printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 09
Tuesday, 09th December 2025
1201 വൃശികം 23
1947 അ്ഗഹായനം 18
23rd Vrischikam 1201
18th Agrahayana 1947
വാലം 14
നരേ 49
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
50495 Revenue Department 09th December 2025 ____________________________________________________________________________________________________________________________ Idukki District UdumbancholaTaluk NOTICE 29-11-2025നമ്പർ: TLKUDM/5057/2023-B3
ഉടുമ്പൻചോല താലൂക്കിൽ കൽന്തൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുൾ കരീം റാവുത്തർ കണങ്ങാട്ടോലിക്കൽ ,നെടുംകണ്ടം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൽന്തൽ വില്ലേജിൽ പരേതൻറെ മകൻ മുഹമ്മദ് കബീർ, കണങ്ങാട്ടോലിൽ ,നെടുംകണ്ടം, ബോധിപ്പിച്ച അപേക്ഷ കൽന്തൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 22-08-2022 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കളുും മകളായ നബീസത്തും മരണപ്പെട്ടതാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഐഷബീവി | ഭാര്യ | 77 |
| 2 | അബ്ദുൾസലാം | മകൻ | 59 |
| 3 | ജാസ്മിൻ | മകൾ | 57 |
| 4 | റംല ഹാരിസ് | മകൾ | 54 |
| 5 | മുഹമ്മദ് കബീർ | മകൻ | 50 |
| 6 | ഷീജ അഷറഫ് | മകൾ | 46 |