Servants of Knowledge
Kerala Gazette · Government of Kerala

Kerala Gazette, No. 50, Part Part III, 16 December 2025

Published 16 December 2025

Department
Revenue Department
Type
Ordinary
Gazette no.
50
Part
Part III
Identifier
in.gazette.keralacompose.2025-12-16.ordinary-45096
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn.No. KERBIL/2012/45073

dated 2012-09-05 with RNI compose.kerala.gov.in egazette.kerala.gov.in

Reg No.KL/TV(N)/634/2021-2023 printing.kerala.gov.in

മകരള സരകാര

GOVERNMENT OF KERALA

മകരള ഗസറ് KERALA GAZETTE

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

ചചാവ, 2025 ഡിസംബര 16

Tuesday, 16th December 2025

1201 ധനു 1

1947 അ്ഗഹായനം 25

1st Dhanu 1201

25th Agrahayana 1947

വാലം 14

നരേ 50

No.

Vol. XIV

Part III

Commissionerate of Land Revenue

©

മകരള സരകാര

GOVERNMENT OF KERALA

2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

51391 Revenue Department 16th December 2025 ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 04-11-2025

നമ്പർ: TLKKKM/2431/2025-A

കുന്നംകുളം താലൂക്കിൽ കടങ്ങോട് വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ ലക്ഷ്മിക്കുട്ടി അമ്മ പി, പുത്തൂർ ഹൗസ്, പാറപ്പുറം, കടങ്ങോട് പി.ഒ, പിൻ 680584 എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി കടങ്ങോട് വില്ലേജിൽ പരേതയുടെ മകൻ നാരായണൻ കുട്ടി എൻ.പി, പുത്തൂർ ഹൗസ്, പാറപ്പുറം, കടങ്ങോട് പി.ഒ, പിൻ 680584, ബോധിപ്പിച്ച അപേക്ഷ കടങ്ങോട് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 27-08-2025 -ൽ മരണപ്പെട്ടതായും പരേതയുടെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതയുടെ ഭർത്താവ് മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 പത്മിനി എസ് പണിക്കർ മകൾ 72
2 നളിനി അശോക് മകൾ 71
3 എൻ.പി രാധാകൃഷ്ണൻ മകൻ 70
4 നാരായണൻ കുട്ടി എൻ.പി മകൻ 68
5 ജലജ പി മകൾ 63
6 സുധ പി മകൾ 62
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 51392 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 21-10-2025

നമ്പർ: TLKKKM/2338/2025-A8

കുന്നംകുളം താലൂക്കിൽ ചൊർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ വൽസകുമാർ റ്റി.പി, വെള്ളാണ്ടത്ത് ഹൗസ്, വെള്ളിത്തിരുത്തി, മരത്തംകോട് പി.ഒ, പിൻ 680604 എന്നയാളുടെ അവകാശികൾക്ക് പെൻഷൻ ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി ചൊർ വില്ലേജിൽ പരേതൻറെ ഭാര്യ വന മേനോൻ കെ, വെള്ളാണ്ടത്ത് ഹൗസ്, വെള്ളിത്തിരുത്തി, മരത്തംകോട് പി.ഒ, പിൻ 680604, ബോധിപ്പിച്ച അപേക്ഷ ചൊർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 29-08-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. മൈനർ താഴെയുള്ള ലിസ്റ്റിൽ ക്രമ നമ്പർ 2 ൻറെ സംരക്ഷണത്തിലാണ് . അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 ടി.പി രാധ മാതാവ് 75
2 വന മേനോൻ കെ ഭാര്യ 40
3 ശ്രീലക്ഷ്മി വി.കുമാർ മകൾ 16
4 ശ്രീഹരി വി.കുമാർ മകൻ 9
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 51393 Revenue Department 16th December 2025 ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE No: TLKKKM/2337/2025-A8 21-10-2025

Notice is hereby given to all to whom it may be concern that Mohammed Niyas, Valiyakath Palakkotte House, Korattikkara, Korattikkara P.O, Pin 680543, Kadavallur Village, Kunnamkulam Taluk of Thrissur District has filed an application of a legal heirship certificate to produce before bank in respect of the legal heirs of late Abbas K.V, Valiyakath Palakkotte House, Korattikkara, Korattikkara P.O, Pin 680543 who expired on 01-12-2021 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Abbas K.V, that it is proposed to issue a legal heirship certificate according to this to the applicant . Father of the deceased has expired. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. Objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kunnamkulam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Pathumma K.V Mother 84
2 Zeenath P.M Wife 50
3 Mohammed Niyas Son 28
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 51394 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE No: TLKKKM/2336/2025-A8 21-10-2025

Notice is hereby given to all to whom it may be concern that Abdul Saleem Aracham Veetle Kunji Mohammed, Eracham veettil House, Vettukad, Koonamoochi P.O, Pin 680504 , Choondal Village, Kunnamkulam Taluk of Thrissur District has filed an application of a legal heirship certificate to produce before bank in respect of the legal heirs of late Kunji Mohammed A.M, Eracham veettil House, Vettukad, Koonamoochi P.O, Pin 680504 who expired on 08-02-2007 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Kunji Mohammed A.M, that it is proposed to issue a legal heirship certificate according to this to the applicant . Parents of the deceased has expired. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. Objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kunnamkulam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Kadeeja K.V Wife 73
2 Mumthaz Nowshad Daughter 52
3 Abdul Saleem Aracham Veetle Kunji Mohammed Son 49
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 51395 Revenue Department 16th December 2025 ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE No: TLKKKM/2334/2025-A8 21-10-2025

Notice is hereby given to all to whom it may be concern that Jancy, Koothur House, Pazhanji, Pazhanji P.O, Pin 680542, Pazhanji Village, Kunnamkulam Taluk of Thrissur District has filed an application of a legal heirship certificate to produce before bank in respect of the legal heirs of late Johnson C.S, Koothur House, Main Road Pazhanji, Pazhanji P.O, Pin 680542 who expired on 08-09-2016 and that it has been reported to this office that the persons named in the scheduled below are the legal heirs of the said late Johnson C.S, that it is proposed to issue a legal heirship certificate according to this to the applicant .

Parents of the deceased has expired. Hence, it is proposed to issue a legal heir ship certificate accordingly in favour of the above said members for receiving the claims. Objections, if any against the issue of the said legal heirship certificate should be filed in person before the Tahasildar , Kunnamkulam within 30 days from the date of publication of this notice in the Kerala Government Gazette. Belated applications and those sent by post will not be considered.

SCHEDULE

Sl.No Name of the Legal Heirs Relationship with the Deceased Age
1 Jancy Wife 64
2 Mithun Son 41
3 Nissy Johnson Daughter 36
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 51396 KERALA GAZETTE Part III ____________________________________________________________________________________________________________________________ Thrissur District KunnamkulamTaluk NOTICE 18-10-2025

നമ്പർ: TLKKKM/2326/2025-A8

കുന്നംകുളം താലൂക്കിൽ അഗതിയൂർ വില്ലേജിൽ താമസിച്ചുവരവെ അന്തരിച്ചുപോയ അശോകൻ, കാരാമിൽ ഹൗസ്, അകതിയൂർ, അകതിയൂർ പി.ഒ, പിൻ 680519 എന്നയാളുടെ അവകാശികൾക്ക് ബാങ്ക് ആവശ്യത്തിനു ഹാജരക്കുന്നതിനായി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അഗതിയൂർ വില്ലേജിൽ പരേതൻറെ ഭാര്യ സുനിത കെ, കാരാമിൽ ഹൗസ്, അകതിയൂർ, അകതിയൂർ പി.ഒ, പിൻ 680519, ബോധിപ്പിച്ച അപേക്ഷ അഗതിയൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വന്ന റിപ്പോർട്ടും മരണ സർട്ടിഫിക്കറ്റും പരിശോധിച്ചതിൽ ടിയാൻ 06-05-2025 -ൽ മരണപ്പെട്ടതായും പരേതൻറെ നിയമനുസൃത അവകാശികളായി താഴെ പറയുന്നവർ മാത്രമേയുള്ളുവെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടിട്ടുള്ളതാണ്. അതനുസരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെൻറ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ ഈ ഓഫീസിൽ നേരിട്ട് രേഖാമൂലം ബോധിപ്പിച്ചു കൊള്ളേണ്ടതും കാലാവധി കഴിഞ്ഞും തപാൽ മാർഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ലാത്തതുമാകുന്നു.

ക്രമ നമ്പർ പേര് പരേതൻ /പരേതയുമായുള്ള ബന്ധം വയസ്
1 സുനിത കെ ഭാര്യ 52
2 അശ്വനി കെ.എ മകൾ 28

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 16 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-16.ordinary-45096/. Archive identifier in.gazette.keralacompose.2025-12-16.ordinary-45096.