Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 09
Tuesday, 09th December 2025
1201 വൃശികം 23
1947 അ്ഗഹായനം 18
23rd Vrischikam 1201
18th Agrahayana 1947
വാലം 14
നരേ 49
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
50658 KERALA GAZETTE Part III ____________________________________________________________________________________________________________________________ Malappuram District PerinthalmannaTaluk NOTICE 02-12-2025നമ്പർ: TLKPTM/3786/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ വലർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ മറിയുമ്മ പിലാക്കൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പൊതു ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി വലർ വില്ലേജിൽ പരേതയുടെ മകൻ മുഹമ്മദ് അറഫ് പി , പിലാക്കൽ വീട്ടിൽ, ബോധിപ്പിച്ച അപേക്ഷ വലർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മുഹമ്മദ് അറഫ് പി | മകൻ | 53 |
| 2 | സാജിത മുഹമ്മദ് അബ്ദുറഹിമാൻ | മകൾ | 53 |
| 3 | സുറാബി | മകൾ | 51 |
| 4 | സലീന | മകൾ | 46 |
| 5 | ഹസീന പി | മകൾ | 44 |
നമ്പർ: TLKPTM/3851/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അജ് നരിങ്ങപറമ്പിൽ നരിങ്ങപറമ്പിൽ എന്നയാളുടെ അവകാശികൾക്ക് സാമ്പത്തിക ഇടപാട് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അങ്ങാടിപ്പുറം വില്ലേജിൽ പരേതൻറെ ഭാര്യ ഷിഞ്ജിത ഭാസ്കർ വരയൻറവിട , നരിങ്ങപറമ്പിൽ , ബോധിപ്പിച്ച അപേക്ഷ അങ്ങാടിപ്പുറം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാവിത്രി | മാതാവ് | 77 |
| 2 | ഷിഞ്ജിത ഭാസ്കർ വരയൻറവിട | ഭാര്യ | 45 |
| 3 | അർജുൻ നരിങ്ങപറമ്പിൽ അജ് | മകൻ | 18 |
നമ്പർ: TLKPTM/4126/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ എടപ്പറ്റ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അബ്ദുറഹിമാൻ ഹാജി ,മണ്ണറോട്ടിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് ബാധ്യത തീർക്കുന്ന ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി എടപ്പറ്റ വില്ലേജിൽ പരേതൻറെ മകൻ അബ്ദുൾ അസീസ്, മണ്ണറോട്ടിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ എടപ്പറ്റ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-05-2018 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സൈനബ | ഭാര്യ | 77 |
| 2 | ആയിഷ എം കെ | മകൾ | 59 |
| 3 | അബ്ദുൾ അസീസ് | മകൻ | 57 |
| 4 | റസിയ കാദർ | മകൾ | 54 |
| 5 | നസീറ കെ | മകൾ | 52 |
| 6 | സക്കീർ ഹുസൈൻ | മകൻ | 49 |
| 7 | അബ്ദുൾ ഗർ എം | മകൻ | 45 |
02-12-2025 നമ്പർ: TLKPTM/4129/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ മേലാർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ചെറിയ മുഹമ്മദ് കെ പി , കളത്തുംപടിയൻ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മേലാർ വില്ലേജിൽ പരേതൻറെ മകൻ അബ്ദുൽ സമീർ, കളത്തുംപടിയൻ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ മേലാർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-04-2024 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. .
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഖദീജ പി കെ | ഭാര്യ | 75 |
| 2 | മുഹമ്മദ് മുഫ | മകൻ | 54 |
| 3 | അബ്ദുൽ നാസർ | മകൻ | 51 |
| 4 | അബ്ദുൽ സമീർ | മകൻ | 47 |
| 5 | ഫിറോസ് ഖാൻ | മകൻ | 43 |
| 6 | നവാസ് ഖാൻ | മകൻ | 40 |
03-12-2025 നമ്പർ: TLKPTM/4139/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വി സി രുിണി പാറങ്ങാട്ടിൽ വീട്ടിൽ എന്നയാളുടെ അവകാശികൾക്ക് പിതാവിൻറെ മിലിട്ടറി ഫാമിലി പെൻഷൻ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലിപ്പറമ്പ് വില്ലേജിൽ പരേതയുടെ മകൾ വി സി ശോഭ, കരിയങ്ങാട്ടിൽ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ ആലിപ്പറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-06-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വി സി ശോഭ | മകൾ | 57 |
| 2 | വി സി ഗീത | മകൾ | 55 |
നമ്പർ: TLKPTM/4133/2025-C2
പെരിന്തൽമണ്ണ താലൂക്കിൽ ആലിപ്പറമ്പ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പങ്കജാക്ഷി അമ്മ പുത്തൻ വീട്ടിൽ , എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരാക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആലിപ്പറമ്പ് വില്ലേജിൽ പരേതയുടെ മകൻ ഉണ്ണിക്യഷ്ണൻ പി , പുത്തൻ വീട്ടിൽ , ബോധിപ്പിച്ച അപേക്ഷ ആലിപ്പറമ്പ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 15-07-2021 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബേബിനായർ | മകൻ | 20.01.2024 നു മരണപ്പെട്ടു |
| 2 | പി അംബിക | മകൾ | 26.02. 2011 നു മരണപ്പെട്ടു |
| 3 | രാമചന്ദ്രൻ പി വി | മകൻ | 62 |
| 4 | ഉണ്ണികൃഷ്ണൻ പി | മകൻ | 57 |
| 5 | ശോഭന പി | മകൾ | 56 |
| 6 | മോഹനൻ | മകൻ | 54 |
| 7 | ലതിക പി | മകൾ | 53 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025