©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 25 25th January 2025
ശനി
നർേ
No. 246 വാലം 14 Vol. XIV
1200 കേരം 12 12th Makaram 1200 Thiruvananthapuram, Saturday
1946 ാേഘം 5 5th Magha 1946
GOVERNMENT OF KERALA
REVENUE (B) DEPARTMENT
NOTIFICATION
G.O.(P)No.34/2025/RD
Dated,22/01/2025 Thiruvananthapuram, S. R. O. No. 74/2025
WHEREAS, the Government of Kerala have as per Notification G.O (P) No.46/2019/RD dated 03.08.2019, appointed the Special Tahsildar LA (KIIFB) Kannur to perform the functions of a collector for the purpose of land acquisition under the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.
AND WHEREAS, the Government hereby appoint Deputy Collector (LA), Kannur as the Administrator for the purpose of Rehabilitation and Resettlement to the proposed acquisition.
2AND WHEREAS, it appears to the Government that the land specified in the schedule below is needed or likely to be needed for public purpose to wit for the acquisition of land in Thalassery Taluk of Kannur District for the development of Thiruvangad Champad Road.
NOW THEREFORE, notice is hereby given to that effect to whomsoever it may concern, in accordance with the provisions of sub-section (1) of section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013.
All persons interested in the said land are accordingly required to lodge before the Special Tahsildar LA (KIIFB) Kannur within 15 days from the date of publication of the above notification, or after giving public notice regarding this whichever is later, a statement in writing of the objections if any, regarding the updation of land records or title in respect of the land proposed for acquisition. Any objection/statement which is received after the due date and which does not clearly explain as how the objector is interested in the land is liable to be summarily rejected.
A summary of the Social Impact Assessment Report is given below, which is available in the official website www.kannur.nic.in
കേരള സർക്കാരിന്റെ 03.08.2019 തീയ്യതിയിലെ ജി.ഒ.(പി)നമ്പർ 46/2019/ആർ.ഡി നമ്പർ വിജഞാപന പ്രകാരം സ്പെഷ്യൽ തഹസിൽദാർ എൽ.എ.(കിഫ്ബി) കണ്ണൂരിനെ 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമത്തിന് വിധേയമായി കളക്ടറുടെ ചുമതലകൾ നിർവ്വഹിക്കുന്നതിനു വേണ്ടി നിയമിച്ചിട്ടുള്ളതിനാലും;
നിർദ്ദിഷ്ട ഏറ്റെടുക്കലിൽ പുനരധിവാസത്തിനും, പുനഃസ്ഥാപനത്തിനുമുളള അഡിനിസ്ട്രേറ്റർ ആയി കണ്ണൂർ എൽ.എ ഡെപ്യൂട്ടി കളക്ടറെ നിയോഗിക്കപ്പെട്ടതിനാലും;
ചുവടെ പട്ടികയിൽ വിവരിച്ചിട്ടുള്ള ഭൂമി ഒരു പൊതു ആവശ്യത്തിനായി, അതായത് കണ്ണൂർ ജില്ലയിൽ തലശ്ശേരി താലുക്കിൽ തിരുവങ്ങാട് ചമ്പാട് റോഡ് അഭിവൃദ്ധിപ്പെടുത്തുന്നതിനായി ആവശ്യമുണ്ടെന്നോ, ആവശ്യമുണ്ടായേക്കാമെന്നോ സർക്കാരിന് ബോധ്യപ്പെട്ടിരിക്കുന്നതിനാലും;
ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട എല്ലാ വ്യക്തികൾക്കും 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനസ്ഥാപനത്തിനുമുള്ള അവകാശ നിയമം 11-ാാം വകുപ്പ് 1-ാാം ഉപവകുപ്പിലെ വ്യവസ്ഥകൾക്ക് അനുസൃതമായി ഇക്കാര്യത്തിലുള്ള അറിയിപ്പ് ഇതിനാൽ നൽകുകയും ചെയ്യുന്നു.
പ്രസ്തുത സ്ഥലത്തിൽ തൽപ്പര കക്ഷികളായുള്ള എല്ലാ വ്യക്തികളോടും ഭൂരേഖകളുടെ പുതുക്കലിലോ ഏറ്റെടുക്കാനുദ്ദേശിക്കുന്ന സ്ഥലത്തിന്റെ ഉടമസ്ഥത സംബന്ധിച്ചോ എന്തെങ്കിലും ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ അവ രേഖാമൂലം ഒരു പത്രികയായി മേൽപ്പറഞ്ഞ വിജ്ഞാപനം പ്രസിദ്ധപ്പെടുത്തിയ തീയതി അല്ലെങ്കിൽ ആയത് സംബന്ധിച്ച് പൊതു അറിയിപ്പ് നൽകിയ തീയതി ഏതാണോ അവസാനം സംഭവിക്കുന്നത് അതുമുതൽ 15 ദിവസത്തിനകം സ്പെഷ്യൽ തഹസിൽദാർ എൽ.എ (കിഫ്ബി) കണ്ണൂർ മുമ്പാകെ സമർപ്പിക്കാൻ തദനുസരണം ആവശ്യപ്പെട്ടുകൊള്ളുന്നു. നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതോ ആക്ഷേപകന ് ഭൂമിയിന്മേലുള്ള താൽപര്യം വ്യക്തമായി വിശദീകരിക്കാത്തതോ ആയ ഏതൊരു അപേക്ഷ പത്രികയും അപ്പാടെ നിരസിക്കപ്പെടാൻ സാദ്ധ്യതയുള്ളതാണ്.
3സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് ഔദ്യോഗിക വെബ്സൈറ്റായ www.kannur.nic.in ൽ ലഭ്യമാണ്.
ആയതിന്റെ ഒരു സംക്ഷിപ്ത രൂപം ഇതോടൊപ്പം ചേർത്തിട്ടുണ്ട്.
പട്ടിക (ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്) പന്ന്യന്നൂർ പഞ്ചായത്ത്
ജില്ല : കണ്ണൂർ താലൂക്ക് : തലശ്ശേരി
വില്ലേജ് : പന്ന്യന്നൂർ ദേശം : ചമ്പാട്
| ക്രമ ന മ്പ ർ | സർവ്വെ /സബ് ഡിവിഷ ൻ നമ്പർ | വിവരണം ഏകദേ | ശ വിസ്തീർ ണ്ണം (ഹെ .ആർ. ച.മീ) | ഏതു പൊതു ആവശ്യ ത്തിന് എന്ന് | ബാധിക്കപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പി ക്കേണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ |
| 1 | 18/1 | തോട്ടം | 0.0170 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | റോജ എം.എൻ (മുതൽ പേർ) |
| 2 | 18/3 | പുറമ്പോക്ക് | 0.0100 | പുറമ്പോക്ക് | ||
| 3 | 18/4 | പുറമ്പോക്ക് | 0.0100 | കനാൽ | ||
| 4 | 18/2A1 | തോട്ടം | 0.0090 | കനാൽ ,ഉരാളിക്കണ്ടി രാമൻ (മരിച്ചു) ഭാര്യ കല്യാണി (മരിച്ചു) മക്കൾ മോഹനൻ ടി.എം, മുതൽ പേർ | ||
| 5 | 18/2A2 | തോട്ടം | 0.0320 | രഞിത്ത് ,കൃഷ്ണദാസ് ,മംഗലത്ത് ബിന്ദു, മുതൽ പേർ | ||
| 6 | 18/2B | തോട്ടം | 0.0070 | പഞ്ചായത്ത് റോഡ് , വിനോദ് കുമാർ, നീന പി.എ,കല്ലുള്ളതിൽ ശ്രീധരൻ സി.സുരേന്ദ്രൻ , കല്ലുള്ളതിൽ രമ കല്ലുള്ളതിൽ ഷിജു, കല്ലുള്ളതിൽ രതി, കല്ലുള്ളതിൽ രേവതി ,വിമല കെ കെ.വി രഘുനാഥൻ , മുതൽ പേർ | ||
| 7 | 19/1A1 | നഞ്ച | 0.0330 | ഇടവഴി തച്ചറോത്ത് ശാന്ത (മരിച്ചു) ലതാ ജി നായർ മുതൽ പേർ , പ്രവീൺ കെ , മുതൽ പേര് | ||
| 8 | 19/1A2 | നഞ്ച | 0.0100 | മടക്കാമ്പ്രത്ത് മനോഹരൻ മുതൽ പേർ | ||
| 9 | 19/1B | നഞ്ച | 0.0070 | തച്ചറോത്ത് രവീന്ദ്രൻ മുതൽ പേർ |
| 10 | 19/2 | തോട്ടം | 0.0100 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | പ്രമീള മുതൽ പേർ |
| 11 | 19/3 | നഞ്ച | 0.0100 | പൊതുവഴി,അരവിന്ദൻ (മരണപ്പെട്ടു) പങ്കജാക്ഷി മുതൽപേർ, കരുണൻ (മരണപ്പെട്ടു) രജിത കെ മുതൽ പേർ, ശിവപ്രകാശ് , മുതൽ പേർ | ||
| 12 | 19/10 | നഞ്ച | 0.0100 | ചന്ദ്രി പി.പി മുതൽ പേർ | ||
| 13 | 19/14 | നഞ്ച | 0.0110 | രവീന്ദ്രൻ സി.കെ മുതൽ പേർ | ||
| 14 | 20/9 | തോട്ടം | 0.0080 | ശ്രീജ പി, മുതൽ പേർ | ||
| 15 | 20/10 | തോട്ടം | 0.0140 | വലിയ പറമ്പത്ത് രാഘവൻ,അരയാകണ്ടി സന്തോഷ് , നാണു (മരിച്ചു) ഭാര്യ രോഹിണി (മരിച്ചു) തട്ടാന്റെ വിട രാഘവൻ മുതൽ പേർ , ലീല ഇ,തയ്യിൽ എളഞ്ചേരി വിനോദ് എന്ന വിനോദ് കുമാർ ,മുതൽ പേർ | ||
| 16 | 20/11 | തോട്ടം | 0.0140 | മൺ റോഡ് , പ്രവീൺ ഗംഗാധരൻ , മാക്കുനിയിൽ വരയത്ത് നവിത, മാതോടത്തിൽ പ്രേമവല്ലി,അനിൽ കുമാർ പി.പി ,ഷീബ പി.വി ,പത്മനാഭൻ(മരിച്ചു) ജനാർദ്ദനൻ മുതൽ പേർ , പ്രേമവല്ലി എം ,മുതൽ പേർ | ||
| 17 | 21/1 | നഞ്ച | 0.0100 | കെ.കുട്ടപ്പൻ മുതൽ പേർ | ||
| 18 | 21/8 | നഞ്ച | 0.0200 | ലോക്കൽ സെക്രട്ടറി ഇ.എം.എസ്. മന്ദിരം, ചമ്പാട് മുതൽ പേർ | ||
| 19 | 23/1 | തോട്ടം | 0.0060 | തോട് , അച്യുതൻ (മരണപ്പെട്ടു) ഭാര്യ ദേവുട്ടി (മരണപ്പെട്ടു) പ്രദീപൻ, പ്രമോദ് , മുതൽ പേർ | ||
| 20 | 23/2A | തോട്ടം | 0.0100 | മടക്കാമ്പ്രത്ത് മനോഹരൻ മുതൽ പേർ | ||
| 21 | 23/2B | തോട്ടം | 0.0100 | സുധാകരൻ (മരണപ്പെട്ടു) വിനീത കെ മുതൽ പേർ , പ്രമോദ് കുമാർ എം.കെ, മുതൽ പേർ |
| 22 | 23/13 | തോട്ടം | 0.0210 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | പഞ്ചായത്ത് റോഡ് , ശ്രീധരൻ (മരണപ്പെട്ടു)ഭാര്യ കെ.സുശീല (മരണപ്പെട്ടു) സജിത്ത് മുതൽ പേർ , സുഗതൻ എ (മരണപ്പെട്ടു) നിഷ മുതൽ പേർ പ്രദീപൻ എ, മുതൽ പേർ | |
| 23 | 23/14 | പുറമ്പോക്ക് | 0.0100 | കനാൽ | ||
| 24 | 23/15 | തോട്ടം | 0.0060 | ലക്ഷ്മി മരണപ്പെട്ടു, സഹോദരി രോഹിണി അവിവാഹിത മരണപ്പെട്ടു. സഹോദരി മക്കൾ ബാബു, പ്രമീള, പ്രണിത, രാധ മുതൽ പേർ | ||
| 25 | 26/1 | തോട്ടം | 0.0090 | പഞ്ചായത്ത് റോഡ് ,സി.രമ (മരണപ്പെട്ടു) ബീന മുതൽ പേർ,ലീല മരണപ്പെട്ടു ലിജിന കെ. മുതൽ പേർ ,സുനീറ.പി.കെ മുതൽ പേർ | ||
| 26 | 26/3A | തോട്ടം | 0.0080 | പൊതു വഴി, മാധവി വി.കെ (മരണപ്പെട്ടു) കെ. പുഷ് മുതൽ പേർ, കാസിം.കെ.പി.കെ, മീത്തലെ പറമ്പത്ത് നാരായണി, മുതൽ പേർ | ||
| 27 | 26/5 | തോട്ടം | 0.0100 | സുലോചന നമ്പിയാർ ,രാജീവൻ പി.വി മുതൽ പേർ | ||
| 28 | 27/3 | തോട്ടം | 0.0080 | പി.എം രോഹിണി ,പ്രകാശൻ പി.എം , ചന്ദ്രൻ കുഞ്ഞിപറമ്പത്ത് ,മഹറൂഫ് കെ.വി കൊട്ടാരിയിൽ രാഘവൻ, മുതൽ പേർ | ||
| 29 | 27/4 | തോട്ടം | 0.0110 | പൊതുവഴി, ഇടവഴി,തച്ചറോത്ത് ശാന്ത (മരിച്ചു) ലത ജി നായർ മുതൽ പേർ , ഇൻക്രിയൽ മുസ്തഫ , മുതൽ പേർ | ||
| 30 | 27/6 | തോട്ടം | 0.0080 | വി.വി മുസ്തഫ മുതൽ പേർ | ||
| 31 | 27/7 | തോട്ടം | 0.0080 | പൊതുവഴി, ഹാരീസ്, അബ്ദുൽ ഗഫൂർ എ.പി.എം., അബ്ദുൽ റഹുഫ്. എം.കെ., മൊഹമ്മദ് റയീസ്.എം, അഫ്സൽ പാറൽ മഹറൂഫ് കെ.വി,മുതൽ പേർ | ||
| 32 | 27/11 | തോട്ടം | 0.0090 | പഞ്ചായത്ത് റോഡ് , രഹ്മത്ത് പി.കെ , മുതൽ പേർ | ||
| 33 | 27/12 | തോട്ടം | 0.0090 | ജയപ്രകാശ്, ശ്യാം ജിഷ് , ,മുതൽ പേർ | ||
| 34 | 28/4B | തോട്ടം | 0.0050 | കെ. വിജയൻ, വിജിഷ, ശ്രീജേഷ് , മുതൽ പേർ |
| 35 | 28/5 | 0.0100 | സെക്രട്ടറി ചമ്പാട് മുസിം പള്ളി മുതൽ പേർ | |||
| 36 | 28/10 സ്ഥിര പുഞ്ച 0.0100 | സെക്രട്ടറി ചമ്പാട് മുസിം പള്ളി മുതൽ പേർ | ||||
| 37 | 28/11 | തോട്ടം | 0.0220 | പൊതു വഴി, ഖലീദ് കമ്മാലിൽ (മരണപ്പെട്ടു)ഷബിൻ ഖലീദ് മുതൽ പേർ, പവിത്രൻ കെ., ശശിധരൻ പി.കെ,വത്സൻ കെ., മുഹമ്മദ് കമ്മാലിൽ , മുതൽ പേർ | ||
| 38 | 28/12B | പുറമ്പോക്ക് | 0.0100 | പഞ്ചായത്ത് റോഡ് , പന്ന്യന്നൂർ അംഗൻവാടി ,വില്ലേജ് ഫീസ് പന്ന്യന്നൂർ ചമ്പാട് വായനശാല & ഗ്രനാലയം, മുതൽ പേർ | ||
| 39 | 28/14 | തോട്ടം | 0.0200 | അബൂബക്കർ (മരിച്ചു) ടി.കെ സഫിയ മുതൽ പേർ , ഇസ്മയിൽ പി.എം സെക്രട്ടറി മുസിം പള്ളി കമ്മിറ്റി, വി.പി ഖാത്തിം,കുഞ്ഞിപറമ്പത്ത് ദാമോദരൻ , ഇ. വിജയൻ,നീലിയാരത്ത് ചന്ദ്രൻ, കെ.ഹരിദാസൻ,മാക്കുനിയിൽ പുതിയ വീട്ടിൽ രവീന്ദ്രൻ,എ.വിജയൻ, സെക്രട്ടറി സി.പി.ഐ.(എം) ഓഫീസ് ചമ്പാട് ,പത്മനാഭൻ (മരിച്ചു)വിനോദിനി യു.പി മുതൽ പേർ,രവീന്ദ്രൻ കെ(മരിച്ചു) ഭാര്യ പ്രേമലത കെ. മുതൽ പേർ, കെ.കെ ബാലൻ, മുതൽ പേർ | ||
| 40 | 28/15 | സ്ഥി.പു | 0.0030 | അബൂബക്കർ (മരിച്ചു) ടി.കെ സഫിയ മുതൽ പേർ | ||
| 41 | 28/16 | G | 0.0040 | സെക്രട്ടറി പന്ന്യന്നൂർ പഞ്ചായത്ത് കൺസ്യൂമർ കോ- ഓപ്പറേറ്റീവ് സ്റ്റോർ മുതൽ പേർ | ||
| 42 | 51 | പുറമ്പോക്ക് | 0.0010 | പുറമ്പോക്ക് | ||
| 43 | 52/1 | തോട്ടം | 0.0280 | ഇടവഴി , എം.വി.ജാനകി, മുതൽ പേർ | ||
| 44 | 52/7 | തോട്ടം | 0.0750 | വി.പി. ഖാത്തിം മുതൽ പേർ | ||
| 45 | 52/8 | തോട്ടം | 0.0120 | കെ.വി.മുഹമ്മദ് മുസ്തഫ മുതൽ പേർ |
ആകെ: 0.5850 ഹെക്ടർ
7പട്ടിക
(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്)
തലശ്ശേരി മുനിസിപ്പലിറ്റി
ജില്ല : കണ്ണൂർ താലൂക്ക് : തലശ്ശേരി
വില്ലേജ് : കോടിയേരി ദേശം : മൂഴിക്കര
| ക്രമ ന മ്പ ർ | സർവ്വെ / സബ് ഡിവിഷൻ നമ്പർ | വിവരണം ഏകദേശ വിസ്തീർ ണ്ണം (ഹെ .ആർ. ച.മീ) | ഏതു പൊതു ആവശ്യ ത്തിന് എന്ന് | ബാധിക്ക പ്പെട്ട കുടുംബങ്ങ ളെ കുടിയൊഴി പ്പിക്കേണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ | |
| 1 | 2/6A | നഞ്ച | 0.0220 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | പൊതുവഴി , ഇടവഴി, ഗോപാലൻ (മരിച്ചു)ഭാര്യ ജാനകി (മരിച്ചു)പുഷ മുതൽ പേർ, പ്രദീപ് ,ഷെൽന പി ,ഷജിൻ പി. സെക്രട്ടറി കോടിയേരി സർവ്വിസ് സഹകരണ ബാങ്ക്, മുതൽ പേർ |
| 2 | 2/6C | നഞ്ച | 0.0100 | മുൻസിപ്പാലിറ്റി റോഡ് , വാസുദേവൻ പി, രുഗിണി ,നടുക്കണ്ടി ദേവു,നടക്കാത്ത് യൂസഫ് , മുതൽ പേർ | ||
| 3 | 3/5B | തോട്ടം | 0.0080 | മുൻസിപ്പാലിറ്റി റോഡ് ,സ്വപ്ന ,രജിൻ എ.കെ മുതൽ പേർ | ||
| 4 | 3/6B | തോട്ടം | 0.0070 | ഇടവഴി ,ശിവദാസൻ (മരിച്ചു)നയന മുതൽ പേർ,കെ.പി ശാന്ത,പ്രജീഷ് ഇ.കെ മുതൽ പേർ | ||
| 5 | 3/8C | നഞ്ച | 0.0070 | മുൻസിപ്പാലിറ്റി റോഡ് , പ്രജീഷ് ഇ.കെ, കണ്ടോത്ത് കുനിമ്മൽ ആയിഷ മുതൽ പേർ | ||
| 6 | 3/8A 4/2B1 | നഞ്ച | 0.0150 0.0090 | പൊതുവഴി, മുൻസിപ്പാലിറ്റി റോഡ് , സെക്രട്ടറി നാഷണൽ സ്പോർട്സ് ക്ലബ് & റീഡിംഗ് റൂം. (കോൺഗ്രസ് ഓഫീസ്), മനോഹരൻ പി.കെ, പി.സി. പുരുഷോത്തമൻ,പി. സരോജിനി, കേളു (മരിച്ചു) ഭാര്യ കാർത്യായനി (മരിച്ചു) മക്കൾ ശശിധരൻ എം.എം. മുതൽ പേർ , അശോകൻ എം.,പ്രീതാ രാജീവൻ, സി.വിനോദ്,പി. രാഗേഷ്,ബിന്ദു.പി രതീഷ് ബാബു കെ.പി,സുരേഷ് ബാബു എൻ.,ചന്ദ്രശേഖരൻ. എൻ, ബേബി സുവർണ്ണ കെ.കെ, മുതൽ പേർ | ||
| 7 | 3/9B | നഞ്ച | 0.0050 | നിസാർ പി.എം, സാബിദ. കെ മുതൽ പേർ |
| 8 | 3/10 | തോട്ടം | 0.0080 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | കെ.കദീശ,കെ.കെ റസിയ, ഉണ്ണിക്കുന്നത്ത് ഹാഷിം , മുതൽ പേർ | |
| 9 | 9/1 | നഞ്ച | 0.0080 | തോട്, ഇടവഴി,ബാലകൃഷ്ണൻ,സുകുമാരൻ, സുകുമാരൻ പി.യു,രവീന്ദ്രൻ,കാരായി സുധീഷ് ,കോളോത്തുകണ്ടി പുരുഷു, മുതൽ പേർ | ||
| 10 | 10/11B1 | നഞ്ച | 0.0080 | ഇടവഴി, മുൻസിപ്പാലിറ്റി ഡൈ്രനൈേജ്, ബൈജേഷ് , ശാന്ത, വി.കെ പ്രദീപൻ, മുതൽ പേർ | ||
| 11 | 10/11B3 | നഞ്ച | 0.0100 | മുനിസിപ്പൽ റോഡ് ,വണ്ണാഞ്ചലിൽ ശൈലേഷ്, മുതൽ പേർ | ||
| 12 | 17/1A | നഞ്ച | 0.0090 | ഇടവഴി,വിമൽ രാജ് വി.കെ, കെ.വി ചന്ദ്രൻ രാധാകൃഷ്ണൻ പേറൽ,നസീമ പുതുക്കുടി ,മുതൽ പേർ | ||
| 13 | 17/1D | നഞ്ച | 0.0080 0.0020 | മുനിസിപ്പൽ റോഡ് , ശങ്കരൻ (മരിച്ചു) ഭാര്യ ദേവി മുതൽ പേർ , ബാലൻ കെ, രാജേഷ് പി.പി , ഷാജി കെ ,സുരേന്ദ്രൻ ടി, സ്വാതി എൻ.കെ, സുമേഷ് കെ.എം, മുതൽ പേർ | ||
| 14 | 17/2A | നഞ്ച | 0.0080 | സർദാർ ചന്ദ്രോത്ത് ,മുതൽ പേർ | ||
| 15 | 18/4A | നഞ്ച | 0.0150 0.0130 | മുഹമ്മദ് ഹാജി (മരണപ്പെട്ടു) മാലയോടൻ സുബൈദ മുതൽ പേർ , ശശിധരൻ.ടി, പി.എ രവീന്ദ്രൻ ,അശോകൻ, മാദിയമ്പ്രത്ത് സുബൈദ മുതൽ പേർ | ||
| 16 | 18/4F | നഞ്ച | 0.0100 0.0370 | ഇടവഴി, മുനിസിപ്പൽ ഡൈ്രനൈേജ്, കുഞ്ഞിരാമൻ (മരിച്ചു)പത്മിനി മുതൽ പേർ, രാമകൃഷ്ണൻ (മരിച്ചു)പ്രസന്ന മുതൽ പേർ , കൃഷ്ണൻ പി.പി ,ജീജ പുരുഷു , സി.പി സജിത്ത് കുമാർ ,ഷിറിൻ,രാമദാസൻ, ജയരാജൻ പി,വസുമതി,മോഹനൻ ടി, ധനേഷ് പി.വി,സാജിദ പി ,റുക്സാന.കെ , മുതൽ പേർ | ||
| 17 | 18/7 | പുറമ്പോക്ക് | 0.0010 | കനാൽ | ||
| 18 | 18/8 | നഞ്ച | 0.0150 | ശ്രീധരൻ (മരിച്ചു) രാധ മുതൽ പേർ , കുഞ്ഞിരാമൻ (മരിച്ചു) പദിനി മുതൽ പേർ സുകുമാരൻ കെ.പി, മുതൽ പേർ | ||
| 19 | 18/9 | നഞ്ച | 0.0060 | റോഡ് | ||
| 20 | 18/10 | നഞ്ച | 0.0090 | പൊതുവഴി,മുകുന്ദൻ സി.സി,രാജൻ സി.പി, ഖാദർ ടി.പി,സനില ബാബു. സി.വി, നബീസ . കെ, മുതൽ പേർ |
| 21 | 18/11 | പുറമ്പോക്ക് | 0.0020 | കനാൽ | ||
| 22 | 19/1C2 | തോട്ടം | 0.0040 | സുമ (മരിച്ചു) സുമോദ് മുതൽപേർ , ശ്രീകാന്ത് , മുതൽ പേർ | ||
| 23 | 19/2A3 | നഞ്ച | 0.0100 | പവിത്രൻ, മുതൽ പേർ | ||
| 24 | 19/2B1A | നഞ്ച | 0.0170 | സെക്രട്ടറി മൂഴിക്കര യുവജന സാഹിത്യ സമാജം വായന ശാല & ഗ്രനാലയം, കുമാരൻ (മരിച്ചു) അവിവാഹിതൻ സഹോദരങ്ങൾ മരണപ്പെട്ടു സഹോദരി രാധയുടെ മകൻ ബാബുരാജ് മുതൽ പേർ,വാസു കെ.പി (മരിച്ചു) വിനീഷ് മുതൽ പേർ | ||
| 25 | 19/2B1C1 | നഞ്ച | 0.0100 | നിലവിലെ റോഡ് , എം.കെ ജ്യോതിരാജ്, മുതൽ പേർ | ||
| 26 | 19/2B1C2 | നഞ്ച | 0.0100 | കുനിയിൽ നരോത്ത് രാഘവൻ (മരിച്ചു) ലക്ഷി മുതൽ പേർ, അയ്യത്താൻ രവീന്ദ്രൻ (മരിച്ചു) ഉമ മുതൽ പേർ, ബൈജേഷ് കെ, സുധീഷ് കെ ,മാജിഷ കെ , മുതൽ പേർ | ||
| 28 | 19/3 19/1A | തോട്ടം തോട്ടം | 0.0170 0.0130 | കളത്തിൽ പൂവാടൻ രാധ , മുതൽ പേർ | ||
| 29 | 26/2C | നഞ്ച | 0.0100 | മുനിസിപ്പൽ റോഡ് ,പി.പവിത്രൻ ,പ്രബിൻ കെ , ഷാജി. ടി , സുമേഷ് ദേവ്. കെ , മുതൽ പേർ | ||
| 30 | 26/16 | നഞ്ച | 0.0100 | അലീമ തയ്യുള്ളതിൽ,വാസുദേവൻ സി.പി , രഞിത്ത് , പദിനി മുതൽ പേർ | ||
| 31 | 27/1A | നഞ്ച | 0.0380 | പൊതുവഴി, ഇടവഴി, സുകുമാരൻ (മരിച്ചു) വിനയകുമാർ മുതൽ പേർ ,ബൈജേഷ്. എൻ, ബിജുഷ, നിമിഷ,ചന്ദ്രിക, ഭാസ്കരൻ മണിക്കോത്ത്, പാറക്കണ്ടി സതി, മുതൽ പേർ | ||
| 32 | 27/1C | നഞ്ച | 0.0090 | ഭാസ്കരൻ മാറോളി, മുതൽ പേർ | ||
| 33 | 27/2 | നഞ്ച | 0.0080 | മുനിസിപ്പൽ റോഡ് , വിജയൻ കെ , പാറക്കണ്ടി പവിത്രൻ ,പാറക്കണ്ടി സുരേന്ദ്രൻ,രാമചന്ദ്രൻ സി, അനിൽ കുമാർ , മഞ്ജുള, പാറക്കണ്ടി ദാസൻ, അനൂപ് കുമാർ, പ്രകാശൻ, മുതൽ പേർ | ||
| 34 | 32/5B | നഞ്ച | 0.0100 | നൗഷാദ് പി.പി , മുതൽ പേർ | ||
| 35 | 32/6 | നഞ്ച | 0.0170 | വിമല (മരിച്ചു)നാണി മുതൽ പേർ , ശാന്ത, മോഹനൻ,രവീന്ദ്രൻ,അശോകൻ, ഗംഗാധരൻ,പ്രകാശൻ, മുതൽ പേർ | ||
| 36 | 32/8A | നഞ്ച | 0.0080 | സുജേഷ്, പുഷ ,രാജൻ പി , മുതൽ പേർ |
| 37 | 32/8C | നഞ്ച | 0.0080 0.0180 | നാളത് റോഡ് , മനോഹരൻ പി, രാഘവൻ (മരിച്ചു) അനിൽ കുമാർ പി മുതൽ പേർ , സെക്രട്ടറി സി.പി.ഐ (എം) കോടിയേരി ലോക്കൽ കമ്മിറ്റി ,ഇ. ലക്ഷ്മി, ജയൻ പി ,ചന്ദ്രശേഖരൻ ,ഭാസ്കരൻ (മരിച്ചു) ബൈജു മുതൽ പേർ,നിശാന്ത് പി ,റഫീക്ക് പി, അഷറഫ് പി, അബ്ദുൾറസാക്ക് പി ശിവദാസൻ. വി, ടി.കെ ഷിജി, മുതൽ പേർ | ||
| 38 | 32/11B | നഞ്ച | 0.0080 | തോട് , ഷീജ (മരിച്ചു) വിദ്യൻ മുതൽപേർ, പ്രേമരാജൻ പി, പവിത്രൻ പി.യു (മരിച്ചു) പി.എം. ഷീല മുതൽ പേർ , ബാലൻ പി യു, മുതൽ പേർ |
ആകെ : 0.4770 ഹെക്ടർ
പട്ടിക
(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്)
തലശ്ശേരി മുനിസിപാലിറ്റി
ജില്ല : കണ്ണൂർ താലൂക്ക് : തലശ്ശേരി
വില്ലേജ് : തിരുവങ്ങാട് ദേശം : വയലളം
| ക്രമ ന മ്പ ർ | സർവ്വെ /സബ് ഡിവിഷ ൻ നമ്പർ | വിവരണം ഏകദേ | ശ വിസ്തീർ ണ്ണം (ഹെ .ആർ. ച.മീ) | ഏതു പൊതു ആവശ്യ ത്തിന് എന്ന് | ബാധിക്കപ്പെട്ട കുടുംബങ്ങളെ കുടിയൊഴിപ്പി ക്കേണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ |
| 1 | 8/1C | നഞ്ച | 0.0340 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | ഇടവഴി, രാജേഷ് സി,രജിത സി, ശൈലജ രാഘവൻ എം.,എം.പി അനീഷ് കുമാർ, ഫിറോസ് കെ., ജസീല കെ.,ഷൈജു കെ.ടി, സുനിത ,മുതൽ പേർ |
| 2 | 8/1D | നഞ്ച | 0.0170 | ഇടവഴി,ജയരാമൻ,സുനിത,പ്രദീപ് കുമാർ, സജീവൻ എസ്, മുതൽ പേർ | ||
| 3 | 8/1E | നഞ്ച | 0.0080 | നാണു (മരിച്ചു) ഭാര്യ രാധ മുതൽ പേർ, സത്യനാഥൻ കെ.കെ , സുജ എ, മുതൽ പേർ | ||
| 4 | 8/6 | തോട്ടം | 0.0100 | മുനിസിപ്പൽ റോഡ് ,സുനിത,സ്വപ്ന വി.എം, മുതൽ പേർ |
| 5 | 8/8 | നഞ്ച | 0.0100 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | പൊതുവഴി , ജാനു (മരിച്ചു) ചന്ദ്രി മുതൽ പേർ ,വിനയകുമാർ എം.പി മുതൽ പേർ , അജിത്ത് കുമാർ പി.കെ,അനിൽകുമാർ പി.കെ ,സന്തോഷ് എം.കെ., ഗോപാലൻ (മരിച്ചു)മഹീന്ദ്രൻ മുതൽ പേർ,ദമയന്തി എം.കെ ,ജയറാം വി.കെ, മുതൽ പേർ | |
| 6 | 8/15 | നഞ്ച | 0.0250 | മുനിസിപ്പൽ റോഡ് , ഇടവഴി, അമർനാഥ് അജയ്, അമൻനാഥ് അജയ്, അതുൽനാഥ് അജയ്,നിഷ ടി.വി,ഷാമിലി എൻ, കുനിയിൽ മോഹനൻ,രാഘവൻ (മരിച്ചു) ചന്ദ്രമതി മുതൽ പേർ,ഷൈജ കെ.ടി, അബൂബക്കർ,റഹിയാന എ,കെ.,സഫിയ മുതൽ പേർ ,റുക്സാന,റഷീദ്, ഷാജി പി അരുണ സുരേഷ് ,മുതൽ പേർ | ||
| 7 | 17/1A | നഞ്ച | 0.0160 | ഭരതൻ,രാജൻ കെ ,സൗമിനി ,മുതൽ പേർ | ||
| 8 | 17/2A | നഞ്ച | 0.0080 | ആശ പ്രകാശ് , മുതൽ പേർ | ||
| 9 | 17/5A | നഞ്ച | 0.0080 | കാഞ്ചന. എ, അരുൺ കെ.എസ് ,മുതൽ പേർ | ||
| 10 | 17/6A | നഞ്ച | 0.0080 | പിലാക്കണ്ടി ദിൽഹത്ത്, മുതൽ പേർ | ||
| 11 | 17/7A | നഞ്ച | 0.0070 | മുനിസിപ്പൽ റോഡ് , മോഹനൻ പി.കെ (മരിച്ചു) ശൈലജ മുതൽ പേർ | ||
| 12 | 17/10 | പുറമ്പോക്ക് | 0.0020 | മുനിസിപ്പൽ റോഡ് | ||
| 13 | 17/11 | നഞ്ച | 0.0080 | കുഞ്ഞാപ്പു (മരിച്ചു) വിജയൻ എം.എം മുതൽ പേർ ,ഭാനുമതി സി,മോഹനൻ പി.കെ (മരിച്ചു)ഭാര്യ ശൈലജ മുതൽ പേർ , മനോജ് കുമാർ പി.പി മുതൽ പേർ | ||
| 14 | 18/2A | നഞ്ച | 0.0020 | എം.സി വിദ്യൻ മുതൽ പേർ | ||
| 15 | 18/5 | നഞ്ച | 0.0120 | റോഡ് | ||
| 16 | 19/2B | തോട്ടം | 0.0030 | തോട് | ||
| 17 | 19/3A | നഞ്ച | 0.0080 | കെ.ചന്ദ്രൻ, സുനോജ് കെ.സി, സനിൽ കുമാർ കെ.സി , മുതൽ പേർ | ||
| 18 | 19/3C | നഞ്ച | 0.0090 | മുനിസിപ്പൽ റോഡ് , രാജേന്ദ്രൻ കെ. എൻ മുതൽ പേർ | ||
| 19 | 19/4B | നഞ്ച | 0.0100 | റോഡ് | ||
| 20 | 19/4C | നഞ്ച | 0.0190 | നാളത് റോഡ് ,എൻ.വിജയൻ,നടുക്കണ്ടി ഭാസ്ക്കരൻ,വിജയൻ പി ,മഹേഷ് കുമാർ പി, മനോജ് കുമാർ പി,അജീഷ് എം, മുതൽ പേർ |
| 21 | 19/5A | നഞ്ച | 0.0080 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | നടുക്കണ്ടി രാധ ,ദാമോദരൻ എൻ, ജിഷ മുതൽ പേർ | |
| 22 | 19/9A | നഞ്ച | 0.0470 | പൊതുവഴി ,രമേശൻ പി,ഗീത എൻ.സി (മരിച്ചു) ബഗിത മുതൽ പേർ, മോഹൻദാസ് പി.പി ,ദിനേശൻ പി ,രാമദാസ് പോന്നമ്പെത്ത്,മഠത്തിൽ വത്സല,മുല്ലോടി ശാന്ത ,വിനയശീല രവീന്ദ്രൻ,അണ്ണേരി സുകുമാരൻ, പ്രേമലത ചാത്തമ്പള്ളി, നാരായണൻ എൻ (മുതൽ പേർ) | ||
| 23 | 19/10 | പുറമ്പോക്ക് | 0.0010 | പുറമ്പോക്ക് | ||
| 24 | 20/1B | തോട്ടം | 0.0100 | പാനിച്ചേരി രമേശൻ,സജീവൻ, മുതൽ പേർ | ||
| 25 | 20/2B | തോട്ടം | 0.0100 | പൊതുവഴി, കാരായി ചന്ദ്രശേഖരൻ കാരായി യമുന, പുരുഷോത്തമൻ, മുതൽ പേർ | ||
| 26 | 20/3B | തോട്ടം | 0.0200 | പൊതുവഴി,സെക്രട്ടറി ശ്രീനാരായണ സാംസ്കാരിക കേന്ദ്രം കുട്ടിമാക്കൂൽ,പ്രകാശൻ സി.കെ ,മീറ കെ.പി, പങ്കജ വല്ലി സി.കെ ,സജീന്ദ്രൻ കെ.പി ,നളിനി കെ.പി ,സതി വി.കെ , എ.വി.നാസർ, അബ്ദുൽ റഫീക്ക് , അജീഷ് എം, മുതൽ പേർ | ||
| 27 | 23/1A | പുറമ്പോക്ക് | 0.0250 | കനാൽ | ||
| 28 | 23/2B | നഞ്ച | 0.0560 | കുഞ്ഞികണ്ണൻ (മരിച്ചു) കൌസു പി.എൻ മുതൽ പേർ | ||
| 29 | 23/1B | തോട്ടം | 0.0270 | ബീന ഫെർണാണ്ടസ് , ജോമോൻ ജോസ്, ചാത്താമ്പള്ളി പാറു (മരിച്ചു) മണപ്പാടി രാധ മുതൽ പേർ , ചാത്താമ്പള്ളി അച്യുതൻ (മരിച്ചു) ഭാര്യ കെ.പി ചന്ദ്രിക മുതൽ പേർ, പി.പി രാധാ ലക്ഷ്മി , പി.പി അശോകൻ, മുതൽ പേർ | ||
| 30 | 23/4 23/3B | നഞ്ച | 0.0100 0.0160 | പൊതുവഴി, കെ.കൃഷ്ണൻ, സുധീർ.എം.പി ശരത് ചന്ദ്രൻ, മുതൽ പേര് |
| 31 | 49/1A | നഞ്ച | 0.0700 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | തോട്, മുനിസിപ്പാലിറ്റി റോഡ് , പൊതുവഴി, എക്സിക്യൂട്ടീവ് ഓഫീസർ ശ്രീരാമ സ്വാമി ക്ഷേത്രം , ശ്രീരമ വി.കെ ,ജയറാം വി.കെ , വി.കെ രാജേന്ദ്രകൃഷ്ണൻ, നിതിൻ ബാലചന്ദ്രൻ, ഷബിൻ ബാലചന്ദ്രൻ,പി.കെ വസന്തൻ, ഷാഫി , അനീഷ് കെ ,ദിനേശ് കെ ,ഷമി നാസിമുദ്ധീൻ,പ്രകാശൻ എം, വിജയൻ കെ,വിനോദൻ പി ,സുകുമാരൻ ടി, കൃഷ്ണൻ (മരണപ്പെട്ടു) ഗീത മുതൽ പേർ ,സി. രവീന്ദ്രൻ,രാഘവൻ (മരിച്ചു) നാണി മുതൽ പേർ , സുനിത അനൂപ് , അനൂപ് ഒതെടത്ത, പ്രശാന്ത് എം, അച്യുതൻ (മരിച്ചു) അമ്മു എം.എം മുതൽ പേർ ,പി.എം പ്രകാശൻ ഗുരിക്കൽ ,ഷാനി ഉഷ ദാമോദരൻ,എൻ.എം ബാലൻ ,സുരേന്ദ്രൻ ലക്ഷ്മികുട്ടി അമ്മ . പി, ഡോ. സുരേഷ് പുത്തലത്ത്, ജോർജ്ജ് (മരിച്ചു)വി.കെ ബേബി മുതൽ പേർ ,ജീവാനന്ദൻ (മരണപ്പെട്ടു) ഭാര്യ ഗൌരി കെ.പി മുതൽ പേർ ,ഡോ.നാണു, എ.എം ഗോപാലൻ,ഗിരിഷ്,രണദേവൻ, രോഹിണി (മരണപ്പെട്ടു) പ്രേംനാഥ് മുതൽ പേർ,പ്രമോദ്,ചന്ദ്രമതി കെ, ഡോ.അഷറഫ്, ഡോ. റുബീന അഷറഫ്, സജിത്ത് കെ.എം മുതൽ പേർ | |
| 32 | 49/2 | തോട്ടം | 0.0040 | രാഘവൻ (മരണപ്പെട്ടു) നാണി മുതൽ പേർ | ||
| 33 | 49/9 | പുറമ്പോക്ക് | 0.0100 | കനാൽ |
| 34 | 49/1C1 | നഞ്ച | 0.2370 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | മുനിസിപ്പൽ റോഡ് , പൊതുവഴി , ലീന ഉച്ചമ്പള്ളി, ജോസഫ് (മരിച്ചു)ഡോറോത്തി മുതൽ പേർ , ഫെഡറിക്ക് ബറീദ്, സി.പി അബ്ദുള്ള,പേച്ചി. എൻ (മരണപ്പെട്ടു)മകൾ ധനലക്ഷ്മി (മരണപ്പെട്ടു) മക്കൾ രഞിത്ത് മുതൽ പേർ ,ശ്രീനിവാസൻ യു, രഞിത്ത് കെ.പി ,സുനിൽ,പവിത്രൻ പി, ശശീന്ദ്രൻ , അനീഷ് കെ , ദിനേശ് കെ ,കമല. കെ.പി ,പ്രീത സി ,അനിത.ടി . കെ , ശോഭന പി, സുനില,മോഹനൻ കുനിയിൽ,സുധീർ കുമാർ എ.കെ , മോഹനൻ കെ ,വത്സൻ കെ , പിലാക്കാവിൽ ജയഗോവിന്ദ്,ജയപ്രകാശ് വി.കെ ,ജോർജ് (മരിച്ചു) വി.കെ ബേബി മുതൽ പേർ , ഗോവിന്ദൻ കുട്ടി.എം , കോമളം ഗോവിന്ദൻ കുട്ടി , അശ്വത്ത് മോഹൻദാസ് ,വിനോദ് വി.ടി , അമിത പി, മനോജ് .പി , ശ്രീകാന്ത് കെ.പി ശ്രീജിത്ത് കെ.പി , ശ്രീശാന്ത് കെ.പി ചമ്പ കെ.സി ,അബ്ദു റഹിം കെ.കെ., കെ.അമ്മു (മരിച്ചു) പ്രദീപൻ മുതൽ പേർ മുകുന്ദരാജ് (മരിച്ചു) ഉഷ മുകുന്ദരാജ്, മുതൽ പേർ,ബാലൻ (മരണപ്പെട്ടു) ശ്രീലതാ ബാലൻ മുതൽ പേർ ,മോഹനൻ കെ.കെ , രമേശ് ബാബു കെ.കെ ,രതീഷ് രാജ് കെ.കെ ,കൌസല്ല്യ (മരിച്ചു) വിവേക് മുതൽ പേർ ,പി.ഗോപാലൻ നായർ (മരിച്ചു) ഭാര്യ ശാരദ മണി ദേവി (മരിച്ചു) മക്കൾ രാജശ്രീ മുതൽ പേർ ഡോ.അഷറഫ് എസ്.എം , ഡോ.സലിം.എം.എൻ , മുതൽ പേർ | |
| 35 | 49/1C2 49/7 | പുറമ്പോക്ക് | 0.0010 0.0010 | റോഡ് | ||
| 36 | 49/1C3 | നഞ്ച | 0.0180 | ഡോ. കെ.സി മോഹൻദാസ് (മരിച്ചു) ഭാര്യ ജയലക്ഷ്മി മുതൽ പേർ ,ഡോ.കെ.എം രാമകൃഷ്ണൻ , മുതൽ പേർ | ||
| 37 | 49/5 | നഞ്ച | 0.0060 | തോട് |
| 38 | 49/11 | നഞ്ച | 0.0400 | പൊതുവഴി മുനിസിപ്പൽ റോഡ് , പ്രദീപൻ,വിചിത്രൻ കെ, പൊയ്യേരി ദാമോദരൻ (മരിച്ചു) സീത സി.എച്ച് മുതൽ പേർ , പ്രേമാനന്ദൻ കെ ,ശ്രീ രമ വി കെ , നിതിൻ ബാലചന്ദ്രൻ, ഷബിൻ ബാലചന്ദ്രൻ പി. ദിവാകരൻ (മരിച്ചു) ഗിരിജ മുതൽ പേർ,കെ.കെ ബാബു, വയക്കര രോഹിണി മുതൽ പേർ | ||
| 39 | 49/10 | പുറമ്പോക്ക് | 0.0140 | കനാൽ | ||
| 40 | 55/1A1 | നഞ്ച | 0.0100 | സെക്രട്ടറി തലശ്ശേരി വീവേർസ് കോ-ഓപ്പ്: പ്രോഡക്ഷൻ & സെയിൽസ് സൊസൈറ്റി, ജനറൽ മാനേജർ ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി , പി. വാസുദേവൻ ,പി.വി ഗോപാലൻ, മമ്പള്ളി ഗിരിഷ് കുമാർ ,കുന്നത്ത് പൂവ്വാക്ക രാജലക്ഷ്മി, എ.വി.രണദേവ് , പേച്ചി എൻ (മരണപ്പെട്ടു) മകൾ ധനലക്ഷ്മി (മരണപ്പെട്ടു) മക്കൾ രഞിത്ത് മുതൽ പേർ , എ.ശ്രീമതി മുതൽ പേർ | ||
| 41 | 55/1A2 | നഞ്ച | 0.0230 | പ്രസിഡന്റ് കേരള സ്കൂൾ ഓഫ് ആർട്സ് മുതൽ പേർ | ||
| 42 | 55/1C | നഞ്ച | 0.0740 | ശിവദാസൻ, (മരിച്ചു)സരോജിനി ശിവദാസൻ മുതൽ പേർ, കുന്നത്ത് പൂവ്വക്ക ശശികല ,കുന്നത്ത് പൂവ്വക്ക മഹേഷ് കുമാർ, കെ.പി ഹരീഷ് നാരായണൻ,കെ.പി സുധ മുതൽ പേർ,കെ.പി ശ്രീകാന്തൻ മുതൽ പേർ ,കെ.പി അംബുജാക്ഷി മുതൽ പേർ | ||
| 43 | 55/2A | നീ.കെ | 0.0490 | തോട് | ||
| 44 | 55/2C | നീ.കെ. | 0.0070 | ചെമ്പോം ദിനേശൻ,മുതൽ പേർ | ||
| 45 | 55/3C | നഞ്ച | 0.0100 | തോട് |
| 46 | 57/1 A | നഞ്ച | 0.0140 0.0200 | മുനിസിപ്പൽ റോഡ് ,അഡ്വ: രവീന്ദ്രൻ സി.പി മുതൽ പേർ , രാംദാസ് സി.പി, ശിവദാസൻ (മരണപ്പെട്ടു) യു. സരോജിനി മുതൽ പേർ ,അരയാക്കണ്ടി സന്തോഷ് ,പ്രേംനാഥ് കെ.കെ ,പ്രകാശ് (മരണപ്പെട്ടു)ഷീന പ്രകാശ് , അതുൽ പ്രകാശ് മുതൽ പേർ,കെ.കെ. പ്രദീപൻ,മാറോളി ബാലകൃഷ്ണൻ (മരിച്ചു) സരള മുതൽ പേർ ,കല്ലിൽ കാരായി ബാലകൃഷ്ണൻ,സുകുമാരൻ.ടി മുതൽ പേർ | ||
| 47 | 57/1 C | നഞ്ച | 0.0280 | തോട്, സുമേഷ് കെ.എം, സുനിമോൾ കെ.എം, എ.സി വത്സരാജ്, ഭാസ്കരൻ പി , എം.രമ , ഖലീദ് കുനിയിൽ, താഹിറ കുന്നോത്ത്, മുതൽ പേർ | ||
| 48 | 57/2A2 | നഞ്ച | 0.0100 | നാളത് പുറമ്പോക്ക് | ||
| 49 | 57/3A | നഞ്ച | 0.0030 | അമീർ ഹാജി ഇ.പി,സി.കെ നാണു (മരിച്ചു) ഭാര്യ രോഹിണി (മരിച്ചു) മക്കൾ പ്രേംനാഥ് മുതൽ പേർ ,വസന്ത കെ.പി മുതൽ പേർ |
ആകെ : 1.1030 ഹെക്ടർ
പട്ടിക
(ഏകദേശ വിസ്തീർണ്ണമാണ് നൽകിയിരിക്കുന്നത്) തലശ്ശേരി മുൻസിപ്പാലിറ്റി
ജില്ല : കണ്ണൂർ താലൂക്ക് : തലശ്ശേരി
വില്ലേജ് : തിരുവങ്ങാട് ദേശം : തിരുവങ്ങാട്
| ക്രമ ന മ്പ ർ | സർവ്വെ /സബ് ഡിവിഷ ൻ നമ്പർ | വാർ ഡ ് / ബ്ലോ ക്ക് | വിവരണം ഏകദേ ശ വിസ്തീർ ണ്ണം (ഹെ. ആർ. ച.മീ) | ഏതു പൊതു ആവ ശ്യത്തി ന ് എന്ന് | ബാധിക്ക പ്പെട്ട കുടുംബ ങ്ങളെ കുടിയൊ ഴിപ്പിക്കേ ണ്ട കാരണം | കൈവശക്കാരുടെ വിവരങ്ങൾ | |
| 1 | 32 | W-11 B-1 | നഞ്ച | 0.0120 | മുഹമ്മദ് ഷഫീർ മുതൽ പേർ | ||
| 2 | 33 | W-11 B-1 | തോട്ടം | 0.0070 | പി.പി മൊയ്തീൻ (മരിച്ചു) കെ.ടി ബീവി മുതൽ പേർ പുതിയോന്നൻ ശ്രീധരൻ, യു.വി ഹമീദ് മുതൽ പേർ |
| 3 | 34 35 | W-11 B-1 | തോട്ടം തോട്ടം | 0.0020 0.0080 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ ഏറ്റെടുക്കൽ | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | അസം ഷബീർ,അസിം ബഷീർ മുതൽ പേർ |
| 4 | 36 | W-11 B-1 | തോട്ടം | 0.0230 | റഫീക്ക് സി.ടി, സലിം മുതൽ പേർ | ||
| 5 | 37 | W-11 B-1 | തോട്ടം | 0.0030 | മുഹമ്മദ് സാജിദ്, മുതൽ പേർ | ||
| 6 | 38/2 | W-10 B-1 | നഞ്ച | 0.0100 | ടി.ടി.പി ബീവി (മരിച്ചു) ഭർത്താവ് മുസ്സാബാഗ് (മരണപ്പെട്ടു) സഹോദരി സഹോദരങ്ങൾ , ടി.ടി.പി അബ്ദുൽ അസീസ്, ടി.ടി.പി മൊയതു , ടി.ടി.പി സാറു , ടി.ടി.പി കുഞ്ഞിപ്പാത്തു ,മുതൽ പേർ | ||
| 7 | 41 | W-10 B-1 | തോട്ടം | 0.0080 | സെക്രടറി ഓടത്തിൽ പള്ളി പരിപാലന കമ്മിറ്റി, മുഹമ്മദ് എ, മുതൽ പേർ | ||
| 8 | 43 | W-10 B-1 | Unassessed | 0.0040 | പൊതുവഴി | ||
| 9 | 46 | W-11 B-1 | Unassessed | 0.0010 | മുനിസിപ്പൽ റോഡ് | ||
| 10 | 52 | W-10 B-2 | തോട്ടം | 0.0070 | വി.കെ ബീവി മുതൽ പേർ | ||
| 11 | 53 | W-10 B-2 | തോട്ടം | 0.0150 | ഡോ.കാസിം മുതൽ പേർ | ||
| 12 | 55 | W-10 B-2 | തോട്ടം | 0.0080 | റംസി ഷറഫു മുതൽപേർ | ||
| 13 | 57 | W-10 B-2 | Unassessed | 0.0080 | പൊതുവഴി | ||
| 14 | 60 | W-10 B-2 | G | 0.0160 | ഫസൽ മുതൽപേർ | ||
| 15 | 62 | W-10 B-2 | പുറമ്പോക്ക് | 0.0050 | റെയിൽവേ | ||
| 16 | 75 | W-10 B-2 | തോട്ടം | 0.0110 | പ്രസിഡണ്ട് മേലൂർ ശ്രി മുത്തപ്പൻ ക്ഷേത്രം തിരുവങ്ങാട് മുതൽപേർ, സജിത്ത് ഫൽഗുനൻ സരിനാ ഹേമന്ത് മുതൽപേർ | ||
| 17 | 76 | W-10 B-2 | U | 0.0120 | മുനിസിപ്പൽ റോഡ് | ||
| 18 | 78 | W-10 B-2 | U | 0.0060 | മുനിസിപ്പൽ റോഡ് , പ്രസിഡണ്ട് ടൌൺ ബാങ്ക് തിരുവങ്ങാട് , മുതൽപേര് | ||
| 19 | 79/1A | W-10 B-2 | തോട്ടം | 0.0070 | കെ.കെ അമ്മദ്, ഹസ്സൻ കെ.കെ ,യുസഫ് കെ.കെ , അഷ് റഫ് .കെ.കെ , മുതൽപേർ |
| 20 | 79/1B | W-10 B-2 | തോട്ടം | 0.0070 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | സെക്രട്ടറി ബീഡി തൊഴിലാളി സഹകരണ സംഘം മുതൽപേർ | |
| 21 | 80 | W-10 B-2 | പുറമ്പോക്ക് | 0.0020 | മുനിസിപ്പൽ റോഡ് | ||
| 22 | 194 | W-17 B-3 | പുറമ്പോക്ക് | 0.0090 | മുനിസിപ്പൽ റോഡ് | ||
| 23 | 200 | W-17 B-3 | തോട്ടം | 0.0050 | നാളത് പുറമ്പോക്ക് | ||
| 24 | 205 206 | W-17 B-3 | തോട്ടം | 0.0090 0.0080 | വി.ബി ഉമ്മാത്ത (മരിച്ചു) ഭർത്താവ് എം.എ.പി അഹമ്മദ് മുതൽ പേർ ,സുഹൈൽ വി.ബി , വി.ബി ഫാത്തിമ ,ശുഹൈൽ വി.ബി, മുതൽപേർ | ||
| 25 | 207 | W-17 B-3 | തോട്ടം | 0.0090 | സെക്രട്ടറി മുനിസിപ്പാലിറ്റി തലശ്ശേരി , മുതൽപേർ | ||
| 26 | 208 | W-17 B-3 | തോട്ടം | 0.0080 | ശാരദ കെ.കെ (മരിച്ചു) കല്ലൻ പരോഗി തങ്കമ്മ മുതൽ പേർ | ||
| 27 | 209 | W-17 B-3 | നഞ്ച | 0.0060 | അരയാക്കണ്ടി സന്തോഷ് മുതൽ പേർ | ||
| 28 | 210 | W-17 B-3 | നഞ്ച | 0.0060 | ജി.വി അലോഗ മുതൽ പേർ | ||
| 29 | 211 | W-17 B-3 | നഞ്ച | 0.0090 | എ.എം വിശ്വനാഥൻ മുതൽ പേർ | ||
| 30 | 212 | W-17 B-3 | നഞ്ച | 0.0130 | മുനിയൻ (മരിച്ചു) ഭാര്യ ബേബി സി മുതൽ പേർ , ബാബു നാരായണൻ , മുതൽ പേർ | ||
| 31 | 213 | W-17 B-3 | നഞ്ച | 0.0140 | ചാത്തുകുട്ടി (മരിച്ചു)ഭാര്യ പി കൌസു മുതൽ പേർ | ||
| 32 | 214 | W-17 B-3 | തോട്ടം | 0.0110 | പൊഞ്ഞാടൻ കേളു (മരിച്ചു) ഭാര്യ രോഹിണി മുതൽ പേർ | ||
| 33 | 215 | W-17 B-3 | തോട്ടം | 0.0050 | ബി ബാലൻ (മരിച്ചു) ഭാര്യ ശാന്ത എം മുതൽ പേർ | ||
| 34 | 216 | W-17 B-3 | തോട്ടം | 0.0150 | സുനിൽ കുമാർ എം പി ,സി.പി രാഘവൻ രാജേഷ് വി.കെ, മുതൽ പേർ | ||
| 35 | 217 | W-17 B-3 | പുറമ്പോക്ക് | 0.0020 | നിലവിലുള്ള റോഡ് | ||
| 36 | 218 | W-17 B-3 | നഞ്ച | 0.0060 | ഡോ.സതി നമ്പ്യാർ , മുതൽ പേർ |
| 37 | 219 | W-17 B-3 | നഞ്ച | 0.0070 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | മോഹനൻ കെ.കെ ,രതീഷ് ബാബു കെ.കെ രമേശ് ബാബു കെ.കെ , മുതൽ പേർ | |
| 38 | 225 | W-17 B-3 | നഞ്ച | 0.0160 | സുരേഷ് ബാബു കെ.പി , മുതൽ പേർ | ||
| 39 | 226 | W-17 B-3 | നഞ്ച | 0.0090 | വേണുഗോപാലൻ (മരിച്ചു) ഭാര്യ സുലേഖ പി.വി മുതൽ പേർ ,സരോജിനി സി മുതൽ പേർ | ||
| 40 | 227 | W-17 B-3 | നഞ്ച | 0.0040 | എം.സി ഗീതലക്ഷ്മി, മുതൽ പേർ | ||
| 41 | 228 | W-11 B-6 | തോട്ടം | 0.0160 | മുഹമ്മദ് റുവൈദ് , മുതൽ പേർ | ||
| 42 | 230 | W-11 B-6 | പുറമ്പോക്ക് | 0.0010 | മുനിസിപ്പൽ റോഡ് , മുതൽ പേർ | ||
| 43 | 233 | W-17 B-3 | നഞ്ച | 0.0080 | ഇടവഴി ,പൊയ്യേരി കുമാരൻ (മരിച്ചു) ഭാര്യ (മരിച്ചു) മകൾ ഭാർഗവി മുതൽ പേർ | ||
| 44 | 234 | W-17 B-3 | നഞ്ച | 0.0120 | പി.എം എബ്രാഹിം ,വി.കെ തമ്പി ,മുതൽ പേർ | ||
| 45 | 235 | W-17 B-3 | നഞ്ച | 0.0140 | ശ്രീലത എൻ ,നിർമ്മൽ നാരായണൻ മുതൽ പേർ | ||
| 46 | 237 | W-17 B-3 | നഞ്ച | 0.0070 | സെക്രട്ടറി മുൻസിപ്പാലിറ്റി തലശ്ശേരി , മുതൽ പേർ | ||
| 47 | 238 | W-17 B-3 | നഞ്ച | 0.0100 | മുൻസിപ്പാലിറ്റി വക സ്ഥലം | ||
| 48 | 239 | W-17 B-3 | പുറമ്പോക്ക് | 0.0050 | നിലവിലുള്ള റോഡ് | ||
| 49 | 246 | W-11 B-6 | പുറമ്പോക്ക് | 0.0160 | റെയിൽവേ സ്ഥലം | ||
| 50 | 255 | W-17 B-3 | തോട്ടം | 0.0040 | മുൻസിപ്പൽ റോഡ് | ||
| 51 | 268 | W-11 B-6 | പുറമ്പോക്ക് | 0.0010 | മുൻസിപ്പൽ റോഡ് | ||
| 52 | 273 | W-11 B-6 | തോട്ടം | 0.0170 | സ്മിതാ രാജ് കിണി, അമൃത രാജ് കിണി, ലക്ഷ്മൺ രാജ് കിണി മുതൽപേർ |
| 53 | 274 | W-11 B-6 | തോട്ടം | 0.0060 | തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ തിരുവങ്ങാട്-ചമ്പാട് റോഡ് വികസനത്തിനായി ഭൂമി ഏറ്റെടുക്കൽ | ജയലക്ഷ്മി എൻ.കെ മുതൽപേർ | |
| 54 | 275 | W-11 B-6 | തോട്ടം | 0.0090 | കെ.പി. ഗണേഷ് ബാബു മുതൽപേർ | ||
| 55 | 278 | W-11 B-6 | തോട്ടം | 0.0080 | വിനോദ് മുതൽപേർ | ||
| 56 | 280 | W-11 B-6 | തോട്ടം | 0.0110 | വിനോദ് മുതൽപേർ | ||
| 57 | 281 | W-11 B-7 | തോട്ടം | 0.0040 | മുൻസിപ്പൽ റോഡ് | ||
| 58 | 283 | W-11 B-7 | തോട്ടം | 0.0110 | ആയിഷ (മരിച്ചു) അവിവാഹിത സഹോദരി നഫിസ്സു എൻ.എൻ മുതൽപേർ | ||
| 59 | 284 | W-11 B-7 | തോട്ടം | 0.0170 | മാധവൻ എ (മരിച്ചു)ഭാര്യ കാർത്ത്യായനി ടി.കെ മരണപ്പെട്ടു മക്കൾ നാരായണൻ ടി.കെ മുതൽ പേർ ,അശോകൻ കെ , ഡോ. സുസ്ന എസ്.എസ് ,അന്ന മേരി തോമസ് , മുതൽ പേർ | ||
| 60 | 291 | W-17 B-5 | തോട്ടം | 0.0090 | അരവിന്ദ് എം. പ്രഭു , ശശിധർ.എം. പ്രഭു , പി.കെ വീരമണികണ്ടൻ , മുതൽ പേർ | ||
| 61 | 292 | W-17 B-5 | തോട്ടം | 0.0370 | കൂവ്വലക്ഷ്മി അമ്മ (മരിച്ചു)സാവിത്രി മുതൽ പേർ , വി.ബി സുഹൈൽ ,ഗീത എം ,ഭാർഗവി ബാലചന്ദ്രൻ,അച്യുതൻ കെ. ,പള്ളിക്കണ്ടി മൂപ്പാന്റെ വിട കുഞ്ഞിബീവിന്റെ വിട നവാസ് മുതൽ പേർ ,ഡോ. വി. ബി തുഫൈൽ സെക്രട്ടറി മദ്രസാ യുസഫിയാ ട്രെസ്റ്റ് ,അഭിജിത്ത് ഇ.എൻ , ഷബിൻ പി.പി , മുതൽ പേർ | ||
| 62 | 293 | W-17 B-5 | തോട്ടം | 0.0070 | പി. ഷക്കു ഭായ് മുതൽ പേർ | ||
| 63 | 294 | W-17 B-5 | Unassessed | 0.0010 | നിലവിൽ തോട് | ||
| 64 | 295 | W-17 B-5 | തോട്ടം | 0.0020 | ശരത് ചന്ദ്രൻ, ശ്രീജിത്ത് ചന്ദ്രൻ മുതൽ പേർ | ||
| 65 | 298 | W-17 B-5 | പുറമ്പോക്ക് | 0.0060 | നിലവിലുള്ള റോഡ് | ||
| 66 | 306 | W-11 B-7 | നീ.കെ | 0.0020 | മുൻസിപ്പാലിറ്റി റോഡ് |
| 67 | 310 | W-11 B-7 | തോട്ടം | 0.0060 | ഓമന അമ്മ (മരിച്ചു) മക്കൾ വി.കെ ഭരതൻ നമ്പ്യാർ മുതൽ പേർ | ||
| 68 | 315 316 | W-11 B-7 | തോട്ടം | 0.0050 0.0040 | ഗവ: യു.പി സ്കൂൾ ,ഒ. ചന്ദുമേനോൻ സ്മാരക വലിയ മടാവിൽ മുതൽ പേർ | ||
| 69 | 317 | W-11 B-7 | തോട്ടം | 0.0020 | ബിജു കെ.പി ,ഡോ. രമേശ് കുമാർ മാറോളി ഡോ.എ. ബാലകൃഷ്ണൻ , ഡോ.പവനൻ പി.വി , ഡോ. രോഷ്നി ആലക്കണ്ടി മുതൽ പേർ | ||
| 70 | 326 | W-11 B-6 | Unassessed | 0.0010 | മുനിസിപ്പൽ റോഡ് | ||
| 71 | 327 | W-11 B-6 | തോട്ടം | 0.0050 | അരയാക്കണ്ടി സന്തോഷ് ,മുതൽ പേർ | ||
| 72 | 329 | W-11 B-6 | തോട്ടം | 0.0080 0.0130 | നാണു (മരിച്ചു) ബീന സി.എം മുതൽ പേർ | ||
| 73 | 330 | W-10 B-6 | തോട്ടം | 0.0190 | അനീഷ് കെ , സുചിത പി.പി മുതൽ പേർ | ||
| 74 | 331 | W-11 B-6 | തോട്ടം | 0.0110 | നിസ്സാർ, ഡോ.സലാം , സറീന , നസീമ , മുതൽ പേർ | ||
| 75 | 332 | W-10 B-6 | Unassessed | 0.0010 | പൊതുവഴി | ||
| 76 | 334 | W-10 B-6 | തോട്ടം | 0.0140 | താരാമതി ആർ കമ്മത്ത് , സുമതി ആർ പൈ മുതൽ പേർ | ||
| 77 | 335 | W-10 B-6 | Unassessed | 0.0020 | മുനിസിപ്പൽ റോഡ് | ||
| 78 | 336 | W-10 B-6 | തോട്ടം | 0.0050 | എൻ.രാമറാവു (മരിച്ചു)ഭാര്യ സരോജിനി (മരിച്ചു)മക്കൾ ഡോ.നളിനി മഞ്ജുനാഥ് മുതൽ പേർ,അനു ശിവമല്ലർ മുതൽ പേർ | ||
| 79 | 337 338 | W-10 B-6 | തോട്ടം | 0.0050 0.0060 | അനു ശിവമല്ലർ ,മുതൽ പേർ | ||
| 80 | 339 | W-10 B-6 | തോട്ടം | 0.0100 | ലക്ഷ്മി സുകുമാർ മുതൽ പേർ | ||
| 81 | 345 346 | W-11 B-7 | തോട്ടം | 0.0080 0.0080 | മുനിസിപ്പൽ റോഡ് | ||
| 82 | 358 | W-10 B-6 | തോട്ടം | 0.0090 | അലിപ്പികേയി (മരിച്ചു)ഭാര്യ കുഞ്ഞി ബിവി (മരിച്ചു)മക്കൾ ബാബു.കെ. ഇ. മുതൽപേർ, ബീന രവീന്ദ്രൻ , സുചിത്ര മോഹൻ മുതൽപേർ | ||
| 83 | 359 | W-10 B-6 | തോട്ടം | 0.0080 | അരയാക്കണ്ടി സന്തോഷ് മുതൽപേർ |
| 84 | 360 | W-10 B-6 | തോട്ടം | 0.0050 | പറമ്പത്ത് അനിൽ കുമാർ, രഞിനി ദേവി ഐ.കെ മുതൽപേർ | ||
| 85 | 361 | W-10 B-6 | തോട്ടം | 0.0060 | സെക്രട്ടറി തലശ്ശേരി മുൻസിപ്പാലിറ്റി മുതൽപേർ |
ആകെ :- 0.7550 ഹെക്ടർ
ഒട്ടാകെ:- 2.9200 ഹെക്ടർ
സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ടിന്റെ സംക്ഷിപ്ത രൂപം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ തിരുവങ്ങാട്, കോടിയേരി, പന്ന്യന്നൂർ എന്നീ വില്ലേജുകളിൽ വിവിധ സർവ്വേ നമ്പറുകളിലായി ഉൾപ്പെട്ട 2.9200 ഹെക്ടർ ഭൂമിയാണ് തിരുവങ്ങാട്-ചമ്പാട് റോഡ് അഭിവൃത്തിപ്പെടുത്തുന്നതിനായി ഏറ്റെടുക്കേണ്ടി വരുന്നത്. സാമൂഹ്യ പ്രത്യാഘാത പഠന റിപ്പോർട്ട് പ്രകാരം ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ സാധിക്കുന്നതു വഴി പൊതു ജനങ്ങൾക്ക് ഏറ്റവും ഗുണം ഉണ്ടാക്കുന്ന ഒരു പദ്ധതിയാണിത് . ഇതുവഴി ജനങ്ങൾക്ക് സുഗമമായ സഞ്ചാരം സാധ്യമാക്കി യാത്രാ ദുരിതം ലഘൂകരിക്കാൻ ഉതകുന്നതുമാണ്. ടി പ്രദേശത്തിന്റെ വികസനത്തിനും പ്രസ്തുത പദ്ധതി ഉപകാരപ്രദമാകുന്നതുമാണ്. ആയതിനാൽ ഈ പ്രോജക്ട് നടപ്പിലാക്കുമ്പോൾ ഉണ്ടാകുന്ന പ്രയോജനങ്ങൾ വളരെ വലുതാണെന്നും നിർദേശിച്ചിരിക്കുന്നു. സാമൂഹ്യ പ്രത്യാഘാത വിലയിരുത്തൽ റിപ്പോർട്ടിന്റെയും ആയതിനു അംഗീകാരം നൽകിയ ഉത്തരവിന്റെയും പകർപ്പുകൾ ജില്ലാ കളക്ടറേറ്റ്,സ്പെഷ്യൽ തഹസിൽദാർ (എൽ.എ) കിഫ്ബി, കണ്ണൂർ എന്നിവിടങ്ങളിൽ ലഭ്യമായിട്ടുള്ളതുമാണ് .
ഗവർണറുടെ ഉത്തരവിൻ പ്രകാരം, ഷീബ ജോർജ് അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)
ദ റൈറ്റ് ടു ഫെയർ കോമ്പൻസേഷൻ ആന്റ് ട്രാൻസ്പരൻസി ഇൻ ലാന്റ് അക്വിസിഷൻ, റീഹാബിലിറ്റേഷൻ & റീസെറ്റിൽമെന്റ് ചട്ടങ്ങൾ 19.09.2015 ൽ പ്രാബല്യത്തിൽ വന്നിട്ടുളളതും, പ്രസ്തുത ചട്ടത്തിലെ റൂൾ 18 പ്രകാരം ഏറ്റെടുക്കുവാൻ ഉദ്ദേശിക്കുന്ന ഭൂമി ഗ്രാമീണ നഗര പ്രദേശങ്ങളായി തരം തിരിച്ച് വിശദവിവരങ്ങൾ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.
മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025