Servants of Knowledge
Kerala Gazette · Government of Kerala

19(1) Declaration - Nilambur bypass road

Published 19 December 2025

Department
Revenue Department
Office
Revenue(B)
Type
Extraordinary
Gazette no.
4286
Identifier
in.gazette.keralacompose.2025-12-19.extraordinary-45194
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

©

Regn.No. KERBIL/2012/45073 dated 05-09-2012 with RNI Reg No.KL/TV(N)/634/2021-2023 മകരള സർകാർ Government of Kerala 2025

മകരള ഗസറ്

KERALA GAZETTE

അസാധാരണം

EXTRAORDINARY

ആധികാരികാേയി ്പസിദറ്റപടുതുനത

PUBLISHED BY AUTHORITY

തിരുവനനപുരം,

2025 ഡിസംബർ 19 19th December 2025

ചവളി

നർേ

No. 4286 വാലം 14 Vol. XIV

1201 ധനു 4 4th Dhanu 1201 Thiruvananthapuram, Friday

1947 അ്ഗഹായനം 28

28th Agrahayana 1947

കേരള സർക്കാർ

റവന്യൂ (ബി) വകുപ്പ്

പ്രഖ്യാപനം

സ.ഉ. (അച്ചടി) നമ്പർ.477/2025/റ.വ. തീയതി , തിരുവനന്തപുരം, 2025 ഡിസംബർ 19. 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് (കേന്ദ്ര ആക്ട് 30/2013) വകുപ്പ് 11 ഉപവകുപ്പ് (1) പ്രകാരമുള്ള വിജ്ഞാപനം 06-01-2024-ലെ 86-ാാം നമ്പർ കേരള അസാധാരണ ഗസറ്റിൽ (05-01-2024-ലെ സ.ഉ(അച്ചടി) നം8/2024/റവ) പ്രസിദ്ധീകരിച്ചിട്ടുള്ളതിനാലും;

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 2

താഴെ പട്ടികയിൽ വിവരിക്കുന്ന ഭൂമി ഒരു പൊതുകാര്യത്തിനായി പൊന്നുംവിലയ്ക്ക് എടുക്കേണ്ടതുണ്ടെന്ന് 2013-ലെ ഭൂമി ഏറ്റെടുക്കലിൽ ന്യായമായ നഷ്ടപരിഹാരത്തിനും സുതാര്യതയ്ക്കും പുനരധിവാസത്തിനും പുനഃസ്ഥാപനത്തിനുമുള്ള അവകാശ ആക്ട് 15-ാാം വകുപ്പ് (1)- ാാം ഉപവകുപ്പ് പ്രകാരം സ്ഥലമെടുപ്പ് ആഫീസർ തയ്യാറാക്കിയ റിപ്പോർട്ട് പരിഗണിച്ച് സമുചിത സർക്കാരിന് ബോധ്യപ്പെട്ടതിനാലും;

ഇപ്പോൾ അതിനാൽ പ്രസ്തുത നിയമത്തിന്റെ 19-ാാം വകുപ്പ് പ്രകാരം താഴെ പട്ടികയിൽ വിവരിച്ചിട്ടുള്ളതും ഏകദേശം 10.7415 ഹെക്ടർ അല്ലെങ്കിൽ അതിൽ അൽപം കൂടുതലോ കുറവോ വിസ്തീർണ്ണം വരുന്നതുമായ ഭൂമി, ഒരു പൊതു ആവശ്യത്തിന്, അതായത് നിലമ്പൂർ ബൈപാസ്സ് നിർമ്മാണ പദ്ധതിക്കായി ആവശ്യമുണ്ടെന്ന് സമുചിത സർക്കാർ ഇതിനാൽ പ്രഖ്യാപിക്കുകയും പ്രസ്തുത ഭൂമി പൊന്നും വിലയ്ക്ക് ഏറ്റെടുക്കുന്നതിന് പൊന്നും വില ഓഫീസറായ മലപ്പുറം എൽ.എ. ജനറൽ സ്പെഷ്യൽ തഹസിൽദാരോട് നിർദ്ദേശിക്കുകയും ചെയ്യുന്നു.

സ്ഥലത്തിന്റെ ഒരു രൂപരേഖ മലപ്പുറം എൽ.എ. ജനറൽ സ്പെഷ്യൽ തഹസിൽദാരുടെ ഓഫീസിൽ സൂക്ഷിച്ചിട്ടുള്ളതും ഓഫീസ് സമയത്ത് എപ്പോൾ വേണമെങ്കിലും അത് പരിശോധിക്കാവുന്നതുമാണ്.

WHEREAS, under sub-section (1) of Section 11 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013 (Central Act 30/2013), Kerala Gazette Extraordinary No.86 dated 06-01-2024 (G.O.(P)No.8/2024/RD dated 05-01-2024) in respect of the land specified in the schedule below has been published;

AND WHEREAS, the appropriate Government is satisfied after considering the report made by the Collector under sub-section (1) of Section 15 of the Right to Fair Compensation and Transparency in Land Acquisition, Rehabilitation and Resettlement Act, 2013, that the land specified in the schedule below has to be acquired for a public purpose.

NOW, THEREFORE, the appropriate Government hereby declares under Section 19 of the Act, that the land specified in the Schedule below and measuring 10.7415 hectares to be the same, a little more or less, is needed for a public purpose, to wit the construction of Nilambur by pass and direct the Special Tahsildar, LA General, Malappuram to take order for the acquisition of the land.

A plan of the land is kept in the Office of the Special Tahsildar, LA General, Malappuram and may be inspected at any time during office hours.

This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 3

പട്ടിക-I

പൊന്നുംവില ഭൂമിയുടെ വിവരണം

ജില്ല : മലപ്പുറം

താലൂക്ക് : നിലമ്പൂർ

വില്ലേജ് : നിലമ്പൂർ

ക്രമ നമ്പ ർ ബ്ലോക്ക് നമ്പർ സർവ്വെ നമ്പർ എൽ .എ സബ്ഡിവിഷൻ വിവരണം റിമാർക്സ് വിസ്തീർണ്ണം (ഹെക്ടറിൽ)
1 92 173/19 173/29 പുരയിടം 0.0048
173/30 പുരയിടം
2 92 326/5 326/15 നിലം 0.0068
മുൻസിപാലിറ്റി 0.0031
3 92 326/6 326/16 നിലം 0.0020
മുൻസിപാലിറ്റി 0.0013
4 92 324/3 324/9 പുരയിടം 0.1072
മുൻസിപാലിറ്റി 0.0120
5 92 324/6 324/10 പുരയിടം 0.1549
മുൻസിപാലിറ്റി 0.0239
6 92 324/7 324/13 മുൻസിപാലിറ്റി 0.0766
7 92 323/21 323/43 പുരയിടം 0.0293
8 92 323/20 323/41 പുരയിടം 0.0373
9 92 323/22 323/44 പുരയിടം 0.0488
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 4
10 92 323/24 323/45 പുരയിടം 0.0267
11 92 323/25 323/46 പുരയിടം 0.0005
12 92 323/26 323/47 പുരയിടം 0.0104
മുൻസിപാലിറ്റി 0.0009
13 92 323/27 323/48 പുരയിടം 0.1040
മുൻസിപാലിറ്റി 0.0009
14 92 323/16 323/39 പുരയിടം 0.0405
മുൻസിപാലിറ്റി 0.0011
15 92 323/28 323/49 മുൻസിപാലിറ്റി 0.0156
16 92 323/17 323/40 പുരയിടം 0.0030
മുൻസിപാലിറ്റി 0.0003
17 92 323/15 323/38 പുരയിടം 0.0242
മുൻസിപാലിറ്റി 0.0010
18 92 323/4/1 323/36 പുരയിടം 0.1272
മുൻസിപാലിറ്റി 0.0111
19 92 323/4 323/33 പുരയിടം 0.1380
20 92 323/6 323/37 പുരയിടം 0.0444
21 92 318/3 318/7 പുരയിടം 0.1892
22 92 318/4 318/9 മുൻസിപാലിറ്റി 0.0118
23 92 319/9 319/25 പുരയിടം 0.1105
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 5
മുൻസിപാലിറ്റി (തോട്) 0.0027
24 92 321/4 321/9 നിലം 0.1866
മുൻസിപാലിറ്റി (തോട്) 0.0024
25 92 321/3 321/7 നിലം 0.0418
മുൻസിപാലിറ്റി (തോട്) 0.0017
26 92 391/6 391/27 പുരയിടം 0.0274
മുൻസിപാലിറ്റി (തോട്) 0.0006
27 92 391/11 391/11 പുരയിടം 0.0170
മുൻസിപാലിറ്റി (തോട്) 0.0010
28 92 391/10 391/31 പുരയിടം 0.0244
മുൻസിപാലിറ്റി (തോട്) 0.0026
29 92 391/20 391/34 പുരയിടം 0.0348
30 92 391/19 391/33 പുരയിടം 0.0016
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 6
31 92 391/12 391/32 പുരയിടം 0.0405
മുൻസിപാലിറ്റി (നാളതുവഴി) 0.0037
32 92 391/8 391/8 പുരയിടം 0.0360
33 92 391/9 391/30 പുരയിടം 0.0213
മുൻസിപാലിറ്റി (നാളതുവഴി) 0.0109
34 92 391/5 391/25 പുരയിടം 0.1632
മുൻസിപാലിറ്റി (നാളതുവഴി) 0.0072
35 92 391/7 391/28 പുരയിടം 0.0774
36 92 391/2 391/22 പുരയിടം 0.1493
37 92 391/1 391/21 പുരയിടം 0.0505
38 92 391/3 391/24 മുൻസിപാലിറ്റി 0.0263
39 92 392/16 392/28 പുരയിടം 0.0019
40 92 392/1 392/27 മുൻസിപാലിറ്റി 0.0018
41 92 393/8 393/8 പുരയിടം 0.0205
42 92 393/7 393/17 പുരയിടം 0.0069
43 92 393/6 393/16 പുരയിടം 0.0155
44 92 393/4 393/15 പുരയിടം 0.0005
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 7
മുൻസിപാലിറ്റി 0.0001
45 92 393/1 393/14 മുൻസിപാലിറ്റി 0.0292
46 92 310/3 310/6 പുരയിടം 0.6205
മുൻസിപാലിറ്റി 0.0057
47 92 310/1 310/4 പുരയിടം 0.6665
48 92 304/3 304/11 പുരയിടം 0.0038
49 92 306/8 306/16 പുരയിടം 0.1324
50 92 306/7 306/15 പുരയിടം 0.0260
51 92 306/6 306/14 പുരയിടം 0.0628
52 92 306/4 306/13 പുരയിടം 0.0093
53 92 306/3 306/11 പുരയിടം 0.3605
54 92 306/2 306/9 പുരയിടം 0.0879
മുൻസിപാലിറ്റി (നാളതു റോഡ്) 0.0016
55 92 287/8 287/20 മുൻസിപാലിറ്റി 0.0190
56 92 287/4 287/18 പുരയിടം 0.0222
മുൻസിപാലിറ്റി (റോഡ്+തോട്) 0.0060
57 92 287/9 287/22 പുരയിടം 0.1260
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 8
മുൻസിപാലിറ്റി (നാളതു റോഡ്) 0.0022
58 92 287/6 287/19 നിലം 0.1804
മുൻസിപാലിറ്റി (റോഡ്+തോട്) 0.0071
59 92 287/3 287/17 പുരയിടം 0.2254
മുൻസിപാലിറ്റി (നാളതു റോഡ്) 0.0018
60 92 287/2 287/16 പുരയിടം 0.0526
മുൻസിപാലിറ്റി (റോഡ്) 0.0069
61 92 287/1 287/15 പുരയിടം 0.0416
62 92 288/1 288/27 പുരയിടം 0.0064
63 92 289/1 289/12 നിലം 0.1352
മുൻസിപാലിറ്റി (റോഡ്) 0.0023
64 92 289/4 289/14 നിലം 0.5440
മുൻസിപാലിറ്റി (റോഡ്+തോട്) 0.0170
65 92 289/3 289/13 നിലം 0.0190
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 9
മുൻസിപാലിറ്റി (തോട്) 0.0050
66 92 293/1 293/13 പുരയിടം 0.0268
67 93 68/2 68/8 നിലം 0.1756
മുൻസിപാലിറ്റി (നാളതു വഴി) 0.0070
68 93 68/1 68/7 നിലം 0.0031
69 93 68/6 68/6 പുരയിടം 0.0319
മുൻസിപാലിറ്റി (നാളതു വഴി) 0.0021
70 93 68/3 68/3 പുരയിടം 0.0445
71 93 68/4 68/10 നിലം 0.0358
72 93 68/5 68/11 നിലം 0.0803
73 93 69/8 69/20 പുരയിടം 0.0255
74 93 69/5 69/19 പുരയിടം 0.0241
75 93 69/12 69/21 പുരയിടം 0.0429
76 93 69/3 69/18 പുരയിടം 0.0306
77 93 69/2 69/17 പുരയിടം 0.0540
78 93 69/1 69/16 പുരയിടം 0.0288
79 93 74/5 74/7 നിലം 0.2950
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 10
80 93 73/2 73/53 പുരയിടം 0.0098
81 93 73/3 73/54 പുരയിടം 0.0665
82 93 73/4 73/56 പുരയിടം 0.0369
83 93 73/20 73/70 പുരയിടം 0.0073
84 93 73/19 73/69 പുരയിടം 0.0112
85 93 73/18 73/68 പുരയിടം 0.0367
86 93 73/17 73/67 പുരയിടം 0.0263
87 93 73/16 73/65 പുരയിടം 0.0333
88 93 73/42 73/73 നിലം 0.0208
89 93 73/43 73/74 നിലം 0.0428
90 93 73/44 73/75 നിലം 0.0596
91 93 73/52 73/76 പുരയിടം 0.0270
92 93 73/15 73/64 പുരയിടം 0.0064
93 93 73/13 73/63 പുരയിടം 0.0294
94 93 73/14 73/14 പുരയിടം 0.0265
95 93 73/6 73/58 മുൻസിപാലിറ്റി (നാളതു റോഡ്) 0.0240
96 93 73/10 73/62 പുരയിടം 0.0050
മുൻസിപാലിറ്റി (നാളതു റോഡ്) 0.0033
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 11
97 93 73/9 73/61 മുൻസിപാലിറ്റി (നാളതു റോഡ്) 0.0022
98 93 73/33 73/72 പുരയിടം 0.0394
മുൻസിപാലിറ്റി (നാളതു റോഡ്) 0.0034
99 93 73/32 73/71 പുരയിടം 0.0081
100 93 130/1 130/45 മുൻസിപാലിറ്റി (റോഡ്) 0.0125
101 93 130/9 130/47 പുരയിടം 0.0139
102 93 130/10 130/10 പുരയിടം 0.0350
103 93 130/11 130/48 പുരയിടം 0.0352
104 93 130/27 130/52 പുരയിടം 0.0070
105 93 130/32 130/56 പുരയിടം 0.0147
106 93 130/31 130/31 പുരയിടം 0.0255
107 93 130/30 130/55 പുരയിടം 0.0097
108 93 130/29 130/54 മുൻസിപാലിറ്റി (റോഡ്) 0.0079
109 93 130/28 130/53 പുരയിടം 0.0976
110 93 130/15 130/49 പുരയിടം 0.0042
111 93 130/44 130/57 പുരയിടം 0.0013
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 12
112 93 130/16 130/50 പുരയിടം 0.1040
113 93 129/35 129/51 പുരയിടം 0.0097
114 93 129/19 129/49 പുരയിടം 0.0830
115 93 129/32 129/50 പുരയിടം 0.0066
116 93 129/8 129/47 പുരയിടം 0.0157
117 93 129/9 129/9 പുരയിടം 0.1230
118 93 129/36 129/52 പുരയിടം 0.1101
119 93 129/41 129/53 പുരയിടം 0.0005
120 93 129/10 129/48 പുരയിടം 0.0008
121 93 105/5 105/10 പുരയിടം 0.0534
122 93 105/4 105/9 പുരയിടം 0.0957
123 93 105/3 105/8 പുരയിടം 0.0084
105/7 പുരയിടം 0.0003
124 93 104/10 104/19 പുരയിടം 0.0092
മുൻസിപാലിറ്റി (തോട്) 0.0031
125 93 105/6 105/11 മുൻസിപാലിറ്റി (റോഡ്) 0.0080
126 93 104/1 104/16 പുരയിടം 0.1792
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 13
മുൻസിപാലിറ്റി (തോട്) 0.0004
127 93 104/9 104/18 മുൻസിപാലിറ്റി (റോഡ്+തോട്) 0.0048
128 93 107/4 107/16 നിലം 0.0988
129 93 107/2 107/14 നിലം 0.1056
130 93 107/12 107/23 നിലം 0.0531
131 93 107/9 107/21 നിലം 0.1026
132 93 107/8 107/20 നിലം 0.0138
133 93 107/7 107/18 നിലം 0.1003
134 93 107/1 107/13 നിലം 0.0052
135 93 109/5 109/22 നിലം 0.0001
136 93 109/4 109/20 നിലം 0.1401
മുൻസിപാലിറ്റി (നാളതു റോഡ്) 0.0025
137 93 109/3 109/18 മുൻസിപാലിറ്റി (റോഡ്) 0.0215
138 93 109/2 109/17 നിലം 0.0267
മുൻസിപാലിറ്റി (തോട്) 0.0033
139 93 109/6 109/23 നിലം 0.1040
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 14
മുൻസിപാലിറ്റി (തോട്) 0.0015
140 93 109/13 109/24 നിലം 0.0744
141 93 108/4 108/17 നിലം 0.0003
142 93 108/4 108/16 നിലം 0.0055
143 93 108/9 108/18 നിലം 0.0338
144 93 108/3 108/14 നിലം 0.0945
145 93 108/1 108/10 നിലം 0.0084
146 93 108/2 108/12 നിലം 0.2401
147 93 98/5 98/11 പുരയിടം 0.1620
മുൻസിപാലിറ്റി (തോട്) 0.0085
148 93 98/6 98/13 നിലം 0.0085
മുൻസിപാലിറ്റി (തോട്) 0.0012
149 93 98/7 98/14 നിലം 0.2383
150 93 98/1 98/8 നിലം 0.1823
മുൻസിപാലിറ്റി (നാളതു റോഡ്) 0.0045
151 93 95/4 95/15 പുരയിടം 0.0048
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 15
മുൻസിപാലിറ്റി (നാളതു റോഡ്) 0.0046
152 93 97/3 97/14 നിലം 0.0893
മുൻസിപാലിറ്റി (നാളതു വഴി) 0.0012
153 93 97/5 97/16 നിലം 0.0125
മുൻസിപാലിറ്റി (നാളതു വഴി) 0.0011
154 93 97/7 97/18 നിലം 0.0375
155 93 97/4 97/4 പുരയിടം 0.0320
156 93 97/6 97/17 നിലം 0.0261
157 93 97/2 97/12 മുൻസിപാലിറ്റി (തോട്) 0.0438
158 93 97/1 97/10 നിലം 0.3488
159 93 96/2 96/4 നിലം 0.0038
മുൻസിപാലിറ്റി (റോഡ്) 0.0066
ആകെ 10.7415 ഹെക്ടർ
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 16

പട്ടിക- II

പുനസ്ഥാപനത്തിനുളള ഭൂമിയുടെ വിസ്തീർണ്ണ വിവരണം

ക്രമ നമ്പർ ബ്ലോക്ക് നമ്പർ സർവ്വെ നമ്പർ എൽ .എ സബ്ഡിവിഷൻ വിവരണം റിമാർക്സ് വിസ്തീർണ്ണം (ഹെക്ടറിൽ)
ബാധകമല്ല

പട്ടിക- III

പുനരധിവാസ പുനസ്ഥാപന പദ്ധതിയുടെ സംഗ്രഹം

നിലമ്പൂർ താലൂക്കിൽ നിലമ്പൂർ ബൈപാസ്സ് നിർമ്മാണത്തിനായി ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായി ബാധിക്കപ്പെട്ട വ്യക്തികൾക്ക് പുനരധിവാസത്തിനും പുന:സ്ഥാപനത്തിനും അർഹതയുള്ളതിനാൽ ജി.ഒ.(എംഎസ്)448/2017/ആർഡി തീയതി, 29.12.2017 പ്രകാരം പുനരധിവാസത്തിനുള്ള സീം തിരുവനന്തപുരം ലാന്റ് റവന്യു കമ്മീഷണറുടെ LR/11575/2025-LR(C4) നടപടിക്രമം പ്രകാരം താഴെ പറയുന്നവർക്ക് അംഗീകരിച്ച് ഉത്തരവായിട്ടുള്ളതാണ്.

ക്രമ നമ്പർ ബ്ലോക്ക് നമ്പർ സർ വ്വെ നമ്പർ പേരും മേൽവിലാസവും ജി ഒ എം എസ് 448/17/ആർഡി തീയതി 29/12/2017 പ്രകാരമുള്ള ഘടകങ്ങൾ തുക(രൂപയിൽ)
1 92 323/26 ശ്രീമതി.സാജിത D/o കുഞ്ഞാലി,വള്ളിക്കാട്ട്, കരിയാത്തൻകുഴി വീട്, ചക്കാലക്കുത്ത്, നിലമ്പൂർ 1,5,6,10 4,60,000
2 92 323/4/1 ശ്രീമതി.പാമ്പാടി ഹസീന W/o അബ്ദുറഹിമാൻ കാർബൺ ഫാക്ടറിക്ക് സമീപം, പാട്ടരാക്ക, നിലമ്പൂർ. 1,5,6,10 4,60,000
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 17
3 92 391/12 ശ്രീ.കാണപ്പാട്ടിൽ ഗോപി S/o പൊന്നൻ , കാണപ്പാട്ടിൽ ഹൗസ്, പട്ടരാക്ക, രാമൻകുത്ത് പി ഒ-നിലമ്പൂർ 1,5,6,10 4,60,000
4 92 391/12 ശ്രീമതി.സുഷമ D/o ചെറമ്മൽ നാരായണൻ , ചെറുമ്മൽ ഹൗസ്, പട്ടരാക്ക, രാമൻകുത്ത് പി. ഒ, നിലമ്പൂർ 1,5,6,10 4,60,000
5 92 393/8 ശ്രീമതി.പാറപ്പുറവൻ ഹസീന D/o മുഹമ്മദ്, പട്ടരാക്ക, നിലമ്പൂർ 1,5,6,10 4,60,000
6 93 68/6 ശ്രീ.പാലപ്ര സൈനുദ്ദീൻ S/o അബ്ദുള്ള, പാലപ്ര ഹൗസ്, മുക്കട്ട, നിലമ്പൂർ 1,5,6,10 4,60,000
7 93 68/3 ശ്രീമതി.മേലേതിൽ ആമിനുകുട്ടി, D/o യൂസഫ് , മീമ്പറ്റ, മുക്കട്ട, നിലമ്പൂർ 1,5,6,10 4,60,000
8 93 73/17 ശ്രീമതി.ആയിഷ W/o വട്ടിപ്പറമ്പൻ മുഹമ്മദ്, അയ്യാർപൊയിൽ , നിലമ്പൂർ 1,5,6,10 4,60,000
9 93 73/52 ശ്രീ.പനക്കത്തൊടിക മുഹമ്മദ്, S/o മൂസ്സ, പനക്കത്തൊടിക അയ്യാർപൊയിൽ ,നിലമ്പൂർ. 1,5,6,10 4,60,000
10 93 73/13 ശ്രീ.കരുവത്ത് പള്ളത്ത് ഉമ്മർ S/o കുഞ്ഞിരായിൻ, കരുവത്ത് പള്ളത്ത് ഹൗസ്, മുക്കട്ട, നിലമ്പൂർ 1,5,6,10 4,60,000
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 18
11 93 73/14 ശ്രീ.കുമ്മാളിൽ സക്കീർ ഹുസൈൻ, S/o കോയ, കുമ്മാളിൽ ഹൗസ്, അയ്യാർപൊയിൽ, മുക്കട്ട പോസ്റ്റ്, നിലമ്പൂർ. 1,5,6,10 4,60,000
12 93 130/27 ശ്രീമതി.ഖദീജ D/o ബീരാൻ, ഓണതൂക്കിൽ ഹൗസ്, അയ്യാർപൊയിൽ , നിലമ്പൂർ . 1,5,6,10 4,60,000
13 93 130/31 ശ്രീ.മടത്തിൽ ഖാലിദ് S/o മോയീൻ , മടത്തിൽ വീട്,മുക്കട്ട,പി ഒ അയ്യാർപൊയിൽ, നിലമ്പൂർ. 1,5,6,10 4,60,000
14 93 130/32 ശ്രീ.മേലേതിൽ മുഹമ്മദ് അബ്ദുറഹാൻ S/o യൂസഫ്, മേലേതിൽ ഹൗസ്, അയ്യാർപൊയിൽ, നിലമ്പൂർ 1,5,6,10 4,60,000
15 93 129/36 ശ്രീ.ഹംസ, ആറാട്ടുതൊടിക, മുക്കട്ട.പി.ഒ. അയ്യാർപൊയിൽ, നിലമ്പൂർ, വീട്ട് നമ്പർ X/11 1,5,6,10 4,60,000
16 93 129/36 ശ്രീ.ഷാജിമോൻ, ആറാട്ടുതൊടിക, മുക്കട്ട.പി.ഒ. അയ്യാർപൊയിൽ, നിലമ്പൂർ, വീട്ട് നമ്പർ X/34 1,5,6,10 4,60,000
17 93 104/10 ശ്രീ.കൊണ്ടോട്ടിൽ വാസുദേവൻ S/o ഗോവിന്ദൻ നായർ , മയ്യന്താണി ചന്തക്കുന്ന് പി.ഒ. നിലമ്പൂർ . 1,5,6,10 4,60,000
This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/ 19
18 93 97/1 ശ്രീ.മുഹമ്മദ് കുട്ടി, S/o കോയാമുട്ടി ഹാജി, പൊന്നോത്ത് ഹൗസ്, വഴിക്കടവ്, പവർ സ്റ്റോൺ ബിൽഡിങ്ങ് മെറ്റീരിയൽസ് 8,10 1,00,000
ആകെ 79,20,000/-
(എഴുപത്തി ഒൻപത് ലക്ഷത്തി ഇരുപതിനായിരം രൂപ മാത്രം )

ഗവർണറുടെ ഉത്തരവിൻ പ്രകാരം, ഗീത എ

അഡീഷണൽ സെക്രട്ടറി (റവന്യൂ) ____________________________________________________________________________________________________________________________ PUBLISHED BY THE SUPERINTENDENT OF GOVERNMENT PRESSES AT THE GOVERNMENT CENTRAL PRESS, THIRUVANANTHAPURAM, 2025This is a digitally signed Gazette. Authenticity may be verified through https://compose.kerala.gov.in/

Cite this issue. Kerala Gazette, Government of Kerala, 19 December 2025. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.keralacompose.2025-12-19.extraordinary-45194/. Archive identifier in.gazette.keralacompose.2025-12-19.extraordinary-45194.