©
Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025
മകരള ഗസറ്
KERALA GAZETTE
അസാധാരണം
EXTRAORDINARY
ആധികാരികാേയി ്പസിദറ്റപടുതുനത
PUBLISHED BY AUTHORITY
തിരുവനനപുരം,
2025 ഡിസംബർ 18 18th December 2025
വ്ാഴം
നർേ
No. 4254 വാലം 14 Vol. XIV
1201 ധനു 3 3rd Dhanu 1201 Thiruvananthapuram, Thursday
1947 അ്ഗഹായനം 27
27th Agrahayana 1947
കേരള സർക്കാർ
റവന്യൂ (ബി) വകുപ്പ്
തിരുത്തൽ വിജ്ഞാപനം
സ.ഉ. (അച്ചടി) നമ്പർ.471/2025/റ.വ. തീയതി, തിരുവനന്തപുരം, 2025 ഡിസംബർ 16.
എസ. ആർ. ഒ. നർേ 1378/2025
2361-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 01/02/2025-ലെ സ.ഉ(അച്ചടി) നം.40/2025/റവ നമ്പർ പ്രഖ്യാപനത്തിലെയും 07/04/2025-ലെ 1362-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 05/04/2025-ലെ സ.ഉ(അച്ചടി) നം. 135/2025/റ.വ, 17/07/2025-ലെ 2635-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 16/07/2025-ലെ സ.ഉ(അച്ചടി) നം. 260/2025/റ.വ എന്നീ തിരുത്തൽ പ്രഖ്യാപനത്തിലെയും പട്ടിക താഴെപ്പറയുന്ന പ്രകാരം ഭേദഗതി വരുത്തിയിരിക്കുന്നു.
കെൽട്രോൺ ജംഗ്ഷൻ മുതൽ വാളിക്കോട് വരെയുളള റോഡ് വികസനത്തിനായുള്ള പൊന്നംവില നടപടിയുടെ ഭാഗമായി 17/07/2025-ലെ 2635-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 16/07/2025-ലെ സ.ഉ(അച്ചടി) നം. 260/2025/റ.വ തിരുത്തൽ പ്രഖ്യാപനത്തിലെ പട്ടിക B) കൂട്ടിച്ചേർക്കലുകളിൽ വില്ലേജ് കരകുളം ബ്ലോക്ക് 34 എന്ന് പിശകായി രേഖപ്പെടുത്തിയതിനെ വില്ലേജ് നെടുമങ്ങാട് ബ്ലോക്ക് 36 എന്ന് തിരുത്തി ഭേദഗതി വരുത്തിയിരിക്കുന്നു.
പട്ടിക (ബി) കൂട്ടിച്ചേർക്കലുകൾ
(ഏകദേശ വിസ്തീർണ്ണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്)
പുതിയതായി കൂട്ടിച്ചേർത്തത്
ജില്ല : തിരുവനന്തപുരം താലൂക്ക് : നെടുമങ്ങാട് വില്ലേജ് : നെടുമങ്ങാട് ബ്ലോക്ക് : 36
| ക്രമ നം. | മുൻ ഗസറ്റ് 1 9 ( 1 ) ത ി രുത്തൽ വ ി ജ്ഞാപനത്തിലെലെ ക്രമനമ്പർ | റ ീ സർവ്വെ നം. | എൽ.എ സബ് ഡ ി വ ി ഷൻ നം. | വ ി വരണം | വ ി സ്ത ീ ർണ്ണം ( ആർ) |
| 1 | 2 | 427/2 | 34 | പുരയിടം | 00.10 |
| 2 | 3 | 427/7 | 35 | പുരയിടം | 00.01 |
ഗവർണറുടെ ഉത്തരവിൻ പ്രകാരം,
ഗീത എ
അഡീഷണൽ സെക്രട്ടറി (റവന്യൂ)
വിശദീകരണ കുറിപ്പ്
(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല. എന്നാൽ പൊതു ഉദ്ദേശം വെളിപ്പടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുളളതാണ്.)
3നം.40/2025/റവ നമ്പർ പ്രഖ്യാപനത്തിലെയും 07/04/2025-ലെ 1362-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 05/04/2025-ലെ സ.ഉ(അച്ചടി) നം.135/2025/റ.വ, 17/07/2025-ലെ 2635-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള 16/07/2025-ലെ സ.ഉ(അച്ചടി) നം. 260/2025/റ.വ എന്നീ തിരുത്തൽ പ്രഖ്യാപനത്തിലെയും പട്ടിക ഭേദഗതി വരുത്തുന്നു.
മേൽ ആവശ്യം കൈവരിക്കുവാൻ ഉദ്ദേശിച്ചാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025