Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 49, Part Part III, 09 December 2025

Published 09 December 2025

Department
Co-Operation Department
Type
Ordinary
Gazette no.
49
Part
Part III
Identifier
in.gazette.keralacompose.2025-12-09.ordinary-44982
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 09

Tuesday, 09th December 2025

1201 വൃശികം 23

1947 അ്ഗഹായനം 18

23rd Vrischikam 1201

18th Agrahayana 1947

വാലം 14

നരേ 49

No.

Vol. XIV

Part III

Co-Operation Department

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th December 2025 KERALA GAZETTE 599 ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

[1969-ലെ കേരള സംസ്ഥാന സഹകരണ നിയമം ചട്ടം 69(2) പ്രകാരം]

നമ്പർ ARGNTA/2173/2025-UI(4).

2025 നവംബർ 24.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 600 KERALA GAZETTE Part III ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

[1969-ലെ കേരള സംസ്ഥാന സഹകരണ നിയമം ചട്ടം 69 (2) പ്രകാരം]

2025 നവംബർ 24.

നമ്പർ ARGNTA/2172/2025-UI(4).

തിരുവനന്തപുരം ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 24-8-2025 തീയതിയിലെ JRGTVM/696/2025-AEL നമ്പർ ഉത്തരവ് പ്രകാരം കുളത്തൂർ പഞ്ചായത്ത് വനിത സഹകരണ സംഘം ക്ലിപ്തം നമ്പർ റ്റി 1228-ന്റെ ലിക്വിഡേറ്ററായി എന്നെ നിയമിച്ചുകൊ≠് ഉത്തരവായിട്ടു≠്.

ടി സംഘവുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അവകാശവാദം ഉ≠െങ്കിൽ ആയത് ഈ നോട്ടീസ് തീയതി മുതൽ 2 മാസത്തിനകം നെയ്യാറ്റിൻകര അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ ലിക്വിഡേറ്ററായ എന്നെ രേഖാമൂലം അറിയിക്കേ≠താണ്. അല്ലാത്ത പക്ഷം യാതൊരുവിധ അവകാശവാദവും ഇല്ലായെന്ന നിഗമനത്തിൽ ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കുന്നതാണെന്ന വിവരം അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ-കുളത്തൂർ പഞ്ചായത്ത് സഹകരണ സംഘം അസിസ്റ്റന്റ ് വനിത സഹകരണ സംഘം ക്ലിപ്തം രജിസ്ട്രാർ (ജനറൽ) ആഫീസ്, നമ്പർ റ്റി. 1228 പാറശ്ശാല യൂണിറ്റ് ഇൻസ്പെക്ടർ. നെയ്യാറ്റിൻകര.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 09th December 2025 KERALA GAZETTE 601 ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

നമ്പർ PPD-4380/2011.

2025 നവംബർ 24.

ബഹു. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 23-7-2009 തീയതിയിലെ CS (5)/39689/09 നമ്പർ ഉത്തരവ് പ്രകാരം തിരുവനന്തപുരം റീജിയണൽ സെൻട്രൽ സഹകരണ സംഘം സ്കൂൾ സഹകരണ സംഘം ലി. നമ്പർ 4380 പ്രവർത്തനം സമാപ്തീകരിക്കുവാൻ തിരുവനന്തപുരം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാപ്പനംകോട് യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിരുന്നു. ടി സംഘത്തിൽനിന്നും ഏതെങ്കിലും വ്യ‡ികൾക്ക് തുകയോ മറ്റ് ആസ്തികളോ ലഭിക്കുവാനു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തിനകം പാപ്പനംകോട് യൂണിറ്റ് ഇൻസ്പെക്ടറെ/ലിക്വിഡേറ്ററുടെ ആഫീസായ തിരുവനന്തപുരം താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ രേഖാമൂലം അറിയിക്കേ≠താണ് എന്ന വിവരം എല്ലാവരേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

സഹകരണ സംഘം

ലിക്വിഡേറ്റർ/പാപ്പനംകോട് യൂണിറ്റ് ഇൻസ്പെക്ടർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്,

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ്, തിരുവനന്തപുരം.

തിരുവനന്തപുരം.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 602 KERALA GAZETTE Part III ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

2025 നവംബർ 24.

നമ്പർ PPD 3475/2011.

ബഹു. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 3-7-2006 തീയതിയിലെ AEL/5298/06 നമ്പർ ഉത്തരവ് പ്രകാരം നേമം കൺസ്യൂമർ സഹകരണ സംഘം ലി. നമ്പർ റ്റി-443-ന്റെ പ്രവർത്തനം സമാപ്തീകരിക്കുവാൻ തിരുവനന്തപുരം സഹകരണസംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ പാപ്പനംകോട് യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് ഉത്തരവായിരുന്നു. ടി സംഘത്തിൽ നിന്നും ഏതെങ്കിലും വ്യ‡ികൾക്ക് തുകയോ മറ്റ് ആസ്തികളോ ലഭിക്കുവാനു≠െങ്കിൽ ആയത് ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 15 ദിവസത്തനകം പാപ്പനംകോട് യൂണിറ്റ് ഇൻസ്പെക്ടറെ/ലിക്വിഡേറ്ററുടെ ആഫീസായ തിരുവനന്തപുരം താലൂക്ക് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിൽ രേഖാമൂലം അറിയിക്കേ≠താണ് എന്ന വിവരം എല്ലാവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ,്

(ഒപ്പ്)

തിരുവനന്തപുരം. ലിക്വിഡേറ്റർ/പാപ്പനംകോട് യൂണിറ്റ് ഇൻസ്പെക്ടർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 09th December 2025 KERALA GAZETTE 603 ____________________________________________________________________________________________________________________________

കൊല്ലം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : സുരേഷ് കുമാർ, റ്റി.)

നമ്പർ JRGKLM/3855/2025-CS.

2025 നവംബർ 18.

വിഷയം:—സഹകരണ വകുപ്പ്—ക്യൂ.1084 ഉറുകുന്ന് കൺസ്യൂമർ സഹകരണ സംഘത്തിന്റെ പ്രവർത്തനം സഹകരണ നിയമം 71(2) ബി പ്രകാരം സമാപ്തീകരിക്കുന്നതിന് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന:— (1) പുനലൂർ യൂണിറ്റ് ഇൻസ്പെക്ടർ കേരള സഹകരണ നിയമം വകുപ്പ് 66(1) അനുസരിച്ച് നടത്തിയ പരിശോധന റിപ്പോർട്ട്.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 604 KERALA GAZETTE Part III ____________________________________________________________________________________________________________________________

JRGKLM HM Kdis.

— —

— —

—

—

ARGKLM UI

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 09th December 2025 KERALA GAZETTE 605 ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

[കേരള സഹകരണ നിയമം ചട്ടം 69(2) പ്രകാരം]

2025 സെപ്റ്റംബർ 20.

നമ്പർ ARGKTM/1020/2025-UI(3).

ബഹു. ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 4-8-2025 തീയതിയിലെ JRGKTM/843/2024-AEL നമ്പർ ഉത്തരവ് പ്രകാരം കെ 1136 പനച്ചിക്കാട് ലേബർ കോൺട്രാക്ട് സഹകരണ സംഘം ക്ലിപ്തം-ന്റെ ലിക്വിഡേറ്ററായി കോട്ടയം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കുമരകം യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ചിട്ടുള്ളതാണ്. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും എന്തെങ്കിലും തുക ലഭിക്കുവാനു≠െങ്കിൽ ടി വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ 60 ദിവസത്തിനുള്ളിൽ നേരിട്ടോ ചുമതലപ്പെടുത്തുന്ന ഏജന്റ ് മുഖാന്തിരമോ ലിക്വിഡേറ്ററെ രേഖാമൂലം അറിയിക്കേ≠താണെന്നും ടി സംഘത്തിലേക്ക് എന്തെങ്കിലും ഇനത്തിൽ അടയ്ക്കുവാനു≠െങ്കിൽ അടയ്ക്കാനുള്ള തുക ഒരു മാസത്തിനകം നേരിട്ട് അടച്ച് രസീത് വാങ്ങേ≠താണെന്നും ഇതിനാൽ പൊതുജനങ്ങളെയും സംഘാംഗങ്ങളെയും അറിയിച്ചുകൊള്ളുന്നു.

സംഘത്തിന്റെ എല്ലാ ആസ്തി ബാധ്യതകളും ഈ ക്ലെയിം നോട്ടീസ് പ്രകാരം ലിക്വിഡേറ്റർ എന്ന നിലയിൽ എന്നിൽ നിക്ഷിപ്തമായിരിക്കുന്നതും സംഘത്തിന്റെ ഏതൊരു ആസ്തിയും മേലിൽ മറ്റാരും കൈകാര്യം ചെയ്യാൻ പാടില്ലാത്തതും ആരുടെയെങ്കിലും കൈവശം സംഘം ആസ്തികൾ നിലവിലു≠െങ്കിൽ ആയത് ഉടൻതന്നെ ലിക്വിഡേറ്റർക്ക് കൈമാറേ≠തുമാണെന്ന വിവരം ഏവരെയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ, കെ 1136 പനച്ചിക്കാട് ലേബർ കോൺട്രാക്ട് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ സഹകരണ സംഘം ക്ലിപ്തം (ജനറൽ) ആഫീസ്, കോട്ടയം. കുമരകം യൂണിറ്റ് ഇൻസ്പെക്ടർ.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 606 KERALA GAZETTE Part III ____________________________________________________________________________________________________________________________

മലപ്പുറം ജില്ലാ സഹകരണസംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

(ഹാജർ : ശ്രീ. സുരേന്ദ്രൻ ചെമ്പ്ര)

2025 നവംബർ 17.

നമ്പർ JRMPM/610/2025-HMC2.

വിഷയം :—തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ ് കോളേജ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ എം.325-ന്റെ പ്രവർത്തനം സമാപ്തീകരിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

പരാമർശം :—(1) ഈ കാര്യാലയത്തിലെ 22-2-2023-ലെ JRMPM/2045/2021- HMC2 നമ്പർ ഉത്തരവ്.

(2) തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 27-10-2023-ലെ ARGTIR/392/2023-UI(3) നമ്പർ കത്തും, വകുപ്പ് 66 പരിശോധന റിപ്പോർട്ടും.

(3) ഈ കാര്യാലയത്തിലെ 20-6-2024-ലെ JRMPM/2045/2021-HMC2 നമ്പർ കത്ത്.

(4) തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന്റെ 6-8-2025-ലെ ARGTIR/221/2025-UI(3) നമ്പർ കത്ത്.

(5) തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ ് കോളേജ് പ്രിൻസിപ്പാൾ (ഇൻ ചാർജ്)-ന്റെ 28-7-2025-ലെ A2/1813/2024/TMGCTRR നമ്പർ കത്ത്.

(6) ഈ കാര്യാലയത്തിലെ 22-9-2025-ലെ JRMPM/610/2025-HMC2 നമ്പർ നോട്ടീസ്.

തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ ് കോളേജ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ എം.325-ൽ 2020-21 വർഷത്തെ ആഡിറ്റ് വേളയിൽ സമർപ്പിച്ച സ്പെഷ്യൽ റിപ്പോർട്ട് പരിശോധിച്ച് സംഘ ത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ നിലവിലില്ല എന്നും, സംഘത്തിന്റെ നിയമാവലി, മിനുട്സ് ബുക്ക്, നാൾവഴി, സ്റ്റോക്ക് രജിസ്റ്റർ, അംഗത്വ രജിസ്റ്റർ എന്നിവ ഒന്നും സൂക്ഷിച്ചിട്ടില്ലെന്നും, ജില്ലാബാങ്കിലെയും പോസ്റ്റ് ഓഫീസിലേയും പാസ്സ് ബുക്കുകളും പരിശോധ നയ്ക്ക് ലഭിച്ചിട്ടില്ലെന്നും അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിരുന്നു. മേൽ സാഹചര്യ ത്തിൽ റിക്കാർഡുകൾ എഴുതി തയ്യാറാക്കൽ, സംഘത്തിന്റെ പൊതുവായ പ്രവർത്തനം എന്നിവ സംബന്ധിച്ച് കേരള സഹകരണ സംഘം നിയമം വകുപ്പ് 66 പ്രകാരമുള്ള വിശദ പരിശോധന നടത്തുന്നതിന് പരാമർശം(1) പ്രകാരം ഉത്തരവാകുകയും പരിശോധന പൂർത്തിയാക്കി പരാമർശം (2) പ്രകാരം പരിശോധന ഉദ്യോഗസ്ഥൻ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു.

20-2-1985-ന് രജിസ്റ്റർ ചെയ്യപ്പെട്ട സംഘത്തിൽ വകുപ്പ് 66 പ്രകാരം പരിശോധന നടത്തി സമർപ്പിച്ച റിപ്പോർട്ടിൽ സംഘം നല്ല രീതിയിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും 2010-ന് ശേഷം സംഘത്തിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അല്ലാതെ മറ്റൊന്നും നിലവിലില്ല എന്നും മിനുട്സ് ബുക്ക് പിശോധനയ്ക്ക് ലഭിക്കാത്തതിനാൽ മുമ്പ് ആർക്കൊക്കെയാണ് സംഘത്തിന്റെ ചുമതല ഉ≠ായിരുന്നതെന്നും ഭരണസമിതി അംഗങ്ങൾ ആരൊക്കെയായിരുന്നുവെന്നും ഭരണസമിതിയുടെ കാലാവധി എന്ന് അവസാനിച്ചുവെന്നുള്ള കാര്യങ്ങൾ ലഭ്യമല്ലെന്നും അതിനാൽ പരിശോധന ഉത്തരവിൽ പറഞ്ഞ കാര്യങ്ങൾ പരിശോധിക്കുവാൻ സാധിച്ചിട്ടില്ലെന്നും സംഘത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പകർപ്പും 2019-20 മുതലുള്ള നാൾവഴി, 2007-08 വർഷം മുതലുള്ള ആഡിറ്റ് സർട്ടിഫിക്കറ്റ് എന്നിവ മാത്രമാണ് നിലവിൽ ചാർ÷ുള്ള അധ്യാപകന് കൈമാറി കിട്ടിയത് എന്നും റിപ്പോർട്ട് ചെയ്തിരുന്നു. അതിനാൽ സംഘത്തെ പുനരു÷ീവിപ്പിക്കാനുള്ള സാധ്യത പരിശോധിച്ച് റിപ്പോർട്ട് ചെയ്യുവാൻ പരാമർശം (3) പ്രകാരം തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ന് നിർദ്ദേശം നൽകിയിരുന്നു.

കോളേജ് കൗൺസിൽ യോഗത്തിൽ തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ ് കോളേജ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ എം.325 ലിക്വിഡേറ്റ് ചെയ്യുന്നതിന് തീരുമാനിച്ചിട്ടു≠െന്നും ലിക്വിഡേറ്റ് ചെയ്യുന്നതിന് തുടർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് കോളേജ് പ്രിൻസിപ്പാൾ പരാമർശം (5) പ്രകാരം കത്ത് നൽകിയിട്ടു≠െന്നും സംഘത്തിന് പുനരു÷ീവന സാധ്യതThis is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

09th December 2025 KERALA GAZETTE 607 ____________________________________________________________________________________________________________________________

ഉ≠ോ എന്ന് പരിശോധിച്ചതിൽ സംഘത്തിൽ ചട്ടം 29 പ്രകാരം സൂക്ഷിക്കേ≠ യാതൊരുവിധ രജിസ്റ്ററുകളും നിയമാവലിയും ലഭ്യമല്ലായെന്നും സംഘത്തിന് പുനരു÷ീവന സാധ്യത ഇല്ല എന്നും പരാ മർശം (4) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) റിപ്പോർട്ട് ചെയ്തിട്ടു≠്.

വർഷങ്ങളായി പ്രവർത്തനരഹിതമായി നിലനിൽക്കുന്ന സംഘത്തിൽ ചട്ടം 29 പ്രകാരം സൂക്ഷിക്കേ≠ യാതൊരു വിധ രജിസ്റ്ററുകളും നിയമാവലിയും ലഭ്യമല്ലാത്തതിനാലും കോളേജ് കൗൺസിൽ യോഗത്തിൽ സംഘം സമാപ്തീകരിക്കുന്നതിന് തീരുമാനിച്ചിട്ടുള്ളതിനാലും സംഘത്തിന് പ്രവർത്തന സാധ്യത ഇല്ലാത്തതിനാലും സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതായിരിക്കും ഉചിതമെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.

വർഷങ്ങളായി പ്രവർത്തനരഹിതമായി നിലനിൽക്കുന്ന തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ ് കോളേജ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ എം.325-നെ പുനരു÷ീവിപ്പിക്കുന്നതിന് സാധ്യത ഇല്ലാത്തതിനാൽ വകുപ്പ് 71(1) പ്രകാരം സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതായിരിക്കും ഉചിതമായ നടപടിയെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സംഘം പ്രവർത്തനം 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം നിർത്തൽ ചെയ്യുന്നതിന് മുന്നോടിയായി സ്പെഷ്യൽ ഓഫീസർ, കേരള ബാങ്ക് മലപ്പുറം (പാലക്കാട് റീജിയണൽ), തിരൂർ സർക്കിൾ സഹകരണ യൂണിയൻ എന്നിവരുടെ അഭിപ്രായം ആരാഞ്ഞുകൊ≠് പരാമർശം (6) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നി›ിത സമയത്തിനകം ആരും തന്നെ നിവേദനമോ അഭിപ്രായമോ ബോധിപ്പിക്കുകയു≠ായില്ല.

മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71(1) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ ് കോളേജ് കൺസ്യൂമർ സഹകരണ സംഘം ക്ലിപ്തം നമ്പർ എം.325-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72(1) പ്രകാരം തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ താനൂർ യൂണിറ്റ് ഇൻസ്പെക്ടറെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ച് കൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ ചാർ÷് ഏറ്റെടുക്കേ≠തും, ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ലഭ്യമായ ആഡിറ്റ് റിപ്പോർട്ട്, ചാർ÷് ലിസ്റ്റിന്റെ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും സഹകരണ സംഘം നിയമം, ചട്ടം, രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി, ലിക്വിഡേഷൻ നടപടികൾ പൂർത്തീകരിക്കേ≠തും, ചട്ടം 69 (4) പ്രകാരമുള്ള ത്രൈമാസ പുരോഗതി റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.

(ഒപ്പ്)

സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ കാര്യാലയം, മലപ്പുറം.

ജോയിന്റ ് രജിസ്ട്രാർ (ജനറൽ).

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 608 KERALA GAZETTE Part III ____________________________________________________________________________________________________________________________

ക്ലെയിം നോട്ടീസ്

[1969-ലെ കേരള സഹകരണ നിയമം ചട്ടം 69(2) പ്രകാരം]

നമ്പർ ARGTLU-727/2025/UI (2).

2025 നവംബർ 17.

ക്ലിപ്തം നമ്പർ സി. 1610 തളിപ്പറമ്പ് റ∫ർ ആന്റ ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും തളിപ്പറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ ജനറൽ ആഫീസിലെ തളിപ്പറമ്പ് യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-7-2025 തീയതിയിലെ 1317/2025/എ.ഇ.എൽ/ കെ.ഡിസ്. നമ്പർ നടപടി പ്രകാരം ഉത്തരവായിട്ടു≠്. ആയതിനാൽ പ്രസ്തുത സഹകരണ സംഘത്തിൽ നിന്നും തുകയോ, അവകാശമോ ആർക്കെങ്കിലും ലഭിക്കുവാനു≠െങ്കിൽ അതുസംബന്ധിച്ചുള്ള വിശദവിവരങ്ങൾ തെളിവുകൾ സഹിതം ഈ അറിയിപ്പ് പ്രസിദ്ധപ്പെടുത്തിയ തീയതിമുതൽ മൂന്ന് മാസത്തിനകം ലിക്വിഡേറ്റർക്ക് സമർപ്പിക്കേ≠താണെന്ന് എല്ലാ സംഘം മെമ്പർമാരെയും പൊതുജനങ്ങളേയും ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്)

ലിക്വിഡേറ്റർ,

തളിപ്പറമ്പ് റ∫ർ ആന്റ ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ

സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1610/ (ജനറൽ) ഓഫീസ്, തളിപ്പറമ്പ്.

യൂണിറ്റ് ഇൻസ്പെക്ടർ, തളിപ്പറമ്പ്.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 09 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-09.ordinary-44982/. Archive identifier in.gazette.keralacompose.2025-12-09.ordinary-44982.