Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 09
Tuesday, 09th December 2025
1201 വൃശികം 23
1947 അ്ഗഹായനം 18
23rd Vrischikam 1201
18th Agrahayana 1947
വാലം 14
നരേ 49
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
50856 KERALA GAZETTE Part III ____________________________________________________________________________________________________________________________
Wayanad District
SulthanbetheriTaluk
NOTICE
02-12-2025 നമ്പർ: TLKSBY/2988/2025-G1
സുൽത്താൻ ബത്തേരി താലൂക്കിൽ ചീരൽ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലൻ നായർ ശ്രീവൽസം വീട്, ചീരാൽ പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചീരൽ വില്ലേജിൽ പരേതൻറെ മകൻ വേണുഗോപാൽ, ശ്രീവൽസം വീട്, ചീരാൽ പി. ഒ, ബോധിപ്പിച്ച അപേക്ഷ ചീരൽ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 21-12-1978 - ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വേണുഗോപാൽ | മകൻ | 71 |
| 2 | നാരായണൻ | മകൻ | 70 |
| 3 | ശശിധരൻ | മകൻ | 64 |
| 4 | മുരളിധരൻ | മകൻ | 62 |
| 5 | വാസന്തി | മകൾ | 62 |
| 6 | പ്രേമലത | മകൾ | 53 |
| 7 | കമലം | മകന്റെ ഭാര്യ | 70 |
| 8 | നിശാന്ത് ജി ആർ | പൗത്രൻ | 46 |
| 9 | വിഷ്ണു | പൗത്രൻ | 32 |
02-12-2025 നമ്പർ: TLKSBY/3673/2025-G1
സുൽത്താൻ ബത്തേരി താലൂക്കിൽ പാടിച്ചിറ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഗോപാലൻ, പപ്പിലാക്കൻ വീട്, ചെറ്റപ്പാലം പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പടച്ചിറ വില്ലേജിൽ പരേതൻറെ മകൻ വിനോദ്, പപ്പിലാക്കൻ വീട്, ചെറ്റപ്പാലം പി. ഒ, ബോധിപ്പിച്ച അപേക്ഷ പാടിച്ചിറ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 03-10-1991 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശാരദ | ഭാര്യ | 70 |
| 2 | സ്മിത പി ജി | മകൾ | 45 |
| 3 | മിനി രാജു | മകൾ | 42 |
| 4 | നിഷ | മകൾ | 37 |
50857
Revenue Department
09th December 2025
| 5 | വിനോദ് | മകൻ | 34 |
02-12-2025 നമ്പർ: TLKSBY/36752/2025-G1
സുൽത്താൻ ബത്തേരി താലൂക്കിൽ നെനേി വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രസന്ന കുമാർ എ പി, മാങ്കൊമ്പിൽ വീട്, അമ്പലവയൽ പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി നെനേി വില്ലേജിൽ പരേതൻറെ ഭാര്യ സതീദേവി പി ആർ, മാങ്കൊമ്പിൽ വീട്, അമ്പലവയൽ പി. ഒ, ബോധിപ്പിച്ച അപേക്ഷ നെനേി വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-10-2023 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സതീദേവി പി ആർ | ഭാര്യ | 62 |
| 2 | പ്രതീഷ് എം പി | മകൻ | 43 |
| 3 | പ്രജീഷ് എം പി | മകൻ | 40 |
| 4 | പ്രവിത എം പി | മകൾ | 39 |
| 5 | പാർവ്വതി | മാതാവ് | 85 |
03-12-2025 നമ്പർ: TLKSBY/3906/2025-G1
സുൽത്താൻ ബത്തേരി താലൂക്കിൽ ഇരുളം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ദിപു വി എ, വെല്ലപ്പറ്റ വീട്, വാളവയൽ പി. ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇരുളം വില്ലേജിൽ പരേതൻറെ ഭാര്യ ശ്രീ പി കെ, വെല്ലപ്പറ്റ വീട്, വാളവയൽ പി. ഒ, ബോധിപ്പിച്ച അപേക്ഷ ഇരുളം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 31-07-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 1 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശ്രീ പി കെ | ഭാര്യ | 28 |
| 2 | അവ് ഡി | മകൻ | 4 |
| 3 | രാധ | മാതാവ് | 56 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025