printing.kerala.gov.in
മകരള സരകാര
GOVERNMENT OF KERALA
മകരള ഗസറ് KERALA GAZETTE
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
ചചാവ, 2025 ഡിസംബര 16
Tuesday, 16th December 2025
1201 ധനു 1
1947 അ്ഗഹായനം 25
1st Dhanu 1201
25th Agrahayana 1947
വാലം 14
നരേ 50
No.
Vol. XIV
Part III
Health Services Department
©
മകരള സരകാര
GOVERNMENT OF KERALA
2025
16th December 2025 KERALA GAZETTE 45 ____________________________________________________________________________________________________________________________ദർഘാസ്/ലേലപരസ്യം
നമ്പർ ജി/5214/2025.
2025 ഡിസംബർ 6.
കോഴിക്കോട് സർക്കാർ മാനസികാരോഗ്യ കേന്ദ്രം ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ സ്റ്റാഫ് കാന്റീൻ കരാറടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് (2026 ജനുവരി ഒന്നു മുതൽ ഒരു വർഷത്തേക്ക്) നടത്തുന്നതിന് പരിചയസമ്പന്നരായ കരാറുകാരിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
നിരതദ്രവ്യം—` 2,000
ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—20-12-2025 വൈകുന്നേരം 3 മണിവരെ.
ദർഘാസ് തുറക്കുന്ന തീയതിയും സമയവും—21-12-2025, ഉച്ചയ്ക്ക് 12 മണി.
ദർഘാസ് ഫോറം ലഭിക്കുന്നതിനും അയച്ചുകൊടുക്കേ≠തുമായ ഉദ്യോഗസ്ഥന്റെ മേൽവിലാസം—
സെക്രട്ടറി, ആശുപത്രി വികസന കമ്മിറ്റി, ഗവ. മാനസികാരോഗ്യകേന്ദ്രം, കോഴിക്കോട്.
ഫോൺ: 0495 2741386,
ഇ-മെയിൽ: [email protected]
കൂടുതൽ വിവരങ്ങൾ ഓഫീസ് പ്രവർത്തി സമയത്ത് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.
ഗവൺമെന്റ ് മാനസികാരോഗ്യകേന്ദ്രം,
(ഒപ്പ്) കോഴിക്കോട്.
സൂപ്ര≠്.