Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 16
Tuesday, 16th December 2025
1201 ധനു 1
1947 അ്ഗഹായനം 25
1st Dhanu 1201
25th Agrahayana 1947
വാലം 14
നരേ 50
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
51032 KERALA GAZETTE Part III ____________________________________________________________________________________________________________________________Kollam District
KollamTaluk
NOTICE
11-12-2025 നമ്പർ: TLKKLM/8477/2025-B3
കൊല്ലം താലൂക്കിൽ കിളികൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കുട്ടപ്പൻ വി ബംഗ്ലാവിൽ പാൽക്കുളങ്ങര ഐശ്വര്യ നഗർ 13 കല്ലുംതാഴം പി.ഓയിൽ കുട്ടപ്പൻ വി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളികൊർ വില്ലേജിൽ പരേതൻറെ മകൻ ബിന്ദുലാൽ കെ, ബംഗ്ലാവിൽ പാൽക്കുളങ്ങര ഐശ്വര്യ നഗർ 13 കല്ലുംതാഴം പി.ഓയിൽ കുട്ടപ്പൻ വി , ബോധിപ്പിച്ച അപേക്ഷ കിളികൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ബിന്ദുലാൽ കെ | മകൻ | 51 |
| 2 | ഇന്ദിര പി | ഭാര്യ | 86 |
| 3 | ജോയി കുട്ടപ്പൻ | മകൻ | 60 |
| 4 | ഷാജി കുട്ടപ്പൻ | മകൻ | 59 |
11-12-2025 നമ്പർ: TLKKLM/8478/2025-B3
കൊല്ലം താലൂക്കിൽ കിളികൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ജയകുമാർ ഉഷസ് കല്ലുംതാഴം പി.ഓയിൽ കിളികൊർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളികൊർ വില്ലേജിൽ പരേതൻറെ ഭാര്യ ഗീതാ കുമാരി എൽ , ഉഷസ് കല്ലുംതാഴം പി.ഓയിൽ കിളികൊർ, ബോധിപ്പിച്ച അപേക്ഷ കിളികൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-02-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീതാ കുമാരി എൽ | ഭാര്യ | 49 |
| 2 | ശ്രീലക്ഷ്മി | മകൾ | 26 |
| 3 | ശ്രീ നന്ദന ജി | മകൾ | 25 |
11-12-2025 നമ്പർ: TLKKLM/8478/2025-B3
കൊല്ലം താലൂക്കിൽ കിളികൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ജയകുമാർ ഉഷസ് കല്ലുംതാഴം പി.ഓയിൽ
51033 Revenue Department 16th December 2025 ____________________________________________________________________________________________________________________________കിളികൊർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കിളികൊർ വില്ലേജിൽ പരേതൻറെ ഭാര്യ ഗീതാ കുമാരി എൽ , ഉഷസ് കല്ലുംതാഴം പി.ഓയിൽ കിളികൊർ, ബോധിപ്പിച്ച അപേക്ഷ കിളികൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 10-02-2021 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഗീതാ കുമാരി എൽ | ഭാര്യ | 49 |
| 2 | ശ്രീലക്ഷ്മി | മകൾ | 26 |
| 3 | ശ്രീ നന്ദന ജി | മകൾ | 25 |
11-12-2025 നമ്പർ: TLKKLM/8647/2025-B3
കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ നജീബ് ഡി ആസിഫ് ഡെയിൽ ചെന്താർ തൂക്കോവിൽവട്ടം ഡീസെന്റ് ജംഷൻ പി.ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതൻറെ മകൻ ആസിഫ് നജീബ്, ആസിഫ് ഡെയിൽ ചെന്താർ തൂക്കോവിൽവട്ടം ഡീസെന്റ് ജംഷൻ പി.ഓ, ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-10-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ആബിദാബീവി | മാതാവ് | 76 |
| 2 | ഹസീന എ | ഭാര്യ | 52 |
| 3 | ആസിഫ് നജീബ് | മകൻ | 24 |
| 4 | സൂഫിയ എൻ | മകൾ | 20 |
11-12-2025 നമ്പർ: TLKKLM/8648/2025-B3
കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കൃഷ്ണൻകുട്ടി കല്ലുവിള പുത്തൻ വീട് കണ്ണനർ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതൻറെ മകൻ പ്രമോദ് കെ , കല്ലുവിള പുത്തൻ വീട് കണ്ണനർ , ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-08-2006 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം
51034 KERALA GAZETTE Part III ____________________________________________________________________________________________________________________________ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ലീല | ഭാര്യ | 61 |
| 2 | പ്രമോദ് കെ | മകൻ | 36 |
| 3 | പ്രശാന്തി കെ | മകൾ | 40 |
Kollam District
KollamTaluk
NOTICE
15-12-2025 നമ്പർ: TLKKLM/6938/2025-B3
കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വല എസ് കുളപൊയ്യ പുത്തൻ വീട് കാഞ്ഞിരക്കോട് കുണ്ടറ പി.ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുളവന വില്ലേജിൽ പരേതയുടെ സഹോദരി അംബി, കുളപൊയ്യ പുത്തൻ ചരുവിൽ വീട് കാഞ്ഞിരക്കോട് കുണ്ടറ പി.ഓ , ബോധിപ്പിച്ച അപേക്ഷ മുളവന വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-05-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേത അവിവിവാഹിത ആണ് അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | കൃഷ്ണൻ കുട്ടി | സഹോദരൻ | 80 |
| 2 | തുളസീധരൻ എസ് | സഹോദരൻ | 66 |
| 3 | വിജയകുമാരി | സഹോദരി | 65 |
| 4 | അംബി | സഹോദരി | 58 |
| 5 | സുതൻ | സഹോദരൻ | 55 |
11-12-2025 നമ്പർ: TLKKLM/8462/2025/B2
കൊല്ലം താലൂക്കിൽ കൊല്ലം ഇസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പദ്മമാവതി പി കുന്നേൽ ഹൗസ് ആശ്രാമം സൗത്ത് കൊല്ലം ആശ്രാമം പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധം ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം ഇസ്റ്റ് വില്ലേജിൽ പരേതയുടെ മകൾ സുജ എസ് , കുന്നേൽ ഹൗസ് ആശ്രാമം സൗത്ത് കൊല്ലം ആശ്രാമം പി ഒ, ബോധിപ്പിച്ച അപേക്ഷ കൊല്ലം ഇസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 16-10-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സുജ എസ് | മകൾ | 50 |
11-12-2025 നമ്പർ: tlkklm/7675/2025/B2
51036 KERALA GAZETTE Part III ____________________________________________________________________________________________________________________________കൊല്ലം താലൂക്കിൽ ആദിച്ചർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഓമന ചാമവിള കിഴക്കതിൽ വെളിച്ചിക്കാല പി ഒ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ആദിച്ചർ വില്ലേജിൽ പരേതയുടെ മകൻ യോഹന്നാൻ ജി , ചാമവിള കിഴക്കതിൽ വെളിച്ചിക്കാല പി ഒ , ബോധിപ്പിച്ച അപേക്ഷ ആദിച്ചർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-12-2018 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല വിവിധ അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | യോഹന്നാൻ ജി | മകൻ | 63 |
| 2 | ബാബു ജി | മകൻ | 60 |
| 3 | ഗീവഗീസ് ജോൺ | മകൻ | 58 |
| 4 | ജോളി ജി | മകൾ | 56 |
| 5 | അമ്മിണി ജി | മകൾ | 54 |
Kollam District
KollamTaluk
NOTICE
10-12-2025 നമ്പർ: TLKKLM/7610/2025-B2
കൊല്ലം താലൂക്കിൽ കൊല്ലം ഇസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സി രാജമ്മ ഓടയിൽ പുരയിടം, ഹൗസ് നമ്പർ 70, കന്റോൺമെന്റ് നോർത്ത്, ഉപാസന നഗർ ,കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പരേതയുടെ മകൾ അശ്വതി വി , മ ഭവനം മാനംപുഴ ഏഴാം മൈൽ കുന്നത്തൂർ , ബോധിപ്പിച്ച അപേക്ഷ കൊല്ലം ഇസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 25-10-2019 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | വി ദിലീപ് കുമാർ | മകൻ | 55 |
| 2 | അശ്വതി വി | മകൾ | 50 |
11-12-2025 നമ്പർ: TLKKLM/8538/2025-B2
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ഷാജി ഡി ശ്രീരാഗം തോട്ടാട് പുന്നത്തല തങ്കശ്ശേരി എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കൊല്ലം വെസ്റ്റ് വില്ലേജിൽ പരേതൻറെ ഭാര്യ ഷീല പി , ശ്രീരാഗം തോട്ടാട് പുന്നത്തല തങ്കശ്ശേരി, ബോധിപ്പിച്ച അപേക്ഷ കൊല്ലം വെസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 04-09-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ഷീല പി | ഭാര്യ | 63 |
| 2 | ശ്രീറാം എസ് | മകൻ | 33 |
| 3 | ശ്രീരാഗ് എസ് | മകൻ | 30 |
10-12-2025 നമ്പർ: TLKKLM/8640/2025-B2
കൊല്ലം താലൂക്കിൽ ഇളമ്പർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ കെ മാത്തുണ്ണി പണിക്കർ കല്ലറക്കൽ വീട് സൗത്ത്
51038 KERALA GAZETTE Part III ____________________________________________________________________________________________________________________________ഓഫ് എൽ എം എസ് ഹോിറ്റൽ കുണ്ടറ പി ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ഇളമ്പർ വില്ലേജിൽ പരേതൻറെ മകൻ ജോഷി മാത, കല്ലറക്കൽ വീട് സൗത്ത് ഓഫ് എൽ എം എസ് ഹോിറ്റൽ കുണ്ടറ പി ഓ, ബോധിപ്പിച്ച അപേക്ഷ ഇളമ്പർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 07-06-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | മോളി മാത പണിക്കർ | ഭാര്യ | 78 |
| 2 | ഫെമി സൈജു സൈമൺ | മകൻ | 52 |
| 3 | ജോഷി മാത | മകൻ | 46 |
11-12-2025 നമ്പർ: TLKKLM/7064/2025-B2
കൊല്ലം താലൂക്കിൽ തൂക്കടർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശശിധരൻ പിള്ള ഇരയമ്മച്ചം വീട്, കുരീപ്പുഴ പി ഒ, പെരിനാട്, കൊല്ലം എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കടർ വില്ലേജിൽ പരേതൻറെ സഹോദരൻ ഗോപാലകൃഷ്ണ പിള്ള, ഇരയമ്മച്ചം വീട്, കുരീപ്പുഴ പി ഒ, പെരിനാട്, കൊല്ലം, ബോധിപ്പിച്ച അപേക്ഷ തൂക്കടർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-09-1994 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതൻ അവിവാഹിതനായിരുന്നു. പരേതൻെറ മാതാവും പിതാവും ഒരു സഹോദരനും ജീവിച്ചിരിപ്പില്ല. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | രാമകൃഷ്ണപിള്ള | സഹോദരൻ | 72 |
| 2 | ഗോപാലകൃഷ്ണ പിള്ള | സഹോദരൻ | 63 |
| 3 | പ്രദീപ് കുമാർ | അനന്തിരവൻ | 49 |
| 4 | പ്രീജ എസ് | അനന്തിരവൾ | 40 |
TLKKLM/7452/2025-B3 തീയതി : 16.12.2025
തിരുത്തൽ പരസ്യം
04/11/2025 തീയതിയിലലെ 44 ആം നമ്പർ ക#േരള ഗസറ്റിലലെ വാല്യം 14 #മ്മിഷണകറേറ്റ് ഓഫ് ലാൻഡ് റവന്യു വിഭാഗത്തിൽ 45305 നമ്പർ കപേജിൽ TLKKLM/7452/2025-B3 നമ്പർ പരസ്യത്തിൽ പകരേതല5െ കപേര് മാത്യു കജോൺ എന്ന് തിരുത്തി വായികക്കേണ്ടതാണ് .
ഒപ്പ് തഹസിൽദാർ താലൂ#് ഓഫീസ് ല#ൊല്ലം
51040 KERALA GAZETTE Part III ____________________________________________________________________________________________________________________________Kollam District
KollamTaluk
NOTICE
16-12-2025 നമ്പർ: TLKKLM/8528/2025-B3
കൊല്ലം താലൂക്കിൽ തൂക്കോവിൽവട്ടം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ശാന്തകുമാരി അമ്മ ചരുവിള ,പാങ്കോണം മുഖത്തല ,മുഖത്തല പി.ഓ എന്നയാളുടെ അവകാശികൾക്ക് വിവിധ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി തൂക്കോവിൽവട്ടം വില്ലേജിൽ പരേതയുടെ മാതാവ് അജയകുമാർ എസ് , ചരുവിള ,പാങ്കോണം മുഖത്തല ,മുഖത്തല പി.ഓ, ബോധിപ്പിച്ച അപേക്ഷ തൂക്കോവിൽവട്ടം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-10-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. വിവിധ അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അജയകുമാർ എസ് | മകൻ | 60 |
| 2 | ജിജി മഹേന്ദ്രൻ ആചാര്യ | മകൾ | 54 |
| 3 | ജീജാ എസ് | മകൾ | 52 |
| 4 | ജയ എസ് | മകൾ | 50 |
തിരുത്തൽ പരസ്യം
TLKKLM/8077/2025-B3 തീയതി : 16/12/2025 11/11 /2025 ആം തീയതിയിലലെ 45 നമ്പർ ക&േരള ഗസറ്റിലലെ 14 ആം വാല്യം &മ്മിഷണകറേറ്റ് ഓഫ് ലാൻഡ് റവന്യു വിഭാഗത്തിൽ 46448 നമ്പർ കപേജിൽ TLKKLM/8077 /2025-B3 നമ്പർ പരസ്യത്തിൽ മരണല9െട്ട തീയതി 27.10. 2007 എന്ന് തിരുത്തി വായികക്കേണ്ടതാണ്.
താലൂ&് ഓഫീസ്
ഒ9് ല&ൊല്ലം
തഹസിൽദാർ ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025