Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 28
Tuesday, 28th January 2025
1200 കേരം 15
1946 ാേഘം 8
15th Makaram 1200
8th Magha 1946
വാലം 14
നരേ 4
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
3359 Revenue Department 28th January 2025 ____________________________________________________________________________________________________________________________Kollam District
KunnathoorTaluk
NOTICE
21-01-2025 നമ്പർ: TLKKNR/107/2025-A3/K-Dis
കുന്നത്തൂർ താലൂക്കിൽ വെസ്റ്റ്കല്ലട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഭാമ്മ, പുളിക്കത്തറ, ഐത്തോട്ടുവ മുറി, പടിഞ്ഞാറെ കല്ലട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെസ്റ്റ്കല്ലട വില്ലേജിൽ പരേതയുടെ മകൻ പി എസ്സ് മനോജ്, പുളിക്കത്തറ, ഐത്തോട്ടുവ മുറി, പടിഞ്ഞാറെ കല്ലട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെസ്റ്റ്കല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മായ ജഗന്നാഥൻ | മകൾ | 47 |
| 2 | പി എസ്സ് മനോജ് | മകൻ | 43 |
21-01-2025 നമ്പർ: TLKKNR/114/2025-A3/K-Dis
കുന്നത്തൂർ താലൂക്കിൽ വെസ്റ്റ്കല്ലട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രാജേന്ദ്രൻ പിള്ള, കൊച്ചുപുള്ളാടിയിൽ, നടുവിലക്കര മുറി, പടിഞ്ഞാറെ കല്ലട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെസ്റ്റ്കല്ലട വില്ലേജിൽ പരേതൻറെ മാതാവ് സരോജിനിയമ്മ, കൊച്ചുപുള്ളാടിയിൽ, നടുവിലക്കര മുറി, പടിഞ്ഞാറെ കല്ലട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെസ്റ്റ്കല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സരോജിനിയമ്മ | മാതാവ് | 85 |
| 2 | സുധാകുമാരി റ്റി | ഭാര്യ | 54 |
21-01-2025 നമ്പർ: TLKKNR/141/2025-A3/K-Dis
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പൊടിച്ചി, വാറുതുണ്ടിൽ, വേങ്ങ മുറി, മൈനാഗപ്പള്ളി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ
3360 KERALA GAZETTE Part III ____________________________________________________________________________________________________________________________സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതയുടെ മകൾ രമണി, വാറുതുണ്ടിൽ, വേങ്ങ മുറി, മൈനാഗപ്പള്ളി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-03-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രമണി | മകൾ | 65 |
21-01-2025 നമ്പർ: TLKKNR/144/2025-A3/K-Dis
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻ പിള്ള ജി, സൗഗന്ധിക, വടക്കൻ മൈനാഗപ്പള്ളി മുറി, മൈനാഗപ്പള്ളി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ ലതാകുമാരി കെ, സൗഗന്ധിക, വടക്കൻ മൈനാഗപ്പള്ളി മുറി, മൈനാഗപ്പള്ളി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-06-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കമലമ്മ ബി | മാതാവ് | 78 |
| 2 | ലതാകുമാരി കെ | ഭാര്യ | 47 |
| 3 | പാർതി എസ് പിള്ള | മകൾ | 19 |
| 4 | പൗർണ്ണമി എസ് പിള്ള | മകൾ | 13 |
21-01-2025 നമ്പർ: TLKKNR/139/2025-A3/K-Dis
കുന്നത്തൂർ താലൂക്കിൽ വെസ്റ്റ്കല്ലട വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സജിമോൻ വി, ബിന്ദു നിവാസ്, കോതപുരം മുറി, പടിഞ്ഞാറെ കല്ലട വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വെസ്റ്റ്കല്ലട വില്ലേജിൽ പരേതൻറെ ഭാര്യ ഷീനാ ജോസഫ്, ബിന്ദു നിവാസ്, കോതപുരം മുറി, പടിഞ്ഞാറെ കല്ലട വില്ലേജ്, ബോധിപ്പിച്ച അപേക്ഷ വെസ്റ്റ്കല്ലട വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-11-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
3361 Revenue Department 28th January 2025 ____________________________________________________________________________________________________________________________അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീനാ ജോസഫ് | ഭാര്യ | 52 |
| 2 | സ്റ്റീവ് എസ് വിർ | മകൻ | 23 |
| 3 | മറിയം എസ് വിർ | മകൾ | 18 |
Kollam District
KunnathoorTaluk
NOTICE
25-01-2025 നമ്പർ: TLKKNR/96/2025-A3/K-Dis
കുന്നത്തൂർ താലൂക്കിൽ രനാട് സൗത്ത് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോവിന്ദൻ കുട്ടി, പുന്തല കിഴക്കതിൽ, കിടങ്ങയം നോർത്ത് മുറി, രനാട് തെക്ക് വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി രനാട് സൗത്ത് വില്ലേജിൽ പരേതൻറെ ഭാര്യ രമണി, പുന്തല കിഴക്കതിൽ, കിടങ്ങയം നോർത്ത് മുറി, രനാട് തെക്ക് വില്ലേജ്, ബോധിപ്പിച്ച അപേക്ഷ രനാട് സൗത്ത് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രമണി | ഭാര്യ | 68 |
| 2 | മനോജ് | മകൻ | 47 |
| 3 | വിനോജ് ജി | മകൻ | 44 |
| 4 | ദീപ ആർ | മകൾ | 43 |
25-01-2025 നമ്പർ: TLKKNR/185/2025-A3/K-Dis
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എ അബ്ദുൾ സലാം, മുനീറാ മൻസിൽ, ഇടവനശ്ശേരി മുറി, മൈനാഗപ്പള്ളി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതൻറെ ഭാര്യ സായിദാബീവി, മുനീറാ മൻസിൽ, ഇടവനശ്ശേരി മുറി, മൈനാഗപ്പള്ളി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-01-2012 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സായിദാബീവി | ഭാര്യ | 62 |
| 2 | മുഹമ്മദ് ഷാഫി എ | മകൻ | 35 |
| 3 | മുഹമ്മദ് റാഫി എ | മകൻ | 34 |
| 4 | മുനീറാ എ | മകൾ | 32 |
25-01-2025 നമ്പർ: TLKKNR/194/2025-A3/K-Dis
3363 Revenue Department 28th January 2025 ____________________________________________________________________________________________________________________________കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ എൻ ജി അരവിന്ദാക്ഷൻ പിള്ള, നാട്ടിനഴികത്ത്, കടപ്പ മുറി, മൈനാഗപ്പള്ളി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതൻറെ മകൻ അജിത്ത് അരവിന്ദ്, നാട്ടിനഴികത്ത്, കടപ്പ മുറി, മൈനാഗപ്പള്ളി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 01-09-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ ഭാര്യയും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അപ് അരവിന്ദ് | മകൻ | 44 |
| 2 | അജിത്ത് അരവിന്ദ് | മകൻ | 42 |
25-01-2025 നമ്പർ: TLKKNR/195/2025-A3/K-Dis
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സരസ്വതിയമ്മ എസ്, നാട്ടിനഴികത്ത്, കടപ്പ മുറി, മൈനാഗപ്പള്ളി വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മൈനാഗപ്പള്ളി വില്ലേജിൽ പരേതയുടെ മകൻ അജിത്ത് അരവിന്ദ്, നാട്ടിനഴികത്ത്, കടപ്പ മുറി, മൈനാഗപ്പള്ളി വില്ലേജ്, ബോധിപ്പിച്ച അപേക്ഷ മൈനാഗപ്പള്ളി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-10-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അപ് അരവിന്ദ് | മകൻ | 44 |
| 2 | അജിത്ത് അരവിന്ദ് | മകൻ | 42 |
25-01-2025 നമ്പർ: TLKKNR/2590/2024-A3/K-Dis
കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശോശ, പല്ലേക്കാട്ട് വീട്, ഐവർകാല നടുവിൽ മുറി, കുന്നത്തൂർ വില്ലേജ് എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കുന്നത്തൂർ വില്ലേജിൽ പരേതയുടെ മകൻ മാത, പല്ലേക്കാട്ട് വീട്, ഐവർകാല നടുവിൽ മുറി, കുന്നത്തൂർ വില്ലേജ്, ബോധിപ്പിച്ച അപേക്ഷ കുന്നത്തൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമാനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച്
3364 KERALA GAZETTE Part III ____________________________________________________________________________________________________________________________അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മേരി | മകൾ | 61 |
| 2 | ലിസ്സി | മകൾ | 60 |
| 3 | ജോയി എസ് | മകൻ | 60 |
| 4 | സോളമൻ എസ് | മകൻ | 59 |
| 5 | സാംകുട്ടി എസ് | മകൻ | 55 |
| 6 | മാത | മകൻ | 50 |
| 7 | അലീന എസ് | പൗത്രി | 26 |
| 8 | സുരാജ് ജെ | പൗത്രൻ | 22 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025