Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 09 December 2025

Published 09 December 2025

Department
Forest and Wildlife Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2025-12-09.ordinary-44965
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 09

Tuesday, 09th December 2025

1201 വൃശികം 23

1947 അ്ഗഹായനം 18

23rd Vrischikam 1201

18th Agrahayana 1947

വാലം 14

നരേ 49

No.

Vol. XIV

Part III

Forest and Wildlife Department

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th December 2025 KERALA GAZETTE 1457 ____________________________________________________________________________________________________________________________

കോതമംഗലം ഫോറസ്റ്റ് ഡിവിഷൻ

ലേല പരസ്യം

KFDDO/68688/2025-DFOKGLM-L1 തീയതി: 01.12.2025 കോതമംഗലം ഡിവിഷനിലുൾപ്പെട്ട ചുവടെ പട്ടികയിൽ പരാമർശിച്ചിരിക്കുന്ന റെയ്ഞ്ചുകളിലെ വിവിധ കേസുകളിലുൾപ്പെട്ട തൊ­ി തടികൾ, കഴകൾ, വിറക്, ഉരുപ്പടികൾ കൂടാതെ ഡെയ്ഞ്ചർ പെറ്റീഷനുകളിൽ അനുവാദം വാങ്ങി മുറിച്ച തടികളും (സെയിൽ ഡിപ്പോയിലേയ്ക്ക് പോകാത്തവ), കാറ്റത്ത് വീണതും ഇ-ലേലം പ്രകാരം വിറ്റുപോകാത്തതുമായ കഴകൾ, ബില്ലറ്റ്, വിറക് മുതലായവ പട്ടികയിൽ കാണിച്ചിരിക്കുന്ന തീയതികളിൽ അതാത് റെയ്ഞ്ച് ഓഫീസുകളിൽ വച്ചോ, സെക്ഷൻ ആസ്ഥാനത്ത് വച്ചോ ബഹു. സംരക്ഷണ വിഭാഗം പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 22/11/2013 ലെ പ്രൊ.(5)26274/12 നമ്പർ പ്രകാരം ആധികാരികമായി പ്രസിദ്ധ പ്പെടുത്തിയിരിക്കുന്ന വിശദമായ ദർഘാസ്/ലേല വ്യവസ്ഥകൾക്കും, അവയ്ക്ക് കാലാകാലങ്ങളിൽ ഉ­ാകുന്ന കൂട്ടി ചേർക്കലുകൾക്കും മാറ്റങ്ങൾക്കും തൊ­ി ലേല വ്യവസ്ഥകൾക്കും വിധേയമായി കോതമംഗലം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേല നടപടികൾ അതാത് ദിവസം രാവിലെ 11 മണിയ്ക്ക് ആരംഭിക്കുന്നതാണ്. ലേല ദിവസം ഒരു പൊതു അവധി പ്രഖ്യാപിക്കുന്നതായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം നിശ്ചിത സ്ഥലത്തും സമയത്തും ലേലം നടക്കുന്നതായിരിക്കും.

കേസിൽ ഉൾപ്പെട്ട കയറ്റുമതി ഇനം തേക്ക്, ആഞ്ഞിലി തടികളും ലേലത്തിൽ ഉൾപ്പെടുന്നതായിരിക്കും. ലേലത്തിൽ പങ്കുകൊളളുവാൻ ഉദ്ദേശിക്കുന്നവർ ലേലം ആരംഭിക്കുന്നതിന് മുമ്പ് ലേലത്തിൽ ഉൾപ്പെടുത്തിയിട്ടുളള സാധനങ്ങളുടെ ഗുണ നിലവാരവും അളവുകളും ക­് ബോദ്ധ്യപ്പെട­േതാണ്. ലേലത്തിന് ശേഷം ഇത് സംബന്ധിച്ച് യാതൊരു വിധ പരാതികളും പരിഗണിക്കുന്നതല്ല. ലേലത്തിൽ പങ്കു കൊളളുവാൻ ആഗ്രഹിക്കുന്നവർ തേക്ക് തടിയുടെ ലേലത്തിനാണെങ്കിൽ 20,000/- രൂപയും, മറ്റ് തടികളുടെ ലേലത്തിനാണെങ്കിൽ 10,000/- രൂപയും, മറ്റ് വനവിഭവങ്ങളുടെ കാര്യത്തിൽ 2,000/- രൂപയും നിരതദ്രവ്യമായി ലേലത്തിന് മുമ്പ് കെട്ടി വയ്ക്ക­േതാണ്. കോടതി ഉത്തരവ് വാങ്ങി ലേലം ചെയ്യുന്ന തടികളുടേയും മറ്റ് വന വിഭവങ്ങളുടേയും മുഴുവൻ ലേല തുകയും ലേല ദിവസം തന്നെ കെട്ടി വയ്ക്ക­േതാണ്. ലേലവ്യവസ്ഥകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് അതാത് റെയ്ഞ്ച് ഓഫീസുമായി ബന്ധപ്പെട­േതാണ്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1458 KERALA GAZETTE Part III ____________________________________________________________________________________________________________________________

പട്ടിക

ലേല തീയതി 2026

ക്രമ നമ്പ ർ റെയ്ഞ്ച് ജനുവരി ഫെബ്രുവരി മാർച്ച് ഏപ്രിൽ മെയ് ജൂൺ ജൂലൈ ആഗസ്റ്റ് സെപ്റ്റംബർ ഒക്ടോബർ നവംബർ ഡിസംബർ
1 കോതമംഗലം 7 ബുധൻ 4 ബുധൻ 4 ബുധൻ 8 ബുധൻ 6 ബുധൻ 3 ബുധൻ 1 ബുധൻ 5 ബുധൻ 2 ബുധൻ 6 ചൊവ്വ 4 ബുധൻ 2 ബുധൻ
2 മുളളരിങ്ങാട് 14 ബുധൻ 11 ബുധൻ 11 ബുധൻ 21 ചൊവ്വ 12 ചൊവ്വ 10 ബുധൻ 8 ബുധൻ 11 ചൊവ്വ 9 ബുധൻ 8 വ്യാഴം 11 ബുധൻ 9 ബുധൻ
3 കാളിയാർ 21 ബുധൻ 18 ബുധൻ 18 ബുധൻ 23 വ്യാഴം 14 വ്യാഴം 17 ബുധൻ 15 ബുധൻ 18 ചൊവ്വ 16 ബുധൻ 14 ബുധൻ 18 ബുധൻ 16 ബുധൻ
4 തൊടുപുഴ 28 ബുധൻ 25 ബുധൻ 25 ബുധൻ 29 ബുധൻ 20 ബുധൻ 23 ചൊവ്വ 22 ബുധൻ 20 വ്യാഴം 23 ബുധൻ 28 ബുധൻ 25 ബുധൻ 23 ബുധൻ

ഫോൺ നമ്പർ കോതമംഗലം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് - 04852824995 (8547601323) മുളളരിങ്ങാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് - 04852856954 (8547601313) കാളിയാർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് - 04862247591 (8547601302) തൊടുപുഴ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസ് - 04862256966 (8547601273)

കോതമംഗലം (ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ

(കേരള ഗവർണ്ണർക്ക് വ­േി)This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th December 2025 KERALA GAZETTE 1459 ____________________________________________________________________________________________________________________________

KFDDO/69736/2025-DFOTSR/TA3 തീയതി : 08.12.2025

തൃശൂർ ഡിവിഷൻ

ലേേ പരസ്യം

2026 വർഷത്തിൽ തൃശൂർ ല ോറസ്റ്റ് ഡിവിഷനിൽപ്പെട്ട മച്ചോട്, വടക്കോലേരി, പട്ടിക്കോട് എന്നീ പ്പറയ്േുകളിപ്പേ വിൽെന ലയോഗ്യമോയിട്ടുള്ള പ്പതോണ്ടിതടികൾ, വിറക്, മറ്റ് പ്പതോണ്ടിവഹകൾ എന്നിവയും വിവിധ സ്ഥേങ്ങളിൽ അപകടോവസ്ഥയിൽ നിൽക്കുന്ന മരങ്ങളിൽ നിന്നും, കോറ്റത്ത് വീണ മരങ്ങളിൽ നിന്നും മുറിച്ചു ലശചരിച്ചവയും, വിവിധ സ്ഥേങ്ങളിൽ അപകടോവസ്ഥയിൽ നിൽക്കുന്ന മരങ്ങൾ നിൽെോവസ്ഥയിേും, അടിയന്തിര ഘട്ടങ്ങളിൽ പ്പതോണ്ടിലേേത്തിൽ ഉൾപ്പെടുത്തി വിറ്റഴിലേണ്ടതോയ മരങ്ങളും, മറ്റ് സ്ോമഗ്രികളും അതോത് ല ോറസ്റ്റ് പ്പറയ്േ് ഓ ീസ്ിൽ വച്ച് തോപ്പഴ പട്ടികയിൽ പ്പകോടുത്തിരിേുന്ന തീയതികളിേും സ്മയത്തും തൃശൂർ ഡിവിഷണൽ ല ോറസ്റ്റ് ഓ ീസ്ലറോ, അലേഹം അധികോരപ്പെടുത്തുന്ന ഉല്യോഗ്സ്ഥലനോ പരസ്യമോയി ലേേം പ്പെയ്ത് വിൽക്കുന്നതോണ്. നിർേിഷ്ഠ ്ിവസ്ം ഏപ്പതങ്കിേും കോരണവശോൽ പ്പപോതുഅവധി ആയി പ്രചയോപിേുന്ന പക്ഷം അടുത്ത പ്രവൃത്തി ്ിവസ്ം നിശ്ചിത സ്മയത്തും സ്ഥേത്തും വച്ച് ലേേം നടത്തുന്നതോണ്. ലേേ ്ിവസ്ം ലേേത്തിൽ വേോൻ ലയോഗ്യമോയ ലവപ്പറയും പ്പതോണ്ടിസ്ോധനങ്ങൾ േഭ്യമോയോൽ അവയും ലേേ ്ിവസ്ങ്ങളിൽ ലേേം പ്പെയ്ത് വിൽക്കുന്നതോണ്.

ലേേത്തിൽ പപ്പങ്കടുക്കുവോൻ ആഗ്രഹിേുന്നവർ ലേേത്തിന് മുമ്പ് ലേേത്തിൽ പ്പവച്ചിട്ടുള്ള സ്ോധനങ്ങളുപ്പട ഗ്ുണനിേവോരവും അളവുകളും മറ്റു വിശ്വിവരങ്ങളും ലനരിൽ കണ്ട് ല ോധയപ്പെട്ടിരിലേണ്ടതോണ്. ലേേത്തിനുലശഷം ഈ വക കോരയങ്ങപ്പള കുറിച്ചുള്ള യോപ്പതോരു പരോതിയും പരിഗ്ണിേുന്നതല്ല. ഓലരോ ലേേത്തിേും വിൽക്കോനുലേശിേുന്ന തടികൾ മറ്റ് വനവിഭ്വങ്ങൾ മുതേോയവപ്പയെറ്റിയുള്ള വിശ്വിവരങ്ങൾ അതോത് പ്പറയ് േ് ല ോറസ്റ്റ് ഓ ീസ്ിൽ നിന്നും ലേേത്തിന് മുമ്പ് അറിയോവുന്നതോണ്. മുൻ ലേേത്തിൽ സ്ഥിരപ്പെടുത്തോത്ത ഏപ്പതങ്കിേും ലേോട്ടുകൾ ഉപ്പണ്ടങ്കിൽ അവയും ലേേത്തിൽ ഉൾപ്പെടുത്തുന്നതോണ്.

െീ ് ല ോറസ്റ്റ് കൺസ്ർലവറ്റർ (സ്ംരക്ഷണം) 02.12.2009 -ൽ പ്പപ്രോ5 - 6835/2009 നമ്പരോയിട്ടുള്ള നമ്പർ 50 ലകരള ഗ്സ്റ്റിൽ പ്രസ്ിദ്ധീകരിച്ചിട്ടുള്ള ലേേ നി ന്ധനകളും കോേോകോേങ്ങളിൽ വനംവകുെിൽ നിേവിേുള്ള മറ്റ് വയവസ്ഥകളും ഈ ലേേത്തിന് ോധകമോയിരിേും. ലകോടതി ഉത്തരവ് പ്രകോരം വിൽെനേ് പ്പവച്ചിട്ടുള്ള പ്പതോണ്ടിതടികളുപ്പട മുഴുവൻ തുകയും വിജയിയോയ ലേേക്കോരൻ ലേേ ്ിവസ്ം പ്പകട്ടിപ്പവലേണ്ടതോണ്. ലേേത്തിൽ പപ്പങ്കടുക്കുന്നവർ ഈട്ടി, ലതക്ക് എന്നിവ ലേേം പ്പെയ്യുന്നതിന് 50,000/- (അൻപതിനോയിരം രൂപ മോത്രം) രൂപയും മറ്റു തടി/ വനവിഭ്വങ്ങൾക്ക് 20,000/- (ഇരുപതിനോയിരം രൂപ മോത്രം) രൂപയും നിരതദ്രവയമോയി പ്പകട്ടിപ്പവലേണ്ടതോണ്. പ്പറയ്േിപ്പെ ലപരും ലേേം തീയതികളും തോപ്പഴ പട്ടികയിൽ ലെർക്കുന്നു.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 1460 KERALA GAZETTE Part III ____________________________________________________________________________________________________________________________
മോസ്ം പട്ടിക്കോട് പ്പറയ്േ് രോവിപ്പേ 11 മണി മച്ചോട് പ്പറയ്േ് രോവിപ്പേ 11 മണി വടക്കോലേരി പ്പറയ്േ് ഉച്ചേ് 3 മണി
ജനുവരി 08.01.2026 21.01.2026 21.01.2026
പ്പ ബ്രുവരി 12.02.2026 24.02.2026 24.02.2026
മോർച്ച് 05.03.2026 25.03.2026 25.03.2026
ഏപ്രിൽ 08.04.2026 22.04.2026 22.04.2026
പ്പമയ് 07.05.2026 21.05.2026 21.05.2026
ജൂൺ 10.06.2026 24.06.2026 24.06.2026
ജൂേോയ് 09.07.2026 23.07.2026 23.07.2026
ആഗ്സ്റ്റ് 05.08.2026 20.08.2026 20.08.2026
പ്പസ്പ്തം ർ 03.09.2026 23.09.2026 23.09.2026
ഒലടോ ർ 08.10.2026 22.10.2026 22.10.2026
നവം ർ 05.11.2026 19.11.2026 19..11.2026
ഡിസ്ം ർ 03.12.2026 23.12.2026 23.12.2026

കൂടുതൽ വിവരങ്ങൾ പട്ടിക്കോട്/ മച്ചോട്/ വടക്കോലേരി പ്പറയ്േുകളിൽ നിന്നും േഭ്ിേുന്നതോണ്.

ഒെ്/- ഡിവിഷണൽ ല ോറസ്റ്റ് ഓ ീസ്്, ഡിവിഷണൽ ല ോറസ്റ്റ് ഓ ീസ്ർ, തൃശൂർ അയ്യലന്തോൾ, തൃശൂർ (ലകരള ഗ്വർണർക്കു ലവണ്ടി) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-09.ordinary-44965/. Archive identifier in.gazette.keralacompose.2025-12-09.ordinary-44965.