Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 09
Tuesday, 09th December 2025
1201 വൃശികം 23
1947 അ്ഗഹായനം 18
23rd Vrischikam 1201
18th Agrahayana 1947
വാലം 14
നരേ 49
No.
Vol. XIV
Part III
Industrial Tribunals
©
മകരള സരകാര
GOVERNMENT OF KERALA
2025
09th December 2025 KERALA GAZETTE 223 ____________________________________________________________________________________________________________________________നോട്ടീസ്
(1)
നമ്പർ 2632/25.
2025 നവംബർ 17.
ശ്രീ. രതീഷ് S/o ഭാസ്ക്കരൻ, നാരായണക്കാട്ടിൽ വീട്, വെങ്ങിണിശ്ശേരി, പി. ഒ. പാറളം, തൃശ്ശൂർ എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേ≠ി ടിയാന്റെ ഭാര്യ ശ്രീമതി സ്നേഹ, മക്കളായ അർ÷ുൻ കൃഷ്ണ, അനുരഞ്ജന, അവന്തിക, ശ്രീ. ഭാസ്ക്കരൻ (പിതാവ്), ശ്രീമതി ദേവു (മാതാവ്) എന്നിവർ ഈ ട്രൈബ്യുണൽ മുമ്പാകെ ECC-65/22 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവ്വചന പ്രകാരം ശ്രീ. രതീഷിന്റെ ആശ്രിതരായി (1) ശ്രീ. ഭാസ്ക്കരൻ (പിതാവ്), (2) ശ്രീമതി ദേവു (മാതാവ്), (3) ശ്രീമതി സ്നേഹ (ഭാര്യ), (4) അർ÷ുൻ കൃഷ്ണ (മൈനർ മകൻ),(5) അനുരഞ്ജന (മൈനർ മകൾ), (6) അവന്തിക (മൈനർ മകൾ) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ര≠ാം സർക്കിൾ, തൃശ്ശുർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞവർ മാത്രമാണ് ശ്രീ. രതീഷിന്റെ ആശ്രിതർ എന്നുളള നിഗമനത്തിൽ എത്തുന്നതായിരിക്കും.
(2)
നമ്പർ 1154/25.
2025 നവംബർ 18.
ശ്രീ. ബിനോയ് ജോസ്, കുറ്റിക്കാട്ടിൽ നെയ്യൻ വീട്, നെല്ലിക്കുന്ന്, ദിൻഹ റോഡ്, തൃശ്ശൂർ-680 005 എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേ≠ി ടിയാന്റെ ഭാര്യ ശ്രീമതി ജിനി ബിനോയ്, മക്കളായ ജിബിൻ ബിനോയ്, ജിതിൻ ബിനോയ് എന്നിവർ ഈ ട്രൈബ്യുണൽ മുമ്പാകെ ECC-66/22 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവ്വചന പ്രകാരം ശ്രീ. ബിനോയ് ജോസ്-ന്റെ ആശ്രിതരായി (1) ശ്രീമതി ജിനി ബിനോയ് (ഭാര്യ), (2) ജിബിൻ ബിനോയ് (മകൻ), (3) ജിതിൻ ബിനോയ് (മൈനർ മകൻ) (4) ശ്രീ. ജോസ്, എൻ. എ. (പിതാവ്) (5) ശ്രീമതി തങ്ക (മാതാവ്) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ മൂന്നാം സർക്കിൾ, തൃശ്ശൂർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശ പ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞവർ മാത്രമാണ് ശ്രീ. ബിനോയ് ജോസ്-ന്റെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.
224 KERALA GAZETTE Part III ____________________________________________________________________________________________________________________________(3)
നമ്പർ 1156/25.
2025 നവംബർ 18.
ശ്രീകാന്ത് S/o നാരായണ നായർ, പി. വി., വരാപ്പുഴ വീട്, എളവൂർ, പാറക്കടവ്, എറണാകുളം-683 572 എന്ന വ്യ‡ി ജോലി ചെയ്യുന്നതിനിടയിൽ അപകടം സംഭവിച്ച് മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതിന് വേ≠ി ടിയാന്റെ പിതാവ് നാരായണ നായർ, പി. വി., മാതാവ് രമണി നാരായണൻ എന്നിവർ ഈ ട്രൈബ്യുണൽ മുമ്പാകെ ECC-07/22 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവ്വചന പ്രകാരം ശ്രീകാന്ത്-ന്റെ ആശ്രിതരായി (1) ശ്രീ. നാരായണ നായർ, പി. വി. (പിതാവ്), (2) ശ്രീമതി രമണി നാരായണൻ (മാതാവ്) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, മൂന്നാം സർക്കിൾ, തൃശ്ശൂർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞവർ മാത്രമാണ് ശ്രീകാന്തിന്റെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.
(ഒപ്പ്)
ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയം, തൃശ്ശൂർ, അയ്യന്തോൾ-680 003. എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025