Servants of Knowledge
Kerala Gazette · Government of Kerala

CANNANORE CONTONMENT BOARD - Inclusion of Notification under section 71 - Reg

Published 18 December 2025

Department
Revenue Department
Office
Revenue(H)
Type
Extraordinary
Gazette no.
4262
Identifier
in.gazette.keralacompose.2025-12-18.extraordinary-45170
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ഡിസംബർ 18 18th December 2025

വ്ാഴം

നർേ

No. 4262 വാലം 14 Vol. XIV

1201 ധനു 3 3rd Dhanu 1201 Thiruvananthapuram, Thursday

1947 അ്ഗഹായനം 27

27th Agrahayana 1947

GOVERNMENT OF KERALA

Revenue (H) Department

NOTIFICATION

G.O. (P) No.473/2025/RD Dated, Thiruvananthapuram, 16th December, 2025.

S. R. O. No. 1381/2025

In exercise of the powers conferred by section 71 of the Kerala Revenue Recovery Act, 1968 (15 of 1968), the Government of Kerala, being satisfied that it is necessary to do so in public interest, hereby declare that the provisions of the said Act shall be applicable to the recovery of amounts due from any person or class of persons to the Cannanore Cantonment Board.

By order of the Governor, M .G. RAJAMANICKAM,

Secretary.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

Explanatory Note

(This does not form part of the notification, but is intended to indicate its general purport.) For ensuring realization of amounts due to the Cannanore Cantonment Board from any person or class of persons, the Government have decided that it is necessary to do so, in public interest, to make applicable the provisions of the Kerala Revenue Recovery Act, 1968 (15 of 1968) to the Cannanore Cantonment Board.

The notification is intended to achieve the above object.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

കേരള സർക്കാർ

റവന്യൂ (എച്ച്) വകുപ്പ്

വിജ്ഞാപനം

സ.ഉ. (അച്ചടി) നമ്പർ 473/2025/റവന്യൂ തിരുവനന്തപുരം, 2025 ഡിസംബർ 16 എസ. ആര. ഒ. നരേ 1381/2025

1968-ലെ കേരള നികുതി വസൂലാക്കൽ നിയമം (1968-ലെ 15) 71-ാാം വകുപ്പ് പ്രകാരം നൽകപ്പെട്ട അധികാരങ്ങൾ വിനിയോഗിച്ച്, കേരള സർക്കാർ, അപ്രകാരം ചെയ്യുന്നത് പൊതുതാൽപര്യാർത്ഥം ആവശ്യമാണെന്ന് ബോധ്യമായിരിക്കുന്നതിനാൽ, ഏതെങ്കിലും വ്യക്തിയിൽ നിന്നോ വ്യക്തികളുടെ വിഭാഗത്തിൽ നിന്നോ, കണ്ണന്നൂ ർ കന്റ(cid:7)ോണ്‍മെ(cid:11)(cid:7)് ന്റ(cid:13)ോർഡിന് ലഭിക്കാനുള്ള തുക വസൂലാക്കുന്നതിന്, പ്രസ്തുത ആക്റ്റിന്റെ വ്യവസ്ഥകൾ ബാധകമായിരിക്കുന്നതാണ് എന്ന് ഇതിനാൽ പ്രഖ്യാപിക്കുന്നു.

ഗവർണ്ണറുടെ ഉത്തരവിൻ പ്രകാരം, എം.ജി രാജമാണിക്കം , സെക്രട്ടറി.

വിശദീകരണ കുറിപ്പ്

(ഇത് വിജ്ഞാപനത്തിന്റെ ഭാഗമാകുന്നതല്ല, എന്നാൽ, അതിന്റെ പൊതുഉദ്ദേശം വെളിപ്പെടുത്തുന്നതിന് ഉദ്ദേശിച്ച് കൊണ്ടുള്ളതാണ്.)

ഏതെങ്കിലും വ്യക്തിയിൽ നിന്നോ വ്യക്തികളുടെ വിഭാഗത്തിൽ നിന്നോ, കണ്ണന്നൂ ർ കന്റ(cid:7)ോണ്‍മെ(cid:11)(cid:7)് ന്റ(cid:13)ോർഡിന് ലഭിക്കാനുള്ള തുക വസൂലാക്കുന്നത് ഉറപ്പു വരുത്തുന്നതിനു വേണ്ടി കണ്ണന്നൂ ർ കന്റ(cid:7)ോണ്‍മെ(cid:11)(cid:7)് ന്റ(cid:13)ോർഡിന് 1968-ലെ കേരള കേരള നികുതി വസൂലാക്കൽ ആക്റ്റിന്റെ (1968-ലെ 15) വ്യവസ്ഥകൾ ബാധകമാക്കുന്നത് പൊതു താല്പര്യാർത്ഥം ആവശ്യമാണെന്ന് സർക്കാർ തീരുമാനിച്ചു.

മേൽപ്പറഞ്ഞ ലക്ഷ്യം നിറവേറ്റുന്നതിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് ഈ വിജ്ഞാപനം.

____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 18 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-18.extraordinary-45170/. Archive identifier in.gazette.keralacompose.2025-12-18.extraordinary-45170.