Regn.No. KERBIL/2012/45073
dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in
Reg No.KL/TV(N)/634/2021-2023 printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 16
Tuesday, 16th December 2025
1201 ധനു 1
1947 അ്ഗഹായനം 25
1st Dhanu 1201
25th Agrahayana 1947
വാലം 14
നരേ 50
No.
Vol. XIV
Part III
Commissionerate of Land Revenue
©
മകരള സരകാര
GOVERNMENT OF KERALA
2025
51132 KERALA GAZETTE Part III ____________________________________________________________________________________________________________________________Kottayam District
KottayamTaluk
NOTICE
No: TLKKTM/5095/2025-B1
10-12-2025 Notice is hereby given to all to whom it may be concern that Jayalakshmi K S Thottunkal House, Poothakuzhy P O, Pampadi Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Bank in respect of the legal heirs of late Chandramathyamma Kochupurayil House, Thiruvanchoor P O ,Kottayam who expired on 14-10-2023 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Chandramathyamma. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Jayalakshmi K S | Daughter | 46 |
05-12-2025 നമ്പർ: TLKKTM/5490/2025-B1
കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പ്രേമ വിക്രമൻ പനൽ തറവാട് വീട് ,തിരുവാതുക്കൽ ,കോട്ടയം വെസ്റ്റ് പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോട്ടയം വില്ലേജിൽ പരേതയുടെ ഭർത്താവ് പി എസ് ത്രിവിക്രമൻ, പനൽ തറവാട് വീട് ,തിരുവാതുക്കൽ ,കോട്ടയം വെസ്റ്റ് പി ഒ , ബോധിപ്പിച്ച അപേക്ഷ കോട്ടയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 09-09-2024 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പി എസ് ത്രിവിക്രമൻ | ഭർത്താവ് | 78 |
| 2 | ഗായത്രി വിക്രമൻ | മകൾ | 42 |
| 3 | ഗാഥാ വിക്രമൻ | മകൾ | 36 |
05-12-2025 നമ്പർ: TLKKTM/5509/2025-B1
കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ തങ്കച്ചൻ കെ കെ കൊച്ചുപറമ്പിൽ വീട് ,ചാന്നാനിക്കാട് പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി പനച്ചിക്കാട് വില്ലേജിൽ പരേതൻറെ മകൻ ശ്രീജിത്ത് റ്റി , കൊച്ചുപറമ്പിൽ വീട് ,ചാന്നാനിക്കാട് പി ഒ, ബോധിപ്പിച്ച അപേക്ഷ പനച്ചിക്കാട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 02-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | ശോഭന തങ്കച്ചൻ | ഭാര്യ | 61 |
| 2 | ശ്രീജിത്ത് റ്റി | മകൻ | 42 |
| 3 | ശ്രീകാന്ത് റ്റി | മകൻ | 37 |
05-12-2025 നമ്പർ: TLKKTM/5548/2025-B1
കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ പി ശേഖരൻ നായർ താഴത്തുപുരക്കൽ വീട്,തെക്കുംഗോപുരം,കോട്ടയം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോട്ടയം വില്ലേജിൽ പരേതൻറെ ഭാര്യ പ്രസന്നകുമാരി റ്റി, താഴത്തുപുരക്കൽ വീട്,തെക്കുംഗോപുരം,കോട്ടയം, ബോധിപ്പിച്ച അപേക്ഷ കോട്ടയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 13-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | പ്രസന്നകുമാരി റ്റി | ഭാര്യ | 68 |
| 2 | പാർവ്വതി എസ് നായർ | മകൾ | 34 |
| 3 | യകൃഷ്ണൻ എസ് | മകൻ | 32 |
10-12-2025 നമ്പർ: TLKKTM/5549/2025-B1
കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സഷ് പി എസ് പുതുപ്പറമ്പിൽ വീട്,കാരാപ്പുഴ പി ഒ എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കോട്ടയം വില്ലേജിൽ പരേതൻറെ മാതാവ് സാവിത്രി കെ കെ, പുതുപ്പറമ്പിൽ വീട്,കാരാപ്പുഴ പി ഒ , ബോധിപ്പിച്ച അപേക്ഷ കോട്ടയം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 30-06-2025 -
51134 KERALA GAZETTE Part III ____________________________________________________________________________________________________________________________ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു.
മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | സാവിത്രി കെ കെ | മാതാവ് | 58 |
| 2 | സുനിത വി റ്റി | ഭാര്യ | 36 |
| 3 | വേദിക സഷ് | മകൾ | 7 |
10-12-2025 നമ്പർ: TLKKTM/5554/2025-B1
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ സുഭാമ്മ എൻ 12 D സുഭാസ് നോഹാർക്ക് റയിൻബോ അപ്പാർട്ട്മെന്റ് ,കളറ്റേ് ,കോട്ടയം എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി മുട്ടമ്പലം വില്ലേജിൽ പരേതയുടെ മകൻ പ്രളാദ് എസ് എസ്, 12 D സുഭാസ് നോഹാർക്ക് റയിൻബോ അപ്പാർട്ട്മെന്റ് ,കളറ്റേ് ,കോട്ടയം, ബോധിപ്പിച്ച അപേക്ഷ മുട്ടമ്പലം വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 11-07-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അഭിമന എസ് എസ് | മകൻ | 55 |
| 2 | പ്രളാദ് എസ് എസ് | മകൻ | 54 |
No: TLKKTM/5595/2025-B1
10-12-2025 Notice is hereby given to all to whom it may be concern that Omana K K Puthenparambil House, Manganam P O, Vijayapuram Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Bank in respect of the legal heirs of late Stephen Joseph Puthenparambil House, Manganam P O who expired on 16-02-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Stephen Joseph.
that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice
51135 Revenue Department 16th December 2025 ____________________________________________________________________________________________________________________________in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Omana K K | Wife | 60 |
| 2 | Jithu P Thampan | Son | 29 |
No: TLKKTM/5551/2025-B1
05-12-2025 Notice is hereby given to all to whom it may be concern that Ayisha Shamsudeen Shanooj Manzil,Veloor P O , Velur Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate for Pension purpose in respect of the legal heirs of late Shamsudeen M M Shanooj Manzil,Veloor P O who expired on 06-05-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Shamsudeen M M. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Ayisha Shamsudeen | Wife | 69 |
| 2 | Shamla Latheef Adam | Daughter | 46 |
| 3 | Shabeenamol M S | Daughter | 44 |
| 4 | Shanamol M S | Daughter | 41 |
| 5 | Sayed Muhammed Shanooj M S | Son | 37 |
No: TLKKTM/5600/2025-B1
10-12-2025 Notice is hereby given to all to whom it may be concern that Joseph Chacko Kidangayil House, Sreekandamangalam P O, Athirampuzha Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce for availing service benefits in respect of the legal heirs of late Chamel Joseph Kidangayil House, Sreekandamangalam P O who expired on 14-08-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Chamel Joseph. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship
51136 KERALA GAZETTE Part III ____________________________________________________________________________________________________________________________certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Joseph Chacko | Father | 68 |
No: TLKKTM/5602/2025-B1
10-12-2025 Notice is hereby given to all to whom it may be concern that Mary Korah Cherusseril Skyline Oasis Villa No.24, Thellakom P O, Perur Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Bank in respect of the legal heirs of late Thomas Elias Skyline Oasis Villa No.24, Thellakom P O who expired on 19-03-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Thomas Elias.
that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Mary Korah Cherusseril | Daughter | 53 |
| 2 | Rebecca Vasuraj | Daughter | 56 |
10-12-2025 നമ്പർ: TLKKTM/5651/2025-B1
കോട്ടയം താലൂക്കിൽ അതിരഴ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ആന്റണി ജോസഫ് പാറേക്കണ്ടത്തിൽ വീട്,ശ്രീകമംഗലം,അതിരഴ എന്നയാളുടെ അവകാശികൾക്ക് തപാൽ വകുപ്പ് കോട്ടയം ഡിവിഷനിൽ ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അതിരഴ വില്ലേജിൽ പരേതൻറെ മകൾ ആഷ പി ആന്റണി, പാറേക്കണ്ടത്തിൽ വീട്,ശ്രീകമംഗലം,അതിരഴ, ബോധിപ്പിച്ച അപേക്ഷ അതിരഴ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 12-08-2024 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.
51137
Revenue Department
16th December 2025
| ക്രമ നമ്പർ | പേര് | പരേതൻ /പരേതയുമായുള്ള ബന്ധം | വയസ് |
| 1 | അന്നമ്മ ആന്റണി | ഭാര്യ | 62 |
| 2 | അനീഷ് പി ആന്റണി | മകൻ | 42 |
| 3 | ആഷ പി ആന്റണി | മകൾ | 35 |
No: TLKKTM/5671/2025-B1
05-12-2025 Notice is hereby given to all to whom it may be concern that Radha Vasudevan Puthukulangara Illam, Kumaranalloor P O , Perumpayikadu Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Banl in respect of the legal heirs of late Kannan Vasudevan P V Puthukulangara Illam, Kumaranalloor P O who expired on 26-10-2025 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Kannan Vasudevan P V . that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Radha Vasudevan | Mother | 69 |
No: TLKKTM/5603/2025-B1
10-12-2025 Notice is hereby given to all to whom it may be concern that Sreejith Sukumaran Subha Nivas, Puthanangady ,Kottayam, Kottayam Village, Kottayam Taluk of Kottayam District has filed an application of a legal heirship certificate to produce before Bank in respect of the legal heirs of late Bhamini Sukumaran Subha Nivas, Puthanangady ,Kottayam who expired on 03-11-2024 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Bhamini Sukumaran. that it is proposed to issue a legal heirship certificate according to this to the applicant . Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kottayam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.
SCHEDULE
51138 KERALA GAZETTE Part III| Sl.No | Name of the Legal Heirs | Relationship with the Deceased | Age |
| 1 | Sreejith Sukumaran | Son | 41 |
| 2 | Subha Sukumaran | Daughter | 46 |
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025