Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ജനുവരി 27 27th January 2025
തിങള
നർേ
No. 273 വാലം 14 Vol. XIV
1200 കേരം 14 14th Makaram 1200 Thiruvananthapuram, Monday
1946 ാേഘം 7 7th Magha 1946
ഫഫോറം നമ്പർ 4
[ചട്ടം 11(3) കാണുക]
തിരുത്തല്‍ വിജ്ഞാപനം
നമ്പർ:DCTSR/81/2023 2025 ജനുവരി 27
2പ്രസിദ്ധീകരിച്ചിട്ടുളളതുമാണ്. എന്നാല്‍ അർത്ഥനാധികാരിയായ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചകെ.ആർ.എഫ്.ബി.-പി.എം.യു., എറണാകുളം / തൃശ്ശൂർ യൂണിറ്റ്, എറണാകുളം എന്നവരുചടെ 22/01/2025 തീയതിയിചലെ പുതുക്കിയ അർത്ഥന പ്രകാരം കുന്നംകുളം വിഫല്ലേജിചലെ സർചവ്വെ നമ്പർ 48, 50, 71, 75, 77, 103 എന്നിവ ഒഴിവാക്കുകയും, പുതിയതായി കുന്നംകുളം വിഫല്ലേജ് സർചവ്വെ നമ്പർ 105 കൂട്ടി ഫചേർക്കുകയും കുന്നംകുളം വിഫല്ലേജിച^െ വിസ്തീർണ്ണം 0.03708 ചഹെക്ടറില്‍ നിന്ന് 0.66719 ചഹെക്ടറായി വർദ്ധിക്കുകയും, ചചൊവ്വന്നൂർ വിഫല്ലേജിചലെ സർചവ്വെ നമ്പർ 17, 30, 54, 56 എന്നിവ ഒഴിവാക്കുകയും വിസ്തീർണ്ണം 0.037244 ചഹെക്ടറില്‍ നിന്ന് 0.14802 ചഹെക്ടറായി വർദ്ധിക്കുകയും, ഫപോർക്കുളം വിഫല്ലേജ് പൂർണ്ണമായി ഒഴിവാക്കുകയും ആചകെ ഏകഫbേശ വിസ്തീർണ്ണം 0.210 ചഹെക്ടറില്‍ നിന്ന് 0.81521 ചഹെക്ടറായി മാറുകയും ചചെയ്തിട്ടുളളതിനാല്‍ ഫമേല്‍ വിജ്ഞാപനം ഫമേല്‍ പറഞ്ഞ പ്രകാരം തിരുത്തി വായിഫക്കേണ്ടതാണ്. ഒപ്പ് ജില്ലാ കളക്ടർ, തൃശ്ശൂർ
വിശbീകരണക്കുറിപ്പ്
ഇത് വിജ്ഞാപനത്തിച^െ ഭാഗമാകുന്നതല്ല. എന്നാല്‍ ചപൊതു ഉഫiേശം ചവെളിചപ്പെടുത്തുന്നതിന് ഉഫiേശിച്ചു ചകൊണ്ടുളളതാണ്.
തൃശ്ശൂർ ജില്ലയില്‍ കുന്നംകുളം താലൂക്കിചലെ കുന്നംകുളം, ചചൊവ്വന്നൂർ വിഫല്ലേജുകളിലായി കുന്നംകുളം മുനിസിപ്പാലിറ്റി ജംഗ്ഷൻ ഫറോഡ് വികസനത്തിനു ഫവേണ്ടി 2013 ചലെ ഭൂമി ഏചlെടുക്കലില്‍ ന്യായമായ നഷ്ടപരിഹാരത്തിനും, സുതാര്യതക്കും, പുനഃരധിവാസത്തിനുമുളള അവകാശ നിയമത്തിചലെ 4-ാാം വകുപ്പിച^െ 1-ാാം ഉപവകുപ്പ് പ്രകാരം പ്രസിദ്ധചപ്പെടുത്തിയ വിജ്ഞാപനത്തിചലെ പട്ടിക 22/01/2025 ന് അർത്ഥനാധികാരിയായ എക്സിക്യൂട്ടീവ് എഞ്ചിനീയർ, ചകെ.ആർ.എഫ്.ബി.-പി.എം.യു., എറണാകുളം / തൃശ്ശൂർ യൂണിറ്റ്, എറണാകുളം AE-II/KMR/KRFB-PMU/EKM-TSR/2021 പ്രകാരം പുതുക്കി സമർപ്പിച്ചത് പ്രകാരം ഫമേല്‍ പറഞ്ഞ പ്രകാരം ഫഭേbഗതി വരുത്തുന്നു.
ഈ വിജ്ഞാപനം മുകളില്‍ പരാമർശിച്ച ലക്ഷ്യം കകൈവരിക്കുന്നതിഫലേക്കായി മാത്രം.