Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 4, Part Part III, 28 January 2025

Published 28 January 2025

Department
Revenue Department
Type
Ordinary
Gazette no.
4
Part
Part III
Identifier
in.gazette.keralacompose.2025-01-28.ordinary-37167
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ജനുവരി 28

Tuesday, 28th January 2025

1200 കേരം 15

1946 ാേഘം 8

15th Makaram 1200

8th Magha 1946

വാലം 14

നരേ 4

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3754 KERALA GAZETTE Part III ____________________________________________________________________________________________________________________________

Palakkad District

OttappalamTaluk

NOTICE

23-01-2025 നമ്പർ: സി.2.2024/587/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി പത്മനാഭൻ നായർ, പാർവ്വതി നിവാസ്, കോതയൂർ, വാണിയംകുളം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-1 വില്ലേജിൽ പരേതൻറെ മകൻ പത്മനാഭൻ മലമൽ,, 374, ശ്രദ്ധ, ലക്ഷംവീട് കോളനി റോഡ്, കണ്ണിയംപുറം, ഒറ്റപ്പാലം - 679 104, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-12-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കല്ല്യാണിക്കുട്ടി അമ്മ ഭാര്യ 86
2 ലത മകൾ 65
3 ലില്ലി മകൾ 63
4 പാർവ്വതി മകൾ 61
5 പത്മനാഭൻ മലമൽ മകൻ 59
6 വിദ്യ മകൾ 44

04-01-2025 നമ്പർ: സി.2.2024/596/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ. കൃഷ്ണൻ നായർ, ഉള്ളാട്ടിൽ വീട്, മനിശ്ശേരി, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതൻറെ മകൾ ശ്രീസതി,, ഉള്ളാട്ടിൽ, മനിശ്ശേരി, , ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-08-2016 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ശാന്തകുമാരി മകൾ 65
2 കല്ല്യാണിക്കുട്ടി മകൾ 63
3 ശ്രീസതി മകൾ 60
4 മസൂധനൻ മകൻ 56
5 പങ്കജവല്ലി (മരിച്ച മകൻ ഗോപാലകൃഷ്ണന്റെ) ഭാര്യ 65
6 ജോന (മരിച്ച മകൻ ഗോപാലകൃഷ്ണന്റെ) മകൾ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3755

Revenue Department

28th January 2025

7 സ്വ (മരിച്ച മകൻ ഗോപാലകൃഷ്ണന്റെ) മകൾ 33

04-01-2025 നമ്പർ: സി.2.2024/425/9/400

ഒറ്റപ്പാലം താലൂക്കിൽ ഷൊർർ-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബാബു ടി ട/ഠ. അച്ചുതൻ (L), തിരുക്കോട്ടിൽ വീട്, പരുത്തിപ്ര, ഷൊർർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഷൊർർ-2 വില്ലേജിൽ പരേതൻറെ ഭാര്യ രജനി,, തിരുക്കോട്ടിൽ വീട്, പരുത്തിപ്ര, ഷൊർർ, ബോധിപ്പിച്ച അപേക്ഷ ഷൊർർ-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സരോജിനി മാതാവ് 79
2 രജനി ഭാര്യ 54
3 ശരണ്യ ടി മകൾ 32
4 ശ്യാം ബാബു ടി മകൻ 30

04-01-2025 നമ്പർ: സി.2.2024/599/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ രുിണി അമ്മ സി, പതിനാറുപൊതിയിൽ വീട്, മാന്നർ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതയുടെ മകൾ രേണുക,, പതിനാറുപൊതിയിൽ വീട്, മാന്നർ,, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-11-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രേണുക മകൾ 59

04-01-2025 നമ്പർ: സി.2.2024/598/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഇ. പി. വിജയലക്ഷ്മി ധ/ഠ. ചിറ്റോത്ത് രാധാകൃഷ്ണൻ, ലക്ഷ്മിശ്രീ ഹൌസ്, മനിശ്ശേരി, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതയുടെ ഭർത്താവ് ചിറ്റോത്ത് രാധാകൃഷ്ണൻ,, ലക്ഷ്മിശ്രീ ഹൌസ്, മനിശ്ശേരി,, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്നThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3756 KERALA GAZETTE Part III ____________________________________________________________________________________________________________________________

റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 23-10-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ചിറ്റോത്ത് രാധാകൃഷ്ണൻ ഭർത്താവ് 74
2 രി രാധാകൃഷ്ണൻ മകൾ 43
3 ഷെമി രാധാകൃഷ്ണൻ മകൾ 38
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3757 Revenue Department 28th January 2025 ____________________________________________________________________________________________________________________________

Palakkad District

OttappalamTaluk

NOTICE

04-01-2025 നമ്പർ: സി.2.2024/597/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി എസ് ബലറാം ചെട്ടിത്തൊടി വീട്, ഉല്ലാസ് നഗർ, മനിശ്ശേരി, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതൻറെ ഭാര്യ വി ശാന്തകുമാരി,, ചെട്ടിത്തൊടി വീട്, ഉല്ലാസ് നഗർ, മനിശ്ശേരി,, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 08-11-2006 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വി ശാന്തകുമാരി ഭാര്യ 84
2 രവി ബലറാം ചെട്ടിത്തൊടി മകൻ 63
3 ബാല ഗോവിന്ദ് മകൻ 57
4 ഗോപികൃഷ്ണൻ സി മകൻ 51
5 ലക്ഷ്മിക്കുട്ടി സി മകൾ 66

04-01-2025 നമ്പർ: സി.2.2024/595/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി പി ഹരിദാസ്, പുത്തൻവീട്ടിൽ, മനിശ്ശേരി, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതൻറെ ഭാര്യ പങ്കജം,, പുത്തൻവീട്ടിൽ, മനിശ്ശേരി,, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-05-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പങ്കജം ഭാര്യ 54

04-01-2025 നമ്പർ: സി.2.2024/367/9/400

ഒറ്റപ്പാലം താലൂക്കിൽ ക്കോട്ടുകാവ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ സരോജിനി അമ്മ D/o. കെ നാണി അമ്മ,This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3758 KERALA GAZETTE Part III ____________________________________________________________________________________________________________________________

കാരണത്ത്, മുർക്കോട്, ക്കോട്ടുകാവ്, പാലക്കാട്-679 502 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ക്കോട്ടുകാവ് വില്ലേജിൽ പരേതയുടെ മകൾ വിജയലക്ഷ്മി,, കാരണത്ത്, മുർക്കോട്, ക്കോട്ടുകാവ്, പാലക്കാട്-679 502, ബോധിപ്പിച്ച അപേക്ഷ ക്കോട്ടുകാവ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-09-2022 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 രവിശങ്കർ നായർ മകൻ 77
2 കാരണത്ത് സരള മീനാക്ഷി മകൾ 74
3 സരസ്വതി കെ മകൾ 66
4 ഇന്ദിര കെ മകൾ 67
5 വിജയലക്ഷ്മി മകൾ 70

04-01-2025 നമ്പർ: സി.2.2024/600/9/400

ഒറ്റപ്പാലം താലൂക്കിൽ വാണിയംകുളം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഉണ്ണികൃഷ്ണൻ കെ എ, പുളിയത്ത് പറമ്പിൽ, ചോറോർ പോസ്റ്റ്, മനിശ്ശേരി, ഒറ്റപ്പാലം, പാലക്കാട് ജില്ല - 679 521 എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വാണിയംകുളം-2 വില്ലേജിൽ പരേതൻറെ ഭാര്യ സത്യഭാമ ധ/ഠ.

ഉണ്ണികൃഷ്ണൻ കെ എ(L),, പുളിയത്ത് പറമ്പിൽ, ചോറോർ പോസ്റ്റ്, മനിശ്ശേരി, ഒറ്റപ്പാലം, പാലക്കാട് ജില്ല - 679 521, ബോധിപ്പിച്ച അപേക്ഷ വാണിയംകുളം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സത്യഭാമ ഭാര്യ 62
2 രേ പി മകൾ 42
3 രിംഷ പി പി മകൾ 40
4 രിഷ പി പി മകൾ 40

06-01-2025 നമ്പർ: സി.2.20245/10/9/400

ഒറ്റപ്പാലം താലൂക്കിൽ ചളവറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ബിനുകുമാർ, പന്താങ്കൽ (വീട്), കയിലിയാട് പോസ്റ്റ്, ചളവറ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചളവറ വില്ലേജിൽ പരേതൻറെ മാതാവ് പങ്കജാക്ഷി അമ്മ,, പന്താങ്കൽ (വീട്), കയിലിയാട് പോസ്റ്റ്, ചളവറ,, ബോധിപ്പിച്ച അപേക്ഷ ചളവറThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

3759 Revenue Department 28th January 2025 ____________________________________________________________________________________________________________________________

വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 14-06-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പങ്കജാക്ഷി അമ്മ മാതാവ് 77

06-01-2025 നമ്പർ: സി.2.2024/583/9/400

ഒറ്റപ്പാലം താലൂക്കിൽ ഷൊർർ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി ഇ സുരേന്ദ്രൻ, മനോജ് മന്ദിർ, ഗണേഗിരി, ഷൊർർ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഷൊർർ-1 വില്ലേജിൽ പരേതൻറെ ഭാര്യ ദേവയാനി കൃഷ്ണൻ,, മനോജ് മന്ദിർ, ഗണേഗിരി, ഷൊർർ,, ബോധിപ്പിച്ച അപേക്ഷ ഷൊർർ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 05-10-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ദേവയാനി കൃഷ്ണൻ ഭാര്യ 76
2 മനോജ് വി എസ് മകൻ 52

06-01-2025 നമ്പർ: സി.2.2024/624/9/400

ഒറ്റപ്പാലം താലൂക്കിൽ ഷൊർർ-1 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ജാനകി അമ്മ പി, കൃഷ്ണ ഭവൻ, കവളപ്പാറ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഷൊർർ-1 വില്ലേജിൽ പരേതയുടെ മകൾ നളിനി പി,, കൃഷ്ണ ഭവൻ, കവളപ്പാറ,, ബോധിപ്പിച്ച അപേക്ഷ ഷൊർർ-1 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-06-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.

അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 നളിനി പി മകൾ 67
2 ഇന്ദിര പി മകൾ 65
3 പത്മിനി പി മകൾ 62
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3760 KERALA GAZETTE Part III
4 ഹരിനാരായണൻ പി മകൻ 59
5 രാമകൃഷ്ണൻ പി മകൻ 54

06-01-2025 നമ്പർ: സി.2.2024/627/9/400

ഒറ്റപ്പാലം താലൂക്കിൽ ഒറ്റപ്പാലം-2 വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ സുഭാ മേനോൻ, മങ്ങാട്ട് വെസ്റ്റ്, പി വി മേനോൻ റോഡ്, തോട്ടക്കര പോസ്റ്റ്, ഒറ്റപ്പാലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഒറ്റപ്പാലം-2 വില്ലേജിൽ പരേതയുടെ മകൻ കൃഷ്ണകുമാർ കെ,, സായൂജ്യം, മങ്ങാട്ട് വെസ്റ്റ്, തോട്ടക്കര, ഒറ്റപ്പാലം, ബോധിപ്പിച്ച അപേക്ഷ ഒറ്റപ്പാലം-2 വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 കൃഷ്ണകുമാർ കെ മകൻ 64
2 കെ മോഹൻദാസ് മകൻ 62
3 കെ അരവിന്ദാക്ഷൻ മകൻ 61
4 രമേഷ് ചന്ദ്രൻ കെ മകൻ 53

06-01-2025 നമ്പർ: സി.2.2025/08/9/400

ഒറ്റപ്പാലം താലൂക്കിൽ ചളവറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ ജയലക്ഷ്മി, കറുത്തൊടി വീട്, വേമ്പലത്ത് പാടം, കയിലിയാട് പോസ്റ്റ്, ചളവറ, എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചളവറ വില്ലേജിൽ പരേതയുടെ മകൾ കെ സതി,, കറുത്തൊടി വീട്, വേമ്പലത്ത് പാടം, കയിലിയാട് പോസ്റ്റ്, ചളവറ,, ബോധിപ്പിച്ച അപേക്ഷ ചളവറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 24-11-2023 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 വിനോദ് കുമാർ കെ മകൻ 60
2 സതി കെ മകൾ 58
3 രതി കെ മകൾ 54

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 28 January 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-01-28.ordinary-37167/. Archive identifier in.gazette.keralacompose.2025-01-28.ordinary-37167.