Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ജനുവരി 28
Tuesday, 28th January 2025
1200 കേരം 15
1946 ാേഘം 8
15th Makaram 1200
8th Magha 1946
വാലം 14
നരേ 4
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
3394 KERALA GAZETTE Part III ____________________________________________________________________________________________________________________________ Kollam District PathanapuramTaluk NOTICE 21-01-2025നമ്പർ: TLKPTM/195/2025-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീ.തോമസ് വർീസ് കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ പരിയാത്ത് പ്രിൻസ് വില്ലയിൽ,വള,വെട്ടിത്തിട്ട പി.ഒ എന്നയാളുടെ അവകാശികൾക്ക് പരേതന്റെ പേരിലുളള വാഹനത്തിന്റെ ഉടമാവകാശം അവകാശികളുടെ പേരിലേക്ക് മാറ്റുന്നതിനുവേണ്ടിയും മറ്റുവിവിധാവശ്യങ്ങൾക്കും വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പിറവർ വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീമതി.ഏലിയാമ്മ തോമസ്, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പിറവർ വില്ലേജിൽ പരിയാത്ത് പ്രിൻസ് വില്ലയിൽ,വള,വെട്ടിത്തിട്ട പി.ഒ, ബോധിപ്പിച്ച അപേക്ഷയിൽ പിറവർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 19-01-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്.പരേതന്റെ മകനും മകളും വിദേശത്ത് ജോലി ചെയ്യുന്നതിനാൽ മൊഴി രേഖപ്പെടുത്തിയിട്ടില്ലാത്തതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഏലിയാമ്മ തോമസ് | ഭാര്യ | 67 |
| 2 | പ്രിൻസ് വർീസ് തോമസ് | മകൻ | 42 |
| 3 | പ്രിൻസി.എസ്.തോമസ് | മകൾ | 37 |
നമ്പർ: TLKPTM/224/2025-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.സിനി വർീസ് കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ നടുക്കുന്ന്,ശാാംകോയിക്കൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുളള ആനുല്യങ്ങൾ അവകാശികൾക്ക് ലഭ്യമാകുന്നതിനും ബാങ്കിടപാടുകൾക്കും മറ്റുവിവിധാവശ്യങ്ങൾക്കും ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനാപുരം വില്ലേജിൽ പരേതയുടെ ഭർത്താവ് ശ്രീ.വർീസ് ജോൺ, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ നടുക്കുന്ന്,ശാാംകോയിക്കൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷയിൽ പത്തനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-02-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്.പരേതയുടെ മൂത്ത മകളായ ലെന വർീസ്(21) ബാംരിൽ ആയതിനാൽ മൊഴി രേഖപ്പെടുത്തിയിട്ടില്ലാത്തതുമാണ്. മൈനറായ ക്രമ നമ്പർ 03 ലെ കക്ഷി ക്രമ നമ്പർ 01 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വർീസ് ജോൺ | ഭർത്താവ് | 53 |
| 2 | ലെന വർീസ് | മകൾ | 21 |
| 3 | ലിയ വർീസ് | മകൾ | 16 |
Notice is hereby given to all to whom it may be concern that Smt.AJITHA KUMARI L ,NAMBADIYAZHIKATH,PAZHANJIKKADAVU,PIDAVOOR PO, Pidavur Village, Pathanapuram Taluk of Kollam District has filed an application of a legal heirship certificate to produce before the concerned authorities and for other purposes in respect of the legal heirs of late Mr.REGHUNATHAN K ,NAMBADIYAZHIKATH,PAZHANJIKKADAVU,PIDAVOOR PO who expired on 17-08-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late REGHUNATHAN K. that it is proposed to issue a legal heirship certificate according to this to the applicant . parents of Deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | AJITHA KUMARI L | Wife | 44 |
| 2 | DEVIKA A | Daughter | 23 |
| 3 | ABHIJITH R | Son | 20 |
Notice is hereby given to all to whom it may be concern that Smt.ANJANA OMANAKUTTAN ,NEITHASSERIL THEKKUMMURI VEEDU THALAVOOR PO, Thalavur Village, Pathanapuram Taluk of Kollam District has filed an application of a legal heirship certificate to produce before concered authorities and for other purposes in respect of the legal heirs of late Mr.OMANKUTTAN N D, NEITHASSERIL THEKKUMMURI VEEDU THALAVOOR PO who expired on 03-08-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late OMANKUTTAN N D. that it is proposed to issue a legal heirship certificate according to this to the applicant . parents of deceased are not alive. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Pathanapuram within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | ANJANA OMANAKUTTAN | Wife | 54 |
| 2 | NAYANA OMANAKUTTAN | Daughter | 30 |
| 3 | NANDANA OMANAKUTTAN | Daughter | 29 |
നമ്പർ: TLKPTM/291/2025-N2
കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശ്രീമതി.ജെസ്സി.ലൂക്കോസ് കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ രാജേഷ് വില്ല,നിയർ പോലീസ് സ്റ്റേഷനിൽ എന്നയാളുടെ അവകാശികൾക്ക് പരേതയുടെ പേരിലുളള ആനുല്യങ്ങൾ അവകാശികൾക്ക് ലഭ്യമാകുന്നതിനും ബാങ്കിടപാടുകൾക്കും മറ്റുവിവിധാവശ്യങ്ങൾക്കും വേണ്ടി ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പത്തനാപുരം വില്ലേജിൽ പരേതയുടെ മക്കൾ ശ്രീ.ജോൺ ലൂക്ക്,ശ്രീ.രാജേഷ് ലൂക്ക്, കൊല്ലം ജില്ലയിൽ പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ രാജേഷ് വില്ല,നിയർ പോലീസ് സ്റ്റേഷനിൽ, ബോധിപ്പിച്ച അപേക്ഷയിൽ പത്തനാപുരം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 26-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുൻപിനാലെ മരണപ്പെട്ടുപോയിട്ടുള്ളതുമാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീ.ജോൺ ലൂക്ക് | മകൻ | 52 |
| 2 | ശ്രീ.രാജേഷ് ലൂക്ക് | മകൻ | 50 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025