Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 16
Tuesday, 16th December 2025
1201 ധനു 1
1947 അ്ഗഹായനം 25
1st Dhanu 1201
25th Agrahayana 1947
വാലം 14
നരേ 50
No.
Vol. XIV
Part III
Industrial Tribunals
©
മകരള സരകാര
GOVERNMENT OF KERALA
2025
16th December 2025 KERALA GAZETTE 225 ____________________________________________________________________________________________________________________________നോട്ടീസ്
(1)
നമ്പർ E1 -784/2025. 2025 നവംബർ 27.
ശ്രീ. ഗണേഷൻ, എസ്., വടക്കന്തറ, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 1-5-2021-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ഫൈസൽ ബാബു എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 19,12,048 (പത്തൊൻപത് ലക്ഷത്തി പന്ത്ര≠ായിരത്തി നാൽപത്തിയെട്ട് രൂപ മാത്രം) ന്യൂ ഇന്ത്യാ അഷുറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, നിലമ്പൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പേര്
ജനന തീയതി മേൽവിലാസം ക്രമ നമ്പർ
മരണമടഞ്ഞ
തൊഴിലാളിയുമായുള്ള
ബന്ധം
1 ശ്രീമതി മുബീന ബീവി, കെ. ഭാര്യ 1-1-1990 കടവത്ത്, 2 ശ്രീ. ആദിൽ മകൻ 29-5-2007 കുറ്റിമു≠, 3 കുമാരി ഹൈഫ ഫൈസൽ മൈനർ മകൾ 3-12-2012 പൂക്കോട്ടുമണ്ണ, 4 കുമാരി ഹൈസ ഫൈസൽ, കെ. ടി. മൈനർ മകൾ 30-8-2019 ചുങ്കത്തറ, 5 ശ്രീമതി തിത്തുമ്മ മാതാവ് 1-1-1958 മലപ്പുറം-679 334 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ E1 -339/2025. 2025 നവംബർ 28.
ശ്രീ. ബഷീർ, പാടതൊടി ഹൗസ്, മേൽമുറി പി. ഒ., കൊപ്പം, പട്ടാമ്പി, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ 8-8-2017-ന് അപകടം സംഭവിച്ച് മരണമടഞ്ഞ തൊഴിലാളി ശ്രീ. റബീക്ക്, പി., എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ഓറിയന്റൽ ഇൻഷൂറൻസ് കമ്പനി ലിമിറ്റഡ് ` 13,18,487 (പതിമൂന്ന് ലക്ഷത്തി പതിനെട്ടായിരത്തി നാനൂറ്റി എൺപത്തിയേഴ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഷൊർണ്ണൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
226 KERALA GAZETTE Part III ____________________________________________________________________________________________________________________________പേര്
ജനന തീയതി മേൽവിലാസം ക്രമ നമ്പർ
മരണമടഞ്ഞ
തൊഴിലാളിയുമായുള്ള
ബന്ധം
1 ശ്രീമതി ആയിഷ, സി. ഭാര്യ 10-4-1985 പനങ്ങാട്ടു 2 ശ്രീ. ഷാഹിൻ ഷബാബ്, പി. മകൻ 2-4-2005 തൊടി ഹൗസ്, 3 കുമാരി ഷിഫ, പി. മൈനർ മകൾ 20-6-2008 മേൽമുറി പി. ഒ., 4 കുമാരി ഷദ, പി. മൈനർ മകൾ 25-7-2016 കൊപ്പം, 5 റജീന സഹോദരി 1-1-1984 പാലക്കാട്-679 307 6 ശ്രീ. ഇസ്മയിൽ പിതാവ് 1-1-1940
7 ശ്രീമതി ബീവി മാതാവ്-മരണപ്പെട്ടു -
ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
നമ്പർ E1 -629/2025. 2025 നവംബർ 28.
ശ്രീ. കെ. വി. മുഹമ്മദ് മുസ്തഫ, കരങ്ങാടത്ത് വളപ്പിൽ ഹൗസ്, വട്ടേനാട്, കൂറ്റനാട് പി. ഒ., പട്ടാമ്പി, പാലക്കാട് എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്ത് വരവെ 10-2-2014-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. സുലൈമാൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 16,11,842 (പതിനാറ് ലക്ഷത്തി പതിനൊന്നായിരത്തി എണ്ണൂറ്റി നാൽപ്പത്തി ര≠് രൂപ മാത്രം) യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഷൊർണ്ണൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ
മരണമടഞ്ഞ തൊഴിലാളിയു ജനന മേൽവിലാസം പേര്
നമ്പർ മായുള്ള ബന്ധം തീയതി
1 ശ്രീമതി സലീല, ടി. എ. ഭാര്യ 10-12-1982 തലയണ പറമ്പിൽ 2 കുമാരി സഹ്ല, ടി. പി. മകൾ 1-1-2005 ഹൗസ്, മല പി. ഒ., 3 ശ്രീ. മുഹമ്മദ് ഷെബീബ്, ടി. പി. മകൻ 28-9-2007 കക്കാട്ടിരി, പട്ടിത്തറ, 4 ശ്രീ. മരക്കാർ പിതാവ്-മരണപ്പെട്ടു - തൃത്താല, 5 ശ്രീമതി ഖദീജ കുട്ടി മാതാവ്-മരണപ്പെട്ടു - പാലക്കാട്-679 534 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
16th December 2025 KERALA GAZETTE 227 ____________________________________________________________________________________________________________________________(4)
നമ്പർ E1 -756/2025. 2025 നവംബർ 28.
കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, പട്ടാമ്പി ഉപകാര്യാലയം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 12-12-2023-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ഹസ്സൻ, കെ. പി.
എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള ചുമട്ടുതൊഴിലാളി ക്ഷേമ ബോർഡ്, എറണാകുളം ` 8,10,248 (എട്ട് ലക്ഷത്തി പതിനായിരത്തി ഇരുന്നൂറ്റി നാൽപ്പത്തിയെട്ട് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1)(ഡി) വകുപ്പനുസരിച്ചു നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്ര ിതരായി ചുവടെ ചേർത്തി രിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ഷൊർണ്ണൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
പേര്
മേൽവിലാസം ക്രമ മരണമടഞ്ഞ തൊഴിലാളിയു ജനന നമ്പർ മായുള്ള ബന്ധം തീയതി
1 ശ്രീമതി ഉമ്മു ഹബീബ, കെ. പി. ഭാര്യ 1-1-1974 കല്ലേപ്പുള്ളി ഹൗസ്, 2 ശ്രീമതി ആമിന, കെ. പി. മാതാവ് 1-1-1953 മണ്ണങ്ങോട് പി. ഒ.,
കൊപ്പം,
പാലക്കാട്-679 307 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴു വനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(5)
2025 നവംബർ 27.
നമ്പർ E1-649/2025.
മാനേജിംഗ് ഡയറക്ടർ, കൊച്ചിൻ ബ്ലൂ മെറ്റൽ ഇൻഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്, മാറ്റിരി പി. ഒ., രാമപുരം, കോട്ടയം എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തുവരവെ 30-1-2022-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. മനോജ്, എം. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ` 21,34,781 (ഇരുപത്തിയൊന്ന് ലക്ഷത്തി മുപ്പത്തിനാലായിരത്തി എഴുന്നൂറ്റി എൺപത്തിയൊന്ന് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ചിറ്റൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
228 KERALA GAZETTE Part III ____________________________________________________________________________________________________________________________ക്രമ പേര് മരണമടഞ്ഞ വയസ് മേൽവിലാസം നമ്പർ തൊഴിലാളിയു
മായുള്ള ബന്ധം
1 ശ്രീമതി നന്ദജ ഭാര്യ 26 കാവിക്കൽ ഹൗസ്, 2 മാനവ് മനോജ് മൈനർ മകൻ 4 കുമരം പുത്തൂർ, 3 ശ്രീ. മാണിക്യം പിതാവ് 72 പല്ലശ്ശന, കൂടല്ലൂർ, 4 ശ്രീമതി ശ്രീമതി മാതാവ് 62 പാലക്കാട്-678 688 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിയ്ക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരതുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(6)
2025 നവംബർ 26.
നമ്പർ E1-767/2025.
ശ്രീ. ശശി, മാതംകുഴി ഹൗസ്, കൊ≠ോട്ടി പി. ഒ., മേലങ്ങാടി, മലപ്പുറം എന്ന തൊഴിലുടമയുടെ കീഴിൽ ജോലിചെയ്തു വരവെ 24-3-2022-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ബാബു, ടി. വി., എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി റിലയൻസ് ജനറൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് ` 13,57,517 (പതിമൂന്ന് ലക്ഷത്തി അൻപത്തി ഏഴായിരത്തി അഞ്ഞൂറ്റി പതിനേഴ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1) (ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, കൊ≠ോട്ടി അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേര് മരണമടഞ്ഞ ജനന തീയതി മേൽവിലാസം നമ്പർ തൊഴിലാളിയു
മായുള്ള ബന്ധം
1 ശ്രീമതി ഷീബ, പി. ഭാര്യ 17-4-1977 വെട്ടത്ത് ഹൗസ്, 2 കുമാരി അമൃതപ്രിയ, ടി. മകൾ 12-3-1998 പെരിയമ്പലം, ചെറുകാവ്, 3 കുമാരി പവിത്ര, ടി. വി. മകൾ 19-12-2004 പുളിക്കൽ പി. ഒ., 4 ശ്രീ. പാർ∞ിവ്, ടി. വി. മൈനർ മകൻ 19-7-2013 മലപ്പുറം-673 637 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുൻപാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിയ്ക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരതുക മുഴുവനും മേൽപ്പ റഞ്ഞ വ്യ‡ി കൾക്ക് വ ിതരണം െ ചയ്യുന്നത ാണ്. ആയതിനുശേഷം ലഭി ക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
16th December 2025 KERALA GAZETTE 229 ____________________________________________________________________________________________________________________________(7)
2025 നവംബർ 26.
നമ്പർ E1-650/2025.
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്, ഇലക്ട്രിക്കൽ സെക്ഷൻ, മങ്കട എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്തു വരവെ 25-11-2024-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ഷബീർ, എം. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി എക്സിക്യൂട്ടീവ് എഞ്ചിനീയർ, ഇലക്ട്രിക്കൽ ഡിവിഷൻ, പെരിന്തൽമണ്ണ ` 15,79,400 (പതിനഞ്ച് ലക്ഷത്തി എഴുപത്തി ഒൻപതിനായിരത്തി നാനൂറ് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2(1)(ഡി) വകുപ്പനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, പെരിന്തൽമണ്ണ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ക്രമ പേര് മരണമടഞ്ഞ തൊഴിലാളി വയസ് മേൽവിലാസം നമ്പർ യുമായുള്ള ബന്ധം
1 ശ്രീ. മുഹമ്മദ് പിതാവ് 65 മണിയറയിൽ ഹൗസ്, 2 ശ്രീമതി കദീജ മാതാവ് 56 മങ്കട പി. ഒ.,
മലപ്പുറം-679 324 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാര തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശവാദങ്ങൾ ഒന്നുംതന്നെ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) കമ്മീഷണർ, എംπോയീസ് കോമ്പൻസേഷൻ വ്യാവസായിക ട്രൈബ്യൂണലിന്റെ (വ്യാവസായിക ട്രൈബ്യൂണൽ), കാര്യാലയം, പാലക്കാട്.
പാലക്കാട്.
230 KERALA GAZETTE Part III ____________________________________________________________________________________________________________________________Notice No. C- 712/25 09/12/2025 Whereas the Harrisons Malayalam Limited, Wayanad has deposited in this Court an amount of /- (Eleven Lakhs One Thousand and Five Hundred only) towards compensation payable to the dependents of the deceased Vinitha K.G who met with fatal accident in the course of work while she was working in Harrisons Malayalam Limited, Wayanad on 30.07.2024. The Assistant Labour Officer, Kalpetta has reported that below.
| Sl. No | Name | Relation of Deceased | Address |
| 1 . | V ijisha. R | Daughter (Unmarried) | Vipin Nivas, Vellarmala P.O, Wayanad |
She is her only dependent as defined under Section 2(1) (d) of the employees' compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.
(Sd/-)
Presiding Officer Industrial Tribunal & Employees' Compensation Commissioner, Kozhikode.
16th December 2025 KERALA GAZETTE 231 ____________________________________________________________________________________________________________________________േനാ(cid:503)ീസ്
സി 712/25
09.12.2025 30/07/2024-◌ാ◌ം തി(cid:874)തി ഹാരിസൺസ് മലയാളം ലിമി(cid:1139)ഡിന് കീഴിൽ െതാഴിലാളി ആയി േജാലി െച(cid:874)െവ ഉ(cid:535)ായ അപകട(cid:563)ിൽ മരണെ(cid:724)(cid:503) വിനിത െക.ജി. എ(cid:689) െതാഴിലാളി(cid:842)െട ആ(cid:952)ിതർ(cid:333)് െതാഴിലാളി ന(cid:979)പരിഹാരം നൽ(cid:328)(cid:689)തിനായി 11,01,500/- (cid:878)പ (പതിെനാ(cid:689)് ല(cid:369)(cid:563)ി ആയിര(cid:563)ി അ(cid:498)റ് (cid:878)പ മാ(cid:584)ം) ഈ േകാടതിയിൽ െക(cid:503)ിെവ(cid:446)ി(cid:504)(cid:535)്. െതാഴിലാളി ന(cid:979) പരിഹാര ആ(cid:340)ിെല 2(1) ഡി വ(cid:328)(cid:724)് അ(cid:659)സരി(cid:446)് നിർവചി(cid:446) (cid:731)കാരം ടിയാൻെറ മരണ സമയെ(cid:563) ആ(cid:952)ിതരായി (cid:444)വെട േചർ(cid:563)ിരി(cid:334)(cid:689) പ(cid:503)ികയിൽ ഉൾെപ(cid:499)(cid:689)വർ മാ(cid:584)േമ ഉള(cid:1098) എ(cid:689)് അസി(cid:1075)ൻറ് േലബർ ഓഫീസർ,കൽ(cid:724)(cid:1139), വയനാട് റിേ(cid:724)ാർ(cid:503)് െച(cid:855)ിരി(cid:334)(cid:690).
പ(cid:503)ിക
| ūമ ന̹ർ | േപര് | മരണമടǰ െതാഴിലാളി͊മാ͊ളള ബʫം | േമൽ വിലാസം |
| 1. | വിജിഷ.ആർ. | മകൾ (അവിവാഹിത) | വിപിൻ നിവാസ്, െവളളാർമല പി.ഒ. വയനാട് |
അ(cid:731)കാര(cid:818)(cid:1099) ആ(cid:952)ിതരാെണ(cid:689)് അവകാശെ(cid:724)(cid:499)(cid:689) മ(cid:1139)് ആെര(cid:437)ി(cid:880)ം ഉെ(cid:535)(cid:437)ിൽ അവർ(cid:334)(cid:1099) അവകാശം ഈ േനാ(cid:503)ീസ് േകരള ഗവൺെമൻറ് ഗസ(cid:1139)ിൽ പരസ(cid:324)െ(cid:724)(cid:499)(cid:563)ി 15 ദിവസ(cid:563)ിനകം എൻെറ (cid:818)(cid:825)ാെക എ(cid:1102)തി സമർ(cid:724)ിേ(cid:333)(cid:535)(cid:559)ം, ആയത് െതളിയിേ(cid:333)(cid:535)(cid:559)മാണ്. നിർ(cid:622)ി(cid:979) സമയ(cid:563)ിനകം യാെതാ(cid:877) അവകാശവാദ(cid:922)ം ലഭി(cid:446)ിെ(cid:919)(cid:437)ിൽ ന(cid:979)പരിഹാര (cid:559)ക (cid:818)(cid:1102)വ(cid:659)ം േമൽ പറ(cid:496) വ(cid:324)(cid:349)ി(cid:333)് വിതരണം െച(cid:875)(cid:689)താണ്. അതി(cid:659)േശഷം സമർ(cid:724)ി(cid:334)(cid:689) അവകാശവാദ(cid:441)ൾ പരിഗണി(cid:334)(cid:689)ത(cid:919).
ഇൻഡ(cid:1030)ിയൽ ൈ(cid:506)ബ(cid:326)ണൽ & എംേ(cid:734)ായീസ് േകാ(cid:825)ൻേസഷൻ ക(cid:832)ീഷണ(cid:1137)െട കാര(cid:324)ാലയം, േകാഴിേ(cid:333)ാട്, തി(cid:874)തി :09.12.2025.
(ഒ(cid:724)്)
ഇൻഡ(cid:1030)ിയൽ ൈ(cid:506)ബ(cid:326)ണൽ & എംേ(cid:734)ായീസ് േകാ(cid:825)ൻേസഷൻ ക(cid:832)ീഷണർ, േകാഴിേ(cid:333)ാട്
232 KERALA GAZETTE Part III ____________________________________________________________________________________________________________________________Notice
No. C- 558/25 09/12/2025 Whereas the Harrisons Malayalam Limited, Wayanad has deposited with this Court an amount of 7,33,658/- (Seven Lakhs Thirty Three Thousand Six Hundred and Fifty Eight only) towards compensation payable to the dependents of the deceased Sri.Rajan who met with fatal accident in the course of work while he was working in Harrisons Malayalam Limited, Wayanad on 30.07.2024. The Assistant Labour Officer, Kalpetta has reported that below.
| Sl. No | Name | Relation of Deceased | Address |
| 1 . | V ijisha R | Daughter (Unmarried) | Vipin Nivas, Vellarmala P.O, Wayanad |
She is his only dependent as defined under Section 2(1) (d) of the employees' compensation Act, 1923 any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the person mentioned above and claim preferred thereafter will not to be considered.
(Sd/-)
Presiding Officer Industrial Tribunal & Employees' Compensation Commissioner, Kozhikode.
16th December 2025 KERALA GAZETTE 233 ____________________________________________________________________________________________________________________________േനാ(cid:503)ീസ്
സി 558/25
09.12.2025 30/07/2024-◌ാ◌ം തി(cid:874)തി ഹാരിസൺസ് മലയാളം ലിമി(cid:1139)ഡിന് കീഴിൽ െതാഴിലാളി ആയി േജാലി െച(cid:874)െവ ഉ(cid:535)ായ അപകട(cid:563)ിൽ മരണെ(cid:724)(cid:503) (cid:952)ീ.രാജൻ എ(cid:689) െതാഴിലാളി(cid:842)െട ആ(cid:952)ിതർ(cid:333)് െതാഴിലാളി ന(cid:979)പരിഹാരം നൽ(cid:328)(cid:689)തിനായി 7,33,658/- (cid:878)പ (ഏഴ് ല(cid:369)(cid:563)ി (cid:818)(cid:724)(cid:563)ി (cid:819)വായിര(cid:563)ി അറ(cid:691)(cid:1139)ി അൻപ(cid:563)ിെയ(cid:503)് (cid:878)പ മാ(cid:584)ം) ഈ േകാടതിയിൽ െക(cid:503)ിെവ(cid:446)ി(cid:504)(cid:535)്. െതാഴിലാളി ന(cid:979) പരിഹാര ആ(cid:340)ിെല 2(1) ഡി വ(cid:328)(cid:724)് അ(cid:659)സരി(cid:446)് നിർവചി(cid:446) (cid:731)കാരം ടിയാൻെറ മരണ സമയെ(cid:563) ആ(cid:952)ിതരായി (cid:444)വെട േചർ(cid:563)ിരി(cid:334)(cid:689) പ(cid:503)ികയിൽ ഉൾെപ(cid:499)(cid:689)വർ മാ(cid:584)േമ ഉള(cid:1098) എ(cid:689)് അസി(cid:1075)ൻറ് േലബർ ഓഫീസർ,കൽ(cid:724)(cid:1139), വയനാട് റിേ(cid:724)ാർ(cid:503)് െച(cid:855)ിരി(cid:334)(cid:690).
പ(cid:503)ിക
| ūമ ന̹ർ | േപര് | മരണമടǰ െതാഴിലാളി͊മാ͊ളള ബʫം | േമൽ വിലാസം |
| 1. | വിജിഷ.ആർ. | മകൾ (അവിവാഹിത) | വിപിൻ നിവാസ്, െവളളാർമല പി.ഒ. വയനാട് |
അ(cid:731)കാര(cid:818)(cid:1099) ആ(cid:952)ിതരാെണ(cid:689)് അവകാശെ(cid:724)(cid:499)(cid:689) മ(cid:1139)് ആെര(cid:437)ി(cid:880)ം ഉെ(cid:535)(cid:437)ിൽ അവർ(cid:334)(cid:1099) അവകാശം ഈ േനാ(cid:503)ീസ് േകരള ഗവൺെമൻറ് ഗസ(cid:1139)ിൽ പരസ(cid:324)െ(cid:724)(cid:499)(cid:563)ി 15 ദിവസ(cid:563)ിനകം എൻെറ (cid:818)(cid:825)ാെക എ(cid:1102)തി സമർ(cid:724)ിേ(cid:333)(cid:535)(cid:559)ം, ആയത് െതളിയിേ(cid:333)(cid:535)(cid:559)മാണ്. നിർ(cid:622)ി(cid:979) സമയ(cid:563)ിനകം യാെതാ(cid:877) അവകാശവാദ(cid:922)ം ലഭി(cid:446)ിെ(cid:919)(cid:437)ിൽ ന(cid:979)പരിഹാര (cid:559)ക (cid:818)(cid:1102)വ(cid:659)ം േമൽ പറ(cid:496) വ(cid:324)(cid:349)ി(cid:333)് വിതരണം െച(cid:875)(cid:689)താണ്. അതി(cid:659)േശഷം സമർ(cid:724)ി(cid:334)(cid:689) അവകാശവാദ(cid:441)ൾ പരിഗണി(cid:334)(cid:689)ത(cid:919).
ഇൻഡ(cid:1030)ിയൽ ൈ(cid:506)ബ(cid:326)ണൽ & എംേ(cid:734)ായീസ് േകാ(cid:825)ൻേസഷൻ ക(cid:832)ീഷണ(cid:1137)െട കാര(cid:324)ാലയം, േകാഴിേ(cid:333)ാട്, തി(cid:874)തി :09.12.2025.
(ഒ(cid:724)്)
ഇൻഡ(cid:1030)ിയൽ ൈ(cid:506)ബ(cid:326)ണൽ & എംേ(cid:734)ായീസ് േകാ(cid:825)ൻേസഷൻ ക(cid:832)ീഷണർ, േകാഴിേ(cid:333)ാട് ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025