Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 24 24th January 2025
ചവളി
നർേ
No. 243 വാലം 14 Vol. XIV
1200 കേരം 11 11th Makaram 1200 Thiruvananthapuram, Friday
1946 ാേഘം 4 4th Magha 1946
ഫോറം നമ്പർ 4
ചട്ടം 11 ( 3 ) കാണുക
വിജ്ഞാപനം
DCKNR/510/2024-C3 2025 ജനുവരി 22 കണ്ണൂർതാലൂക്കിൽ പുളിക്കാം പാലം പുനർനിർമ്മിക്കുന്നതിനായി എളയാവൂർ വില്ലേജിൽ 0.0622 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിന് ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടാകാനിടയുണ്ടെന്നോ കേരള സർക്കാരിന് ബോധ്യപ്പെട്ടത് കൊണ്ടും,
ഭുമി ഏറ്റെടുക്കലിന് ന്യായമായ നഷ്ട പരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 2013 ( കേന്ദ്ര നിയമനം 30/2013) ലെ വകുപ്പ് 4 ( 1 ) പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചുകൊണ്ട് 200
2 നാലും താഴെപ്പട്ടികയിൽ ചേർത്തിരിക്കുന്ന ഭുമി സംബന്ധിച്ച് ഒരു സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.ആയതുകൊണ്ട് ഇപ്പോൾ കണ്ണൂർ ജില്ലയിലെ ബന്ധപ്പെട്ട പ്രദേശത്ത് നിയമാനുസൃതം സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ പഠനം നടത്തുന്നതിനം ഒരു സാമൂഹ്യ പ്രത്യാഘാത നിർ വഹണ പദ്ധതി തയ്യാറാക്കുന്നതിനും ആപ്റ്റ ട്രസ്റ്റ് നാഷണൽ നഗർ ഉളിയത്തടുക്ക ഏജൻ സിയെ ജില്ലാതല സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ യൂണിറ്റ് എന്ന നിലയിൽ അധികാരപ്പെടുത്തിയിരിക്കുന്നു. ടി ഏജൻസി മേൽ പ്രവൃത്തി 45 ദിവസത്തിനകം പൂർ ത്തീകരിക്കേണ്ടതും, ആയത് യാതൊരു കാരണവശാലും ആറു മാസത്തിൽ കവിയാൻ പാടില്ലാത്തതുമാകുന്നു.
പട്ടിക
ജില്ല - കണ്ണൂർ വില്ലേജ് - എളയാവൂർ താലൂക്ക് - കണ്ണൂർ ദേശം - മുണ്ടയാട്
| താലൂക്ക് | വില്ലേജ് | സർവ്വെ നം | വിസ്തീർണ്ണം( ഹെക്ടർ ) |
| കണ്ണൂർ | എളയാവൂര് | 63, 64, 62/5, 62/2 ,76 ,77/2 ,77/5 | 0.0622 |
ആകെ വിസ്തീർണ്ണം ( ഹെക്ടർ ) 0.0622
(ഒപ്പ്)
ജില്ല കലക്ടർ,കണ്ണൂർ