 00.14 | രാകേഷ്കമൽ. വി.എൽ |
| 37 | 36 184/-2 | പുരയിടം | 10.96 | നാജുദീൻ മോഹൻദാസ് | |||
| 38 39 | 36 | 200/-8 | പുരയിടം | 00.23 | സലീനാബീഗം | ||
| 36 | 200/-7 | പുരയിടം | 00.14 | നസീർ, അനീഷ | |||
| 40 | 36 | 348/-1 345/-11 | പുരയിടം | 00.94 | രാമക്യഷ്ണപിള്ള | ||
| 41 | 36 | 348/-2 | പുരയിടം | 00.50 | അലിയാര് കുഞ്ഞ് ഷാഹുൽ ഹമീദ് | ||
| 42 | 36 | 362/-1-1 | പുരയിടം | 00.04 | അസീന | ||
| 43 | 36 | 374/-1 | പുരയിടം | 00.08 | ഷക്കീലബീവി |
(ഗവർണ്ണറുടെ ഉത്തരവിൻപ്രകാരം), ഷീബ ജോർജ്ജ് അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ് (ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ പൊതു ഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ചുള്ളതാണ്)
വഴയില - നെടുമങ്ങാട് - പഴകുറ്റി റോഡ് വികസനത്തിന്റെ ഭാഗമായി കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് ജംഗ്ഷൻ (റീച്ച് 2) വരെയുള്ള റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതയ്ക്കും പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുള്ള 2013-ലെ (2013-ലെ 30-ാാം നമ്പർ കേന്ദ്ര ആക്ട്) 11-ാാം വകുപ്പിന്റെ 1-ാാം ഉപവകുപ്പനുസരിച്ച് 18.11.2022 ലെ 3898-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 18.11.2022 ലെ സ.ഉ (അച്ചടി) നമ്പർ 288/2022/റവ വിജ്ഞാപനത്തിൽ ഉൾപ്പെടാതെ പോയ സർവ്വെ നമ്പറുകൾ തിരുത്തി മേൽ പറഞ്ഞ പ്രകാരം ഭേദഗതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025